മാസ്റ്റർ- 3

“അത് പാടുന്നു, രവി…”

രവിയുടെ മാറിൽ കമിഴ്ന്ന് കിടന്നിരുന്ന ശിവാനി തന്റെ അരയ്ക്ക് മേൽ തിങ്ങി വളരുന്ന ഭാരമറിഞ്ഞു, അപ്പോൾ. അനുനിമിഷം ആ വളർച്ചയ്ക്ക് കനമേറി. അപ്പോൾ ഗുലമാജിപ്പൂക്കളാൽ കരിയെഴുതിയ നീൾമിഴികൾ ശിവാനി അവന്റെ ചൂടുള്ള കണ്ണുകളിലേക്ക് നട്ടു. കണ്ണുകൾ പ്രണയതിന്റെ തിരശ്ചീനരേഖകൾ തീർത്തപ്പോൾ തന്റെ അരക്കെട്ട് ശിവാനി അവനിലേക്കമർത്തി…

“രവീ…എനിയ്ക്ക്…”

അസഹ്യമായ സുഖത്താൽ ശിവാനി കുറുകി.

അവൾ കൈകൾ താഴേക്കിട്ടു. പാവാടയുടെ ചരടുകളഴിഞ്ഞു. മരതകപ്പച്ച നിറമുള്ള പാവാട താഴേക്കിഴഞ്ഞപ്പോൾ രവിയുടെ കൈകൾ ശിവാനിയുടെ പുള്ളിക്കുത്തുകളുള്ള അടിവസ്ത്രത്തിലേക്ക് കൈകൾ കടത്തി കാമത്തിന്റെ അഗ്നിപർവ്വതകൊഴുപ്പറിഞ്ഞു…
അപ്പോൾ രവി ശിവാനിയെ നോക്കിയപ്പോൾ അവൾ ലജ്ജയാൽ കണ്ണുകളടച്ചിരുന്നു. പക്ഷെ അവളുടെ വിരലുകൾ അൽപ്പം മുമ്പ് താൻ ചുംബിച്ചും കുടിച്ചും വലുതാക്കിയുറച്ച ലിംഗത്തിന്മേൽ പിടിച്ച് ചൂടുറവ തിങ്ങി വളരുന്ന യോനിപ്പിളർപ്പിലെ കൊഴുപ്പിന് മേൽ വെച്ച് അരക്കെട്ട് അവനിലേക്കമർത്തി.

“ഖണ്ഡവാഹന യക്ഷനെ ഓർക്കുക..ബസവേശ്വരനോടുള്ള നേർച്ചകൾ ഓർക്കുക….രവി …നീയെന്നെ അറിയുന്ന ഈ നിമിഷം …ഞാൻ നിന്നെ കാമിച്ച് പ്രാപിക്കുന്ന ഈ രാത്രിയിൽ മറ്റൊന്നും നീ കാണരുത് ….അറിയരുത്…അആഹ്ഹ്ഹ്…”

ശിവാനിയ്ക്ക് പിന്നെ മറ്റൊന്നും അറിയാൻ കഴിഞ്ഞില്ല. പുറത്ത് അരളിയുടെ ചില്ലയിൽ ഗന്ധർവ്വ കിന്നരിയുടെ സ്വരത്തിൽ പാതിരാപ്പുള്ളൂകൾ പാടിക്കൊണ്ടിരിക്കുമ്പോൾ, താരിളം കാറ്റ് പുതപ്പായി പുണരുമ്പോൾ രവിയുടെ പൗരുഷവും വിഹ്വലതയും അനിയന്ത്രിതമായ ശ്വാസവും തന്റെ ചന്ദനം മണക്കുന്ന ദേഹത്തിൽ സ്വീകരിക്കുകയായിരുന്നു അവൾ…
പ്രപഞ്ച സൗന്ദര്യം മുഴുവൻ എത്രയോ നിസ്സാരമാണ്! രവിയ്ക്ക് കീഴിൽ നിലാവിലുലയുന്ന അവന്റെ നീണ്ട മുടിയിഴകളിൽ നോക്കിയിരുന്ന് അവൻ തന്നെ ഉഴുത് മരിക്കുമ്പോൾ ശിവാനി ഓർത്തു.
ഇപ്പോൾ സൗന്ദര്യം രവിയാണ്.
അവൻ തന്നെ ചെയ്യുന്നതാണ് സൗന്ദര്യം.
മറ്റെന്തും അതിന് ശേഷം മാത്രമേ വരികയുള്ളൂ…

സിദ്ധപ്പ തിരിച്ചു വരുമ്പോൾ ശിവാനി കണ്ണുകൾ തുറന്ന് മലർന്ന് കിടക്കുന്നു. സമീപം രവി ചരിഞ്ഞ് കിടന്ന് ദീർഘ നിദ്രയിലാണ്.

അരളിയുടെ ചില്ലയിൽ നിന്ന് പാതിരാപ്പുള്ള് പറന്നകന്നിരുന്നു.

