“പോട്ടെ…..”
അവളുടെ ശബ്ദം ഇടറിയത് കേട്ട് കാശി നാൻസിയുടെ മുടിയിൽ സ്നേഹത്തോടെ തലോടി അശ്വസിപ്പിച്ചു…
ബൊഗെയ്ൻവില്ലയിലെ ലൈറ്റുകൾ അണഞ്ഞു….പക്ഷെ രണ്ടുപേരെമാത്രം നിദ്ര അനുഗ്രഹിചില്ല….
” Bring him to mee….”
അർത്ഥ രാത്രി മൊബൈലിലേക്ക് വന്ന മറുപടി സെഫന്യ വായിച്ചു
തുടരും….
