എങ്കിലും എന്റെ മനസു ശാന്തൻ ആയി ഉറങ്ങാൻ പോയവനെ തട്ടി ഉണർത്തിയ ആന്റിയെ തെറി പറയാതെ ഇരുന്നില്ല.. എന്റെ പൊന്നു കുണ്ണേ നിനക്കു മതിയായില്ലേ..പൊങ്ങി വന്ന കുണ്ണയെ നോക്കി ഞാൻ ശകാരിച്ചു.
പുറത്തു ഇറങ്ങി അവിടെ ഉണ്ടായിരുന്ന പൈപ്പ് ഇന്റെ ചുവട്ടിൽ മുഖവും കയ്യും കാലും ഒക്കെ കഴുകി.. സൈക്കിൾ എടുത്തു വീട്ടിലേക്കു തള്ളി നടന്നു..ചവിട്ടാൻ ഉള്ള ശക്തി ഇല്ലാത്തതു പോലെ..ഉച്ച ഭക്ഷണത്തിന്റെ സമയം ആയിട്ടുണ്ട്..വിശന്നിട്ടും വയ്യ..കുറച്ചു മുമ്പ് നടന്നത് സത്യമാണോ സ്വപ്നം ആണോ എന്ന് സ്വയം ചോദിച്ചു കൊണ്ടു ഞാൻ നടന്നു..
……………………………………………………………….
സൈക്കിൾ തള്ളി സന്തോഷം കൊണ്ടു തുള്ളി ചാടി ഞാൻ വീടിന്റെ മുമ്പിൽ എത്തി.. അതാ സ്റ്റെപ്പിൽ ഒരു ഹീൽ ചെരുപ്പ്..ഇതു മുമ്പ് കണ്ടിട്ടില്ലലോ..കാണാൻ നല്ല ഭംഗിയും മോഡേനും ആയ ചെരുപ്പ്.. ഇതാരാണാവോ..??
“അമ്മ കുഞ്ഞമ്മയുടെ വീട്ടിൽ കൂട്ടിനു നിൽക്കാൻ പോയി.. ഞാൻ പോയില്ല.. കുഞ്ഞമ്മ ഓരോന്ന് പറയും.. അപ്പോൾ ഇവിടേക്കു വന്നു കുറച്ചു ദിവസം നിങ്ങളുടെ കൂടെ നിൽകാം എന്ന് ഓർത്തു ” അകത്തു നിന്നും മധുരമായ ശബ്ദം..
“അത് എന്തായാലും നന്നായി മോളെ.. നിങ്ങൾക്കു എന്തെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാമലോ.. അപ്പൂന് ആണെങ്കിൽ സൈക്കിളിൽ നിന്നു ഇറങ്ങാൻ സമയം ഇല്ല..” അപ്പാപ്പൻ ആരോടോ പറയുന്നു..
“അല്ലാ അവനെ വന്നപ്പോൾ മുതൽ നോക്കുവാ.. എവിടെ പോയി?” ആ ശബ്ദം വീണ്ടും.
“ദേ വന്നിട്ടുണ്ട് ഊരു തെണ്ടി ” എന്നെ കണ്ടു പുച്ഛിച്ചു ചിരിച്ചു ലിസി ചേച്ചി ആരെയോ നോക്കി പറഞ്ഞു.. എന്റെ കണ്ണുകൾ അയാളെ തേടി..
“അപ്പുസേ.. നീ എവിടാരുന്നു..? ജെസ്സി ചേച്ചിയെ ഓർമ ഉണ്ടോ? ” ലിസി വീണ്ടും ചോദിച്ചു.. ഞാൻ ജെസ്സിയെ നോക്കി .. സ്തംഭിച്ചു പോയി.. ഇവർക്കു ഇത്രെയും മുഖ സാദൃശ്യം ഉണ്ടായിരുന്നു..? അന്ന് വീട്ടിൽ വന്നപ്പോൾ കണ്ട മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നു..ഉദാഹരണത്തിന് ലിസി ചേച്ചിക്ക് ഐശ്വര്യ റായ് ഇന്റെ മുഖം ആണെങ്കിൽ ജെസ്സി ചേച്ചിക്ക് നമ്മുടെ ലോക്കൽ ഡ്യൂപ്ലിക്കേറ്റ് ഐശ്വര്യ റായ് ഇന്റെ മുഖം.. എന്നാലും പെട്ടന്നു നോക്കിയാൽ ഇരട്ടകൾ പോലെ തോന്നും.. കഴുത്തിനു താഴേക്കു മാറ്റങ്ങൾ ഉണ്ട്.. നമ്മുടെ വാണറാണി നിത്യ മേനോന്റെ തനി പകർപ് ആണ് ശരീരം.. ആൾ അല്പം മോഡേൺ ആണെന്ന് കാണുമ്പോൾ തന്നെ അറിയാം.. അരക്കെട്ടിനു താഴെ വരെ എത്തുന്ന മുടി സ്ട്രൈറ്റ് ചെയ്തു മുഖത്തു ചെറിയ ബ്യൂട്ടീഷ്യൻ ഒക്കെ ചെയ്തു ഒരു സുന്ദരി.. വേഷം ചുരിദാർ ടോപ്പും നീല ഡെനിം ജീൻസ്ഉം.. മുലയും തള്ളി വെച്ചു മൂക്കത്തു വിരലും വെച്ചു ജെസ്സി എന്നെ തന്നെ നോക്കി നിൽക്കുന്നു..
“ഡാ ചെറുക്കാ.. നീ അങ്ങ് വളർന്നു വലിയ ചെറുക്കൻ ആയലോ?” ജെസ്സി എന്നെ അടിമുടി നോക്കി പറഞ്ഞു..എനിക്ക് കുറച്ചു നാണം വന്നു ഞാൻ ചിരിച്ചു കാണിച്ചു.
“ഡി നീ ഞങ്ങടെ കൊച്ചിനെ കണ്ണു വെക്കാതെ ” ലിസി അത് പറഞ്ഞപ്പോൾ ജെസ്സി ലിസ്സിയെ നോക്കി കണ്ണു ഉരുട്ടി.
“ഡി പൊടിനു വിളിക്കരുതെന്ന് ഞാൻ നിന്നോട് പണ്ട് തൊട്ടു പറയുന്നതാ.. നിന്നെക്കാളും 6 വയസിനു മൂത്തത് അല്ലേ ഞാൻ.. പിന്നെ ഞാൻ അവനെ കണ്ണു വച്ചതു ഒന്നും അല്ല..2 കൊല്ലം മുമ്പ് ഞാൻ ഇവനെ കാണുമ്പോൾ കുഞ്ഞി കൊച്ചിനെ പോലെയാ ഇവൻ ഇരുന്നത്.. പെട്ടന്നു ഇപ്പോൾ വലിയ പുരുഷൻ ആയി വന്നു നില്കുന്നത് കണ്ടപ്പോൾ പറഞ്ഞു പോയതാ..” ജെസ്സി ലിസ്സിയെ നോക്കി പേടിപ്പിച്ചു കൊണ്ടു പറഞ്ഞു.
“മതി മതി വന്നു എന്തെങ്കിലും കഴിക്കു.. സമയം എത്ര ആയെന്നാ.. അപ്പു വാ കൈ കഴുകി ഇരിക്കു ” ലിസി ആ സംഭാഷണം നിർത്താൻ വേണ്ടി എല്ലാരേയും ഊണ് കഴിക്കാൻ വിളിച്ചു.
“ഞാൻ ഒന്നു കുളിച്ചിട്ടു വരാം..ആകെ വിയർത്തു ഇരിക്കുവാ..നിങ്ങൾ കഴിച്ചോ..” ലിസ്സിയുടെ മുഖത്തു നോക്കാതെ ജെസ്സിയെ നോക്കി ചിരിച്ചു ഞാൻ കുളിക്കാൻ മുകളിലേക്കു നടന്നു..
കുളിമുറിയിൽ കയറി ഡ്രസ്സ് എല്ലാം മാറിയിട്ടു ഞാൻ കുളിക്കാൻ തുടങ്ങി.. ഷേർലി ആന്റിയും ആയി നിലത്തു കിടന്നു മറിഞ്ഞു ശരീരം മുഴുവൻ വിയർത്തു പൊടി പറ്റിയിരുന്നു..ബക്കറ്റിൽ മുക്കി വച്ചിരുന്ന ഷീറ്റ് ആരോ അലക്കാൻ എടുത്തു കൊണ്ടു പോയി.. ലിസി ആയിരിക്കുമലോ.. ഇനി അത് എന്തിനാ മുക്കി വച്ചതു എന്ന് ചോദിക്കുമോ? ആഹ് ചോദ്യം വന്നാൽ അപ്പോൾ നോക്കാം.. എന്നാലും ലിസ്സിക് 28 വയസു.. കണ്ടാൽ 24 കൂടുതൽ പറയില്ല.. ലിസ്സിയെകാൾ 6 വയസു മൂത്തത് എന്നു പറയുമ്പോൾ ജെസ്സിക്കു 34..പക്ഷെ അവരെയും കണ്ടാൽ പറയില്ല.. കൂടി പോയാൽ 28.. ഷേർലി ആന്റിക് 18ആം വയസിൽ കല്യാണം നടന്നിട്ട് ഉണ്ടെങ്കിലും ഷെറിന്റെ പ്രായം വച്ചു 38 വയസു എങ്കിലും കാണണം.. പക്ഷെ അവർക്കും കൂടി പോയാൽ 32 വയസു ഒക്കെ തോന്നിക്കുള്ളു.. ഈ നാട്ടിൽ എന്താ പെണ്ണുങ്ങൾക്ക് പ്രായം പിന്നോട്ട് ആണോ??
പല ചിന്തകളും പേറി ഷവറിൽ നിന്നും വീഴുന്ന തണുത്ത വെള്ളത്തിനു അടിയിൽ ഞാൻ നിന്നു..
