യുവമിഥുനം – 1

” ഇക്ക വിളിച്ചോ.. ഞാനും കളിക്ക് പറയുന്നതാ.., ഇക്കാടെ സന്തോഷം എന്റെയും സന്തോഷം… ”
ഇതും പറഞ്ഞ്.. അവൾ എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടമർത്തി ചപ്പി വലിച്ചു…
എന്റെ കുട്ടനിൽ തഴുകിക്കൊണ്ട് അവൾ കട്ടിലിൽ ഇരുന്നു…
” നിൽക്ക്.., ഇപ്പോൾ വേണ്ടാ.. രാത്രി മതി.. ഇപ്പോൾ മറ്റേ കാര്യം പ്ലാൻ ചെയ്യാം… ”
” രാത്രി മതിയോ.. അതെന്താ.., ഇപ്പോൾ ഒന്ന് കളിക്കാം ഇക്കാ… ”
” രാത്രി കളിക്കാം.., അവർക്കിട്ട് എങ്ങനെ പണിയാം എന്ന് പറ.. ”
” ഇക്ക പറ എനിക്ക് എങ്ങനെ അറിയാം… ”
” അല്ല മോളേ.., നീ പറഞ്ഞത് പോലെ.., ഉമ്മയോട് കാര്യം അവതരിപ്പിച്ച് നിന്നെയും കൊണ്ട് ഞാൻ ദൂരേക്ക് പോയാലോ… ”
” അത്‌ വേണ്ടാന്ന്.. ഇക്ക തന്നല്ലേ പറഞ്ഞത്…, അത്‌ അവന് ഒരു പ്രതികാരം ആയി തോന്നില്ല.., അവൻ വേറൊരുത്തിയെ കെട്ടി.. സുഖമായി ജീവിക്കും… ”
” പിന്നെ എന്ത് ചെയ്യാനാ.., നിന്നെ ഞാൻ കളിക്കുന്നു എന്നറിഞ്ഞാൽ.., അവൻ വന്ന് നിന്നെയും കൊണ്ടങ്‌ പോകും… ”
” അങ്ങനെയൊന്നും പോകില്ല.., ഞാൻ പോയാൽ അല്ലേ അവൻ എന്നെ കൊണ്ട് പോകുള്ളൂ.. ഇക്ക അല്ലാതെ ഇനി ഒരുത്തൻ എന്നെ തൊടില്ല.. ”
” എന്നാലും നിന്നെ കളിച്ചു എന്ന് പറഞ്ഞാലും.., പ്രതികാരം ആകുന്നില്ലല്ലോ.. പകരം അല്ലേ.., ആകുന്നുള്ളൂ… ”
” അത്‌ ശെരിയാ…, ഇക്ക എനിക്ക് ഒരു ഐഡിയ… ”
” എന്ത് ഐഡിയ.. ”
“ആ ചെവി ഇങ്ങോട്ട് കാട്ട് ഞാൻ പറയാം… , ”
അങ്ങനെ അവൾ പ്ലാൻ എന്നോട് പറഞ്ഞു…
“എന്നാലും ഇത് നടക്കുമോ മോളേ.. ? ”
” നടക്കും ഇക്കാ.. ഞാൻ അല്ലേ പറയുന്നത്… ”
” എനിക്ക് തോന്നണില്ല… ”
” നാളെ നമുക്ക് അവിടെ വരെ പോകാം.., എന്നിട്ട് ബാക്കി.. അത്‌ മതി ഇക്കാ.. ”
” ശെരി..”
ഒരഞ്ചു മണി വരെ ഞാനും സാദിയയും കെട്ടിപ്പിടിച്ചു കിടന്നു..
പിന്നെ ഞാൻ പുറത്തേക്ക് ഇറങ്ങി..,
അവൾക്കു ഞാൻ ഒരു ഡ്രസ്സും എടുത്ത് ഒന്ന് രണ്ട് ഫോറിൻ ഇന്നേഴ്‌സും വാങ്ങി.., ഈ ഡ്രസ്സ്‌ കണ്ട്‌ അവൾ ഞെട്ടും എന്നെനിക്കുറപ്പുണ്ടായിരുന്നു…
ഡ്രെസ്സും വാങ്ങി ഞാൻ നേരെ ഒരു ഹോട്ടലിലേക്ക് പോയി.., ഒരു ഫുൾ ഷവായിയും..,രണ്ട് റോൾ ഷവർമയും കുറച്ചു കുബ്ബൂസും വാങ്ങി.., ഉമ്മാക്ക് ഒരു ചിക്കൻ കറിയും അഞ്ച് പത്തിരിയും വാങ്ങി.. ഉമ്മ ഷവായി, ഷവർമ പോലുള്ള ആഹാരം ഒന്നും കഴിക്കാറില്ല… ഇതെല്ലാം കൊണ്ട് ഏഴര മണിയോടെ ഞാൻ വീട്ടിൽ എത്തി.. ഉമ്മയും സാദിയയും ഉമ്മറത്ത്‌ ഇരിപ്പുണ്ടാരുന്നു…
വീട്ടിലേക്കെത്തിയ ഉടനെ ഞങ്ങൾ ആഹാരം കഴിക്കാനായി പോയി.. ഭക്ഷണം കഴിക്കുമ്പോൾ അവൾ ആസ്വദിച്ചു കഴിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു.., എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനൂഭൂതി വന്ന് നിറഞ്ഞു….
ഇതിനിടയിൽ ഉമ്മ പറഞ്ഞു.. ” നാളെ രാവിലെ എനിക്ക് ആശുപത്രിയിൽ പോണം…, വൈകുന്നേരം ആകും വരാൻ… നാളെയും പോകണമെന്ന് സൽമയോട് ഡോക്ടർ പറഞ്ഞു.. ”
” അയ്യോ.. ഉമ്മാ എനിക്ക് നാളെ അത്യാവശ്യമായി വലിയങ്ങാടിയിലെ നാത്തൂന്റെ വീട് വരെ ഒന്ന് പോകണം.., ഉമ്മ പോയാൽ ഞാൻ എങ്ങനെ പോകും.. ”
” സാദി മോളേ.., ആശുപത്രിയിൽ പോകാൻ ഉള്ളത് കൊണ്ടല്ലേ.. നമുക്ക് നാളെ കഴിഞ്ഞു നാത്തൂന്റെ വീട്ടിൽ പോകാം.. ”
” പറ്റില്ല ഉമ്മാ.. എനിക്ക് നാളെ പോകണം.. ഞാൻ വാക്ക് കൊടുത്തതാ… ”
” മോളേ ഞാൻ സൽമയോട് ഇനിയെന്ത് പറയും.., ആപത്ത് സമയത്ത് നമ്മൾ മറ്റുള്ളവർക്ക് ഉപകരിക്കണ്ടേ മോളേ.. ”
” ഉമ്മ അത്‌ പോലെ എന്തോ ആപത്ത് ആയോണ്ടാ നാളെതന്നെ പോണമെന്ന് കുഞ്ഞമ്മായി എന്നെ വിളിച്ചു പറഞ്ഞത്..”
” ഇനിയിപ്പോ.. എന്താ മോളേ ചെയ്യുക.. സൽമയോട് എങ്ങനാ പറ്റില്ലാന്ന്‌ പറയുക.. അവള് നമുക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ളതാ…”
” ഉമ്മാ.., ഇക്ക ഇവിടെ ഉണ്ടല്ലോ.. നാളെ എന്നെ ഇക്ക കൊണ്ട് പോയിട്ട് വരും.. ”

നമ്മുടെ പ്ലാൻ പ്രകാരം നാജിയയുടെ വീട്ടിൽ പോകാനാണ് സാദിയ അവളുടെ നാത്തൂനെക്കാണാൻ പോകുന്നു എന്ന് കളവ്‌ പറഞ്ഞത്…
” ഞാൻ കൊണ്ട് പോകാനോ.., ഹേയ് അതൊന്നും ശെരിയാവില്ല.., ആരേലും കണ്ടാൽ… ” താല്പര്യം ഇല്ലാത്തത് പോലെ ഞാൻ നടിച്ചു…
” ആരേലും കണ്ടാൽ എന്താ പ്രശ്നം.., നിന്റെ അനിയത്തിയാ ഇവൾ.., അനുജന്റെ ഭാര്യയെ അവളുടെ ബന്ധുക്കളുടെ വീട്ടിൽ കൊണ്ട് പോയെന്നും വെച്ച് ഒന്നും സംഭവിക്കില്ല… നിനക്ക് പറ്റുമോ ഇല്ലെയോ.., ” ഉമ്മ എന്നോട് ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു….
” ഞാൻ കൊണ്ട് പോകാം ഉമ്മാ.., ഫൈസലിനോട് ഉമ്മ പറഞ്ഞാൽ മതി.. ” ഇത്രയും പറഞ്ഞു ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി…
സാദിയ എന്നെ നോക്കി കണ്ണിറുമ്മി… ഞാൻ ഉമ്മ കാണാതെ അവളെ മുത്തം വെക്കുന്നത് പോലെ കാണിച്ചിട്ട് ചുണ്ട് കടിച്ചു..
ആഹാരമൊക്കെ കഴിഞ്ഞു ഏകദേശം പത്ത് മണിയോടെ ഞാൻ റൂമിലേക്ക്‌ പോയി.. റൂമിൽ എത്തിയ ഉടനെ ഞാൻ ഫോണെടുത്ത് അവൾക്കൊരു മെസ്സേജ് അയച്ചു.
” ഉമ്മ ഉറങ്ങിയതിനു ശേഷം നീ നിന്റെ റൂം പൂട്ടി എന്റെ റൂമിലേക്ക്‌ വാ മുത്തേ.., ഇന്ന് നിനക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു രാത്രി ആയിരിക്കും… ” എന്നായിരുന്നു മെസ്സേജ്..
കുറേ നേരം ഞാൻ കാത്തിരുന്നു… ഏകദേശം പതിനൊന്നര ആയപ്പോൾ അവൾ വാതിൽ തുറന്ന് അകത്തേക്ക് വന്നു.. വാതിലടച്ച് കുറ്റിയിട്ട് അവൾ വന്ന് കട്ടിലിൽ ഇരുന്നു കൊണ്ട് ചോദിച്ചു..
” ഇന്നെന്താ മറക്കാൻ പറ്റാത്തത് സംഭവിക്കും എന്ന് പറഞ്ഞത്… ”
” ചുമ്മാ… ഓരോ രസം…, അല്ല നീ ഇന്നെന്തിനാടി നാളെ പോകുന്ന കാര്യം എടുത്തിട്ടത്..അല്ലേൽ നീ ഇങ്ങനെ പറയുക ആണെന്ന് എനിക്ക് ഒരു സൂചന തരണ്ടേ..”
” ഉമ്മ ഇവിടെ ഉള്ള ദിവസം ആണേൽ.., എന്റെ കൂടെ വരത്തില്ലയോ…, അത്കൊണ്ടാണ് നാളെ ഉമ്മ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത് എടുത്തിട്ടത്… ”
” ഓഹ്.. അത്‌ ശെരിയാ… നിന്റെ ഐഡിയ കൊള്ളാം.. ”
” അയ്യേ… ഇത് പോലും മനസ്സിലാക്കാൻ പറ്റാത്ത ആളാണോ.. പ്രതികാരം ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്… ” ചിരിച്ച്കൊണ്ട് അവൾ എന്റെ മൂക്കിൽ പിടിച്ചു വലിച്ചു…
” ഓഹ്… നീ വലിയ ബുദ്ധിമതി… എങ്കിൽ നീ ബാക്കി പ്ലാൻ പറ..നോക്കട്ടെ നിന്റെ ബുദ്ധി… ”
” ഇക്കാ സിമ്പിൾ.., നാളെ പോയി നാജിയ ഇത്തയോട് കാര്യം പറയുന്നു.., ഇവിടെ കൊണ്ട് വരുന്നു.. നമ്മൾ മുങ്ങുന്നു.., ഫൈസലും അവരും ജീവിക്കും.. ”
” ഇതിൽ എവിടെയാ പ്രതികാരം.. ? നിന്നെ ഞാൻ എടുത്തുകൊണ്ട് അവളെ അവന് നൽകുന്നു.. അത്ര അല്ലേ ആകുന്നുള്ളു.. ”
” അത്‌ ശെരിയാ…എന്നാലും നമുക്ക് ഒരുമിച്ചാൽ പോരേ… ഇക്കാ.. ” അവൾ ദയനീയമായി എന്നെ നോക്കി…
” നമ്മൾ ഒരുമിക്കും… നിന്നെ എനിക്ക് വേണം അതെന്റെ ആവശ്യമാണ്.., നീ ഇല്ലാതെ എനിക്കിനി ജീവിച്ചിരിക്കാൻ പറ്റില്ല… നിന്നെ കാണാതെ ചങ്ക് പിടഞ്ഞ് ഞാൻ മരിക്കും… ”
” അങ്ങനെ ഒന്നും പറയല്ലേ… ഇക്കാ.. നമുക്ക് ഒരുമിച്ച് ജീവിക്കണം… ”
” പ്ലാൻ വേറെയുണ്ട്.,മോള് നോക്കിക്കോ., ” ഞാൻ ഒരു വില്ലൻ ചിരിയോടെ പറഞ്ഞു…
” എന്താ ഇക്കാ പറയ്യ്‌… ”
” നിനക്ക് മനസ്സിലാകും… നാളെ നീ പറഞ്ഞത് പോലെ അവളുടെ വീട്ടിലേക്ക് പോകാം.., ബാക്കി പിന്നെ..”
” ഇന്ന് പകല് കളിക്കാത്തത്.. രാത്രി എന്നെ ഉറക്കാതിരിക്കാൻ ആണോ…”
” പറയാം… നീ വാ… ”
പെട്ടെന്ന് സാദിയയുടെ ഫോൺ ശബ്‌ദിച്ചു.. അത്‌ ഫൈസലിന്റെ കാൾ ആയിരുന്നു..
തുടരും ….

Leave a Reply

Your email address will not be published. Required fields are marked *