യുവമിഥുനം – 1 2

” കുറച്ചു ഗോതമ്പ് ഉണക്കാനിടാൻ പോയതാ…, മോളേ സാദിയോ…. ” ഉമ്മ വീണ്ടും അവളെ ഉറക്കെ വിളിച്ചു..
” ദാ വരുന്നുമ്മാ… ” സാദിയയുടെ കിളിനാദം പുറത്ത് നിന്നും കേട്ടു..
ആ ശബ്ദം എന്നിൽ ഒരു കുളിർമഴ പെയ്യിച്ചു… ആകാംഷയോടെ ഞാൻ
അവളുടെ വരവും കാത്തിരുന്നു…..
ഒരു കറുത്ത മിഡിയും, കറുപ്പിൽ വെള്ള ചെക്ക്‌ ഷർട്ടും ഇട്ടു അവൾ അടുക്കളയിലേക്ക്‌ കയറി വന്നു…, ഒരു കറുത്ത ഷാൾ കഴുത്തിലൂടെ പുറകിലേക്ക് ചുറ്റി ഇട്ടിരിക്കുന്നു…, അതിന്റെ ഒരു അഗ്രം തലയിലേക്ക്‌ ഇട്ടേക്കുന്നു… ആ ഡ്രസ്സിൽ അവൾ കുറച്ചൂടെ ഭംഗി ആയതു പോലെ തോന്നി….
എന്നെ കണ്ടതും.., അവളുടെ മുഖത്തേക്ക് സന്തോഷം ഇരച്ച് കയറുന്നത് ഞാൻ കണ്ടു… എനിക്ക് വേഗം കാപ്പി കൊണ്ട് തന്നുകൊണ്ട് അവൾ പറഞ്ഞു..
-” ചായ ഇപ്പോൾ ഇട്ട് തരാമിക്കാ… കഴിക്കൂ.. ” ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആഹാരം കഴിക്കാൻ തുടങ്ങി..
പച്ചക്കറി അരിഞ്ഞു കഴിഞ്ഞ് ഉമ്മ മീൻ വെട്ടാനായി മീനും എടുത്ത്‌ കൊണ്ട് പുറത്തേക്ക് പോയി…, ഉമ്മ പോയതും സാദിയ തിരിഞ്ഞ് എന്നെ നോക്കി നിന്നു… ഞാൻ അപ്പം കുറച്ചു എടുത്തിട്ട് അവൾക്കു നേരെ നീട്ടി…, കഴിച്ചോ എന്ന് അവൾ എന്നോട് ആഗ്യം കാണിച്ചു…
ഞാൻ പെട്ടെന്ന് ആഹാരം കഴിച്ചു.., കഴിച്ച് കഴിയാറായപ്പോൾ.., കുറച്ചെടുത്ത് കൈയിൽ വെച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി… അത് അവളുടെ വായിലേക്ക് വെച്ചു കൊടുത്തു… അവൾ എന്നെ കൊതിയോടെ നോക്കിക്കൊണ്ട് അതിനെ ചവച്ചിറക്കി..,
” ചായ ഇട്ട് നീ കുടിച്ചിട്ട് ബാക്കി എനിക്ക് തന്നാൽ മതി.. ” ഞാൻ അവളുടെ ചെവിയിൽ അടക്കം പറഞ്ഞു…
” അത് പറ്റില്ല, ഞാൻ കുടിച്ചതിന്റെ ബാക്കി ഇക്ക കുടിക്കണ്ട.., ഇക്ക ബാക്കി വെക്ക് ഞാൻ കുടിക്കാം… ”
” എനിക്ക് വേണ്ടിയാണ് നീ ചായ ഉണ്ടാക്കുന്നത് എങ്കിൽ, നീ കുടിച്ചിട്ട്‌ തന്നാൽ മതി.., അതല്ലേൾ എനിക്ക് ചായ വേണ്ട.. ”
” ഓഹ്.. ! ഈ ഇക്ക, കുടിച്ചിട്ട്‌ തരാം.. പോരേ.. എന്തൊക്കെ വട്ടാ കാണിക്കുന്നത്… ”
അവൾ ഇത് പറഞ്ഞപ്പോൾ ഞാൻ അവളുടെ പിന്നിൽ ചേർന്ന് നിന്നു., ഇടത് കൈ അവളുടെ വയറ്റിലേക്ക്‌ അമർത്തിക്കൊണ്ട്.. അവളുടെ കവിളിലും ചെവിയുടെ പുറകിലും മുത്തമിട്ടു കൊണ്ട് പറഞ്ഞു..
” അതെ പ്രാന്താണ്.., സാദിയ എന്നെ ഒരു ഭ്രാന്തൻ ആക്കി.., എനിക്കിപ്പോൾ വെറും ഇരുപതു വയസ്സ് ആണെന്ന് തോന്നിപ്പോകുകയാണ്…, അത്രക്കും ആവേശവും ഇഷ്ടവുമാണ് എനിക്ക് സാദിയയോട്.., അതിനെ മറ്റുള്ളവർക്ക് പ്രാന്താണെന്നേ തോന്നുള്ളൂ… ”
” എന്റെ ഇക്കാ… ഞാൻ തമാശ പറഞ്ഞതാ… ഇക്ക വിട്ടേ.., ഉമ്മ കണ്ടോണ്ട് വന്നാൽ എല്ലാം ഇതോടെ തീരും.. ഇക്കയെ വിട്ടുകളയാൻ വയ്യ അതുകൊണ്ട് പറയുന്നതാ… ”
എന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ടവൾ പറഞ്ഞു… അവൾ പറയുന്നത് ശെരിയാണെന്ന് എനിക്കും തോന്നി…, അതുകൊണ്ട് ഞാൻ പുറത്തേക്ക് പോയി….
പുറത്തേക്ക് ഇറങ്ങിയ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഉമ്മ ചെറിയ പരിഭ്രമത്തോടെ ഇരിക്കുന്നു…, എന്റെ ഉള്ളിൽ ഒരു ആന്തലുണ്ടായി.., ഉമ്മ വല്ലതും കണ്ടോ…, എന്തിനാ ഉമ്മ ഇങ്ങനെ ഇരിക്കുന്നത്.., ഉമ്മാടെ ഇരുപ്പ് കണ്ടപ്പോൾ എനിക്കും ടെൻഷൻ ആയി…
” എന്താ ഉമ്മ വല്ലാതെയിരിക്കുന്നത്.. ” ഞാൻ വിറയ്ക്കുന്ന സ്വരത്തോടെ ചോദിച്ചു….
” സൽമയുടെ കൂടെ ചെക്ക്അപ്പിന് ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞത് ആണെടാ.., സമയം പന്ത്രണ്ടാകാൻ പോകുന്നു… ഞാൻ ഇനി എപ്പോൾ റെഡി ആകും…” – ഉമ്മ ഇത്‌ പറഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി…, എന്തായാലും നമ്മുടെ കാര്യം അല്ലല്ലോ…
” എപ്പോഴാ ഉമ്മാ പോകേണ്ടത്.. ”
” നാല് മണിക്ക് എത്തിയാൽ മതി മോനേ…, പക്ഷേ ഇവിടുന്നു ഒരു മണിക്ക് ഇറങ്ങിയാലെ അവിടെ നാല് മണിക്ക് എത്തുള്ളൂ… ” ഉമ്മ ഇത് പറഞ്ഞപ്പോൾ എന്റെ ഉള്ളിലേക്ക് സന്തോഷത്തിന്റെ തിരമാലകൾ പതഞ്ഞ് പൊങ്ങി….
” അതിനാണോ ഉമ്മ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്.., മീൻ ബാക്കി എടുത്ത്‌ ഫ്രിഡ്ജിൽ വെക്കൂ…, രാത്രിയിൽ ഞാൻ കവലയിൽ നിന്നും ഫുഡ്‌ വാങ്ങിക്കൊണ്ട് വരാം…, ഉമ്മ വേഗം ഒരുങ്ങി അങ്ങോട്ട്‌ ചെന്നാട്ടെ… ”
സാദിയയെ ഒറ്റയ്ക്ക് കിട്ടും എന്ന സന്തോഷത്തിൽ ഞാൻ പെട്ടെന്ന് ഇങ്ങനെ പറഞ്ഞു.. എന്റെ അഭിപ്രായത്തോടെ ഉമ്മയും യോജിച്ചു.. ഉമ്മ വേഗം എഴുന്നേറ്റ് മീനും കൊണ്ട് അകത്തേക്ക് പോയി…, ഉമ്മ സാദിയയോട് ഞാൻ പറഞ്ഞത് പോലെ പറഞ്ഞിട്ട് ഒരുങ്ങാനായി ഉമ്മയുടെ റൂമിലേക്ക്‌ പോയി…

Leave a Reply

Your email address will not be published. Required fields are marked *