യുവമിഥുനം – 1

ഫൈസലിനുള്ള പണി എങ്ങനെ കൊടുക്കും എന്നാലോചിച്ചു…. ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു….. അപ്പോഴും ഞാൻ സാദിയയെ കാണുന്നുണ്ടായിരുന്നു… സൗന്ദര്യത്തിൽ മാലാഖമാരെ പിന്നിലാക്കുന്ന എന്റെ
ഹൂറി..സാദിയയെ…….

ഒരു പതിനൊന്നു മണിയോടെ ഞാൻ കണ്ണ് തുറന്നു. കണ്ണ് തുറന്നതും അത് വരെ ഇല്ലാത്ത ഒരു തരം വികാരം എന്നിലേക്ക്‌ അലയടിച്ചു. സാദിയയെ ഇപ്പോൾ കാണണം ഇല്ലെങ്കിൾ എന്റെ ചങ്ക് പിളർന്ന്‌ പോകും എന്നെനിക്കു തോന്നി…
ഞാൻ വേഗം എഴുന്നേറ്റു ബാത്‌റൂമിൽ പോയി.., പല്ലും തേച്ചു പുറത്തേക്ക് ഇറങ്ങി… തലയും ചീകി, ഒരു ഇളം നീല കളറുള്ള ഷർട്ടും ഒരു വെള്ളമുണ്ടും ഉടുത്ത് അടുക്കളയിലേക്ക്‌ നടന്നു.. പോകുന്ന വഴിക്ക് ഞാൻ സാദിയയുടെ റൂമിലേക്ക്‌ എത്തി നോക്കി…, റൂമിൽ അവൾ ഇല്ലായിരുന്നു…,
അവളെക്കാണാനായി എന്റെ മനസ്സ് വെമ്പി.. ഞാൻ അടുക്കളയിൽ എത്തിയപ്പോൾ ഉമ്മ പച്ചക്കറി അരിയുന്നു…
” ഇത് എന്ത് ഉറക്കമാ മുജീബെ.. നീ അവിടെയും ഇങ്ങനെ ആണോ.. ” ഉമ്മ അരസം പ്രകടിപ്പിച്ചു..
” ഞാൻ പ്രഭാത നമസ്കാരം കഴിഞ്ഞ് കിടന്നതാ ഉമ്മാ.. ഉറങ്ങിപ്പോയി.., കഴിക്കാൻ എന്തുണ്ട്… ”
” കഴിക്കാൻ അപ്പവും മൊട്ടക്കറിയുമുണ്ട്… പെണ്ണേ.. സാദിയോ.., ഇവന് കഴിക്കാൻ എടുത്ത്‌ കൊടുക്ക്‌… ” അടുക്കളയുടെ പുറത്തേക്ക് നോക്കി ഉമ്മ വിളിച്ചു പറഞ്ഞു..
” അവൾ അവിടെ എന്തെടുക്കുവാ ഉമ്മാ.. ”

” കുറച്ചു ഗോതമ്പ് ഉണക്കാനിടാൻ പോയതാ…, മോളേ സാദിയോ…. ” ഉമ്മ വീണ്ടും അവളെ ഉറക്കെ വിളിച്ചു..
” ദാ വരുന്നുമ്മാ… ” സാദിയയുടെ കിളിനാദം പുറത്ത് നിന്നും കേട്ടു..
ആ ശബ്ദം എന്നിൽ ഒരു കുളിർമഴ പെയ്യിച്ചു… ആകാംഷയോടെ ഞാൻ
അവളുടെ വരവും കാത്തിരുന്നു…..
ഒരു കറുത്ത മിഡിയും, കറുപ്പിൽ വെള്ള ചെക്ക്‌ ഷർട്ടും ഇട്ടു അവൾ അടുക്കളയിലേക്ക്‌ കയറി വന്നു…, ഒരു കറുത്ത ഷാൾ കഴുത്തിലൂടെ പുറകിലേക്ക് ചുറ്റി ഇട്ടിരിക്കുന്നു…, അതിന്റെ ഒരു അഗ്രം തലയിലേക്ക്‌ ഇട്ടേക്കുന്നു… ആ ഡ്രസ്സിൽ അവൾ കുറച്ചൂടെ ഭംഗി ആയതു പോലെ തോന്നി….
