ഹേയ്.. അങ്ങനെ ഒന്നുമില്ല.. അവളുടെ സംസാരത്തിൽ സങ്കടം നിറയുന്നത് കണ്ടു ഒന്ന് സന്തോഷിപ്പിക്കാനായി ഞാൻ പറഞ്ഞു..
എനിക്കറിയാം അക്കു ഞാൻ ചീത്ത പെണ്ണാണെന്ന്.. അല്ലേൽ സ്വന്തം ഭർത്താവിന്റെ അനിയനുമായി വളരെ പെട്ടന്ന് തന്നെ.. വാക്കുകൾ കിട്ടാതെ മുഹ്സിന യുടെ ശബ്ദം ഇടറി..
ടി.. എന്താ.. ഇത്.. ആരേലും വന്നു കണ്ടാൽ ഇത് മതി. ഞാൻ അവളെ ഒന്ന് ശാഷിച്ചു കൊണ്ട് കണ്ണ് തുടക്കുവാനായി പറഞ്ഞു..
അടച്ചിട്ട റൂമിനുള്ളിൽ ആര് കേറാൻ ആണ് അല്ലെ…
പക്ഷെ അവൾ കണ്ണുകൾ തുടക്കാതെ തന്നെ എന്നെ നോക്കി ചിരിച്ചു.. ഒഴുകി ഇറങ്ങുന്ന കണ്ണുനീരോടെ…
അവളെ മെല്ലെ തോളിലേക് ചേർത്ത് പിടിച്ചു കൊണ്ട് സോഫയിലേക് നടന്നു.. അവിടെ ഇരുത്തി..
ഞാൻ പതിയെ നിലത്തേക് ഇരുന്നു.. അവളുടെ മുട്ടിലേക് കൈകൾ വെച്ചു കൊണ്ട്..
അവൾ കരയുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. വാരി പുണർന്നു ആശ്വാസിപ്പിക്കുവാൻ തോന്നുണ്ട്… പക്ഷെ എന്റെ ഉള്ളിലേ വേദന എന്നെ തടഞ്ഞു നിർത്തുന്നത് പോലെ…
ഹൃദയം തേങ്ങി കൊണ്ട് കണ്ണ് നീരിനെ പുറത്തേക് ഒഴുകാതെ ഞാൻ അവിടെ തന്നെ ഇരുന്നു.. ചങ്കിലെക് കയറുന്ന വേദനയേ നല്ല ബലമായി തന്നെ പിടിച്ചു വെച്ചു കൊണ്ട്..
മുഹ്സി. ടി… അവളുടെ തേങ്ങൽ നിന്ന സമയം തന്നെ ഞാൻ അവളെ വിളിച്ചു..
ഹ്മ്മ്.. വിതുമ്പി കൊണ്ടായിരുന്നു എന്നോടുള്ള മറുപടി..
കുറച്ചു സമയം കൂടേ ഞാൻ ആശ്വാസിപ്പിക്കാൻ എന്ന പോലെ അവളുടെ കാലിന്റെ തുടയിൽ തട്ടി കൊടുത്തു..
നിനക്ക് അറിയുമോ.. എന്റെ പ്രശ്നം എന്താണെന്നു.. എന്റെ ജീവിതം എങ്ങനെ ആണെന്ന്.. മുഹ്സിന ഒരു ചോദ്യം പോലെ എന്നെ നോക്കി…
ഞാൻ ഇല്ലന്ന് പോലെ തലയാട്ടി…
ഞങ്ങള്ക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല.. നിന്റെ ഇക്കാക് എന്നെ ഗർഭിണി ആകുവാൻ കഴിയില്ല…
ഒരു ഞെട്ടലോടെ ആയിരുന്നു ഞാൻ മുഹ്സിന യുടെ വാക്കുകൾ കേട്ടത്..
എന്താ.. എന്താ നി പറഞ്ഞത്…
സത്യം. ഈ ലോകത്തു എനിക്കും. ഞങ്ങളെ ചികിത്സ നടത്തുന്ന ഡോക്ടർ കും മാത്രം അറിയുന്ന സത്യം..
പോടീ അതിനും മാത്രം എന്റെ ഇക്ക ക് എന്താ പ്രശ്നം..
നിന്റെ ഇക്കയുടെ ഉള്ളിൽ നിന്നും വരുന്ന ബീജതിന് എന്റെ ഉള്ളിലേക്കു പോയി വിരിഞ്ഞിറങ്ങുവാനുള്ള ശക്തി ഇല്ല.. അതിനി ഒരിക്കലും ഉണ്ടാവുകയും ഇല്ല…
ആര് പറഞ്ഞു. മുഹ്സിന നിന്നോട് ഈ പൊട്ടത്തരം..
നമ്മുടെ ടൗണിലെ പ്രേസക്തമായ ഗയ്നോകോളേജിസ്റ്റ് തന്നെ.. എന്റെ ബന്ധു ഇല്ലേ.. ഡോക്ടർ സംലിയ..
ഹ്മ്മ്.. ഞാൻ മൂളലോടെ തന്നെ അവൾ പറയുന്നത് കേട്ടു…
അവർ പറഞ്ഞതാണ്.. ഇക്ക ക് ഒരിക്കലും കുട്ടികളെ ഉണ്ടാക്കുവാൻ കഴിയില്ല..
നി ഇന്നലെ പുറത്ത് പോയി വന്നപ്പോൾ അവർ ആയിരുന്നു വിളിച്ചിരുന്നത്.. നിന്റെ ഇക്കയുടെ ബീജം എന്റെ ഗർഭ പാത്രത്തിൽ നിക്ഷേപിക്കാൻ ആയിരുന്നു നമ്മൾ പ്ലാൻ ഇട്ടിരുന്നത്.. പക്ഷെ.. മുഹ്സിന അതും പറഞ്ഞു നിർത്തി കൊണ്ട് വിദൂരതയിലേക് എന്ന പോലെ നോക്കി ഇരുന്നു..
പക്ഷെ.. അവളുടെ ഉള്ളിൽ ഉള്ളത് മുഴുവൻ എന്താണെന്നു അറിയാനായി ഞാൻ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു..
ഇക്ക നാട്ടിലേക് വരുമെന്ന് കരുതി കാത്തിരുന്ന ഞങ്ങളെ ഞെട്ടിച്ചയിരുന്നു എന്നെ അങ്ങോട്ട് കൊണ്ട് പോകുവാനുള്ള തീരുമാനം..
അതും അടുത്തെങ്ങും നടക്കില്ല എന്നായിരുന്നു ഞാൻ കരുതിയത്.. പക്ഷെ അതിനും ഇക്ക ഒരു വഴി കണ്ടിരുന്നു.. നിന്നെ കൂടേ അങ്ങോട്ട് കൊണ്ട് വരിക..
നീ ഉണ്ടാവുമെങ്കിൽ പിന്നെ പേടിക്കണ്ട ആവശ്യം ഇല്ലല്ലോ എന്ന് ഇക്കയും കരുതി കാണും… അവൾ അതും പറഞ്ഞു നിർത്തി.. കുറച്ചു നിമിഷങ്ങൾക് ശേഷം വീണ്ടും തുടർന്നു….
നിന്റെ ഇക്കയിൽ നിന്നും ഒരു ഉമ്മയാകുവാൻ എനിക്ക് സാധിക്കില്ല.. ഇനി അങ്ങനെ നടന്നാൽ തന്നെ അതൊരു മിറാക്കിൾ ആയിരിക്കും.. പക്ഷെ അതിന് പോലും. വർഷങ്ങൾ വേണ്ടി വരും….
എനിക്ക് കഴിയില്ല…അത്രയും കാലം ഈ പ്രെഷർ താങ്ങി ജീവിക്കാൻ.. ഒരു പക്ഷെ.. ഇതിനാലിതം ഞാൻ.. മുഹ്സിന ക് സംസാരിക്കാൻ കഴിയാതെ ഒരു നിമിഷം നിന്നു..
