മുള്ളി തെറിച്ച ബന്ധങ്ങൾ – 5അടിപൊളി  

ഒരുപാട് നേരം കഴിഞ്ഞിട്ടും ഷെറിൻ വരാത്ത കൊണ്ടു ഞാൻ പാന്റി എടുത്തു കിടക്ക അടിയിൽ വച്ചു പുറത്തേക്കു ഇറങ്ങി.. താഴെ ചെന്നപ്പോൾ ഷെറിനെ നടുക്ക് ഇരുത്തി രണ്ടും പേരും കൂടെ എന്തെക്കെയോ പറഞ്ഞു ഇരിക്കുന്നു.. ഷെറിൻ എന്നെ നോക്കി സോറി പെട്ട് പോയി എന്ന് രീതിയിൽ കവിളും മൂക്കും ചുളിച്ചു ചിരിച്ചു ആഗ്യം കാണിച്ചു..

“അപ്പു ചായ എടുക്കട്ടെ..” ലിസി ചേച്ചി എന്നെ കണ്ടപ്പോൾ ചോദിച്ചു..

“ആഹ് എന്തെങ്കിലും എടുക്കു ” ഞാൻ ഒരു ഒഴുകൻ മട്ടിൽ പറഞ്ഞു.. ഷെറിനു മാത്രമേ കാര്യം മനസിലായുള്ളു.. അവളുടെ മുഖത്തു ഒരു ചിരി വന്നു. ആകെ മൂഞ്ചി കുത്തി ഞാൻ സോഫയിൽ പോയി ഇരുന്നു..

ചായ കുടി കഴിഞ്ഞിട്ടും പെണ്ണുങ്ങളുടെ വർത്തമാനം തീർന്നില്ല.. ഷെറിനെ ഒട്ടു വിട്ടതും ഇല്ല.. പിന്നെ ഒന്നും നോക്കിയില്ല.. ടിവി ഓൺ ചെയ്തു.. നോക്കുമ്പോൾ നമ്മുടെ ഉയിർ ലാലേട്ടൻ.. രാവണ പ്രഭു സിനിമ തുടങ്ങുന്നതേ ഉള്ളു.. ഞാൻ കാലുമേൽ കാലു കേറ്റി വെച്ചു ഇരുന്നു സിനിമ കാണാൻ തുടങ്ങി.. ഇരുട്ട് വീണു തുടങ്ങിയപ്പോൾ ഷെറിൻ അടുത്ത് വന്നു “സോറി ട്ടോ പിന്നെ വരാം.. സന്ധ്യ ആയി ” എന്ന് പറഞ്ഞിട്ട് പോയി.. നിരാശ തോന്നിയെങ്കിലും ഞാൻ സിനിമ കാണൽ തുടർന്ന്..

കുറച്ചു കഴിഞ്ഞു ലിസ്സിയും ജെസ്സിയും എന്റെ കൂടെ സോഫയിൽ വന്നു ഇരുന്നു.. ജെസ്സി എന്റെ തോളത്തു കൈ ഇട്ടു ഇരുന്നു.. ലിസി ജെസ്സിയുടെ അപ്പുറത്ത് ടിവിയിൽ നോക്കി ഇരിപ്പായി.
“അപ്പു നിനക്കു മോഹൻലാലിനെ ആണോ ഇഷ്ടം ” ജെസ്സി ചോദിച്ചു.

“ഏയ്യ് അങ്ങനെ ഒന്നുമില്ല.. എനിക്ക് എല്ലാരേയും ഇഷ്ടമാ ” ഒരു ഒഴുകൻ മട്ടിൽ മറുപടി കൊടുത്ത ഞാൻ ടിവിയുടെ അകത്തു ആയിരുന്നു.

“ലിസി മുകളിലെ റൂം ഫ്രീ ആണോ?” ജെസ്സി ലിസ്സിയോട് ചോദിക്കുന്നത് ഞാൻ കേട്ടു.

ലിസി – “അല്ലടി അതിൽ നിറച്ചു സാദനങ്ങൾ ആണ്‌.. നീ എന്റെ കൂടെ കിടന്നോ..”

ജെസ്സി -” എന്നിട്ടു വേണം നീ എന്നെ ചവിട്ടാനും തൊഴിക്കാനും.. ഞാൻ അപ്പു ഇന്റെ കൂടെ കിടന്നോളാം ”

ലിസി – “അത് വേണ്ട.. നീ എന്റെ കൂടെ കിടന്നാൽ മതി.. അപ്പു നിന്നെ പണ്ട് കട്ടിലിൽ നിന്നു തള്ളി ഇട്ടത് മറന്നോ?”

ഞാൻ ലിസ്സിയുടെ നേരെ തിരിഞ്ഞു.. ലിസ്സിയുടെ മുഖത്തു ഇഷ്ടക്കേട് എഴുതി വെച്ചിരുന്നു.. എന്റെ കയ്യിലിരിപ്പ് അവർക്കു അറിയാമല്ലോ.. അതാകും.. ഞാൻ ചൂളി പോയി.

“നീ പോടീ.. നിന്റെ ചവുട്ടിനെകാൾ ഭേദം അപ്പു തള്ളി ഇടുന്നതാ..! അപ്പൂന് ഇപ്പോളും ഉണ്ടോ തള്ളുന്ന സ്വഭാവം??” ജെസ്സി എന്നോട് ചോദിച്ചു..

“ഇല്ല ജെസ്സി ചേച്ചി.. ഞാൻ ഇപ്പോൾ അങ്ങനെ ഒന്നും ചെയ്യില്ല ” ഞാൻ ചിരിച്ചു..

“ഹും അങ്ങനെ അല്ല ചെയ്യുന്നേ.. ഇപ്പോ..” എന്തോ പറയാൻ വന്ന ലിസി അത് വിഴുങ്ങി.

ജെസ്സി – “നീ മിണ്ടാതെ ഇരിക്ക്.. അപ്പൂന് കുഴപ്പം ഉണ്ടോ ഞാൻ കൂടെ കിടന്നാൽ?”

ഞാൻ ലിസ്സിയെ നോക്കിയപ്പോൾ ഉണ്ടെന്നു പറയാൻ ചേച്ചി കണ്ണു വെച്ചു കാണിച്ചു.. പക്ഷെ ഞാൻ ഇല്ല എന്ന് തോൾ അനക്കി.. ലിസ്സിയുടെ മുഖം ചുവന്നു.. എന്നെ കടിച്ചു കീറാൻ പോകുന്ന പോലെ അവർ എന്നെ ദേഷ്യപ്പെട്ടു രൂക്ഷമായി നോക്കി.ഞാൻ കണ്ണു വെട്ടിച്ചു ടീവിയിൽ നോക്കി ഇരുന്നു.

ജെസ്സി – “എങ്കിൽ ഒക്കെ.. ഇനി പോകുന്ന വരെ ഞാൻ അപ്പുവിന്റെ മുറിയിൽ ആണ് ”
അത്താഴം കഴിക്കുന്ന സമയത്തും ലിസി ചേച്ചിയുടെ മുഖം കലിപ്പിൽ ആയിരുന്നു.. ഞാൻ അവരുടെ സഹോദരിയെ എന്തെങ്കിലും ചെയ്യും എന്ന പേടി ആകും എന്ന് എനിക്ക് തോന്നി.. ഇനി അവർ എങ്ങാനും ജെസ്സിയോട് അത് തുറന്നു പറയുമോ? എനിക്ക് ചെറിയ ഭയം തോന്നാതെ ഇരുന്നില്ല.. മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേട് താങ്ങാൻ പറ്റില്ല.. ഒരു പക്ഷെ മറ്റൊരു സ്ത്രീ എന്റെ കൂടെ കിടക്കുന്നതിൽ ഉള്ള അമർഷം ആകുമോ?? ഏയ്യ് അതിനു ഒരു വഴിയും ഇല്ല.. ഞാൻ ചിന്തിച്ചു കഴിച്ചു എഴുന്നേറ്റു അപ്പാപ്പനോട് ഗുഡ് നൈറ്റ്‌ പറഞ്ഞു വന്നു കിടന്നു..

ലൈറ്റ് ഓഫ്‌ ആകാതെ അന്ന് നടന്ന ഓരോ കാര്യങ്ങളും സംസാരങ്ങളും മനസ്സിൽ ഒന്നുകൂടെ ഓടിച്ചു ഞാൻ കിടന്നു.. കുറച്ചു സമയം അങ്ങനെ കിടന്നു.. ജെസ്സി റൂമിൽ കേറി ലോക്ക് ചെയ്തപ്പോൾ ആണ്‌ എനിക്ക് ബോധം തിരിച്ചു വന്നത്.. കാൽ പാദം വരെ മറച്ചു കിടക്കുന്ന പച്ച കളർ പരുത പോലത്തെ നൈറ്റി ആയിരുന്നു അവരുടെ വേഷം..മുലയുടെ ഭാഗം മാത്രം തുടിച്ചു നിൽക്കുന്നു..എന്റെ കൂടെ ഇവർ കിടന്നാൽ..? ഞാൻ ശരിക്കും സൂക്ഷിച്ചു പെരുമാറണം.. അവരെ തൊടാതെ നീങ്ങി കിടക്കണം.. എന്തെങ്കിലും പറ്റി ഒരു നിമിഷം ലിസ്സിയുടെ കൂടെ സംഭവിച്ചത് പോലെ നിയന്ത്രണം പോയാൽ.. ഈശ്വരാ പിന്നെ തല ഉയർത്തി നടക്കാൻ പറ്റില്ല..

“അപ്പു എന്താ ആലോചിക്കുന്നത് ” എന്റെ മുഖത്തും സ്വന്തം മാറിടത്തെക്കും നോക്കി ജെസ്സി ചേച്ചി ചോദിച്ചപ്പോൾ ആണ്‌ അത്രെയും നേരം അവരുടെ മാറിൽ നോക്കിയാണ് ഞാൻ ചിന്തിച്ചു കൊണ്ടു ഇരുന്നത് എന്ന് എനിക്ക് മനസിലായത്..ചമ്മി നാറി ഒന്നുമില്ല എന്ന് തോൾ ഇട്ടു അനക്കി ഞാൻ മുഖം വെട്ടിച്ചു.. ജെസ്സി ചേച്ചി നീഗൂഢമായി ചിരിച്ചു.

“അപ്പു ഒന്നു കണ്ണു അടച്ചേ ” ജെസ്സി കള്ള നോട്ടം വിട്ടു എന്നോട് പറഞ്ഞു.

“എന്തിനാ ” എനിക്ക് ആകാംഷ ആയി..

“കണ്ണു അടക്കെടാ..” ജെസ്സി ചേച്ചി നിർബന്ധിച്ചു കടുപ്പത്തിൽ പറഞ്ഞു..

ഞാൻ കണ്ണു അടച്ചു.. ഒരു കണ്ണു പാതി തുറന്നു ഒളി കണ്ണു ഇട്ടു നോക്കുമ്പോൾ നൈറ്റി തല വഴി ഊരി എടുക്കുന്ന ജെസ്സിയെ കണ്ടു എന്റെ ഹൃദയം ഒരു നിമിഷം പണി മുടക്കി നിന്നു…
തുടരും.. ??

#

ഈ ഭാഗം ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്‌ ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിൽ കുറിക്കുക.. ഒരു threesome അടുത്ത ഏതെങ്കിലും ഒരു ഭാഗത്തിൽ ഉൾപെടുത്തുന്നതിനെ കുറിച്ച് എന്താണ് നിങ്ങൾക്കു പറയാൻ ഉള്ളത് എന്ന് കൂടി അറിയിക്കുക.

സ്നേഹത്തോടെ,

മാൻഡ്രേക്ക്.

Leave a Reply

Your email address will not be published. Required fields are marked *