രണ്ടു മദാലസമാർ – 3 3

“എവിടെ കൂട്ടുകാരികളൊക്കെ?” ഞാൻ തിരക്കി.

രണ്ടാളും ഡ്യൂട്ടിയിലാ. ഒരാൾ രാത്രിയിലെ വരൂ മറ്റെയാൾ 6 മണിക്കും.

അത് വരെ ഒറ്റയ്ക്കിരുന്നു ബോറടിക്കില്ലേ?

അവൾ അതിനു മറുപടി തന്നില്ല. അവൾക്കു ബോറടി തോന്നുന്നുണ്ടെന്നു ഞാൻ അനുമാനിച്ചു. അങ്ങനെ ആയിരിക്കണമെന്ന് ഞാൻ ആശിച്ചു.

ഞാൻ തിരികെ പോകാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു.

“ചായ കുടിച്ചിട്ട് പോകാം”

ഞാനവളെ ഒന്ന് നോക്കി. അവൾ എന്റെ മുഖത്ത് നോക്കാതെ മറ്റെങ്ങോ നോക്കി നിൽക്കുന്നു, അൽപ്പം നാണത്തോടെ.

അവൾക്കറിയാം ഞാൻ അവളുടെ ശരീരഭംഗി ആസ്വദിക്കുന്നുണ്ടെന്ന്.

“വേണ്ടാ പിന്നൊരവസരത്തിലാകാം”

തിരിഞ്ഞു നിന്ന് ഞാൻ പറഞ്ഞു: “വെറുതെ ഇരുന്നു ബോറടിക്കുകയാണെങ്കിൽ അപ്പുറത്തു വരാൻ മടിക്കേണ്ടാ. എന്നെ പേടിക്കേണ്ട കാര്യമില്ല.”

ഞാൻ റൂമിനു പുറത്തെത്തിയപ്പോൾ അവൾ പതുക്കെ വാതിലടച്ചു.

അവൾക്കെന്നോടുള്ള വിശ്വാസം കൂടിത്തുടങ്ങിയിരിക്കുന്നു. അതൊരു ശുഭ ലക്ഷണമാണ്. ഒട്ടും അടുക്കാതെ വട്ടം ചുറ്റി നടന്ന കാട്ടുപോത്തും ഒരു മാൻപേട പോലെ മൃദുലമായോ? ആ ആർക്കറിയാം.

ഞാൻ റൂമിൽ വന്നു നോവലെടുത്തു നിർത്തിയ ഭാഗം മുതൽ വീണ്ടും വായിക്കുവാൻ തുടങ്ങി.

പിന്നീട് അവളെ കാണുമ്പോഴൊക്കെ അവൾ ചിരിക്കുമായിരുന്നു.

ചിരിക്കുമ്പോൾ കണ്ണുകൾ തമ്മിൽ കഥ പറയുവാൻ തുടങ്ങി. അവളുടെ ഫ്രണ്ട്സുകൾ എപ്പോഴും റൂമിലുള്ളതിനാൽ ഒറ്റയ്ക്കൊന്നു കാണുവാൻ സാധിച്ചിരുന്നില്ല. ഇന്നത്തെപോലെ മൊബൈൽ ഫോണും വാട്സ് ആപ്പും ഒന്നുമില്ലാതിരുന്ന ഒരു സുവർണ്ണകാലം.

അവൾക്കെന്നോടുള്ള ഇഷ്ട്ടം കൂടിക്കൂടി വന്നു.

ഒരു ദിവസം സ്റ്റെപ്പിൽ വച്ച് കണ്ടപ്പോൾ മറ്റാരും ഉണ്ടായിരുന്നില്ല, കൂടെ.

“നാളെ ഞാൻ അവധിയിലാ.”

പതുക്കെ പറഞ്ഞിട്ട് അവൾ മറുപടി കേൾക്കാതെ സ്റ്റെപ് കയറി മുകളിലേയ്ക്കു പോയി.

അവളുടെ ചന്തികൾ തുടുത്തു ആടിക്കൊണ്ടിരുന്നു.

അവൾ നാളെ പോകുന്നില്ല. ഞാനും പിറ്റേന്ന് പോയില്ല.

പിറ്റേന്ന് ഞാൻ കാത്തിരുന്നു,

പക്ഷെ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. അവളുടെ കൂട്ടുകാരികൾ പോയതിനു ശേഷമാണ് അവൾ വന്നത്.

അവളുടെ ചമ്മൽ മാറ്റുവാൻ അവൾ ചോദിച്ചു.

“ഈ ആഴ്ചയിലെ മനോരമ ഉണ്ടോ?” അവൾ വെളിയിൽ നിന്നുകൊണ്ട് ചോദിച്ചു. ഞാൻ വിളിക്കാതെ അവൾ റൂമിൽ കേറില്ലെന്ന് എനിക്കറിയാമായിരുന്നു.

അവൾ വിയർക്കുന്നുണ്ടായിരുന്നു.

“ഇല്ലല്ലോ, അല്ലെങ്കിലും ഞാനിതൊന്നും വായിക്കാറില്ല. വേണമെങ്കിൽ ഒരു നോവൽ തരാം, ദാ, ചതുരംഗം. വെറും മൂന്നു കഥാപാത്രങ്ങൾ മാത്രമുള്ള നോവൽ. വളരെ രസകരമാണ്.” ഞാൻ പറഞ്ഞു.

“താ എനിക്ക് പോണം” അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ ശാട്യം പിടിച്ചു.

“എന്താ ഇത്ര തിടുക്കം. ഇഷ്ടക്കുറവില്ലെങ്കിൽ അകത്തേയ്ക്കു വരുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല.” ഞാൻ ധൈര്യമായി അവളോട് പറഞ്ഞു.

“ആശങ്കപ്പെടെണ്ടാ ധൈര്യമായി വന്നോളൂ, എന്നെ വിശ്വസിക്കാം..” പ്രതീക്ഷിച്ചതിലും ഉപരി അവൾ ചുറ്റുപാടൊക്കെ നോക്കിയിട്ടു അകത്തേയ്ക്കു വന്നു.

ഞാൻ കതകടച്ചു. കുറ്റിയിടുവാൻ മുകളിലേയ്ക്കു കൈ ഉയർത്തും മുൻപ് ഞാൻ അവളെ നോക്കി.

“കുറ്റിയിടുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ”

അവൾ ഒന്നും പറഞ്ഞില്ല.

അല്ലെങ്കിലും ഈ നാട്ടിൽ ആരും വാതിൽ തുറന്നിടാറില്ല. പ്രത്യേകിച്ച് മലയാളികൾ. എപ്പോഴും വാതിലടച്ചു കുറ്റിയിടും.

അതുകൊണ്ടു തന്നെ ആയിരിക്കും ഷീജ അത് അത്ര കാര്യമാക്കാഞ്ഞത്.

ഞാൻ കുറ്റിയിട്ടു തിരികെ വന്നു.

“ഇരിക്കൂ” ഞാൻ ഒരു കസേര അവൾക്കടുത്തേയ്ക്കു നീക്കിയിട്ടുകൊടുത്തു.

“അപ്പുറത്തു നിങ്ങളുടെ മുറിയിൽ നല്ല ചൂടാണല്ലേ”

ഞാൻ ചോദിച്ചു.

അവൾ കസേര നീക്കിയിട്ടു ഇരുന്നു. ഒപ്പം എന്തോ ആശ്വസിക്കും പോലെ ഒരു നെടുവീർപ്പും.

ഞാൻ നോവൽ അവൾക്കു നേരെ നീട്ടി. അവൾ അത് വാങ്ങി. കുറച്ചു നേരം പുറം പേജ് നോക്കിയിരുന്നിട്ടു അത് തുറന്നു അലക്ഷ്യമായി പേജുകൾ മറിച്ചു കൊണ്ടിരുന്നു. ലൈംഗീകത അൽപ്പം കൂടുതലുള്ള നോവലാണത്. പമ്മന്റെ നോവലുകളുടെ ഒരു പ്രത്യേകതയാണ് അത്. അദ്ദേഹം ലൈംഗീകത ഏറെ ഫലിത രൂപത്തിൽ തന്നെ അവതരിപ്പിക്കുന്നു. ഒരു പക്ഷെ ലോകത്തു തന്നെ ഇതുപോലുള്ള നോവലിസ്റ്റുകൾ വിരളമായിരിക്കും. നോവലും.

Leave a Reply

Your email address will not be published. Required fields are marked *