മുഹ്സിന – 3 Like

ഉപ്പ പേടിക്കണ്ട.. ഞാൻ വിളിച്ചോളാം.. ഉപ്പയെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

ഉമ്മ..

ഇല്ല.. ഓളെ ഞാൻ അറിയിച്ചിട്ടില്ല.. രണ്ടു വട്ടം ഹൃദയത്തിൽ സർജറി നടത്തിയത് അല്ലെ.. ഞാൻ പറഞ്ഞാൽ ചിലപ്പോൾ എന്റെ പെണ്ണ്.. ഉപ്പ മുഴുവനാകാതെ പറഞ്ഞു നിർത്തിയ വാക്കിൽ തന്നെ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്…

അക്കു.. മുഹ്സി..

ഉപ്പ പേടിക്കണ്ട ഓളോടും ഒന്നും പറഞ്ഞിട്ടില്ല.. പക്ഷെ രണ്ടാഴ്ച. ഞാൻ എങ്ങനെ.. എനിക്ക് ഒന്നിനും കഴിയില്ല ഉപ്പ.. എന്റെ വിധുമ്പൽ കുറച്ചു ഉച്ചതിലായി ഞാൻ തേങ്ങി പോയി..

കരയാതെ അക്കു.. എല്ലാം അവന്റെ വിധിയാണ്.. നമുക്ക് അത് അനുസരിക്കാനെ പറ്റു.. അവനെ ചോദ്യം ചെയ്യുവാനോ.. എന്തിന് എന്ന് ചോദിക്കുവാൻ പോലും അർഹത ഇല്ല..
എന്നാലും.. എന്റെ ഉള്ളിൽ നിന്നും ഇക്കയെ ഓർത്തപ്പോൾ ഒരു നെഞ്ചേരിച്ചിൽ പോലെ..

മോനെ.. നീ ഇന്നലെ വിളിച്ച ആൾക്ക് ഒന്നൂടെ വിളി.. എന്നിട്ട് എന്താ പറയുന്നതെന്ന് കേൾക്..

ഹ്മ്മ്.. ഞാൻ അയാളെ വിളിച്ചിട്ട് വിളിക്കാമെന്നും പറഞ്ഞു ഫോൺ വെച്ചു..

❤❤❤

ടും ടും..

ടാ.. അക്കു.. നീ അവിടെ എന്തെടുക്കുവാ.. ബാത്രൂം ആണ്.. പെട്ടന്ന് ഇറങ്ങിയേ.. മുഹ്സിന ഡോറിൽ മുട്ടി കൊണ്ട് പുറത്ത് നിന്നും വിളിക്കുവാൻ തുടങ്ങി…

ഞാൻ ഒന്നും മിണ്ടാതെ പൈപ്പ് തുറന്നിട്ടു..

ഓർമയിൽ മുഴുവൻ ഇക്കയുടെ മുഖമാണ്.. പക്ഷെ ഇന്നലെ എന്റെ മനസിൽ ഒരു വട്ടം കൂടേ വന്നില്ല.. വന്നിരുന്നേൽ ഞാൻ എന്റെ ഇക്കയോട് ഇങ്ങനെ ഒരു ചതി ചെയ്യില്ലായിരുന്നു.. എനിക്ക് എന്നോടുള്ള വെറുപ്പ് കൂടുന്നത് പോലെ.. സ്വയം ഉറുകി ഇല്ലാതെ ആവുന്നതിലും നല്ലത് അങ്ങ് തീരുന്നത് അല്ലെ.. ഒരു നിമിഷം ഞാനും ആത്മഹത്യ ചെയ്യുവാൻ പോലും കൊതിച്ചു പോയി…

ഇനി മുഹ്സിന യെ,.. അവളെ ഞാൻ എങ്ങനെ നോക്കും… അവളോട്‌ കാര്യം പറയണ്ടേ.. പറഞ്ഞില്ലേൽ..ഉള്ളിൽ വരുന്ന ചിന്തയിൽ തല പെരുക്കുവാൻ തുടങ്ങിയപ്പോൾ ശവർ തുറന്നു കൊണ്ട് തല വെച്ചു വെള്ളം നനക്കുവാൻ തുടങ്ങി.. കുറച്ചെങ്കിലും ചൂട് കുറഞ്ഞു വെങ്കിൽ..