എന്നെ കണ്ടതും.., അവളുടെ മുഖത്തേക്ക് സന്തോഷം ഇരച്ച് കയറുന്നത് ഞാൻ കണ്ടു… എനിക്ക് വേഗം കാപ്പി കൊണ്ട് തന്നുകൊണ്ട് അവൾ പറഞ്ഞു..
-” ചായ ഇപ്പോൾ ഇട്ട് തരാമിക്കാ… കഴിക്കൂ.. ” ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആഹാരം കഴിക്കാൻ തുടങ്ങി..
പച്ചക്കറി അരിഞ്ഞു കഴിഞ്ഞ് ഉമ്മ മീൻ വെട്ടാനായി മീനും എടുത്ത്‌ കൊണ്ട് പുറത്തേക്ക് പോയി…, ഉമ്മ പോയതും സാദിയ തിരിഞ്ഞ് എന്നെ നോക്കി നിന്നു… ഞാൻ അപ്പം കുറച്ചു എടുത്തിട്ട് അവൾക്കു നേരെ നീട്ടി…, കഴിച്ചോ എന്ന് അവൾ എന്നോട് ആഗ്യം കാണിച്ചു…
ഞാൻ പെട്ടെന്ന് ആഹാരം കഴിച്ചു.., കഴിച്ച് കഴിയാറായപ്പോൾ.., കുറച്ചെടുത്ത് കൈയിൽ വെച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി… അത് അവളുടെ വായിലേക്ക് വെച്ചു കൊടുത്തു… അവൾ എന്നെ കൊതിയോടെ നോക്കിക്കൊണ്ട് അതിനെ ചവച്ചിറക്കി..,
” ചായ ഇട്ട് നീ കുടിച്ചിട്ട് ബാക്കി എനിക്ക് തന്നാൽ മതി.. ” ഞാൻ അവളുടെ ചെവിയിൽ അടക്കം പറഞ്ഞു…
” അത് പറ്റില്ല, ഞാൻ കുടിച്ചതിന്റെ ബാക്കി ഇക്ക കുടിക്കണ്ട.., ഇക്ക ബാക്കി വെക്ക് ഞാൻ കുടിക്കാം… ”
” എനിക്ക് വേണ്ടിയാണ് നീ ചായ ഉണ്ടാക്കുന്നത് എങ്കിൽ, നീ കുടിച്ചിട്ട്‌ തന്നാൽ മതി.., അതല്ലേൾ എനിക്ക് ചായ വേണ്ട.. ”
” ഓഹ്.. ! ഈ ഇക്ക, കുടിച്ചിട്ട്‌ തരാം.. പോരേ.. എന്തൊക്കെ വട്ടാ കാണിക്കുന്നത്… ”
അവൾ ഇത് പറഞ്ഞപ്പോൾ ഞാൻ അവളുടെ പിന്നിൽ ചേർന്ന് നിന്നു., ഇടത് കൈ അവളുടെ വയറ്റിലേക്ക്‌ അമർത്തിക്കൊണ്ട്.. അവളുടെ കവിളിലും ചെവിയുടെ പുറകിലും മുത്തമിട്ടു കൊണ്ട് പറഞ്ഞു..
” അതെ പ്രാന്താണ്.., സാദിയ എന്നെ ഒരു ഭ്രാന്തൻ ആക്കി.., എനിക്കിപ്പോൾ വെറും ഇരുപതു വയസ്സ് ആണെന്ന് തോന്നിപ്പോകുകയാണ്…, അത്രക്കും ആവേശവും ഇഷ്ടവുമാണ് എനിക്ക് സാദിയയോട്.., അതിനെ മറ്റുള്ളവർക്ക് പ്രാന്താണെന്നേ തോന്നുള്ളൂ… ”
” എന്റെ ഇക്കാ… ഞാൻ തമാശ പറഞ്ഞതാ… ഇക്ക വിട്ടേ.., ഉമ്മ കണ്ടോണ്ട് വന്നാൽ എല്ലാം ഇതോടെ തീരും.. ഇക്കയെ വിട്ടുകളയാൻ വയ്യ അതുകൊണ്ട് പറയുന്നതാ… ”
എന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ടവൾ പറഞ്ഞു… അവൾ പറയുന്നത് ശെരിയാണെന്ന് എനിക്കും തോന്നി…, അതുകൊണ്ട് ഞാൻ പുറത്തേക്ക് പോയി….
പുറത്തേക്ക് ഇറങ്ങിയ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഉമ്മ ചെറിയ പരിഭ്രമത്തോടെ ഇരിക്കുന്നു…, എന്റെ ഉള്ളിൽ ഒരു ആന്തലുണ്ടായി.., ഉമ്മ വല്ലതും കണ്ടോ…, എന്തിനാ ഉമ്മ ഇങ്ങനെ ഇരിക്കുന്നത്.., ഉമ്മാടെ ഇരുപ്പ് കണ്ടപ്പോൾ എനിക്കും ടെൻഷൻ ആയി…
” എന്താ ഉമ്മ വല്ലാതെയിരിക്കുന്നത്.. ” ഞാൻ വിറയ്ക്കുന്ന സ്വരത്തോടെ ചോദിച്ചു….
” സൽമയുടെ കൂടെ ചെക്ക്അപ്പിന് ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞത് ആണെടാ.., സമയം പന്ത്രണ്ടാകാൻ പോകുന്നു… ഞാൻ ഇനി എപ്പോൾ റെഡി ആകും…” – ഉമ്മ ഇത്‌ പറഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി…, എന്തായാലും നമ്മുടെ കാര്യം അല്ലല്ലോ…
” എപ്പോഴാ ഉമ്മാ പോകേണ്ടത്.. ”
” നാല് മണിക്ക് എത്തിയാൽ മതി മോനേ…, പക്ഷേ ഇവിടുന്നു ഒരു മണിക്ക് ഇറങ്ങിയാലെ അവിടെ നാല് മണിക്ക് എത്തുള്ളൂ… ” ഉമ്മ ഇത് പറഞ്ഞപ്പോൾ എന്റെ ഉള്ളിലേക്ക് സന്തോഷത്തിന്റെ തിരമാലകൾ പതഞ്ഞ് പൊങ്ങി….
” അതിനാണോ ഉമ്മ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്.., മീൻ ബാക്കി എടുത്ത്‌ ഫ്രിഡ്ജിൽ വെക്കൂ…, രാത്രിയിൽ ഞാൻ കവലയിൽ നിന്നും ഫുഡ്‌ വാങ്ങിക്കൊണ്ട് വരാം…, ഉമ്മ വേഗം ഒരുങ്ങി അങ്ങോട്ട്‌ ചെന്നാട്ടെ… ”
സാദിയയെ ഒറ്റയ്ക്ക് കിട്ടും എന്ന സന്തോഷത്തിൽ ഞാൻ പെട്ടെന്ന് ഇങ്ങനെ പറഞ്ഞു.. എന്റെ അഭിപ്രായത്തോടെ ഉമ്മയും യോജിച്ചു.. ഉമ്മ വേഗം എഴുന്നേറ്റ് മീനും കൊണ്ട് അകത്തേക്ക് പോയി…, ഉമ്മ സാദിയയോട് ഞാൻ പറഞ്ഞത് പോലെ പറഞ്ഞിട്ട് ഒരുങ്ങാനായി ഉമ്മയുടെ റൂമിലേക്ക്‌ പോയി…

” ഇക്കാ ചായ… ” സാദിയ ചായ കുപ്പി ഗ്ലാസിലേക്ക്‌ ഒഴിച്ച് കൊണ്ട് പറഞ്ഞു..
” നീ ആദ്യം കുടി.., എന്നിട്ട് മതി എനിക്ക്.. ”
” ഈ ഇക്ക… ” അവൾ കുണുങ്ങി ചിരിച്ചു..
” ഉമ്മ വരുന്നതിന് മുന്നേ കുടിക്കു മോളേ…, ” ആകർഷണം തോന്നുന്ന ആ കണ്ണുകൾ കൊണ്ട് അവൾ കൊതിയോടെ എന്നെ നോക്കിക്കൊണ്ട് അവളുടെ ചുമന്ന്‌ തുടുത്ത പവിഴ ചുണ്ടുകൾ ഗ്ലാസിൽ മുട്ടിച്ചവൾ കുറച്ചു ചായ മൊത്തിക്കുടിച്ചു…
അവളുടെ ആ നോട്ടം കണ്ടപ്പോൾ അവൾ എന്നെ നുണഞ്ഞിറക്കുന്നത് പോലെ എനിക്ക് തോന്നി…, എന്റെ ഉള്ളിൽ ഒരു വൈദ്യുത പ്രവാഹമേറ്റത് പോലെ ഒരു വികാരം വന്നു നിറഞ്ഞു.., ഞാൻ അവളുടെ അടുത്തേക്ക് നടന്നടുത്തു…, അവളുടെ വിരിഞ്ഞു വിടർന്ന ചന്തിയിൽ പിടിച്ചു ഞെരിച്ച് കൊണ്ട് ഞാൻ അവളെ എന്നിലേക്ക്‌ അടിപ്പിച്ചു…
” എന്റെ ഇക്കൂസ് ചായ കുടിക്ക്… ” അവൾ എന്റെ ചുണ്ടിലേക്ക്‌ ഗ്ലാസ്‌ മുട്ടിച്ചുകൊണ്ട് പറഞ്ഞു…
ഞാൻ ആ ഗ്ലാസ്‌ തിരിച്ചു അവളുടെ ചുണ്ട് വെച്ച സ്ഥാനത്തു ഒന്ന് നക്കി…, എന്നിട്ട് കുറച്ചു ചായ കുടിച്ചു.. ” ഇനി നീ കുടിച്ചോ… ”
ഞാൻ ഒരു കൈ കൊണ്ട് അവളുടെ ചന്തിയിൽ പിഴിഞ്ഞ് കൊണ്ട് മറ്റേ കൈ മുലയുടെ വഷങ്ങളിലേക്ക്‌ കൊണ്ട് വന്നു..
” അപ്പോൾ ഇക്കാക്ക്‌ വേണ്ടേ…, എനിക്ക് വേണ്ടിയാണോ ചായ ഇടാൻ പറഞ്ഞത്… ”
” നീ അല്ലേ പറഞ്ഞേ., നിനക്ക് ഞാൻ കുടിച്ചതിന്റെ ബാക്കി വേണമെന്ന്… അതാ തന്നത് കുടിക്കെടി..” അവളുടെ വലതു കവിളിൽ മുത്തമിട്ടു കൊണ്ട് ഞാൻ പറഞ്ഞു..
” ആള് നല്ല റൊമാന്റിക്‌ ആണല്ലോ…, ഒരു പെണ്ണിന്റെ ഇഷ്ടം കണ്ടറിഞ്ഞു ചെയ്യാനുള്ള കഴിവുണ്ട്.., സുഖിപ്പിക്കാനും അറിയാം.., പിന്നെ എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം… ? ഇക്ക നാജിയ ഇത്തയെ കളയണമെങ്കിൽ വലിയ എന്തോ കാര്യം കാണുമല്ലോ… പറ ഇക്കാ എന്നോട്… ”
” ഉമ്മ പോയതിനു ശേഷം പറയാം മോളേ…, ഇപ്പോൾ ശെരിയാകില്ല.. നീ ഇത് ആരെയും അറിയിക്കരുത്.. ”
” ഇല്ല ഇക്കാ..,” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… അവൾ ബാക്കി ചായ കുടിച്ചിട്ട് ഗ്ലാസ്‌ മേശയിലേക്ക്‌ വെച്ചു…, ഞാൻ അവളെ കൂടുതൾ ഇറുകെ പുണർന്നു.., അവളുടെ ചുണ്ട് വായിലാക്കി നുണഞ്ഞു കൊണ്ട്.., ഷർട്ടിന് മുകളിലൂടെ അവളുടെ മുലകൾ ഞാൻ ഞെരിച്ചുടച്ചു..,
“ഹ്ഹ് ഹാാാ..” എന്നൊരു സൗണ്ട് അവളിൽ നിന്നും പുറത്ത് വന്നു.., അവൾക്കു സുഖിച്ചു തുടങ്ങി എന്ന്‌ കരുതി ഞാൻ കൂടുതൽ ശക്തിയിൽ അവളുടെ മുല പിടിച്ചു ഞെരിച്ചു…
“ഹൂ..,ഹ്ഹ്ഹ്.. ” അവൾ മുഖം ചുളുക്കിക്കൊണ്ട് കുറച്ചൂടെ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ചു..,
” എന്താ മോളേ…, എന്തിനാ മുഖം ചുളുക്കുന്നെ വേദനിക്കുന്നോ.. ” അവളുടെ മുഖം മങ്ങുന്നത് കണ്ട ഞാൻ ചോദിച്ചു…,
വേദനിക്കുന്നു എന്ന രീതിയിൽ സാദിയ തലയാട്ടി…
” എന്റെ കൊച്ചേ നിനക്ക് തുറന്ന് പറഞ്ഞു കൂടെ…, സുഖിക്കുവാന്ന്‌ കരുതിയാ ബലം കൊടുത്തത്…, ”
ഒന്നും മിണ്ടാതെ അവൾ എന്റെ കഴുത്തിൽ ഒന്ന് നക്കി.. ഞാൻ അവളുടെ ഷർട്ടിൽ പിടിച്ചു വലിച്ചു.. പ്രസ്സ് ബട്ടൻ ആയിരുന്ന ഷർട്ടിന്റെ ബട്ടൺ മുഴുവൻ തുറന്നു.. സിയാൻ നിറത്തിലുള്ള ഷിമ്മിക്കുള്ളിൽ വെള്ള ബ്രായിൽ പൊതിഞ്ഞ അവളുടെ മുഴുത്ത മുലകൾ കണ്ട്‌ എന്റെ കുട്ടൻ വെട്ടി വിറക്കാൻ തുടങ്ങി…,
ഷിമ്മിക്ക് മുകളിലൂടെ അവളുടെ മുലകളിൽ ഞാൻ അമർത്തി ഞെരിച്ച് കൊണ്ട്.., അവളുടെ വായക്കുള്ളിലേക്ക്‌ എന്റെ നാക്ക് കടത്തി… അവൾ എന്റെ മുതുകിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട്…, അവളുടെ നാക്ക് കൊണ്ട് എന്റെ നാക്കിൽ നക്കി..,
ഞാൻ മുഖം താഴേക്ക്‌ കൊണ്ട് വന്ന്‌ അവളുടെ കഴുത്തിലൂടെ നക്കികൊണ്ട് മുലച്ചാലിലേക്ക്‌ നക്കി…, ഷിമ്മിയുടെ മുകളിലൂടെ അവളുടെ വലത് മുല ഞാൻ വായിലേക്ക് കയറ്റി..
ചെറുതായി കടിച്ചുകൊണ്ട് ഞാൻ അമർത്തി ചപ്പി…, മുലയിൽ നിന്നും വായ മാറ്റിക്കൊണ്ട് ഞാൻ.., മുല വെളിയിലേക്ക്‌ എടുക്കാനായി ഷിമ്മിക്കുള്ളിലേക്ക്‌ കൈ കടത്തി.., ബ്രായുടെ കപ്പിനെ താഴേക്ക്‌ വലിച്ചു കൊണ്ട് ഞാൻ അവളുടെ മുല വെളിയിലേക്ക്‌ വലിച്ചു… മൂത്ത് പെരുകി നിന്ന മുല ബ്രായിൽ നിന്നും പുറത്തേക്ക് വരാൻ വിസമ്മതിച്ചു..
” ഇത് പുറത്തേക്ക് വരുന്നില്ലല്ലോ.. എന്ത് പറ്റി.. ” ഞാൻ അക്ഷമനായി ചോദിച്ചു…
അവൾ എന്നെ വശ്യമായി നോക്കികൊണ്ട്‌ അവളുടെ കൈ പുറകിലേക്ക് കൊണ്ട് പോയി ബ്രായുടെ ഹൂക് എടുത്തു… ” ഇനി എടുത്തോ.. ”

Leave a Reply

Your email address will not be published. Required fields are marked *