മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം – 4 4അടിപൊളി  

” ഇത് നിനക്ക് ആരാ തന്നത്”

അജു മറുപടിയില്ലതെ കരഞ്ഞു.

” നിന്നോടല്ലെ ചോദിച്ചത് , ഇത് നിനക്ക് ആര തന്നത് ?”

റസിയ ശബദമുയർത്തി.

” സുനിൽ ”

അജു പേടിച്ച് പറഞ്ഞു

” എത് …. സരിത ചേച്ചിടെ മോനൊ …. സുനിൽ ”

”ആ’
:” എന്ന ഞാൻ സരിത ചേച്ചിക്ക് വിളിച്ച് പറയട്ടെ ….. അവൻ്റെയൊരു ….. ”

” അയ്യോ ഇത്ത .’.. പറയല്ലേ ….. അവൻ്റെ കസിനാണ് അവന് കൊടുത്തത് ….. അത് ആരും അറിയില്ല ”

“അറിയണം ….. എല്ലാരും അറിയണം ….. പഠിക്കാൻ വിടുന്ന പിള്ളേരെ വഴി തെറ്റിക്കാൻ ഒരോന്ന് കൊടുത്ത് വിടുന്ന …..”

” ഇത്ത ….. പ്ലീസ് .:… ഞാൻ …. ഇനി ….. ഒരിക്കലും ”

അജു കരഞ്ഞ് കൊണ്ട് പറഞ്ഞു.

” എടാ ….ഇത് ഞാൻ നിൻ്റെ ഇക്കാനോട് പറഞ്ഞാലുള്ള അവസ്ഥ അറിയാലോ ….. ”

” അയ്യോ …. പറയല്ലേ ….. പ്ലീസ്… ഞാൻ ഇനി അവർത്തിക്കില്ല.”

അജുവിൻ്റെ കരഞ്ഞ് പറച്ചിലിൽ അൽപം ദയ തോന്നി

” ഇപ്രാവിശ്യം ഞാൻ ക്ഷമിക്കണ് ….. ഇനി ഇത് പോലെ എന്തെങ്കിലും കണ്ടാൽ ഞാൻ ഒന്നും നോക്കില്ല …. ഇക്കാനോട് പറയും ”

” സത്യം …. ഇനി ഞാൻ ….. ആവർത്തിക്കില്ല”

“എന്നാല് ഇനി മേലിൽ ആ സുനിലുമായി യാതൊരു ചങ്ങാത്തവും പടില്ല ….. എന്തെ … പറ്റുമോ ”

“ഹാ….. ഒഴിവാക്കാം ….. ഇത്താ…. ഇക്കനോട് പറയല്ലേ …. പ്ലീസ്”

“നോക്കട്ടെ ….. ഇനി അവൻ നിൻ്റെ കൂട്ടു കൂടിയാൽ , ഈ പെൻഡ്രൈവ് അവൻ്റ
അമ്മയുടെ കയ്യിൽ കൊടുത്ത് ഞാൻ പ്രശ്ണമാക്കും…. കൂടാതെ ഈ കാര്യം ഞാൻ ഇക്കാനോടും പറയും ….. ഉറപ്പാണ് ”

റസിയ തറപ്പിച്ച് പറഞ്ഞു

” ഇല്ല …. ഇത്ത…….ഇനി കൂട്ട് കൂടില്ല….. ഉറപ്പ് ”

” എന്നാൽ മോൻ പോയി പടിക്കാൻ നോക്ക് …. നേരം ഇരുട്ടി തുടങ്ങീക്ക്ണ് ”

റസിയ റൂമിലേക്ക് പോയി ……

സോനു മോൻ ഇപ്പോഴും ഉറക്കത്തിലാണ് …..

റസിയ കട്ടിലിൽ ഇരുന്നു.

