മൂസിന – 6 2

അജ്മലിന്റെ വാപ്പാക്കും അജിത്തിനെ പൂർണ വിശ്വാസം ആയിരുന്നു. കോളേജിന്റെ ഇടയിലൂടെ ടെക്സ്ൽസിന്റെ കാര്യങ്ങൾക്ക് ആയി അജിത് ഓടി. എല്ലാം ഒന്ന് ട്രാക്കിൽ ആക്കി എടുക്കാൻ അജിത്തിന് കുറച്ചു സമയം വേണ്ടി വന്നു.

മൂസിന ഇടക്ക് വിളിക്കുമെങ്കിലും അവൾ അവളുടെ ഇത്തയുടെ കാര്യം ഒരിക്കലും പറഞ്ഞു ബുദ്ധിമുട്ടിച്ചില്ല.

അജ്മലിന്റെ ഫണ്ടിങ് നിന്നപ്പോൾ മൂസിനക്ക് ഏക ആശ്വാസം അജിത് ആയി. അവൻ കണ്ടറിഞ്ഞു തന്നെ എല്ലാം ചെയ്തു.

അപ്പോഴാണ് മൂസിനക് ഒരു കാര്യം മനസിലായത്. ചങ്കാണ്, ചങ്കതിയാണ് എന്ന് അജിത് വെറുതെ പറയുന്നത് അല്ല എന്ന്.

അവൾ പണത്തിനു വേണ്ടി ഉണ്ടാക്കുന്ന ബന്ധങ്ങൾ. അവളുടെ ശരീരം കണ്ടിട്ട് മാത്രം ആയിരുന്നു എന്ന്. അജ്മൽ പോലും..

അവൾക്ക് പൈസ വേണമെങ്കിൽ കിടന്നു കൊടുത്താൽ എന്തെങ്കിലും തരും അത്ര തന്നെ. എന്നാൽ അജിത് അതിൽ നിന്നും ഏറെ വ്യത്യസ്തൻ ആയിരുന്നു. അവളുടെ ആവിശ്യങ്ങൾ കണ്ടറിഞ്ഞു അവൻ നിറവേറ്റി.

അജ്മലിന്റെ ആക്‌സിഡന്റിന് ശേഷം ഒരിക്കൽ പോലും അജിത് അവളുടെ എടുത്ത് സെക്സിനു വേണ്ടി ചെന്നിരുന്നില്ല. എങ്കിലും അവൻ എല്ലാം ചെയ്തു.

അങ്ങനെ ഇരിക്കെ ഒരു ദിവസം മൂസിനക് അജിത്തിന്റെ കാൾ വന്നു.

നാജിയയുടെ കവി അയച്ചു കൊടുക്കാൻ പറഞ്ഞു. Hr ന്റെ മെയിൽ ഐഡി ഉം ഉണ്ടായിരുന്നു.

Hr നോട്‌ അജിത് അത് സൂചിപ്പിച്ചിരുന്നു.

അങ്ങനെ ഇരിക്കെ Hr അജിത്തിനെ വിളിച്ചു.

നീ പറഞ്ഞ CV കിട്ടീട്ട് ഉണ്ട് എന്ന് പറഞ്ഞു. അവൻ അത് അജിത്തിന് ഫോർവേഡ് ചെയ്തു.

അത് നോക്കുബോൾ ആണ് അജിത്തിന് മനസിലായത് അവൾക്ക് 7 വർഷത്തെ സെയിൽസ് എക്സ്പീരിയൻസ് ഉണ്ട് എന്ന്.

നാജിയ അപ്ലൈ ചെയ്തത് സെയിൽസ് ഗേൾളിന്റെ പോസ്റ്റിൽ ആണെങ്കിലും അജിത് അത് സെയിൽസ് ഗേൾ സൂപ്പർവൈസർ ആക്കി.

അവൾക് നല്ല രീതിയിൽ ഉള്ള സാലറിയും ഓഫർ ചെയ്തു.

പിറ്റേന്ന് ഇന്റർവ്യൂ ന്നു വന്നു നാജിയ സെലക്ട്‌ ആയി.

പിറ്റേന്ന് തന്നെ നാജിയ ജോയിൻ ചെയ്തു. സെയിൽസ് ഗേൾ കം സൂപ്പർവൈസർ ആയിരുന്നു.
35000 സാലറിയും ഉണ്ടായിരുന്നു.

ശ്രീജിത്ത്‌ എല്ലാം ക്ലിയർ ആക്കി, നാജിയയുമായുള്ള ബന്ധം ശ്രീജിത്തിന് അറിയില്ലായിരുന്നു. അപ്പോൾ ആണ് അജിത് അവിടേക്ക് വന്നത് അത് കൊണ്ട് എംഡി യെ കൂടി കണ്ടിട്ട് ജോലിക്ക് കയറിക്കോളാൻ ശ്രീജിത്ത്‌ നാജിയയോട് പറഞ്ഞു.

നാജിയ അങ്ങനെ എംഡി യുടെ റൂമിൽ എത്തി. ഒരേ നാട്ടുകാർ ആയത് കൊണ്ടും. മൂസിനെയുടെ കൂടെ ഇടക്ക് കാണാറുള്ളത് കൊണ്ടും നാജിയക്ക് പെട്ടന്ന് തന്നെ അജിത്തിനെ മനസിലായി.

അവൾ എന്നാൽ ആ ബന്ധം ഒന്നും കാണിക്കാതെ ഒഫീഷ്യൽ ആയി തന്നെ സംസാരിച്ചു.

ഇറങ്ങാൻ നേരം നാജിയ തിരിഞ്ഞു നിന്നു പറഞ്ഞു.

നാജിയ : മൂസിന എന്നോട് പറഞ്ഞിരുന്നു. അവളുടെ ഒരു ഫ്രണ്ട് ആണ് ഇവിടെ ജോബ് ശരിയാക്കിയത് എന്ന്.

പക്ഷെ സാർ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത്രയും സാലറി ഒന്നും ഞാൻ പ്രതീക്ഷിച്ചതെ ഇല്ല.
ഒരുപാട് നന്ദി ഉണ്ട്.

അജിത് : ഇത്താക്ക് ഞാൻ ഈ ജോലി നന്നത് അതിനുള്ള കോളിഫിക്കേഷൻ ഉള്ളത് കൊണ്ടാണ്. അല്ലാതെ അവളോട് ഉള്ള ഫ്രണ്ട്ഷിപ്പ് കൊണ്ട് മാത്രം അല്ല.

നാജിയ : എന്നാലും എനിക്ക് അത് പൂർണമായും അങ്ങ് അക്‌സെപ്റ് ചെയ്യൻ പറ്റുന്നില്ല സാർ.

അജിത് : സാർ എന്ന് വേണ്ട. ഇത്ത അജിത്തേ എന്ന് വിളിച്ചാൽ മതി.

നാജിയ : അത് വേണ്ടാ.. സാറിനെ സാറേ എന്ന് തന്നെ വിളിക്കണം.

നിങ്ങളെ കുറിച്ച് അവൾ പറഞ്ഞിട്ട് ഉണ്ട് ( ബഹുമാനം വിടാതെ നാജിയ പറഞ്ഞു ) അവളുടെ കാര്യങ്ങൾ ഏറെ കുറേ ഒക്കെ എനിക്ക് അറിയുന്നത് കൊണ്ട് അവളുടെ കാര്യങ്ങൾ പലതും അവൾ പറഞ്ഞിട്ട് ഉണ്ട്.

ഈ ഇടക്ക് അവൾ പറഞ്ഞു. അവൾക്ക് ഒരു ഫ്രണ്ടിനെ കിട്ടി. എന്റെ ആവിശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കുന്ന ഒരു ഫ്രണ്ട്.

അപ്പോൾ ഞാൻ ചോദിച്ചു കിടന്നു കൊടുത്തിട്ട് കിട്ടുന്നത് അല്ലേ എന്ന്.

അവൾ പറന്നു അല്ല എന്ന്… അത് കൊടുക്കാഞ്ഞാലും സഹായിക്കാറുണ്ട് എന്ന്. അവൾ ആളെ പറഞ്ഞില്ലെങ്കിലും എനിക്ക് മനസിലായി അത് സാറാണെന്ന്..

Leave a Reply

Your email address will not be published. Required fields are marked *