വില്യം -അത് എനിക്ക് അറിയാമെടി
ജെസ്സി -ഇത് ആവട്ടെ അവർക്ക് വേണ്ടി നമ്മൾ കരയുന്ന അവസാനത്തെ കണ്ണീർ
വില്യം -അതെ അവർ നമ്മുടെ ജീവിതത്തിൽ നിന്ന് പോയ പോലെ നമ്മുടെ മനസ്സിന്നും പോണം
അങ്ങനെ കുറച്ചു നാൾ കടന്നു പോയി.ഒരു ഞങ്ങളെ അതിശയിപ്പിക്കുന്ന ആ കാഴ്ച കണ്ടു. മമ്മി ഒരു ചെറിയ ബ്ലാക് കളർ മിനി സ്‌ക്കർട്ട് ഇട്ടു വന്നു. മുട്ടു വരെ അതിന് ഇറക്കം ഉള്ളു പിന്നെ അത് ഒരു സ്ലീവ് ലെസ്സ് സ്‌ക്കർട്ട് ആണ്. അതിന് അനുസരിച്ചു രോമം എല്ലാം കളഞ്ഞ് ആണ് വന്നിരിക്കുന്നത്
ജെസ്സി -എങ്ങനെ ഉണ്ട് ഇച്ചായാ എങ്ങനെ ഉണ്ട് എഡി
വില്യം -നിനക്ക് എന്താ പറ്റിയെ
എഡ്ഗർ -ഇപ്പൊ കാണാൻ നടിമാരെ പോൽ ഉണ്ട്
വില്യം -നീ ഓരോന്ന് പറയ് അത് മതി ഇവൾക്ക്
ജെസ്സി -എന്റെ ഇച്ചായാ ഇതൊക്കെ ഇപ്പോഴത്തെ പെണ്ണുങ്ങൾ ഇടുന്നത് അല്ലെ
വില്യം -അത് ശരിയാ സമ്മതിച്ചു
ജെസ്സി -ഒരു ഫാഷൻ ഡിസൈനർ ആയാ ഞാൻ എങ്ങനെ സാരീ ഉടുത്ത് നടക്കും
വില്യം -അതിനെന്താ
ജെസ്സി -ഞാൻ ഇങ്ങനെ അപ്ഡേറ്റഡ് ആയാൽ അല്ലെ ക്ലയന്റ് കൂടു
വില്യം -നീ എന്ത് വേണം എങ്കിലും ചെയ്യ്
അതിൽ പിന്നെ മമ്മിയുടെ ഡ്രെസ്സിന്റെ കാര്യത്തിൽ ഒരു ചർച്ച ഉണ്ടായിട്ടില്ല. മമ്മി സാരീ പൂർണ്ണമായും ഉപേക്ഷിച്ചു.അങ്ങനെ എന്റെ പഠിത്തം ഒക്കെ തീർന്നു. എന്നെ ബിസിനസ് പഠിപ്പിക്കാൻ ആയി പപ്പാ പുറത്തേക്ക് അയിച്ചു. പുതിയ സ്ഥലത്ത് പുതിയ ചുറ്റുപാടിൽ ജീവിതം തുടങ്ങി.
അങ്ങനെ ഒന്ന് രണ്ടു വർഷം കഴിഞ്ഞ് എല്ലാം പഠിച്ച് എഡ്ഗർ തിരിച്ചു വന്നു. വില്യം ബിസിനസ് കാര്യങ്ങൾ മകനെ ഏല്പിച്ചു. വളരെ സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു അത്. പക്ഷെ എല്ലാം നശിച്ചത് പെട്ടന്ന് ആയിരുന്നു. ഒരു ദിവസം വില്യമിന് നെഞ്ച് വേദന വന്നു ജെസ്സിയുടെ കണ്ണ് മുന്നിൽ വെച്ച് തന്നെ അത് സംഭവിച്ചു. ഒരു ചിത്രശലഭം പിടഞ്ഞു മരിക്കും പോലെ വില്യം ഈ ലോകത്തോട് വീട പറഞ്ഞു.ആ കാഴ്ച ജെസ്സിയുടെ മനസ്സിക്കനിലയെ തന്നെ വലുതായി ബാധിച്ചു വില്യാമിന്റെ മരണത്തിൽ പങ്ക് ചേരാൻ ബന്ധുക്കൾ ആരും വന്നില്ല. അങ്ങനെ സംസ്കാരം ഒക്കെ കഴിഞ്ഞു അവർ പഴയ ജീവിതത്തിൽ എത്തി.
വില്യാമിന്റെ മരണത്തിനു ശേഷം ജെസ്സി ആരോടും മിണ്ടാതെയായി പിന്നെ എഡ്ഗറിനെ പോലും തിരിച്ച് അറിയാതെയായി . മമ്മിയുടെ ഈ മാറ്റം എഡ്ഗറിനെ വല്ലാതെ വിഷമിപ്പിച്ചു. അവൻ കൂട്ടുകാരോട് അവന്റെ അവസ്ഥ പറഞ്ഞു
എഡ്ഗർ -എടാ മമ്മിയുടെ കാര്യം ഓർത്ത് എനിക്ക് മനസ്സമാധാനം ഇല്ല
കൂട്ടുകാരൻ 1 -എടാ നീ വിഷമിക്കല്ലേ ഈ സാഹചര്യം എല്ലാവർക്കും ഉണ്ടാവും
കൂട്ടുകാരാൻ 2-നീ മമ്മിയോട് ഒന്ന് തുറന്നു സംസാരിക്ക്
എഡ്ഗർ -ഞാൻ സംസാരിച്ചു മമ്മി ഒന്നും പറയുന്നില്ല എന്നെ തിരിച്ച് അറിയുന്ന പോലും ഇല്ല
കൂട്ടുകാരൻ 3-നീ മമ്മിയെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്ക്.നമ്മളോട് പറയാത്തത് അവരോട് പറയും
എഡ്ഗർ -എന്നാൽ ഞാൻ നാളെ തന്നെ ഒരാളെ കാണാം
കൂട്ടുകാരൻ 1-അതാ നല്ലത് സമയം ഒട്ടും വൈകിക്കണ്ട
കൂട്ടുകാരൻ 3-എനിക്ക് ഒരാളെ അറിയാം. ഞാൻ വേണമെങ്കിൽ നമ്പർ തരാം
എഡ്ഗർ -നീ നമ്പർ ഒന്ന് വാട്ട്‌സ് ആപ്പ് ചെയ്യ്
കൂട്ടുകാരൻ -പറ്റിയാൽ നാളെ തന്നെ പോക്കോ
എഡ്ഗർ -ശെരിടാ
അങ്ങനെ എഡ്ഗർ നമ്പർ എടുത്ത് ഡോക്ടറെ വിളിച്ചു
എഡ്ഗർ -ഹലോ ഡോക്ടർ
മെറിന -യെസ്. ആരാണ്
എഡ്ഗർ -മാം എനിക്ക് നാളെ ഒരു അപ്പോയ്ന്റ്മെന്റ് വേണം
മെറിന -ഞാൻ ഒരു പത്തു മണി തൊട്ട് പതിനൊന്നു വരെ ഫ്രീ ആണ്
എഡ്ഗർ -ഞാൻ ആ സമയത്തു വരാം ഡോക്ടർ
മെറിന -ഒക്കെ
എഡ്ഗർ -താങ്ക് യു ഡോക്ടർ
അതും പറഞ്ഞ് എഡ്ഗർ കാൾ കട്ട് ചെയ്തു. ഒരു ഫിമെയിൽ ഡോക്ടർ ആയത് എഡ്ഗറിന് സന്തോഷം ആയി. അതാവുമ്പോൾ ജെസ്സി എല്ലാം തുറന്നു പറയും അല്ലോ. എഡ്ഗർ വീട്ടിൽ എത്തി ജെസ്സിയോട് കാര്യം പറഞ്ഞു. ജെസ്സി പ്രേതെകിച്ചു ഉത്തരം ഒന്നും നൽകിയില്ല
അങ്ങനെ പിറ്റേന്ന് അവർ കൃത്യ സമയത്തു തന്നെ അവിടെ എത്തി.എന്നിട്ട് ഫോം ഒക്കെ ഫിൽ ചെയ്തു അത് ഡോക്ടറിനു കിട്ടിയപ്പോൾ ജെസ്സിയെ മാത്രം റൂമിൽ കേറ്റി അവർ വാതിൽ അടച്ചു. പുറത്തു എഡ്ഗർ ഡോക്ടറിന്റെ വിളിക്ക് ആയി കാത്തിരുന്നു. കുറച്ചു കഴിഞ്ഞ് ഡോക്ടർ എഡ്ഗറെ വിളിച്ചു ഈ സമയം ജെസ്സിയെ പുറത്ത് ആക്കി. ജെസ്സി പോകുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു കരച്ചിൽ കഴിഞ്ഞാന്ന് എഡ്ഗറിന് മനസ്സിലായി.
