രതി ശലഭങ്ങൾ – 11 5അടിപൊളി 

അന്നും പതിവ് പോലെ ക്‌ളാസിൽ എത്തി . മഞ്ജു ടീച്ചറുടെ ക്‌ളാസ് ഉച്ചക്ക് ശേഷമാണ് . പൊതുവെ ഉറക്കം നന്നായി വരുന്ന പിരീഡ് ആണ് ഉച്ചക്ക് ശേഷമുള്ള ആദ്യത്തേത് . ഇന്നും എന്തേലും മാരണം നടക്കുമോ എന്തോ .

അന്നത്തെ രണ്ടാമത്തെ പിരീഡ് നടക്കുന്ന സമയത്തു ഞങ്ങളുടെ നേരെ അപ്പുറത്തുള്ള ക്‌ളാസിൽ മഞ്ജു ടീച്ചർ ആണ് . ഒരു മഞ്ഞ സാരിയും ബ്ലൗസും ആണ് വേഷം . കയ്യിൽ വാച്ചും സ്വർണവളയും ഉണ്ട് . ഡ്രെസ്സിനു മാച്ച് ആയിട്ടുള്ള ചെറിയ കുത്തുപോലുള്ള മഞ്ഞ പൊട്ട് മഞ്ജു മിസ്സിന് കൂടുതൽ ഭംഗി സമ്മാനിക്കുന്നുണ്ടെന്നു എനിക്ക് തോന്നി .സുറുമ എഴുതിയ പോലെ മിഴികളിൽ കാർമുകിൽ പടർന്നിട്ടുണ്ട്.

ഞാൻ പൊതുവെ ക്‌ളാസിൽ ഉഴപ്പൻ ആണ്. എന്നാൽ ദൈവം സഹായിച്ചു പരീക്ഷക്കൊക്കെ നല്ല മാർക്കും ഉണ്ട്. എക്സാം അടുപ്പിച്ചു രണ്ടു ദിവസം മെനക്കെട്ടിട്ടു ആയാലും പഠിച്ചെടുത്തു പരീക്ഷ എഴുതുന്ന ഗുണം ആണ് . പിന്നെ ടഫ് സബ്ജക്ട് മാത്രമേ ശ്രദ്ധ കൊടുക്കു.

മഞ്ജു മിസ്സിനെ കണ്ടതും ഞാൻ ഹാപ്പി ആയി . അവരെ കണ്ടോണ്ടിരിക്കാൻ തന്നെ നല്ല രസമാണ് . ഞാൻ ഡെസ്കിