മുഹ്സിന – 2

അവൾ നാണത്തോടെ മുഖം താഴ്ത്തി ഇരിക്കുകയാണ് ബെഡിൽ..

ഞാൻ ബെഡിലേക് കിടന്നു കൈകൾ നീട്ടിയ സമയം അവൾ പെട്ടന്ന് തന്നെ എന്റെ ശരീരത്തിലേക് പടർന്നു കയറി…

എന്റെ മുഖത് മുഴുവൻ ഉമ്മ വെച്ചു കൊണ്ട് കടിച്ചു പറിക്കുവാൻ തുടങ്ങി…

ഞാൻ അവളെ പിടിച്ചു നിർത്തി.. ആ ചുണ്ട് മാത്രം ഊമ്പി കുടിച്ചു…

എന്താ ഇത്ര മൂഡ്…

പോടാ മൂഡ് ആകിയിട്ട്…

അയ്‌ന് കാര്യമില്ലല്ലോ.. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു..

അതില്ല.. രണ്ടു ദിവസമല്ലേ.. ടാ..

ഒകെ.. എന്നാലും എനിക്ക് എന്തെക്കെയോ ചെയ്യാൻ തോന്നുണ്ട്…

പോടാ.. ഇപ്പോൾ വേണ്ട.. അവിടെ ആകെ നാശമാണ്…

അയിന് എന്താ…

പോടാ.. ഒരു നാണവും ഇല്ലാത്തവൻ…

അയ്യടാ.. നിന്റെ നാണമൊക്കെ മൊക്കെ കുളി കഴിഞ്ഞിട് ഞാൻ കാണിച്ചു തരുന്നുണ്ട്.. അല്ല പിന്നെ… അവളുടെ മുലയിലേക് കൈ വെച്ചു കൊണ്ട് ഞാൻ പറഞ്ഞു…

ബലൂണിൽ വെള്ളം നിറച്ചത് പോലെ സോഫ്റ്റ്‌ ആണ് പെണ്ണിന്റെ മുലകൾ..

ഒന്ന് അടങ്ങി കിടക്കുമോ… എന്റെ കൈ അവളുടെ മുലകളിലേക് എത്തിയതും മുഹ്സി വിലക്കി കൊണ്ട് പറഞ്ഞു..

എന്താ.. എന്ത് പറ്റി നിനക്ക് ഇഷ്ടമായില്ലേ… അവളുടെ പെട്ടന്നുള്ള ബാവ മാറ്റം എന്നെ ചെറുതായി ഒന്ന് ഭയ പെടുത്തി…

ടാ… മിണ്ടല്ലേ ഇക്ക വിളിക്കുന്നു… അവളുടെ ഫോണിൽ ലൈറ്റ് അടിച്ചു തുടങ്ങിയപ്പോൾ ആണ് ഞാൻ മേശ ക് മുകളിലുള്ള ഫോണിന്റെ ഡിസ്പ്ലേ മിന്നി തിളങ്ങുന്നത് കണ്ടത്..

മുഹ്സി ആ ഫോണിലേക്കു തന്നെ നോക്കി നിന്നു… കുറച്ചു കഴിഞ്ഞപ്പോൾ ആ കാൾ കട്ടായി…

അവളുടെ ഉള്ളിൽ എന്തോ ടെൻഷൻ പോലെ.. പെട്ടന്ന് എന്നിൽ നിന്നും വിട്ടുമാറി കിടന്നു…

വീണ്ടും ഡിസ്പ്ലേ മിന്നുന്നുണ്ട്…

ഹലോ.. ഇക്ക.. മുഹ്സിന ഫോൺ ചെവിയിൽ വെച്ചു കൊണ്ട് വിളിച്ചു…

അവിടെ നിന്നും എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.. സീരിയസ് മാറ്റർ പോലെ ആണ് തോന്നുന്നത്…

കുറച്ചു മൂളലുകളും.. അടുത്ത് തന്നെ ഉണ്ടെന്നും കേട്ടു… അതിന്റെ ആവശ്യമില്ല എന്നും അവൾ പറഞ്ഞു…

ഫോൺ കട്ടാക്കി എന്നെ നോക്കാതെ അവൾ തിരിഞ്ഞു കിടന്നു..

ടി.. എന്ത് പറ്റി…

മ്ച്ചിം.. ഒന്നുമില്ല എന്ന പോലെ അവൾ വായ കൊണ്ട് ശബ്ദമുണ്ടാക്കി..

