“എഴുന്നേൽക്കരുത്…”
അവൾ പറഞ്ഞു.
പിന്നെ നെഞ്ചിലേക്ക് അവൾ മുഖമടുപ്പിച്ചു.
രജനീഗീതങ്ങൾ പൊൻതൂവലുകൾ പോലെ ചുറ്റും പാറിപ്പറക്കുന്നു. പ്രണയം മയങ്ങുന്ന ചൈത്ര രാവിന്റെ നിലാവിലലിഞ്ഞ് മേഘങ്ങൾ ധ്രുവവസന്തി മരങ്ങളുടെ ചില്ലകളുടെ പിമ്പിൽ നിന്ന് തങ്ങളെ നോക്കുന്നത് കണ്ടപ്പോൾ ശിവാനിയുടെ ദേഹം രോമഹർഷങ്ങളുടെ ഉത്സവമറിഞ്ഞു…
രവിയുടെ ചുണ്ടുകൾ കടന്ന്, പല്ലുകൾ കടന്ന് അവളുടെ ഭംഗിയുള്ള വിരൽ അവന്റെ നാവിനെ തൊട്ടു.
അപ്പോൾ ശിവാനിയുടെ പല്ലുകളും വലത് കൈവിരലുകളും അവന്റെ ജീൻസിന്റെ കൊളുത്തുകൾ അടർത്തി മാറ്റുകയായിരുന്നു.
താമരപ്പൂവിനെ താങ്ങിയുയർത്തുന്ന തണ്ടിന്റെ ദൃഢതപോലെ അവൻ്റെ ലിംഗത്തിൻമേൽ അവളുടെ ചുണ്ടുകൾ തൊട്ടു. ആകാശം നിറയെ നക്ഷത്രങ്ങളോടൊപ്പം ദുങ്കു മല്ലികയും സെവന്തിഗേപ്പൂക്കളും ഒഴുകിയകലുന്നത് അവൻ കണ്ടു. ശിവാനിയുടെ ചുണ്ടുകളിലേക്ക്, അവളുടെ ചൂടുമിനീരിലേക്ക് വിധേയത്വത്തോടെ, അനുസരണയോടെ അവന്റെ കാമായുധം പ്രണയപ്രവേശം നടത്തി. ശിവാനിയുടെ ഉമിനീർച്ചൂടേറ്റ് അത് കടലാനയോളം വളർന്നു. ശിവാനിയതിനെ ലാളിച്ചു. അതിന്റെ പിളർപ്പ് ചുണ്ടിൽ നിന്ന് കൊഴുത്ത ഉപ്പു രസനിക ഒഴുകി അവളുടെ ചുണ്ടുകൾക്ക് തിളക്കം കൊടുത്തു….
പിന്നെയവൾ അവനു മേലെ കിടന്നു.
“കൊടുംപാലയെകാക്കുന്ന ഖണ്ഡവാഹന യക്ഷാ…”
അവന്റെ ദേഹത്ത് കിടന്ന് കണ്ണുകൾ മുകളിലേക്കുയർത്തി അവൾ പ്രാർത്ഥിച്ചു.
“….ബസവേശ്വരൻറെ അരൂപി…ദേഹം സമർപ്പിക്കുന്നു, ചാരിത്ര്യം സമർപ്പിക്കുന്നു, വിശുദ്ധി സമർപ്പിക്കുന്നു…”
ചുണ്ടുകളും നാവും അതിൽ നിന്ന് വേർപെടുത്തിയപ്പോൾ ഉമിനീരിന്റെ ആവരണമണിഞ്ഞ ലിംഗം നിലാവിൽ തിളങ്ങി. ശിവാനി അതിനെ കൈകൊണ്ട് തൊട്ടു. ആദ്യമായാണ് അങ്ങനെ ഒരു അനുഭവമവൾക്കെങ്കിലും ഒട്ടും അപരിചതമായി അവൾക്കത് അനുഭവപ്പെട്ടില്ല. കൈവിരലുകൾ കൊണ്ടതിനെ ചുറ്റിപ്പിടിക്കുമ്പോൾ തംബുരുവിൽ തൊടുന്ന അനുഭവം.
പാണ്ഡുരംഗ ഗൗഡയുടെ അകത്തളത്തിൽ അച്ഛൻ സിദ്ധപ്പയോടൊപ്പം മിനിങ്ങാന്നു പാട്ടുപാടിയപ്പോൾ തംബുരു മീട്ടിയപ്പോൾ…
ഇലകളുടെ പച്ചക്കടലും പൂക്കളുടെ നിറമുള്ള ആകാശവും തേടിപ്പറക്കുന്ന വാനമ്പാടിയുടെ ദാഹമാണ് ഇപ്പോൾ നിലാവിൽ,തണുപ്പും കാറ്റും കിനിയുന്ന ഈ രാത്രിയിൽ തനിക്ക് അനുഭവപ്പെടുന്നത്…
ശിവാനി അവന്റെ കൈ പിടിച്ച് തന്റെ ബ്ളൗസ്സിന്റെ കൊളുത്തിൽ പിടിപ്പിച്ചു. കാശിരത്നപൂക്കളുടെചിത്രങ്ങളായിരുന്നു ബ്ലൗസ് നിറയെ. പാവാടയിൽ കടും പച്ച നിറവും. വിറയ്ക്കുന്ന വിരലുകളോടെ രവി അവളുടെ ബ്ലൗസിന്റെ കൊളുത്തുകൾ അകത്തി.
മരങ്ങളെ പൊതിഞ്ഞു ചുറ്റും നിന്നിരുന്ന ഇളം പുല്ലിൽ കാറ്റ് മൃദുരവമിടുന്നത് ശിവാനി കേട്ടു. പിന്നെ ബ്ലൗസ് അഴിഞ്ഞപ്പോൾ നെഞ്ചിലേക്കടിച്ച തണുപ്പിന് മേലെ രവിയുടെ കൈയ്യുടെ ചൂട് അവളറിഞ്ഞു. യൗവ്വനത്തിന്റെ ലാവണ്യ സ്വപ്നം അവന്റെ സ്പർശത്തിലൂടെ തന്റെ സ്തനങ്ങളിലേക്ക് കിനിയുന്നു. രവിയുടെ കൈ, വീർപ്പു മുട്ടി തരിക്കുന്ന മുലകളിൽ തൊട്ടപ്പോൾ ആതിര നിലാവ് ചാർത്തി തരുന്ന കുളിർ മാലേത്തിന്റെ നിറവ് ശിവാനി മറന്നു.
നിലാവിൽ, ആദ്യാനുഭവത്തിന്റെ പുതുമഴയിൽ,പുതു സൂര്യന്റെ നറും ചൂടിൽ നനഞ്ഞു തപിക്കുമ്പോൾ , ശിവാനി മന്ത്രിച്ചു …
ഈ നിമിഷം ഇപ്പോൾ ഒരു സ്വപ്നമല്ല….
അവളുടെ ആർദ്രഹൃദയത്തെ മുഴുവനായും രവി തൊട്ടുണർത്തിയിരുന്നു. കണ്ണുകളടച്ച് അവൾ അവന്റെ കൈകളെ സ്തനങ്ങളുടെ എല്ലായിടത്തുംസ്വീകരിച്ചു. തണുപ്പിലും അഭിലാഷത്തിലും കല്ലിച്ച് തുടുത്ത കണ്ണുകളിൽ വിരലമർന്നപ്പോൾ അവൾ അവന്റെ ദേഹത്തേക്കു വീണു .
തപിച്ചു പുകയുന്ന ചുണ്ടുകൾ അവൾ അവനിലേക്ക് അർപ്പിച്ചു.പിന്നെ അവൾ അവന്റെ പല്ലുകളുടെ നോവറിഞ്ഞു.നോവൽ പതയുന്ന സുഖമറിഞ്ഞു. അപ്പോൾ സുഗന്ധരാജെപ്പൂക്കളുടെ മന്ത്രണവുമായി പുതിയ കാറ്റ് നിലാവിലൂടെ വന്നു.
ശിവാനിയുടെ കൈകൾ രവിയുടെ നെഞ്ചിലേക്ക് ഇഴഞ്ഞു. അവന്റെ വിരി മാറിലെ രോമങ്ങളിൽ അവളുടെ വിരലുകൾ മൃദുവായ നാഗങ്ങളെപ്പോലെ ഇഴഞ്ഞപ്പോൾ രവിയിൽ നേരിയ ഒരനക്കം ശിവാനി കണ്ടു. അവൻ സാവധാനം കണ്ണുകൾ തുറന്നു. നിലാവിൽ, കൊടുംപാലയുടെ കീഴിൽ, സുഗന്ധിയായ കാറ്റിൽ തന്നെ നോക്കിയിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിലെ വിമോഹനമായ തിളക്കത്തിലേക്ക് അവൻ നോക്കി.