എത്ര നേരമായി പൊട്ട ബാത്‌റൂമിൽ കയറിയിട്ട്..

പുറത്തെ ക് ഇറങ്ങിയ ഉടനെ തന്നെ എന്നോട് ചേർന്ന് നിന്ന് കൊണ്ട് ഒരു പരിഭവം പോലെ അവൾ പറഞ്ഞു…

ഞാൻ ഒന്ന് കുളിച്ചു.. ഉള്ള് നിറയുന്ന വേദന യോട് കൂടേ അവളെ ഒന്നും അറിയിക്കാതെ ഇരിക്കുവാനെന്ന പോലെ ആയിരുന്നു എന്റെ സംസാരം..

ഇന്നലെ മുഴുവൻ കയ്ക്കുള്ളിലേക് ആകുവാൻ കൊതിച്ചവളെ ഇന്ന് ഒന്ന് തൊടുവാൻ പോലും സാധിക്കുന്നില്ല.. കൈകളിൽ വിറയൽ നിറയുന്നത് പോലെ…തൊട്ടടുത്തു നിൽക്കുന്നത് പോലും.. മനസിൽ വെറുപ് നിറക്കുന്നു..

അവളോടല്ല. വെറുപ് എന്നോട് തന്നെ ആണ് തോന്നുന്നത്…
ടാ നിനക്ക് എന്താ പറ്റിയത്.. രാത്രി കൂടേ കിടന്നവൻ പെട്ടന്ന് ബാൽക്കാണിയിൽ പോയി കിടക്കുക.. രാവിലെ ആയപ്പോൾ മിണ്ടാൻ പോലും കഴിയാതെ നിൽക്കുന്നു.. നിനക്ക് പെട്ടന്ന് ഒരു അകൽച്ച വന്നത് പോലെ.. മുഹ്സിന പെട്ടന്ന് എന്നെ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു..

ഹേയ് ഒന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാവും.. രംഗം ഒന്ന് ശാന്ത മാകുവാനായി ഞാൻ മുഖത്തു കുഞ്ഞു ചിരി വരുത്തി കൊണ്ട് പറഞ്ഞു..

അല്ല.. എനിക്ക് അങ്ങനെ തോന്നുന്നില്ല.. ഉപ്പ നിന്നോട് എന്തേലും ചോദിച്ചോ. നമ്മൾ രണ്ടാളും ഒന്നിച്ചാണോ മറ്റോ..

ഇല്ലല്ലോ.. അങ്ങനെ ഒന്നും ചോദിച്ചില്ല.. ഞാൻ പറഞ്ഞു. നീ എന്റെ റൂമിൽ വന്നു വാതിൽ മുട്ടിയപ്പോൾ ആണ് എഴുന്നേറ്റതെന്ന്…

അതെല്ലെങ്കിൽ പിന്നെ.. അവൾ ഒരു സംശയത്തോട് കൂടേ എന്റെ മുഖത്തേക് തന്നെ നോക്കി നിന്നു..

നിനക്ക് എന്നെ ഇത്ര പെട്ടന്ന് മതിയായോ… പെട്ടന്നായിരുന്നു മുഹ്സിന യുടെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നത്..

ഒരു നിമിഷം ഞാൻ എന്താ പറയാ എന്നറിയാതെ നിന്നു…
മടുത്തെങ്കിൽ പറഞ്ഞോ.. ഇനി ഞാൻ ഒന്നിനും വരില്ല…ഇന്നലെ ഞാൻ നിന്നോട് ഇനി ഒന്നും വേണ്ടന്ന് പറഞ്ഞിട്ടും പിന്നെയും നിന്നെ ഉണർത്തി എന്നിലേക്കു ആഴ്ന്ന് ഇറക്കിയപ്പോൾ നിനക്ക് തോന്നിയിട്ടുണ്ടാവും ഞാൻ ചിലപ്പോൾ ചീത്ത പെണ്ണാണെന്ന്..

Leave a Reply

Your email address will not be published. Required fields are marked *