യുവമിഥുനം – 1 2

നമ്മുടെ പ്ലാൻ പ്രകാരം നാജിയയുടെ വീട്ടിൽ പോകാനാണ് സാദിയ അവളുടെ നാത്തൂനെക്കാണാൻ പോകുന്നു എന്ന് കളവ്‌ പറഞ്ഞത്…
” ഞാൻ കൊണ്ട് പോകാനോ.., ഹേയ് അതൊന്നും ശെരിയാവില്ല.., ആരേലും കണ്ടാൽ… ” താല്പര്യം ഇല്ലാത്തത് പോലെ ഞാൻ നടിച്ചു…
” ആരേലും കണ്ടാൽ എന്താ പ്രശ്നം.., നിന്റെ അനിയത്തിയാ ഇവൾ.., അനുജന്റെ ഭാര്യയെ അവളുടെ ബന്ധുക്കളുടെ വീട്ടിൽ കൊണ്ട് പോയെന്നും വെച്ച് ഒന്നും സംഭവിക്കില്ല… നിനക്ക് പറ്റുമോ ഇല്ലെയോ.., ” ഉമ്മ എന്നോട് ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു….
” ഞാൻ കൊണ്ട് പോകാം ഉമ്മാ.., ഫൈസലിനോട് ഉമ്മ പറഞ്ഞാൽ മതി.. ” ഇത്രയും പറഞ്ഞു ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി…
സാദിയ എന്നെ നോക്കി കണ്ണിറുമ്മി… ഞാൻ ഉമ്മ കാണാതെ അവളെ മുത്തം വെക്കുന്നത് പോലെ കാണിച്ചിട്ട് ചുണ്ട് കടിച്ചു..
ആഹാരമൊക്കെ കഴിഞ്ഞു ഏകദേശം പത്ത് മണിയോടെ ഞാൻ റൂമിലേക്ക്‌ പോയി.. റൂമിൽ എത്തിയ ഉടനെ ഞാൻ ഫോണെടുത്ത് അവൾക്കൊരു മെസ്സേജ് അയച്ചു.
” ഉമ്മ ഉറങ്ങിയതിനു ശേഷം നീ നിന്റെ റൂം പൂട്ടി എന്റെ റൂമിലേക്ക്‌ വാ മുത്തേ.., ഇന്ന് നിനക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു രാത്രി ആയിരിക്കും… ” എന്നായിരുന്നു മെസ്സേജ്..
കുറേ നേരം ഞാൻ കാത്തിരുന്നു… ഏകദേശം പതിനൊന്നര ആയപ്പോൾ അവൾ വാതിൽ തുറന്ന് അകത്തേക്ക് വന്നു.. വാതിലടച്ച് കുറ്റിയിട്ട് അവൾ വന്ന് കട്ടിലിൽ ഇരുന്നു കൊണ്ട് ചോദിച്ചു..
” ഇന്നെന്താ മറക്കാൻ പറ്റാത്തത് സംഭവിക്കും എന്ന് പറഞ്ഞത്… ”
” ചുമ്മാ… ഓരോ രസം…, അല്ല നീ ഇന്നെന്തിനാടി നാളെ പോകുന്ന കാര്യം എടുത്തിട്ടത്..അല്ലേൽ നീ ഇങ്ങനെ പറയുക ആണെന്ന് എനിക്ക് ഒരു സൂചന തരണ്ടേ..”
” ഉമ്മ ഇവിടെ ഉള്ള ദിവസം ആണേൽ.., എന്റെ കൂടെ വരത്തില്ലയോ…, അത്കൊണ്ടാണ് നാളെ ഉമ്മ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത് എടുത്തിട്ടത്… ”
” ഓഹ്.. അത്‌ ശെരിയാ… നിന്റെ ഐഡിയ കൊള്ളാം.. ”
” അയ്യേ… ഇത് പോലും മനസ്സിലാക്കാൻ പറ്റാത്ത ആളാണോ.. പ്രതികാരം ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്… ” ചിരിച്ച്കൊണ്ട് അവൾ എന്റെ മൂക്കിൽ പിടിച്ചു വലിച്ചു…
” ഓഹ്… നീ വലിയ ബുദ്ധിമതി… എങ്കിൽ നീ ബാക്കി പ്ലാൻ പറ..നോക്കട്ടെ നിന്റെ ബുദ്ധി… ”
” ഇക്കാ സിമ്പിൾ.., നാളെ പോയി നാജിയ ഇത്തയോട് കാര്യം പറയുന്നു.., ഇവിടെ കൊണ്ട് വരുന്നു.. നമ്മൾ മുങ്ങുന്നു.., ഫൈസലും അവരും ജീവിക്കും.. ”
” ഇതിൽ എവിടെയാ പ്രതികാരം.. ? നിന്നെ ഞാൻ എടുത്തുകൊണ്ട് അവളെ അവന് നൽകുന്നു.. അത്ര അല്ലേ ആകുന്നുള്ളു.. ”
” അത്‌ ശെരിയാ…എന്നാലും നമുക്ക് ഒരുമിച്ചാൽ പോരേ… ഇക്കാ.. ” അവൾ ദയനീയമായി എന്നെ നോക്കി…
” നമ്മൾ ഒരുമിക്കും… നിന്നെ എനിക്ക് വേണം അതെന്റെ ആവശ്യമാണ്.., നീ ഇല്ലാതെ എനിക്കിനി ജീവിച്ചിരിക്കാൻ പറ്റില്ല… നിന്നെ കാണാതെ ചങ്ക് പിടഞ്ഞ് ഞാൻ മരിക്കും… ”
” അങ്ങനെ ഒന്നും പറയല്ലേ… ഇക്കാ.. നമുക്ക് ഒരുമിച്ച് ജീവിക്കണം… ”
” പ്ലാൻ വേറെയുണ്ട്.,മോള് നോക്കിക്കോ., ” ഞാൻ ഒരു വില്ലൻ ചിരിയോടെ പറഞ്ഞു…
” എന്താ ഇക്കാ പറയ്യ്‌… ”
” നിനക്ക് മനസ്സിലാകും… നാളെ നീ പറഞ്ഞത് പോലെ അവളുടെ വീട്ടിലേക്ക് പോകാം.., ബാക്കി പിന്നെ..”
” ഇന്ന് പകല് കളിക്കാത്തത്.. രാത്രി എന്നെ ഉറക്കാതിരിക്കാൻ ആണോ…”
” പറയാം… നീ വാ… ”
പെട്ടെന്ന് സാദിയയുടെ ഫോൺ ശബ്‌ദിച്ചു.. അത്‌ ഫൈസലിന്റെ കാൾ ആയിരുന്നു..
തുടരും ….

Leave a Reply

Your email address will not be published. Required fields are marked *