എന്താടി.. എന്തേലും പ്രശ്നം…

ടാ.. നമുക്ക് ഇത് നിർത്താം…

ഏത്.. എനിക്ക് അറിയാമായിരുന്നിട്ടും ഞാൻ ചോദിച്ചു…

ഈ കളി വേണ്ടടാ.. ഞാൻ ആരെക്കെയോ ചതിക്കുന്നത് പോലെ തോന്നുന്നു.. എന്റെ ഇക്ക എന്റെ വരവും പ്രതീക്ഷിച്ചു അവിടെ കണ്ണിലെണ്ണ ഒഴിച്ചു കാത്തിരിക്കുകയാണ്…

അവളുടെ സംസാരത്തിൽ തന്നെ എന്റെ ഇക്കയെ അവൾ എത്രമാത്രം ഇഷ്ട്ടപെടുന്നുണ്ടെന്ന് അറിയാൻ പറ്റും…

എന്റെ ഒരു നിമിഷത്തെ ബലഹീനത.. ഞാൻ തെറ്റ് ചെയ്തു പോയി.. മുഹ്സിന വിഥുമ്പി തുടങ്ങി…

അതിന് ഇവിടെ എന്താ സംഭവിച്ചത്… എന്താ ഇക്ക പറഞ്ഞത്.. എന്റെ ഉള്ളിൽ വന്നു നിറയുന്ന ടെൻഷനോടെ ആയിരുന്നു ചോദ്യം…

ഇക്കാക് ഉറക്കം വരുന്നില്ല… എനിക്ക് ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് തോന്നുകയാണെന്… നിന്നെ വിളിക്കാൻ പറഞ്ഞു.. ഈ റൂമിൽ ഒറ്റക് കിടക്കേണ്ട എന്നും പറഞ്ഞു…

എന്നിട്ട് നീ എന്ത് പറഞ്ഞു…

വേണ്ട എന്ന് പറഞ്ഞു.. നീ ഉറങ്ങിയിട്ടുണ്ടാവും എന്നും.. പേടി ഉണ്ടേൽ ഞാൻ വിളിക്കാമെന്നും പറഞ്ഞു…

വേണ്ട അക്കു.. എനിക്ക് എന്റെ ഇക്കാനെ ചതിച്ചു ജീവിക്കാൻ കഴിയില്ല…

പെട്ടന്ന് ഇതെല്ലാം കേട്ടപ്പോൾ എന്റെ ഉള്ളിലും കുറ്റബോധം ഉടലെടുത്തു തുടങ്ങി.. ഞാൻ തന്നെ ആണ് തുടങ്ങി വെച്ചത്.. സ്വന്തം സഹോദരി യെ പോലെ കാണേണ്ടി ഇരുന്നവളെ..
എന്റെ ഉള്ളിലും എന്നോട് തന്നെ ഒരു പുച്ഛം നിറഞ്ഞു വന്നു.. ഇന്നലെ വരെ ഞാൻ ഒരു തെറ്റായ രീതിയിലും മുഹ്സിന യെ കണ്ടിട്ടില്ല.. ഇന്നൊരു ദിവസം കൊണ്ട് എന്നിലേക്കു ഇബിലീസ് വന്നു എന്തെല്ലാമാണ് കാണിച്ചു കൂട്ടിയത്…

നീ എവിടെ പോവുകയാ… ബെഡിൽ നിന്നും എഴുന്നേറ്റ് തുടങ്ങിയ മുഹസിനയെ നോക്കി ഞാൻ ചോദിച്ചു…

എനിക്കൊന്ന് കുളിക്കണം… നീ ഇവിടെ കിടന്നോ ഞാൻ ആ സോഫയിൽ കിടന്നോളാം.. എന്നെ നോക്കാതെ ആയിരുന്നു അവളുടെ സംസാരം…

മുഹ്സി.. തെറ്റ് എന്റേതാണ്.. ഞാൻ ഒരിക്കലും നിന്നോട് പെരുമാറാൻ പാടില്ലാത്ത രീതിയിലായിപ്പോയി പെരുമാറിയത്… നീ ഇവിടെ കിടന്നോ.. ഞാൻ കിടക്കാം സോഫയിൽ…

അവളൊരു മറുപടിയും നൽകാതെ പെട്ടന്ന് തന്നെ എഴുന്നേറ്റ് ബാത്‌റൂമിലേക് കയറി…

❤❤❤..

അരമണിക്കൂറിനു ശേഷമാണ് മുഹ്സിന ബാത്റൂമിൽ നിന്നും ഇറങ്ങിയത്..

ആ സമയം ഞാൻ സോഫയിൽ ഒരു പുതപ്പ് വിരിച്ചു കിടന്നിരുന്നു…

അവളൊന്നു എന്നെ നോക്കി.. മുഖം കണ്ടാലേ അറിയാം നല്ലത് പോലെ കരഞ്ഞിട്ടുണ്ട്…
എന്റെ ഹൃദയം വേഗത്തിൽ ഇടിക്കുവാൻ തുടങ്ങി.. ഞാൻ ആണല്ലോ കാരണം എന്ന് ഓർത്തിട്ട്…

മുഹ്സിന പെട്ടന്ന് തന്നെ ബെഡിലേക് കയറി കിടന്നു …

ഉറക്കം മുറുകി കിട്ടാതെ ഞാനും മുകളിലേക്ക് നോക്കി കിടന്നു…

❤❤❤

അക്കു എഴുന്നേൽക്കുന്നില്ലേ.. നിന്റെ ഫോൺ കുറെ നേരമായി അടിക്കുന്നു..

മുഹ്സിന എന്നെ തട്ടി ഉണർത്തി കൊണ്ട് വിളിച്ചു…

നേരം വെളുത്തോ…

ആഹാ. സമയം പത്ത് കഴിഞ്ഞു.. നീ രാത്രി ഉറങ്ങാത്തത് കൊണ്ടായിരുന്നു ഞാൻ വിളിക്കാതിരുന്നത്…

പത്തോ.. എന്റെ പടച്ചോനെ.. നീ നല്ല ആളാ..

ഡയലോഗ് അടിക്കാതെ വേഗം പല്ല് തേച്ചിട്ട് വാ ചായ കുടിക്കാം…

ചായ വന്നോ.. ഞാൻ ടീ പോയിലേക് നോക്കി കൊണ്ട് ചോദിച്ചു..

ഹേയ്.. നമ്മൾ ആരേലും താഴെ ഹോട്ടലിൽ പോയി എടുത്തു വരണം.. അവിടെ ബഫെ ഉണ്ടെന്നു അടുത്തുള്ള റൂമിലെ ഫാമിലി പറഞ്ഞു…

ആഹാ.. നീ പുറത്തൊക്കെ ഇറങ്ങിയോ..
പിന്നെ.. അയൽവാസി യെ പരിചയപെട്ടു…

അവർ എന്തേലും ചോദിച്ചോ…

ചോദിച്ചു ഞാൻ മറുപടിയും കൊടുത്തു…

എന്താ ചോദിച്ചത്…

അതോ.. അത് എന്നും പറഞ്ഞു അവൾ ഒരു നിമിഷം നിന്നു…

അത് പിന്നെ നീ ഹസ്ബൻഡ് ആണോ എന്ന് ചോദിച്ചു…

എന്നിട്ട്.. നീ എന്ത് പറഞ്ഞു..

ഞാൻ അല്ലെന്ന് പറഞ്ഞു.. എന്റെ ഇക്കയാണെന് പറഞ്ഞു.. ഹസ്ബെന്റിന്റെ അടുത്തേക് പോവുകയണെന്ന് പറഞ്ഞു…

അവർക്ക് എന്തേലും സംശയം ഉണ്ടാവുമോടി.. നീ ഇന്നലെ എന്നോട് ചേർന്ന് നടന്നതൊക്കെ അവർ കണ്ടിട്ടുണ്ടാവും…ഞാൻ എന്റെ ഉള്ളിൽ തോന്നിയത് പെട്ടന്ന് തന്നെ ചോദിച്ചു..

ഹേയ് അതൊന്നും ഇല്ല.. നീ എന്റെ നേരെ ഇക്കയാണെന്നാണ് ഞാൻ പറഞ്ഞത്..

ഹ്മ്മ്.. അത് നന്നായി…
ഇന്നലെ രാത്രിയിൽ ഒന്നും സംഭവിക്കാത്തത് പോലെ ആയിരുന്നു അവളുടെ സംസാരം.. അവളെല്ലാം മറന്നു എന്നെ വീണ്ടും അക്കു വായി കാണാൻ തുടങ്ങിയത് പോലെ…

ഇനി ഞാനും മാറണം… എന്റെ മനസിൽ ഉറച്ച ഒരു തീരുമാനം എടുത്തു കൊണ്ട് വേഗത്തിൽ ഫ്രഷ് ആകുവാനായി ബാത്‌റൂമിൽ കയറി..

❤❤❤

പെട്ടന്ന് തന്നെ താഴെ ക് പോയെങ്കിലും അവിടെ ബഫെ കഴിഞ്ഞിരുന്നു.. ഒമ്പത് മണി വരെയേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാവൂ.. ഇനി കൃത്യം 12 മണി മുതൽ രണ്ടു മണി വരെ ലഞ്ച് ഉണ്ടാവും… ഡിന്നർ ആറു മണി മുതൽ എട്ട് മണി വരെ… അതിനുള്ളിൽ വന്നാൽ അവിടുന്ന് ഫുഡ്‌ കിട്ടും…

Leave a Reply

Your email address will not be published. Required fields are marked *