‘ പടച്ചോനേ …… എതാനും മണിക്കുറുകൾക്ക് ഇടയിൽ എന്തിനെക്കെയാണ് താൻ സാക്ഷ്യം വഹിച്ചത് ‘

വിവാഹ ശേഷം തൻ്റെ ഒരേ ഒരു സുഹൃത്തയി കരുതിയ സന തന്നെ പറ്റിച്ചു , അവൾ തൻ്റെ കള്ളകാമുഖന് വേണ്ടി തന്നെ കൂട്ടി കൊടുക്കായിരുന്നു , അവൾക്ക് ഇതിലുള്ള ലാഭം എന്തായിരിക്കും …

പിന്നെ അജു , തൻ്റെ അനിയനായി കരുതിയ അവനിൽ നിന്നും ഇങ്ങനൊരു കാര്യം പ്രതീക്ഷിച്ചില്ല . നിഷ്കളങ്ക സ്വഭാവക്കാരനായ അജു ഇത്തരം അശ്ലീല വീഡിയോകൾ കാണുമെന്ന് താൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല. … അവൻ ഇങ്ങിനേയുള്ള വീഡിയോകൾ കാണുന്നതിൻ്റെ എഫക്റ്റായിട്ടാവും അവൻ ഇടക്കൊക്കെ തൻ്റെ ശരീരത്തിലേക്ക് ഒളിഞ്ഞ് നോക്കുന്നത് ….. എന്തായാലും ഇനി മുതൽ അവനിൽ ഒരു ശ്രദ്ധ കൊണ്ട് വരാൻ റസിയ തീരുമാനിച്ചു.

പിന്നെ സനയുടെ കാര്യം ….

അടുത്ത ദിവസം എന്തായാലും സനയെ കണ്ട് എല്ലാം ചോദിച്ച് അറിയണം ….. തന്നെ കൂട്ടി കൊടുത്തതിൽ അവൾക്കുള്ള ലാഭം എന്ത് ? ……

രാത്രി അജു പടിച്ച് കൊണ്ടിരിക്കുമ്പോൾ റസിയ അവനെ സമീപിച്ചു. …..

അവൻ ടേബിളിൽ നോട്ട്സ് എഴുതുന്ന തിരക്കിലാണ് ….
തൻ്റെ കൈ കൊണ്ടുള്ള അടിയിൽ അവൻ്റെ മുഖത്ത് രൂപപെട്ട ചുവന്ന അടയാളം റസിയയുടെ ശ്രദ്ധയിൽ പെട്ടു . …..

അവനെ അടിച്ചതിൽ അവൾക്ക് ഖേദം തോന്നി ….

അത്രക്കൊന്നും ചെയ്യണ്ടിലായിരുന്നു. .. എന്തായാലും ഇതൊക്കെ അവൻ്റെ പ്രായത്തിൻ്റെ ചോര തിളപ്പിൽ പെട്ടതാണ് … അല്ലെങ്കിലും ഈ പ്രായകർക്ക് സെക്സിനോടെല്ലാം അട്രാക്ഷൻ തോന്നും എന്ന വസ്തുത റസിയക്ക് അറിയാമായിരുന്നു …..

താൻ അടിച്ച് വേദനപിച്ചത് ശരിയായില്ല , പേടിപിച്ചാൽ മാത്രം മതിയായിരുന്നു. പാവം …..

റസിയ അവനൊപ്പം ഇരുന്നു.

അവൻ്റെ മുഖത്തെ ചുവന്ന പാടിൽ മെല്ലെ തഴുകി , അവനൊന്ന് വിറച്ചു.

” അജു….. സോറി ഡാ ….. അടിച്ചതിന് ….. അങ്ങിനെ സംഭവിച് പോയതാണ് ”

അവൻ ഒന്നും മിണ്ടതെ എഴുത്ത് തുടർന്നു

” അപ്പോഴത്തേ ദേശ്യത്തിന് ഞാൻ അറിയാതെ അടിച്ച് പോയതാണ് ….. നീ ചെയ്തത് തെറ്റാണെങ്കിലും നിന്നെ ഞാൻ അടിക്കാൻ പാടില്ലായിരുന്നു …. അല്ലെങ്കിലും ആ സമയം എൻ്റെ മൂഡ് അങ്ങിനേയിരുന്നു… പിന്നേ നിന്നെ എൻ്റെ സ്വന്തം അനിയനയാണ് ഞാൻ കാണുന്നത് …. അനിയൻ എന്തെങ്കിലും തെറ്റ് ചെയ്തൽ എനിക്ക് നോക്കി നിൽക്കാൻ കഴിയില്ലല്ലോ ”

Leave a Reply

Your email address will not be published. Required fields are marked *