അവിടെപ്പോയി അലുമിനിയവും പ്ലാസ്റ്റിക് സാധനവും വാങ്ങിവന്ന് വീടുകളിൽ കൊണ്ടുനാടെന്ന് കച്ചവടം ചെയ്യും എന്തെ നിയാസ് ഒന്നും മിണ്ടിയില്ല ഞാൻ അവനോട് ചോദിച്ചു എന്തുപറയുണ്…… എവിടുന്നാ ഇതിനൊക്കെ ഉള്ള പൈസ ….. എന്റെ കയ്യിൽ ഇരുപത്നായിരം രൂബായുണ്ട് നമ്മൾ വീട് വാടകക്ക് എടുക്കുകയാണെങ്കിൽ ഒരു പതിനായിരം റൂബ മുൻക്കൂർ ആയി കൊടുക്കേണ്ടി വരും ബാക്കി പതിനായിരം ഉണ്ടാവും …,.പതിനായിരം കൊണ്ട് കോഴിക്കോട് പോയിട്ട് എന്തുവാങ്ങാനാ ചുരുങ്ങിയത് ഒരു ഇരുബത്തിനായിരം മെങ്കിലും വേണ്ടിവരും മനു അതിനു നമ്മൾ എവിടെപ്പോകും….., അതിനു നമ്മൾ എവിടെയും പോകണ്ട നീ ഒന്ന് മനസ് വെച്ചാൽ നടക്കും നിയാസേ……എന്റെ മാല കണ്ടിട്ടാവൂല്ലേ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേര്…..
നമ്മൾ നിന്റെ മാല പണയം വെക്കുന്നു പതിനായിരം രുബക്ക് എന്നിട്ട് കോഴികോട് പോയി സാദനങ്ങൾ വാങ്ങുന്നു അത് കച്ചവടം ചെയ്തു കിട്ടുന്ന പൈസകൊണ്ട് നിന്റെ മാല എടുക്കുന്നു ……. നടക്കില്ല മോനെ കച്ചവടം ചെയ്തിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ എന്തുചെയ്യും എന്റെ ഉമ്മ അദ്ധ്യമായ് എനിക്ക് തന്ന ഒരു മാലയാണ് കുറെ കാലമായി ഞാൻ അതാർക്കും കൊടുക്കാതെ കൊണ്ട് നടക്കുന്നു…., എടാ നീ ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്…..നീ കുരിശ് പള്ളിയുടെ മതിലിൽ എഴുതിവച്ച വചനം പറയാതെ കാര്യം പറ മനു…..
എടാ നമ്മള് വീടിന് അഡോൺസ് കൊടുക്കുന്ന പതിനായിരമില്ലേ ഒന്നും നടന്നില്ലെങ്കിൽ നമ്മൾ വീട് ഒഴിയുമ്പോൾ അത് അവർ തരും അപ്പോൾ അതുകൊണ്ട് നമുക്ക് നിന്റെ മാലയെടുക്കാം എന്ത്പറയുന്നു…..
അതിന് എനിക്ക് സമ്മതം പിന്നെ പറഞ്ഞു പറ്റിക്കരുത്….ഞങ്ങൾ പുന്നെയും ഒരുപാട് സംസാരിച്ചു കിടന്നു ഞാൻ അതിനിടയിൽ എപ്പോയോ കിടന്നുറഞ്ഞി രാവിലെ ഏഴുമണിക്ക് എഴുന്നേറ്റ് കുളിച്ചു ഫ്രസ്സ് ആയി നിയാസിനെ വിളിച്ചുണർത്തി അവനുമായി ഞാൻ പുറത്തിറങ്ങി നടന്നുപോകുമ്പോൾ അവൻ പറഞ്ഞു ഒരു രണ്ടണം വിട്ടാലോ ഒന്നുപോടാ ഇതിനൊരു ന്നേരോം കലോമില്ലേ ഞങ്ങൾ നടന്നു പാലത്തിനക്കരെ എത്തി പഴവക്കിലൂടെ കുറച്ചു നാടെന്നു അവിടെ കണ്ട പെട്ടികടകാരനോട് എവിടെ എവിടെങ്കിലും കുറഞ്ഞ വാടകക്ക് ചെറിയ റൂം വല്ലതും കിട്ടുമോ അതിന് നിങ്ങൾ ഒരുപണി ചെയ്യ് ആ കാണുന്ന ചെറിയ ഒരു പീടിക കണ്ടോ അവിടെ ഹാജിക്കാ എന്നൊരാൾ എപ്പോഴും ഇരിപ്പുണ്ടാവും അയാളോട് ചോദിച്ചാൽ നിങ്ങളുടെ കാര്യം നടക്കും അയാൾ ഇതിന്റെയൊക്കെ ഒരാളാ ഞങ്ങൾ ആകടയിലേക്ക് പോയി