“ശിവാനി…”

സിദ്ധപ്പ മകളുടെ തോളിൽ തൊട്ടു.

അവൾ മുഖം തിരിച്ച് ലജ്ജയോടെ അയാളെ നോക്കി.

“മഗാളു ..ഹുഡ്‌ഗി …നീനു അവനന്നു മുട്ടിടിരാ?”

[മകളെ, പെണ്ണേ.. നീയവനെ തൊട്ടോ?]

ശിവാനി ലജ്ജയോടെ അയാളെ നോക്കാതെ തലകുലുക്കി.

സിദ്ധപ്പ കണ്ണുകളടച്ച് ആകാശത്തേക്ക് നോക്കി ..

“ഓഹ് ..ദേവരേ …”

അയാൾ മന്ത്രിച്ചു.
“സിദ്ധരാഗിലാരു..ഹേളി..”

[കുട്ടിയോട് റെഡിയാകാൻ പറ]

ശിവാനി രവിയെ മെല്ലെ വിളിച്ചുണർത്തി. രവി പെട്ടെന്ന് എഴുന്നേറ്റു. കണ്ണുകൾ തുടച്ച് അവൻ ആദ്യം ശിവാനിയെയും പിന്നെ ബഹുമാനത്തോടെ സിദ്ധപ്പയെയും നോക്കി.
സിദ്ധപ്പ രവിയോട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു. അവൻ അനുസരിച്ചു.

“അച്ഛന്റെ പിന്നാലെ ചെല്ലൂ…”

ശിവാനി രവിയോട് പറഞ്ഞു.

“ഞാനിവിടെ ഉണ്ടാവും,”

അവൻ തലകുലുക്കി. പിന്നെ സിദ്ധപ്പയുടെ പിന്നാലെ നടന്നു. ബസവേശ്വരന്റെ മൂർത്തിയുറങ്ങുന്ന ഗോപുരം കടന്ന് വെളിയിലെ ചതുപ്പിലേക്ക് അവർ നടന്നു.

സിദ്ധപ്പയുടെ ചുവടുകളിൽ നിന്നും മാറാതെ രവി ശ്രദ്ധാപൂർവ്വം നടന്നു. അവിടെ നിലാവ് കുറവായിരുന്നു. കാട് വളർന്ന ആകാശത്തെ മറച്ചിരുന്നു. കാറ്റിന്റെ താളമേറി. തലയ്ക്ക് മുകളിൽ ഉറക്കം നഷ്ട്ടപ്പെട്ട പരുന്തുകൾ പറന്നു.
അൽപ്പമകലെ മാവുകൾ കൂട്ടമായി വളർന്ന ഒരിടത്ത് അവരെത്തി. മാന്തോട്ടത്തിനകത്ത് ഒരു വലിയ പാറ രവി കണ്ടു.

“ചന്ദ്രശില!”

അവൻ മന്ത്രിച്ചു.

ചന്ദ്ര ശിലയ്ക്ക് ചുറ്റും വാടാമല്ലിപ്പൂക്കളും നിത്യപുഷ്പ്പങ്ങളും കൊണ്ട് ഭംഗിയായി കോലം വരച്ചിരുന്നു.
രവി പൂക്കോലം കൊണ്ട് ചന്തം പൂണ്ട ചന്ദനശിലയെ വണങ്ങി. അതിന് മുമ്പിൽ സാഷ്ടംഗ പ്രണാമം ചെയ്തു. പിന്നെ അതിന്റെ ഓരൊതുക്കിൽ ഭക്തോയോടെ കൺപോളകളമർത്തി.

സിദ്ധപ്പ കൈ കാണിച്ചു.

ചന്ദനശിലയ്ക്ക് പിമ്പിലെ ആശ്രമത്തിലേക്ക് അയാൾ നടന്നു.

രവി അയാളെ പിൻതുടർന്നു.

സിദ്ധപ്പ ആശ്രമത്തിന്റെ മുളവാതിൽ പതിയെ തുറന്നു.

അവിടെ നിലത്ത് വിരിച്ചൊരുക്കിയെ ചുവന്ന കിടക്കയിൽ നെഞ്ചൊപ്പം വെള്ളത്താടിരോമങ്ങളും നീണ്ടമുടിയുമുള്ള ഒരു ദീർഘകായനെ കണ്ടു.

സിദ്ധപ്പ അയാളെ താണു വണങ്ങി.

രവിയും.

അയാൾ കൈ ഉയർത്തി അനുഗ്രഹമുദ്ര കാണിച്ചു.

“അറിയേണ്ടത് ആരെക്കുറിച്ചാണ്?”

വളരെ പരുക്കമായ സ്വരത്തിൽ അയാൾ ചോദിച്ചു.

“മാസ്റ്റർ …മാസ്റ്ററെപ്പറ്റി…”

രവി പറഞ്ഞു.

[തുടരും]

Leave a Reply

Your email address will not be published. Required fields are marked *