മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം – 4അടിപൊളി  

” ഗീതേച്ചി …. എനിക്ക് മടിയാ …. അവനെ കൊണ്ട് ”

” ഇതിൽ … മടിക്കാനെന്തിരിക്കുന്ന… ഇങ്ങിനെയൊക്കെയല്ലേ മനുഷ്യന് സുഖമില്ലാതായാൽ ”

: “എന്നാലും … വേറെ ആരങ്കിലും .’.”

” എവിടുന്ന് കിട്ടാൻ …. നീ അവനുമായി സംസാരിക്ക് …. ”

“എനിക്ക് വെയ്യാ ”

” ഡോക്ടർ പറഞ്ഞത് മറക്കണ്ട …. ഒരു ദിവസം പോലും മിസ്സ് ആയാൽ ഫലം പോവും … അത് കൊണ്ട് ഈ ചികിത്സയേ ഓർത്ത് അവനെ വിളിക്ക് …. ഇതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. ”

“എനിക്ക് മടിയാ …. അവനോട് പറയാൻ ”

” എന്നാൽ ഞാൻ പറഞ്ഞോളാം … നീ അവന് ഫോൺ കൊടുക്ക് ”

” അവൻ എണീറ്റിട്ടില്ല”

“എന്നാ കുറച്ച് കഴിഞ്ഞിട്ട് ഞാൻ വിളിക്കാം .. ,,,, നീ ഞാൻ പറഞ്ഞത് മറക്കണ്ട.”

“ശരി”

ഫോൺ കട്ട് ചെയ്തതിൻ്റെ ശേഷം മുതൽ റസിയ ടെൻഷനിലാണ്.
ഉഴിച്ചിൽ ഒരു ദിവസം മിസ്സ് ചെയ്താൽ അതിൻ്റെ ഫലം പോവും . വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ തന്നെ അജുവല്ലാതെ മറ്റൊരു ഒപ്ഷനില്ല…

ഗീതേച്ചി പറഞ്ഞത് പോലെ അജുവിനെ കൊണ്ട് ഉഴിച്ചിൽ നടത്തുന്ന കാര്യം ഓർത്തിട്ട് തെന്നെ നാണം വരുന്നു. ….

തൻ്റെ മുന്നിൽ മറ്റൊരു വഴിയും ഇല്ല എന്നത് റസിയ സ്വയം തിരിച്ചറിഞ്ഞു. ….

അജു ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ അടുക്കളയിൽ ടെൻഷനോടെ നടക്കുന്ന റസിയയെ ശ്രദ്ധിച്ചു.

വയലറ്റ് നിറത്തിലുള്ള പ്രിൻ്റഡ് മാക്സിയും ബ്ലാക്ക് തട്ടവുമാണ് വേഷം …

” ഇത്ത എന്തെ ആലോജിച്ച് നടക്കുന്നേ ”

” ഒന്നുമില്ലട ”

“ഇല്ല … എന്തോ ഉണ്ട് , ഇത്തനെ കണ്ടാൽ അറിഞ്ഞുടെ ”

റസിയ അജുവിന് അരികിൽ വന്നിരുന്നു. എന്നിട്ട് തുടർന്നു

” എടാ …. ഗീതേച്ചി ഇന്ന് വരില്ല … അവർക്ക് എന്തോ ഹോസ്പിറ്റൽ കേസ് ഉണ്ട് ”

” അപ്പോ പകരം ആരാ”

” അത് തെന്നെയാ ഞാൻ ചിന്തിക്കുന്നത് …. ഇന്ന് ഒറ്റ ദിസത്തിന് ഒരാൾ വേണം …. ഡോകടർ പറഞ്ഞത് ഒരു ദിവസം ചികിത്സ മിസ്സ് ആയാൽ അതിൻ്റെ ഫലം പോകുമെന്നാ ”

” ആരെങ്കിലും ഉണ്ടോ … ഗീതേച്ചിയോട് ചോദിച്ചുടായിരുന്നോ ”

: ” ചോദിച്ചു … ആരുമില്ലെന്നാ പറഞ്ഞത് …. ഇങ്ങിനെയുള്ള അവസരത്തിൽ വീട്ടുകാർ ആരെങ്കിലും നോക്കലാണ് പതിവ് …. ഗീതേച്ചി ലാസ്റ്റ് ഒരു ഒപ്ഷൻ പറഞ്ഞിട്ടുണ്ട് “
” എന്ത് ”

അജു ആകാംശയോടെ ചോദിച്ചു ‘

” നിന്നെ കൊണ്ട് ഉഴിച്ചിൽ നടത്താൻ ”

റസിയ ടെൻഷനോടെ പറഞ്ഞു

” എന്നെ കൊണ്ടോ ?”

അജു ഞെട്ടി

; ” വേറെ വഴി ഇല്ലാ എന്നാണ് ഗീതേച്ചി പറഞ്ഞത് …. ചെയ്ത് തെരാൻ മറ്റാരും ഇല്ലെങ്കിൽ ഇതല്ലാം സർവ്വ സാധാരണമാണത്രേ”

സത്യം പറഞ്ഞാൽ അജുവിൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടിട്ടുണ്ട് … അതൊന്നും പുറത്ത് കാണിക്കാതെ താൽപര്യമില്ലത്ത മൂഡിൽ

“ഇത്ത എന്ത് പറഞ്ഞു ”

” ഇതല്ലാതെ മറ്റൊരു വഴി ഇല്ല … ഇതല്ലാം ചികിത്സയുടെ ഭാഗമായി കരുതിയാൽ മതി ”

അജു മനസ്സ് കൊണ്ട് തുള്ളിച്ചാടി… താൻ മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ് ആ ശരീരത്തിൽ ഒന്ന് തൊടാൻ … ഇത് ഇത്രയും പെട്ടെന്ന് സാധിക്കുമെന്ന് സ്വപ്നത്തിൽ പോലു പ്രതീക്ഷിച്ചില്ല…

“എന്താ നിൻ്റെ അഭിപ്രായം ”

റസിയ പതിയെ ചോദിച്ചു

” വേറെ ഒരു വഴിയും ഇല്ലല്ലോ … നമുക്ക് നമ്മൾ മാത്രമല്ലയൊള്ളു … ”

അവൻ്റെ മറുപടിയിൽ റസിയക്ക് ആശ്വാസം പകർന്നു.
“അതെ … ചികിത്സയുടെ കാര്യത്തിലും പരസ്പരം സഹകരിക്കേണ്ടി വരും ”

അജു പുറത്ത് കാണാതെ , മനസ്സ് കൊണ്ട് ചിരിക്കുകയായിരുന്നു..

കുറച്ച് കഴിഞ്ഞതിന് ശേഷം ഗീത ഫോൺ വിളിച്ചു

” ഹലോ ”

“നീ അജൂനോട് ചോദിച്ചോ …? ”

ഗീത അന്യേഷിച്ചു

” ഞാൻ പറഞ്ഞിട്ടുണ്ട് … അവന് ചടപ്പ് ഉണ്ടെങ്കിലും സമ്മദിച്ചിട്ടുണ്ട് ”

” നല്ലത് …. എന്നാൽ മോള് അവന് ഫോൺ കൊടുത്തേ … ജസ്റ്റ് കാര്യങ്ങളൊന്ന് പറഞ്ഞ് കൊടുക്കാനാ ”

റസിയ അജുവിനെ വിളിച്ച് വരുത്തി ഫോൺ കൊടുത്തു .

ഗീതേച്ചി കുറച്ച് ടിപ്സുകളൊക്കെ പറഞ്ഞ് കൊടുത്തു.

ഒരു പന്ത്രണ്ട് മണിയായപോഴേക്കും റസിയ കൊച്ചിനെ ഭക്ഷണം കൊടുത്ത് ഉറക്കിയതിന് ശേഷം താഴേ വന്നു. അജുവിനെ വിളിച്ചു.

രാവിലത്തേ വയലറ്റ് പ്രിൻ്റഡ് നൈറ്റിയാണ് റസിയയുടെ വേഷം

റസിയ ബെഡിൽ ഷീറ്റ് വിരിച്ചതിന് ശേഷം അജുവിനെ വിളിച്ചു.
തുടിക്കുന്ന ഹൃദയവുമായി അജു റൂമിലേക്ക് കയറി വന്നു. ട്രാക്ക്സ്യൂട്ടും ടി ഷർട്ടുമാണ് അവൻ്റെ വേഷം ….

രണ്ട് പേരും പരസ്പരം മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ടി. …..

: “എന്നാ തുടങ്ങാം …… ദേ … ഇതാണ് തൈലം ”

അവൻ്റെ മുഖത്ത് നോക്കാതെ റസിയ എണ്ണ ബോട്ടിൽ കാണിച്ച് കൊടുത്തു. …..

” തേച്ചതിന് ശേഷം കുറച്ച് ഉഴിഞ്ഞാൽ മാത്രം മതി”

അവനെ നോക്കാതെ തെന്നെ റസിയ പറഞ്ഞൊപ്പിച്ചു.

അജു മറുപടി എന്നോണം മൂളി കൊടുത്തു. …..

റസിയ കട്ടിലിൽ ഇരുന്ന് പതിയെ കാൽ എടുത്ത് വെച്ച് അവൾ മലർന്ന് കിടന്ന് കണ്ണുകൾ അടച്ചു….

തൻ്റെ ഹൃദയമിടിപ്പ് കൂടിയത് പോലെ റസിയക്ക് അനുഭവപെട്ടു.

അവൾ മാക്സി തുടവരെ പൊക്കി വെച്ചു……

റസിയയുടെ മുട്ടിന് കീഴേയുള്ള വെളുത്ത തുടുത്ത പാർട്ടും സ്വർണ്ണ പാദസരം എടുത്ത് കാണിക്കുന്ന കാൽപാദവും അവൻ നിരീക്ഷിച്ചു. ….

” ഇനി തേച്ചോളു….. ”

റസിയയുടെ അടഞ്ഞ ശബ്ദം കേട്ട് അജു ഒന്ന് പതറി ഉണർന്നു

അജു വിറക്കുന്ന കൈകൾ കൊണ്ട് തൈല കുപ്പി എടുത്ത് ടോപ്പ് തുറന്നു.

അവൻ്റെ നോട്ടം, തന്നെ നോക്കുന്ന അവളിൽ എത്തിയപ്പോൾ റസിയ അൽപം നാണത്താൽ കണ്ണുകളടച്ച് തലയിണയിലേക്ക് തല ചെരിച്ച് വെച്ചു.

തൈലം അവളുടെ കാലിലും മുകളിലെ വെണ്ണ നിറമുള്ള മാംസളത്തിലും വീണു…..

വിറക്കുന്ന കൈകൾ കൊണ്ട് അവൻ റസിയയുടെ കാൽ വെണ്ണയിൽ പിടിച്ച്
മുകളിലേക്ക് ഉഴിച്ചിൽ തുടങ്ങി. അവൻ്റെ മൃദുലമായ കൈകൾ അവളുടെ കാലിൽ ഉഴിഞ്ഞ് നടക്കുന്നത് അവളറിഞ്ഞു.

റസിയ ശരീരത്തിൻ്റെ മൃദുലത അവൻ മനസ്സിലാക്കി കൊണ്ട് മെല്ലെ തടവി കൊണ്ടിരുന്നു.

കാൽ വണ്ണകളിൽ അവൻ്റെ കൈകളുടെ കരുത്ത് അമർന്നപ്പോൾ റസിയയ്ക്ക് ഒരു പ്രത്യേക തരം ഫീലിങ്ങ് …..

കൂടുതൽ കരുത്തോടെ, കൂടുതൽ ചൂടോടെ അവൻ്റെ കയ്യുടെ കരുത്ത് അവളുടെ കാലിന്റെ മാദകത്വത്തിൽ, ചൂടുള്ള മാംസത്തിൽ, തരിക്കുന്ന മൃദുലതയിൽ അമർന്നിറങ്ങി.

അവൻ്റെ കൈകൾ കയറി വന്ന് , അവളുടെ മുട്ടു കാലിൽ പിടുത്തമിട്ടു.

ആ കൈകൾ ശക്തിയോടെ പതിയെ മുകളിലേക്ക് വന്ന് തുടയോട് അമർന്നു മുകളിലേക്ക് കയറിയപ്പോ ഇക്കിളി കൊണ്ട് അവളൊന്നു ഇളകി….

പെട്ടന്ന് അവളിൽ ഉണ്ടാക്കിയ മുന്നേറ്റം അവന് ആവേശം പകർന്നു.

അവൻ്റെ പതിയെയുള്ള ഉഴിച്ചിൽ തന്നിൽ സുഖത്തിൻ്റെ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നത് അവളറിഞ്ഞു.

‘എൻ്റെ റബ്ബേ … ഇത് കൈ വിട്ട് പോകുന്ന ലക്ഷണമാണല്ലോ …. ഷാനിയും ദേവികയും ഉണ്ടാക്കിയ അതെ അനുഭൂതിയാണല്ലോ ഇവനും തരുന്നത്…… പടച്ചോനേ ക്ഷമ തരണേ ……’

റസിയ മനസ്സ് കൊണ്ട് പറഞ്ഞു.

കാൽമുട്ടിന് തൊട്ട് മുകളിൽ മുതൽ വസ്ത്രമായതിനാൽ തെന്നെ , അവൻ്റെ കൈകൾ കാൽമുട്ടിൻ്റെയും കാലിൻ്റെയും ഇടയിൽ പതിയെ തടവി കൊണ്ടിരുന്നു. അവൻ്റെ കൈകൾ കയറി വന്ന് , അവളുടെ മുട്ടു കാലിൽ പിടുത്തമിട്ടു. അവടെ നിന്നും മുകളിലോട്ടും താഴോട്ടും കൈകൾ അമർത്തി തടവിയപ്പോൾ അവളിൽ ഒരു തരം തിരപ്പ് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *