മുള്ളി തെറിച്ച ബന്ധങ്ങൾ – 5അടിപൊളി  

……………………………………………………………….

സൈക്കിൾ തള്ളി സന്തോഷം കൊണ്ടു തുള്ളി ചാടി ഞാൻ വീടിന്റെ മുമ്പിൽ എത്തി.. അതാ സ്റ്റെപ്പിൽ ഒരു ഹീൽ ചെരുപ്പ്..ഇതു മുമ്പ് കണ്ടിട്ടില്ലലോ..കാണാൻ നല്ല ഭംഗിയും മോഡേനും ആയ ചെരുപ്പ്.. ഇതാരാണാവോ..??

“അമ്മ കുഞ്ഞമ്മയുടെ വീട്ടിൽ കൂട്ടിനു നിൽക്കാൻ പോയി.. ഞാൻ പോയില്ല.. കുഞ്ഞമ്മ ഓരോന്ന് പറയും.. അപ്പോൾ ഇവിടേക്കു വന്നു കുറച്ചു ദിവസം നിങ്ങളുടെ കൂടെ നിൽകാം എന്ന് ഓർത്തു ” അകത്തു നിന്നും മധുരമായ ശബ്ദം..

“അത് എന്തായാലും നന്നായി മോളെ.. നിങ്ങൾക്കു എന്തെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാമലോ.. അപ്പൂന് ആണെങ്കിൽ സൈക്കിളിൽ നിന്നു ഇറങ്ങാൻ സമയം ഇല്ല..” അപ്പാപ്പൻ ആരോടോ പറയുന്നു..

“അല്ലാ അവനെ വന്നപ്പോൾ മുതൽ നോക്കുവാ.. എവിടെ പോയി?” ആ ശബ്ദം വീണ്ടും.

“ദേ വന്നിട്ടുണ്ട് ഊരു തെണ്ടി ” എന്നെ കണ്ടു പുച്ഛിച്ചു ചിരിച്ചു ലിസി ചേച്ചി ആരെയോ നോക്കി പറഞ്ഞു.. എന്റെ കണ്ണുകൾ അയാളെ തേടി..

“അപ്പുസേ.. നീ എവിടാരുന്നു..? ജെസ്സി ചേച്ചിയെ ഓർമ ഉണ്ടോ? ” ലിസി വീണ്ടും ചോദിച്ചു.. ഞാൻ ജെസ്സിയെ നോക്കി .. സ്തംഭിച്ചു പോയി.. ഇവർക്കു ഇത്രെയും മുഖ സാദൃശ്യം ഉണ്ടായിരുന്നു..? അന്ന് വീട്ടിൽ വന്നപ്പോൾ കണ്ട മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നു..ഉദാഹരണത്തിന് ലിസി ചേച്ചിക്ക് ഐശ്വര്യ റായ് ഇന്റെ മുഖം ആണെങ്കിൽ ജെസ്സി ചേച്ചിക്ക് നമ്മുടെ ലോക്കൽ ഡ്യൂപ്ലിക്കേറ്റ് ഐശ്വര്യ റായ് ഇന്റെ മുഖം.. എന്നാലും പെട്ടന്നു നോക്കിയാൽ ഇരട്ടകൾ പോലെ തോന്നും.. കഴുത്തിനു താഴേക്കു മാറ്റങ്ങൾ ഉണ്ട്‌.. നമ്മുടെ വാണറാണി നിത്യ മേനോന്റെ തനി പകർപ് ആണ് ശരീരം.. ആൾ അല്പം മോഡേൺ ആണെന്ന് കാണുമ്പോൾ തന്നെ അറിയാം.. അരക്കെട്ടിനു താഴെ വരെ എത്തുന്ന മുടി സ്ട്രൈറ്റ് ചെയ്തു മുഖത്തു ചെറിയ ബ്യൂട്ടീഷ്യൻ ഒക്കെ ചെയ്തു ഒരു സുന്ദരി.. വേഷം ചുരിദാർ ടോപ്പും നീല ഡെനിം ജീൻസ്ഉം.. മുലയും തള്ളി വെച്ചു മൂക്കത്തു വിരലും വെച്ചു ജെസ്സി എന്നെ തന്നെ നോക്കി നിൽക്കുന്നു..
“ഡാ ചെറുക്കാ.. നീ അങ്ങ് വളർന്നു വലിയ ചെറുക്കൻ ആയലോ?” ജെസ്സി എന്നെ അടിമുടി നോക്കി പറഞ്ഞു..എനിക്ക് കുറച്ചു നാണം വന്നു ഞാൻ ചിരിച്ചു കാണിച്ചു.

“ഡി നീ ഞങ്ങടെ കൊച്ചിനെ കണ്ണു വെക്കാതെ ” ലിസി അത് പറഞ്ഞപ്പോൾ ജെസ്സി ലിസ്സിയെ നോക്കി കണ്ണു ഉരുട്ടി.

“ഡി പൊടിനു വിളിക്കരുതെന്ന് ഞാൻ നിന്നോട് പണ്ട് തൊട്ടു പറയുന്നതാ.. നിന്നെക്കാളും 6 വയസിനു മൂത്തത് അല്ലേ ഞാൻ.. പിന്നെ ഞാൻ അവനെ കണ്ണു വച്ചതു ഒന്നും അല്ല..2 കൊല്ലം മുമ്പ് ഞാൻ ഇവനെ കാണുമ്പോൾ കുഞ്ഞി കൊച്ചിനെ പോലെയാ ഇവൻ ഇരുന്നത്.. പെട്ടന്നു ഇപ്പോൾ വലിയ പുരുഷൻ ആയി വന്നു നില്കുന്നത് കണ്ടപ്പോൾ പറഞ്ഞു പോയതാ..” ജെസ്സി ലിസ്സിയെ നോക്കി പേടിപ്പിച്ചു കൊണ്ടു പറഞ്ഞു.

“മതി മതി വന്നു എന്തെങ്കിലും കഴിക്കു.. സമയം എത്ര ആയെന്നാ.. അപ്പു വാ കൈ കഴുകി ഇരിക്കു ” ലിസി ആ സംഭാഷണം നിർത്താൻ വേണ്ടി എല്ലാരേയും ഊണ് കഴിക്കാൻ വിളിച്ചു.

“ഞാൻ ഒന്നു കുളിച്ചിട്ടു വരാം..ആകെ വിയർത്തു ഇരിക്കുവാ..നിങ്ങൾ കഴിച്ചോ..” ലിസ്സിയുടെ മുഖത്തു നോക്കാതെ ജെസ്സിയെ നോക്കി ചിരിച്ചു ഞാൻ കുളിക്കാൻ മുകളിലേക്കു നടന്നു..

കുളിമുറിയിൽ കയറി ഡ്രസ്സ്‌ എല്ലാം മാറിയിട്ടു ഞാൻ കുളിക്കാൻ തുടങ്ങി.. ഷേർലി ആന്റിയും ആയി നിലത്തു കിടന്നു മറിഞ്ഞു ശരീരം മുഴുവൻ വിയർത്തു പൊടി പറ്റിയിരുന്നു..ബക്കറ്റിൽ മുക്കി വച്ചിരുന്ന ഷീറ്റ് ആരോ അലക്കാൻ എടുത്തു കൊണ്ടു പോയി.. ലിസി ആയിരിക്കുമലോ.. ഇനി അത് എന്തിനാ മുക്കി വച്ചതു എന്ന് ചോദിക്കുമോ? ആഹ് ചോദ്യം വന്നാൽ അപ്പോൾ നോക്കാം.. എന്നാലും ലിസ്സിക് 28 വയസു.. കണ്ടാൽ 24 കൂടുതൽ പറയില്ല.. ലിസ്സിയെകാൾ 6 വയസു മൂത്തത് എന്നു പറയുമ്പോൾ ജെസ്സിക്കു 34..പക്ഷെ അവരെയും കണ്ടാൽ പറയില്ല.. കൂടി പോയാൽ 28.. ഷേർലി ആന്റിക് 18ആം വയസിൽ കല്യാണം നടന്നിട്ട് ഉണ്ടെങ്കിലും ഷെറിന്റെ പ്രായം വച്ചു 38 വയസു എങ്കിലും കാണണം.. പക്ഷെ അവർക്കും കൂടി പോയാൽ 32 വയസു ഒക്കെ തോന്നിക്കുള്ളു.. ഈ നാട്ടിൽ എന്താ പെണ്ണുങ്ങൾക്ക് പ്രായം പിന്നോട്ട് ആണോ??
പല ചിന്തകളും പേറി ഷവറിൽ നിന്നും വീഴുന്ന തണുത്ത വെള്ളത്തിനു അടിയിൽ ഞാൻ നിന്നു..

സോപ്പ് കുട്ടനിൽ തേച്ചു തുടങ്ങിയപ്പോൾ ഷേർലി ആന്റി അവസാനം തഴുകിയത് ഓർമയിൽ വന്നു… അവൻ പതിയെ തല ഉയർത്താൻ തുടങ്ങി.. അവിടെ അടങ്ങി കിടന്നോണം മൈരേ എന്നു ശക്കാരിച്ചു ഞാൻ കുളി തുടർന്നു.. കുളിച്ചു ടവൽ അരയിൽ ചുറ്റി മുറിയിൽ കേറിയതും കട്ടിലിൽ ജെസ്സി ചേച്ചി ഇരിക്കുന്നു..

“എന്ത് കുളിയാടാ അപ്പു ഇതു.. പെണ്ണുങ്ങൾ തോറ്റു പോകുമല്ലോ ” ജെസ്സി ചേച്ചി കളിയാക്കി കൊണ്ടു പൊട്ടിച്ചിരിച്ചു.

“അത്.. ഞാൻ.. സൈക്കിൾ ചവിട്ടി വിയർത്ത കൊണ്ട്.. അല്ല ചേച്ചി കഴിച്ചില്ല..?” കുറച്ചു ചമ്മി പോയ ഞാൻ ജെസ്സിയോട് ചോദിച്ചു.

“കഴിക്കാൻ ഇരുന്നപ്പോൾ മാഡത്തിന് അപ്പു വന്നാലേ ഇറങ്ങതുള്ളു.. നിങ്ങൾ രണ്ടും ഇല്ലാതെ ഞാൻ ഒറ്റക്ക് എങ്ങനാ.. പാപ്പാൻ ഇരുന്നു കഴിക്കുന്നുണ്ട്.. നീ വേഗം ഡ്രസ്സ് ഇട്ടു വാ..” ജെസ്സി അത് പറഞ്ഞപ്പോൾ എനിക്ക് കുളിരു കേറി.. അപ്പോൾ ലിസി ചേച്ചിക്ക് ഞാൻ കഴിച്ചാലേ ഇറങ്ങുക ഉള്ളു എന്ന് അല്ലേ പറഞ്ഞത്.. എന്നോട് അത്രക് വെറുപ്പ് ഒന്നുമില്ല..

“മ്മ് ഞാൻ വരാം.. ചേച്ചി താഴോട്ട് ചെല്ല്.. ഞാൻ ഡ്രസ്സ് മാറട്ടെ ”

“ഓഹ് അവന്റെ ഒരു നാണം.. അന്ന് ഞാൻ വീട്ടിൽ വന്നപ്പോൾ തുണി ഒന്നും ഇല്ലാണ്ട് ഓടി നടന്ന ചെറുക്കനാ.. ഹ്മ്മ്.. ഞാൻ പോയേകാം..” ജെസ്സി എഴുന്നേറ്റു.

“അല്ല നിനക്കു സിക്സ് പാക്ക് ഒക്കെ ആയലോ.. ” ജെസ്സി ചേച്ചി എന്റെ വയറിൽ വിരലുകൾ ഓടിച്ചു കുണുങ്ങി ചിരിച്ചു പുറത്തേക്കു ഇറങ്ങി പോയി.. ഷോക്ക് അടിച്ച പോലെ ഞാൻ അവിടെ കുറച്ചു നേരം നിന്നു പോയി..കുണ്ണ പതിയെ വീണ്ടും ചൂടായപ്പോൾ വീണ്ടും ഞാൻ അവനെ ശക്കാരിച്ചു.. അടങ്ങു മൈരേ.. അവർ അങ്ങനെ ഒന്നും വിചാരിച്ചു അല്ല.. നിനക്കു കഴപ്പ് മൂത്തിട്ട് ഓരോന്ന് തോന്നുന്നതാ..

ഷഡിയും നിക്കറും വലിച്ചു കേറ്റി ഒരു കറുത്ത ബനിയനും ഇട്ടു ഞാൻ അങ്ങോട്ടു ചെന്നു.. ലിസി ചേച്ചിയുടെ മുഖത്തേക്കു നോക്കരുത് എന്ന് ആയിരുന്നു എങ്കിലും അറിയാതെ നോക്കി പോയി.. എന്റെ നോട്ടം കണ്ടു ആ മുഖം തെളിയുന്നത് ഞാൻ കണ്ടു.. ഞാനും പ്രസന്ന മുഖത്തോടെ ലിസ്സിയെ നോക്കി ചിരിച്ചു.. രാവിലെ മുതൽ മനസ്സിൽ ഉണ്ടായിരുന്ന ഭാരം അലിഞ്ഞു പോയി..
ഞങ്ങൾ മൂന്നും കഴിക്കാൻ ഇരുന്നു.. അപ്പാപ്പൻ കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു പോയിരുന്നു..സഹോദരികൾ രണ്ടും നാട്ടിലെയും വീട്ടിലെയും കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടു ഇരുന്നു.. അധികം അവരുടെ സംസാരം ശ്രദിക്കാതെ ഞാൻ ഭക്ഷണത്തിൽ കയ്യാം കളി തുടർന്നു.. വിശന്നിട്ടു കുടൽ കരിഞ്ഞു ഇരിക്കുക ആയിരുന്നല്ലോ.. ഷേർലി ആന്റിയെ പറ്റി സംസാരം വന്നപ്പോൾ ഞാൻ കാത് ഓർത്തു.

Leave a Reply

Your email address will not be published. Required fields are marked *