അവിടെ ഹാജിക്ക ഉണ്ടോ എന്ന് ന്നോക്കി അയാൾ അവിടെ ഇല്ല എന്ന് ആകടക്കാരൻ പറഞ്ഞു ഞങ്ങൾ വീട് തേടി അവിടെയൊക്കെ നടന്നു ഒന്നും ശരിയായില്ല ഞങ്ങൾ തിരിച്ചു പോരുമ്പോൾ പുഴവക്കിൽ ഒരാൾ വച്ച്കൾ വിൽക്കുന്നത് കണ്ടു അയാളോട് ഞങ്ങൾ കാര്യം പറഞ്ഞു അയാൾ ഞങ്ങളോട് ചോദിച്ചു നിങ്ങൾ എന്തിനു വേണ്ടിയാണ് വീട് എടുക്കുന്നത് അപ്പോൾ ഞാൻപറഞ്ഞു ഞങ്ങൾ അലുമിനിയം പാലസ്റ്റിക് പാത്രങ്ങൾ കച്ചവടം ചെയ്യുന്നവരാണ് എന്നാ വാ നിങ്ങൾക്ക് പറ്റിയ ഒരു വീടുണ്ട് റോഡിന്റെ സെയ്ലുള്ള ഒരുവീട്‌ടാ വാടക മാസം അഞ്ഞുറുറൂബ അഡോൺസ് റ്റ്ഇറുബത്തിനായിരം കൊടുക്കേണ്ടി വരും അപ്പോൾ ഞങ്ങൾ പറഞ്ഞു വാടക കുഴപ്പമില്ല അഡോൺസ് ഒരു പതിനായിരം കൊടുക്കാം ഞങ്ങൾ നാടെന്നു ഒരു വീടിനടുത്തെത്തി ഇത് അയാളുടെ വീടാണ് അയാൾ ഇവിടെക്കാണും ഞങ്ങൾ അവരോട് സംസാരിച്ചു അഡോൺസ് പതിനായിരത്തിൽ ഉറപ്പിച്ചു ഞങ്ങൾ വാടക വീട് കാണാൻ പോയി
കുഴപ്പമില്ലാത്ത ഒരു ഓട്ഇട്ട വീട് ഉമ്മറത്തു ഒരു നിണ്ട വരാന്ത രണ്ടുറൂം അടുക്കള ബാക്കിൽ കുളിമുറിയും കക്കൂസും റോഡ്സെയ്‌ഡിൽ വീട് വീടിനു മുന്നിലായി ഒരു ബസ്സ് സ്റ്റോപ്പ് കുഴപ്പമില്ലാത്ത സ്ഥലം ഞങ്ങളുടെ വീടിന്റെ ഓപ്പോസിറ്റായി ഒരു പലചരക്ക് പീടിക ഈവീടിന്റെ വരാന്തയിൽ സാധനങ്ങൾ കെട്ടി തൂക്കിയാൽ ആളുകൾ ഇവിടെ വന്നു സാദനം വാങ്ങും ഞാൻ മനസ്സിലോർത്തു വീട് ഞങ്ങള്ക് ഇഷ്ടപ്പെട്ടു ഞങ്ങൾ അഡോൺസ് കൊടുത്തു വീട് കാണിച്ചു തന്ന ആൾ അവിടെകിടന്നു പരുങ്ങി ഞാൻ അയാൾക് ഒരു മൂന്നൂർ റുബ കൊടുത്തു അയാൾ പോയി ഞാൻ നിയാസിനോട് ചോദിച്ചു എങ്ങനെ യുണ്ട്..,.
നിന്റെ ബുദ്ദി കൊള്ളാം പക്ഷെ അഞ്ഞുറു റൂബ കുറച്ചു ഓവറാ നമ്മൾ കിടന്നുറങ്ങാൻ വേണ്ടി മാതരം മാണല്ലോ ഈവീട് എടുത്തത് പത്രാസാധനം നമ്മൾ പുറത്തുകൊണ്ടുപോയി വൽക്കനല്ലേ അപ്പോൾ ഞാൻ നിയാസിനോട് പറഞ്ഞു എടാ ഞാൻ ഒന്നും കാണാതെ അഞ്ഞുറു കൊടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ നമ്മൾ ഈ വീടിന്റെ വരാന്ത പിടികയാക്കും ഇവിടെ ഒരു കച്ചവടത്തിന് ഉള്ള സ്കോപ് കാണുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും കോഴിക്കോട് ബസ്സിൽ കയറി കോഴികൂട്ടുനിന്നും സാദനം വാങ്ങിവന്നു കൂട്ടത്തിൽ ഒരു തുലാസും വാങ്ങി എന്നിട്ട് വീടിനുമുന്നിൽ കെട്ടിത്തൂക്കി ഞാൻ ഇപ്പോൾ വരാം നിയാസ് നീ കൊണ്ടുവന്ന സാധനങ്ങളിൽ നമ്മൾ വാങ്ങിയ വിലയേക്കാൾ കൂട്ടി ഇട് ഞാൻ പുറത്തേക്കിറങ്ങി ഒരുബോർഡ് വെക്കണം ഞാൻ ബോർഡ് എഴുതുന്ന കടയുടെ മുന്നിലെത്തി ഞാൻ അയാളോട് പാത്രക്കട പിച്ചള ചേമ്പ് സ്റ്റിൽ
