“ശെരിക്കും.. നിനക്ക് അങ്ങനെ തോന്നിയോ മോനെ..”.. ഒരു നിശ്വാസത്തോടെയുള്ള മീരയുടെ ചോദ്യം.
അപ്പോഴാണ് താൻ പറഞ്ഞതിന്റെ പൊരുൾ ശെരിക്കും സുമിത്തിനു വെളിവായത്..
അവൻ വീണ്ടും വിക്കി “അയ്യോ ആന്റി.. ഞാൻ.. വെറുതെ.. അറിയാതെ..എന്നോട്..”
അവന്റെ വിക്കൽ,,,, ഫോണിൽ കൂടെ ആണെങ്കിലും ഉള്ള ഈ പേടി.. വിധേയത്ത്വം എല്ലാം മീര നന്നായി ആസ്വദിച്ച് തുടങ്ങി..
“നീ പരുങ്ങണ്ട.. എനിക്ക് അറിയാം നീ എന്താ ഉദ്ദേശിച്ചത് എന്ന്.. നിനക്ക് കേൾക്കണ്ടെ ഞാൻ എന്താ പറയാൻ വന്നത് എന്ന്..” മീര യുടെ ചോദ്യ ശരം, സുമിത്തിനെ കുഴക്കി.. അവർ എന്തിനുള്ള പുറപ്പാടാണ് ഇത് എന്നുള്ള ഒരു ശങ്ക അവനെ വലക്കുവാൻ തുടങ്ങി.
“ആന്റി.. എന്നോട് ക്ഷമിക്കണം.. ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞത് അല്ല.. ആന്റി നല്ല നീളവും വണ്ണവും ഉള്ള …ഒരു സ്ത്രീ ആണെന്ന്.. എനിക്ക് അന്നേ തോന്നിയിട്ടുണ്ട്.. ഞാൻ അതാണ് ഉദ്ദേശിച്ചത്..” പരുങ്ങി പരുങ്ങി അവൻ പറഞ്ഞു ഒപ്പിച്ചു..
“ഹ ഹ ഹ ഹ ഹ.….” ആ ദേശം മുഴക്കുന്ന പോലെ ഉള്ള ഒരു ചിരി അവൻ കേട്ട് ഫോണിൽ കൂടെ… മീരയുടെ ചിരി.. ഗർവും, ആഢ്യത്തവും, ആധികാരികതയും നിറഞ്ഞ ഒരു ചിരി..
അവൻ ഞെട്ടി നിൽക്കെ അവൾ തുടർന്ന് “അതേടാ കൊച്ചനെ.. വലുതാണ് ഞാൻ.. വലുപ്പം ഉള്ളവളാണ് ഞാൻ.. നീ ഉദ്ദേശിക്കുന്നതിന്റെ അപ്പുറം വലുപ്പം.. എനിക്കറിയാം നീ എന്താ മനസ്സിൽ കാണുന്നത് എന്ന്.. എന്നാൽ.. ഞാൻ അതിനും അപ്പുറം ആണ്.. നിനക്ക് ചിന്ദിക്കുവാൻ പറ്റുന്നതിലും അപ്പുറം..”..അവനെ കുഴക്കുന്ന വാക്കുകളുമായി മീര ചീറി, ഫോണിൽ കൂടെ.
“ആന്റി.. എന്താ ഇങ്ങനെ ഒക്കെ പറയുന്നത്.. എനിക്ക്.. എന്തോ പോലെ.. ഞാൻ ഫോൺ വെക്കട്ടെ ആന്റി..” സുമിത് വെമ്പി..
“മര്യാദക്ക് അവിടെ അടങ്ങി ഇരുന്നു ഞാൻ പറയുന്നത് മുഴുവൻ കേൾക്കേടാ..” ഒരു ആക്രോശം എന്ന പോലെ മീര പറഞ്ഞു..
ഭയന്ന് പോയി സുമിത്.. ഇത്തവണ, ശെരിക്കും..
എന്നാൽ മീര.. അവൾ ഈ സ്ഥിതി ശെരിക്കും ആസ്വദിച്ച് തുടങ്ങി.. എപ്പോഴോ.. എവിടെയോ അവൾ വെച്ച് മറന്ന അവളുടെ fantassy… സുമിത് എന്ന… തന്റെ മകളുടെ പഴയ കാമുകൻ ആയ, തന്നെക്കാൾ ഉയരം കുറഞ്ഞ, തനിക്കു നിയന്ത്രിക്കുവാൻ പാകത്തിന് ഉള്ള,, മനക്കട്ടി ഇല്ലാത്ത,, ഭയ vihvalan ആയ.. ഒരു കൊച്ചു പയ്യൻ.. ഉറവ പൊട്ടി ഒഴുകുന്ന തന്റെ ഭണ്ഡാര ഹിഡുംബ കാമത്തിന് ഇരയാകാൻ പറ്റിയ.. ഒരു ആട്ടിൻകുട്ടി..
ഗൂഢമായ ഒരു മന്ദസ്മിതം മീരയുടെ ചുണ്ടിൽ വിരിഞ്ഞു..
അവൾ അവനോടു തുടർന്ന് പറഞ്ഞു.. “അതേടാ നീയിപ്പോൾ പറഞ്ഞില്ലേ.. എന്റെ വലുപ്പം.. അതെ.. അതാണ്.. അത് തന്നെയാണ് എന്റെ പ്രശനം..” അവളുടെ ശ്വാസം ഉയർന്നു വന്നു, വാക്കുകളും “പഠിക്കുന്ന സമയത്തു എന്നെ കാണുന്ന ആൺ പിള്ളേരുടെ എല്ലാം കണ്ട്രോൾ കളയാൻ.. അതിലും മുകളിൽ.. ഉള്ള എന്റെ ശരീരം..”
സുമിത് അടങ്ങി ഇരുന്നു കേട്ട്..
മീര തുടർന്ന് “എന്നെ അവന്മാർ എന്താ വിളിച്ചിരുന്നത് എന്ന് അറിയാമോ..”..ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.. “കുതിര.. മീര കുതിര.. ആരെടാ.. ഒരു കുതിര ആയിരുന്നു ഞാൻ.. നല്ല മൈലേജ് ഉള്ള ഒരു സുന്ദരി കുതിര..”
സുമിത്തിന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി വന്നു..
അവനെ ഒന്നും പറയാൻ സമ്മതിക്കാതെ അവൾ തുടർന്ന് “പക്ഷെ എന്നേക്കാൾ നീളം കുറഞ്ഞ ആളിനെ ആണ് കല്യാണം കഴിക്കാൻ എനിക്ക് ഇടയായത്.. അതിനും കാരണം.. എന്റെ ഈ വലുപ്പം ആയിരുന്നു.. എന്റെ കെട്ടിയോൻ.. എന്റെ തോളറ്റം പോലും ഉയരം ഇല്ലാത്ത കൃശഗാത്രനായ എന്റെ കെട്ടിയോൻ.. എന്റെ വലുപ്പം കണ്ടു.. എന്നെ ഭയക്കുന്ന എന്റെ കെട്ടിയോൻ.. എന്റെ മുന്നിൽ പിടിച്ചു നിക്കാൻ കഴിയാതെ.. വേഗം സ്ഖലിക്കുന്ന എന്റെ കെട്ടിയോൻ..”
തുടരും…
