മീര – എന്റെ കാമുകിയുടെ അമ്മ – 4 1

“ആന്റി അല്ലെ പറഞ്ഞത്.. എന്നെ ഒരു നല്ല ഫ്രണ്ട് ആയിട്ടാണ് കാണുന്നതെന്ന്.. അപ്പോൾ ഒരു ഫ്രണ്ട് നോട് പറയുന്ന പോലെ ആന്റി പറ..”.. സുമിത് വാചാലനായി..

“അയാൾക്ക്‌ .. എന്റെ കെട്ടിയോന് .. എന്നെ ഇപ്പോൾ വേണം എന്ന് എനിക്ക് തോന്നുന്നില്ലെടാ”.. മീര മടിച്ചു മടിച്ചു പറയുന്ന പൊലെ.

“അതെന്താ ആന്റിക്കു അങ്ങനെ തോന്നാൻ..” സുമിത്തിനു സംശയം..

“അതൊക്കെ ഉണ്ട്.. എനിക്ക് അത് എങ്ങനെ പറയണം എന്ന് അറിയില്ല..” മീര എങ്ങനെയോ അത് പറഞ്ഞു..

അത് അറിയാൻ ഉള്ള ആകാംഷ സുമിത്തിനു കൂടി വന്നു.. അവൻ നിർബന്ധിച്ചു..”പ്ളീസ് ആന്റി, പറയു.. കേൾക്കട്ടെ.. മാത്രം അല്ല.. എനിക്ക് എന്തെങ്കിലും solution പറയാൻ സാധിച്ചെങ്കിലോ..”

“എടാ മോനെ..നീ എന്നെ നേരിട്ട് കണ്ടിട്ടില്ലേ..” മീര അങ്ങനെ പരുക്കമായി ചോദിച്ചപ്പോൾ,

സുമിത് സംശയിച്ചു കൊണ്ട് പറഞ്ഞു.. “ഉവ്വല്ലോ ആന്റി.. എന്താണ് അങ്ങനെ ചോദിയ്ക്കാൻ കാര്യം”..

“പറയാം,.. പക്ഷെ അതിനു മുൻപേ നീ ഒരു കാര്യം പറ.. എന്നെ കണ്ടപ്പോൾ നിനക്ക് ആദ്യം മനസ്സിൽ വന്ന കാര്യം എന്താണ്.. ദേ പിന്നൊരു കാര്യം.. സത്യമായുള്ളതു മാത്രം പറയണം.. ഉണ്ടാക്കി പറയരുത്”..മീര ആരാഞ്ഞു.

“ആന്റി എന്താ ഉദ്ദേശിച്ചത്.. എനിക്ക് മനസ്സിലായില്ല..” അവന്റെ സംശയം ഏറി ഏറി വന്നു..

മീരക്കും അത് ഒരു രസമായി തോന്നി.. അവൾ ചോദിച്ചു “ എടാ മോനെ, നീ എന്നെ കണ്ടപ്പോൾ ഒക്കെ നിന്റെ മനസ്സിൽ ഒരു സംശയം പോലും വന്നിട്ടില്ലേ.. ഇല്ലന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല..”

സുമിത് ഒന്ന് ആലോചിച്ചു നോക്കി.. എന്താണ് ഇവർ ഇങ്ങനെ ചോദിയ്ക്കാൻ കാര്യം.. അവൻ ഒന്ന് കൂടെ ആലോചിച്ചു മീരയെ പറ്റി തന്നെ.. അവരെ കാണാൻ.. നല്ല സൗന്ദര്യം ഉള്ള മുഖം ആണ്.. bold , matured , എന്നാൽ നല്ല പോലെ ചിരിക്കുന്ന ഒരു സുന്ദര മുഖം.. അവന്റെ ചിന്ത മുഖത്ത് നിന്നും താഴേക്കിറങ്ങി.. അവരുടെ ശരീരത്തു കൂടെ ഒരു അവലോകനം അവനിൽ.. സുമിത്തിന്റെ കണ്ണുകൾ വികസിച്ചു.. ഒരു നിമിഷം അവൻ ഒന്ന് മനസ്സിൽ അവലോകനം ചെയ്തു.. മീരയുടെ ശരീരം.. ഹോ .. അതെ .. താൻ ഇത് വരെ നേരിട്ട് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്ത്രീ.. തന്നെക്കാൾ നല്ല പൊക്കം ഉള്ള.. അത് പോലെ തന്നെ വണ്ണം ഉള്ള.. നെയ് മുറ്റിയ .. നല്ല മുഴുത്ത.. കൊഴുത്ത..ആദ്യയായ ഒരു സ്ത്രീ…അവരുടെ മാറിടങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട് താൻ .. വസ്ത്രങ്ങൾക്കുള്ളിൽ…. പല തവണ… പക്ഷെ അപ്പോൾ ശിൽപയുടെ അമ്മയല്ലേ എന്ന് ഓർത്തു ചിന്തകളെ മറ്റൊരു വഴിക്കു കൊണ്ട് പോകാൻ ശ്രെമിച്ചിട്ടില്ല..

എന്നാൽ ഇപ്പോൾ മീര അവസാനം ചോദിച്ച ചോദ്യം, ഞൊടി ഇടയിൽ അവനെ മറ്റൊരു ചിന്ത തലത്തിലേക്ക് എത്തിച്ചു..

“നീ എന്താ ഉറങ്ങി പോയോ.. അതോ മറുപടി ആലോചിക്കുവാനോ”.. പൊടുന്നനെ ഉള്ള മീരയുടെ ചോദ്യം അവനെ ചിന്തയിൽ നിന്നും പെട്ടന്ന് ഉണർത്തി..

“അത് പിന്നെ.. ആന്റി.. അത്..” സുമിത് ഫോണിൽ കൂടെ പെട്ട് പോയി.. വാക്കുകൾക്കായി…

“എന്തായാലും നീ അത് പറ.. ഞാൻ ഒന്ന് കേൾക്കട്ടെ.. നീ ചോദിച്ചോണ്ടാണ് ഞാൻ ഈ വഴിക്കു കാര്യം പറയാം എന്ന് വച്ചതു.. അപ്പോൾ ധാണ്ടെടാ ചെറുക്കൻ നിന്ന് ഉരുണ്ടു കളിക്കുന്നു..” മീര ഒന്ന് കുത്തി പറഞ്ഞു..

“അത് പിന്നെ ആന്റി.. ആന്റി സുന്ദരിയാണ്.. ശില്പയെക്കാളും .തോന്നീട്ടുണ്ട്.”.. അവൻ പറഞ്ഞു..

“ഹ ഹ നല്ല തമാശ.. എടാ കൊച്ചനെ നീ അതല്ല മനസ്സിൽ ഉദ്ദേശിച്ചത് എന്ന് എനിക്ക് നന്നായി അറിയാം.. മര്യാദക്ക് സത്യം പറയാൻ”.. തമാശ രൂപേണ ആണെങ്കിലും ഒന്ന് വിരട്ടുന്നതായി തോന്നി സുമിത്തിനു അപ്പോൾ അവളുടെ വാക്കുകൾ..

അറിയാതെഅവന്റെ വായിൽ നിന്നും വീണു പോയി.. “വലുതാ .. നല്ല പോലെ വലുതാണ് ആന്റി.. എന്നെക്കാളും വലുത്”..

അവൾ കേൾക്കാൻ ആഗ്രഹിച്ച അതെ വാക്കുകൾ സുമിത്തിന്റെ വായിൽ നിന്നും വീണപ്പോൾ മീരയിൽ .. ഒരു ഉൾപുളകം.. ഒരു കുളിർ.. ഒരു സുഖത്തിന്റെ ലാഞ്ചന.. എവിടെയോ തഴുകി വരുന്ന സുഖ രതിയുടെ ആരംഭം പോലെ.. പക്ഷെ.. എന്താ സംഭവിക്കുന്നത് എന്ന് അറിയാൻ വയ്യാത്ത അവസ്ഥ..

Leave a Reply

Your email address will not be published. Required fields are marked *