മാർക്കണ്ഡേയൻ – 7 1

ആത്യം ഒരാളാണ് വന്നത് പിന്നെ ബാക്കിയുള്ളവരും വന്നു എന്തായാലും ഇപ്പൊ കുശാൽ ഞാൻ നടന്നു മഹിപാലത്തിന്റെ അക്കരെയുള്ള പുഴയും കടലും കൂടിച്ചേരുന്ന അവിടെയുള്ള ചെറിയ പാർക്കിലെത്തി അവിടെ കേട്ടുകൊണ്ട് ബോട്ടുകളുംകബികുട്ടന്‍.നെറ്റ് തോണികളും(വഞ്ചി) കണ്ട് സമയം പൊക്കി കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ എന്റെ അടുത്തുവന്ന് ഞാനിരിക്കുന്ന കോൺഗ്രീറ്റ് ചെയറിൽ വന്നിരുന്നു അയാളെ കണ്ടപ്പോൾ ഞാൻ ഹലോ എന്നുപറഞ്ഞു അയാൾ തിരിച്ചും ഞാൻ അയാളോട് ചോദിച്ചു എവിടെയാ വീട് ഞാൻ നാദാപുരത്തിനടുത്തുള്ള തോട്ടിൽ പാലത്താണ് .നിങ്ങളോ. ഞാൻ ഒറ്റപ്പാലം .ഞാനയാളോട് പറഞ്ഞു .അല്ല ഇവിടെ എവിടെ വന്നതാ ഞാനിവിടെ എന്റെ കൂട്ടുകാരൻ വരാം പറഞ്ഞിട്ടുവന്നതാ ഞാൻ തട്ടിവിട്ടു .എന്നിട്ട് കൂട്ടുകാരൻ വന്നോ. ആ അവനിപ്പോ പോയതേ ഒള്ളു ഞാൻ കുറച്ചുസമയം ഇവിടെ ഇരുന്നതാ അപ്പോഴാണ് താങ്കളുടെ വരവ് സോറി പേരെന്താണ്..അരുൺ .
എന്റെപേര് മനു ഞങ്ങള് കുറച്ചുസമയം അവിടെ സംസാരിച്ചുകൊണ്ടിരുന്നു അപ്പോൾ അരുണിന് എന്നോട് എന്തോ പറയാനുണ്ട് എന്നെനിക്ക് മനസ്സിലായി ഞാൻ അരുണിനോട് ചോദിച്ചു എന്താ അരുണേ എന്താ നിനക്കെന്നോട് പറയാനുള്ളത് എന്തായാലും മടിക്കേണ്ട ..അത് അതുപിന്നെ ..പറയൂ അരുൺ എന്തിനാണ് വിഷമിക്കുന്നത് എന്തായാലും ഞാൻ നിന്നോട് ദേഷ്യപെടില്ല. അത് ഒന്നൂല്ല മനു മാഹിയിൽ വരുന്ന 99ശതമാനവും കഴിക്കാനാ .നിർത് നിർത് നീ വളഞ്ഞു മൂക്ക് പിടിക്കേണ്ട നിനക്ക് അറിയേണ്ടത് ഞാൻ കള്ള് കുടിക്കുമോ എന്നല്ലേ അതിനാണോ നീ വളഞ്ഞു മൂക്ക് പിടിക്കുന്നത്..

അല്ല മനു ഒരാളുടെ മുഖത്തു ന്നോക്കി നിങ്ങൾ കള്ളുകുടിക്കുമോ എന്ന് ചോദിച്ചാൽ അയാൾ അതിനുമറുബടി പറയുന്നത് ചിലപ്പോൾ ചൂടായിട്ടാവും അല്ലെങ്കിൽ എന്നെക്കണ്ടാ ഒരു കള്ളുകുടിയനായി തോന്നുന്നുണ്ടോ നിനക്ക് എന്നൊക്കെയാവും അതൊക്കെ കൊണ്ടാ പിന്നെ മനു ഒഴിഞ്ഞിരുന്ന് പാർക്കിൽ വന്നിരുന്നു കാട്ടുകൊണ്ടിരിക്കുന്നു എനിക്കറിയില്ലല്ലോ മനു കുടിക്കില്ലന്ന്.. അരുണേ അത്യാവശ്യത്തിനും അനാവശ്യത്തിനും ഞാൻ കള്ളുകുടിക്കും ഞാൻ കുറച്ചുകഴിയട്ടെ എന്നുകരുതി ഇരുന്നതാണ് ഞാനിതു പറഞ്ഞപ്പോൾ അവന്റെ മുഖത്തുകണ്ട ആ പ്രകാശം പറഞ്ഞറിയുക്കുവാൻ കഴിയില്ല അവന് വലിയ സന്തോഷം ഒരാൾ കള്ളുകുടിക്കും പറഞ്ഞതിന് ഇത്രക്ക് സന്തോഷിക്കണമോ അരുണേ ഞാൻ അരുണിനോട്തന്നെ ചോദിച്ചു .

അല്ലടാ മനു എന്റെകയ്യിൽ കുറച്ചു പൈസയുണ്ട് ഞാൻ ലോക്കൽ കുടിക്കാറില്ല കയ്യിലെ പൈസയാണെങ്കിൽ കോർട്ടെർ വാങ്ങിക്കാൻ മാത്രമേ കഴിയൂ ഹാഫ്വാണെങ്കിൽ നല്ലസാതനം കിട്ടും അപ്പൊ ഒരാളേ കൂടി കൂട്ടിയാൽ ഹാഫ് വാങ്ങാമെന്ന് കരുതി കുറച്ചു ന്നേരം കള്ളുകടയുടെ അവിടെ നിന്നു അവിടെ പങ്കിടാൻ വരുന്നവരെല്ലാം മുഴു കുടിയന്മാരും കച്ചറയും കയ്യിലെ പൈസ കൊടുത്തു അടി മെടിക്കേണ്ടന്നുകരുതി ഇവുടെവന്നപ്പോഴാണ് നിങ്ങളെ കണ്ടത് .

അതെന്തായാലും നന്നായി ഞാനും ഒരു കൂട്ടില്ലാതെ ഇരിക്കുകയായിരുന്നു എന്നാ എഴുന്നേൽക് നമുക്ക് പോയി ഒന്ന് വാങ്ങാം ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റു ഞാൻ ബ്രാണ്ടി സാപ്പിന്റെവി അങ്ങോട്ട് നടക്കാൻ നൊക്കുമ്പോൾ അരുൺ പറഞ്ഞു നിൽക്ക് വണ്ടിയുണ്ട് അവന്റെ കയ്യിൽ ഒരു ബൈക്ക് ഉണ്ടായിരുന്നു അവൻ ബൈക്കെടുത്തു വന്നു ഞാൻ അതിൽ കയറി ഞങ്ങൾ ബ്രാൻണ്ടിഷോപ്പിലേക്ക് പോകുന്നവഴി ഞാനവനോട് ചോദിച്ചു അല്ല കള്ളുകുടിച്ചു ബെയ്ക് ഓടിച്ചാൽ പോലീസ് പിടിക്കില്ല ..മനു അതിന് ഞാൻ ഇപ്പൊ അടിക്കുന്നില്ല എനിക്ക് കുറച്ചു തന്നാൽ മതി ഞാൻ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം .അതെന്തു പാരിബാഡിയാ അരുണേ ഞാൻ കരുതി നമുക്ക് കമ്പനിയായിട്ടിരുന്നുകഴിക്കാമെന്ന് .
കള്ളുകുടിച്ചു വണ്ടിയോടിച്ചാൽ പോലീസ് പിടിക്കും അതുകൊണ്ടാ മനു അപ്പോയെക്കും ഞങ്ങൾ ബ്രാണ്ടിഷോപ്പിന്റെ മുന്നിലെത്തി ഞാൻ ബ്രാണ്ടിഷോപ്പിൽ കയറി ഒരു ഫുൾ ജോണിവാക്കർ ഷ്‌കോച് വ്‌സ്‌കിക്ക് ഓഡർ ചെയ്തു അതും വാങ്ങി ഞാൻ അരുണിന്റർ അടുത്തേയ്ക്ക് പോയി അരുണിന്റെ അടുത്തുപോയി കുപ്പി അവന്റെ കയ്യിൽ കൊടുത്തു .അല്ല മനു ഫുള്ളിന്റെ പകുതി പൈസ തരാൻ എന്റെകയ്യിൽ ഉണ്ടാവില്ല ..അതിന് അരുണേ ഞാൻ നിന്നോട് പൈസയൊന്നും ചോതിച്ചില്ലല്ലോ നീ ആ പൊതിയോന്നു തുറന്നു ന്നൊക്ക് അരുൺ പൊതി അഴിച്ചു കണ്ണുതള്ളി .എത്രയും വിലക്കൂടുതൽ ഉള്ള സാധനം ഇന്ന്കയിക്കാൻ പറ്റുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *