മൂന്ന്‌ പെൺകുട്ടികൾ – 3

“അല്ല അത് ഒഴുകി താഴെ വന്നു എന്നു തന്നെ ഇരിക്കട്ടെ, ചേച്ചിക്ക് പേടിയാകുമോ?”

“ഒന്ന്‌ പോടാ”

“പറ ചേച്ചി”

“പിന്നെ ഞാൻ തുറന്നു വച്ചുകൊണ്ടിരിക്കുകയല്ലേ?” അതൊരു വൾഗർ വാക്കുതന്നെയായിരുന്നു. എന്തോ അപ്പോഴത്തെ പ്രജ്ഞ നശിച്ച സമയത്ത് അറിയാതെ വന്നു പോയതാണ് എന്നാണ് ഇന്നും എനിക്ക് തോന്നുന്നത്. അതു പോലുള്ള ലാങ്‍വേജൊന്നും ഒരിക്കലും പറയുന്ന ആളായിരുന്നില്ല ചേച്ചി. അതല്ലെങ്കിൽ തമാശയ്ക്ക് പറഞ്ഞപ്പോൾ കൈയ്യിൽ നിന്ന്‌ പോയതും ആകാം.

“ചേച്ചി സംശയം ചോദിക്കുന്നതിന് എന്തിനാ ഉഴപ്പുന്നത്?”

“നീ നിന്റെ വല്ല കൂട്ടുകാരോടും പോയി ചോദിക്ക്?”

“ഹും അവർക്ക് എന്റെ അത്രയും പോലും ‘അറിയാമ്മേല’, അല്ലേലും അവർക്ക് നിങ്ങളുടെ സംഭവവും ഇല്ലല്ലോ?”

“ഹൊ ഈ ചെറുക്കൻ മനുഷ്യന് ഒരു സൊര്യവും തരില്ലല്ലോ?”

“പോ ഞാൻ ചേച്ചിയോട് കൂട്ടില്ല”

“ങാ വേണ്ട”

കുറച്ചുകഴിഞ്ഞ്

“ഇനി ചേച്ചി കുളിക്കാൻ വായേ , ഞാനും മുകളിൽ കുളിക്കാൻ അതേ സമയത്ത് വരും”

“അതിനെനിക്കെന്താ?”

“ഞാൻ പറയണോ?”

“ങാ പറ”

“ഞാനും മുകളിൽ നിന്നും ഒഴുക്കി വിടും”

“ഒന്ന്‌ പോടാ മണക്കൂസേ.. അവന്റെ ഭീഷണി..?”

“ങാ ഭീഷണിയാ…”

ഇങ്ങിനൊക്കെ ആ സംസാരം അവസാനിച്ചു. പക്ഷേ കുളിക്കുമ്പോൾ ഒന്നും ഞാൻ പോയില്ല. അല്ലെങ്കിലും വേനലിൽ എവിടെ വെള്ളം?. ആറു മുഴുവൻ വറ്റിക്കിടക്കുകയാണ്. സംസാരം വേറെ പ്രവർത്തി വേറെ. ചേച്ചിക്കും അതറിയാമായിരുന്നു. യോനിയും, സെക്സും, ബന്ധപ്പെടുന്നതും, രോമവും എല്ലാം എല്ലാം ആ വഴിയിലൂടെ പതിയെ പതിയെ ഞങ്ങളുടെ ഇടയിൽ കടന്നു വന്നു.

വായനക്കാർ കരുതുന്നതു പോലെ ഞാനും ചേച്ചിയും  സെക്സിന്റേതായ ഒരു ലോകം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. വളരെ ആഴത്തിൽ പല തലങ്ങളിൽ അത് പതിഞ്ഞ് കിടന്നിരുന്നു. അതിനാലാണ് എനിക്ക് എന്തും പറയാനുള്ള ലൈസെൻസ് കിട്ടിയിരുന്നത്. ഒരു പക്ഷേ എന്നെ ആശയും, അർച്ചനയുമായും ചേച്ചി സംശയിച്ചിരുന്നിട്ട് പോലും അത് ചോദിക്കാനുള്ള ധൈര്യം ചേച്ചിക്കുണ്ടായില്ല. ( ആശയുടെ കാര്യം ഇന്നും ചേച്ചിക്ക് അറിയാമോ എന്നും എനിക്കറിയില്ല)

എന്തു കൊണ്ട്?

ഉറപ്പായും ചോദിച്ചാൽ ഞാൻ സത്യം പറയും. അത് ചേച്ചിക്കറിയാം. എനിക്കും അറിയാം. അങ്ങിനെ വന്നാൽ പിന്നെ എന്നെന്നേക്കുമായി ആ വീടുമായുള്ള ബന്ധം ഇല്ലാതാകും. ചിലപ്പോൾ ചേച്ചിയുമായി പോലും.!! അത് ചേച്ചിക്കും ചിന്തിക്കാൻ ആകില്ല. ഒരു ദിവസം പോലും എന്നെ കാണാതിരിക്കാൻ ആകില്ലായിരുന്നു ചേച്ചിക്ക്. ഞാൻ ഒരു പരിധിവരെ ചേച്ചിയുടെ കാമുകൻ തന്നെ ആയിരുന്നിരിക്കാം. പക്ഷേ അതൊന്നും പുള്ളിക്കാരി വാ തുറന്ന്‌ പറയില്ല. അന്ന്‌ ചേച്ചിയും തൊട്ടാൽ ചോര തെറിക്കുന്ന പ്രായമാണെന്നോർക്കണം.

എനിക്ക് പൊടിമീശയെല്ലാം വന്നപ്പോൾ ചേച്ചിയും, അർച്ചനയും ഐ ബ്രോ പെൻസിൽ കൊണ്ട് കറുപ്പിച്ചു തരുമായിരുന്നു. ചിലപ്പോളെങ്കിലും അവരുടെ കളിപ്പാട്ടമായിരുന്നു ഞാൻ. ആദ്യ കാലങ്ങളിൽ എല്ലാ തലയിണയും ബെഡിൽ കൂട്ടിയിട്ട് ഞങ്ങൾ 4 പേരും അതിൽ കിടന്ന്‌ ഗുസ്തി കൂടുമായിരുന്നു. അർച്ചനയുമായുള്ള ബന്ധം തുടങ്ങുന്നതു വരെ ഈ കളികൾ തുടർന്നു പോന്നു. എന്നാൽ അർച്ചനയെ ചേച്ചി വാൺ ചെയ്തതിൽ പിന്നെ ആ കളി ഞങ്ങൾ കളിച്ചിട്ടില്ല.

ഫാൻസീ ഡ്രെസിന് എന്റെ പാന്റാണ് അർച്ചന കടം വാങ്ങിയത്.

വീട്ടിൽ ഇത് അഭിനയിച്ച് കാണിക്കുമ്പോൾ ഞാൻ കുസൃതി ചിരിയുമായി കറങ്ങി നടന്നു.

ആരുമില്ലാത്ത നിമിഷം വന്നപ്പോൾ കുണ്ടിക്ക് പിടിച്ച് ഒരു ഞെക്ക്!!

അവൾ തുള്ളിപ്പോയി.

ഞാൻ പറഞ്ഞു..

“പാൻസിട്ടാൽ നല്ല ആറ്റൻ കുണ്ടിയാണല്ലോ”

“പോടാ”

“പോടാ എന്നോ”

“ഊരേടീ എന്റെ പാന്റ്”

പിന്നെ അതിന് പിടിവലിയായി. ഊരാനൊന്നും പറ്റിയില്ല, ഞാൻ പറഞ്ഞിരുന്നല്ലോ – അവൾക്ക് നല്ല ഊരാണ്. എങ്കിലും എന്റെ ആക്രമണത്തിൽ നിന്നും അവൾ ഓടി രക്ഷപെട്ടു.

പാന്റ് അലക്കാതെ തന്നാൽ മതി എന്നു പറഞ്ഞിട്ടും അവൾ അലക്കിയേ തന്നുള്ളൂ.

ഒരു ദിവസം മുറ്റത്ത് വച്ച് അർച്ചനയെ ചുംബിച്ചപ്പോളാണ് കാർബൺഡൈഓക്സൈഡിന്റെ ഗന്ധം മനസിലായത്.

ഇതൊക്കെ ഓരോരോ ഓർമ്മകൾ ആണ്.

അന്ന്‌ അതെന്താണെന്ന്‌ മനസിലായില്ല, പിൻകാലത്താണ് അത് പിടികിട്ടിയത്. സയന്റിഫിക്കിലീ പറഞ്ഞാൽ അത് കാർബൺഡൈഓക്സൈഡിന്റെ ഗന്ധം ആകില്ല, നിശ്വാസവായുവിന്റെ ഗന്ധം.

ഈ കാലത്ത് ഇവർ 3 പേർക്കും ഞങ്ങൾക്കെല്ലാം കളിയാക്കാനായി ഓരോ വൺവേ ലൈനുകൾ ഉണ്ട്. അവൻമാരെല്ലാം വായിൽ നോക്കും. രക്ഷകൻ പിന്നെ ഞാനാണെന്ന്‌ പറയേണ്ടതില്ലല്ലോ? അതൊക്കെ വെറും തമാശ് ബന്ധങ്ങൾ മാത്രമായിരുന്നു.

എന്നിരുന്നാലും അന്നും ഇന്നും അർച്ചനയുടെ കാര്യത്തിൽ സത്യം എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന്‌ പറയാൻ ഒക്കില്ല. അവൾ ആ ഒരു രീതിക്കാരിയായിരുന്നു.

എന്തും ചെയ്യാൻ ചങ്കുറപ്പുള്ള ആൾ.

 

വേനൽ കാലമായപ്പോൾ അവരുടെ ഭീമൻ നാട്ടുമാവ് നിറയെ നാടൻ മാങ്ങാ പഴുത്ത് വീഴാൻ തുടങ്ങി. കുറെ ദൂരെ നിന്നൊക്കെയാണ് കുരുത്തംകെട്ട പിള്ളേർ വന്ന്‌ മാമ്പഴം പെറുക്കുന്നത്. ഈ കഥയൊന്നും ഞാൻ അറിയുന്നില്ല. കുംബകർണ്ണനായ ഞാൻ എഴുന്നേറ്റ് വരുമ്പോൾ മാമ്പഴം പലപ്പോഴും അവരുടെ വീട്ടിലേ പോലും തീർന്ന്‌ പോയിട്ടുണ്ടാകും.

പിന്നീട് എപ്പോഴോ ചോദിച്ച് പിടിച്ച് വന്നപ്പോളാണ് ആശയോ, അർച്ചനയോ ആണ് മാമ്പഴം പെറുക്കുന്നത്. നേരം വെളുക്കുന്നതിന് മുമ്പേ, ഇല്ലെങ്കിൽ പിള്ളേർ കൊണ്ടുപോകും.

അത് നല്ല ഒരു അവസരമാണല്ലോ എന്ന്‌ എനിക്ക് തോന്നി. ഇരുട്ടിനിരുട്ടും ഉണ്ട്, എല്ലാവരും ഉറക്കത്തിലും ആയിരിക്കും.

“എടീ പൊട്ടീ എന്നോട് പറയാൻ വയ്യായിരുന്നോ? ഞാനും വരില്ലായിരുന്നോ?”

“എന്തിന്?”

“ഹൊ, ഇതിന് ഒന്നും അറിയില്ല അല്ലേ?”

“പോ ചെറുക്കാ, ആരെങ്കിലും എന്റെ കൂടെ വന്നാലോ?”

“ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ മറഞ്ഞു നിന്നാൽ പോരെ”

അങ്ങിനെ കുറെ ചർച്ചകൾക്ക് ശേഷം പിറ്റേന്ന്‌ ഞാനും ആ സമയത്ത് എഴുന്നേൽക്കാം എന്ന്‌ തീരുമാനിച്ചു.

ആദ്യത്തെ ദിവസം ടൈംപീസ് സെറ്റ് ചെയ്തത് ശരിയായില്ല.

ഞാൻ എഴുന്നേറ്റില്ല.

അവൾ മാമ്പഴവും പെറുക്കി പോയി.

അടുത്ത ദിവസം ഇരുട്ടത്ത് ചെന്നപ്പോൾ കൂടെ ആരോ ഉണ്ടോ എന്നൊരു സംശയം!!

അങ്ങിനെ ആ ദിവസവും പാഴായി.

മൂന്നാമത്തെ ദിവസം ആര്യ ചേച്ചിയും ഉണ്ടായിരുന്നു. അന്ന്‌ കുറച്ചു കൂടി നേരം വെളുത്തതിനാൽ ഞാൻ ഞങ്ങളുടെ പറമ്പിൽ ഇറങ്ങിയതേ ചേച്ചി എന്നെ കണ്ടു എന്ന്‌ എനിക്ക് തോന്നി. അതിനാൽ ഞാൻ നേരെ മുന്നിലോട്ട് ചെന്നു.

“ഓ നീ ഇത്രയും നേരത്തെ എഴുന്നേൽക്കുമോ?”

“എന്തോ ഇന്ന്‌ നേരത്തെ എഴുന്നേറ്റു”

അങ്ങിനെ ആ ദിവസവും ചീറ്റി.

ആര്യചേച്ചി ഞങ്ങളെ കണ്ടതിനാൽ പിന്നെ ആ പരിപാടി വിജയിക്കില്ലാ എന്ന്‌ ഞങ്ങൾക്ക് മനസിലായി. ഇനി ചേച്ചി ഏതായാലും അർച്ചനയെ തനിയെ മാമ്പഴം പെറുക്കാൻ വിടില്ല. പിന്നീടൊരിക്കലും മാമ്പഴം പെറുക്കാൻ ഞാൻ പോയില്ല. ഇതിനെപറ്റി അർച്ചനയും, ഞാനും ഒന്നും ഒരിക്കലും സംസാരിച്ചില്ല. അത് പറയാതെ തന്നെ രണ്ട് പേർക്കും മനസിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *