ഈ സമയങ്ങളിലെല്ലാം സെഫന്യ ജോഷ്വയെ ശ്രദ്ധിക്കുക ആയിരുന്നു…. വെളുത്തിട്ട് നന്നേ ആകർഷണീയനായ ഒരുവൻ… വേറിട്ട് ഉറച്ചു നിൽക്കുന്ന അവന്റെ ശരീരത്തിൽ അങ്ങിങ്ങായി നേർത്ത പോറലുകളും മുറിവുകളും ദൃശ്യമാണ്…ഞരമ്പുകൾ പിണഞ്ഞുനിന്ന ഉറച്ച മാറിന് അഴകായി ധരിച്ചിരുന്ന കുരിശിന്റെ ലോക്കറ്റ്!!!!ഇല്ല…. അതൊരു സാധാരണ കുരിശ് അല്ല…. Upside – down cross
ഡെമോനിക് സിംമ്പൽ…..എന്തോ കണ്ടെത്തിയതുപോലെ സെഫന്യയുടെ കണ്ണുകൾ കുറുകി….
തുടരും….
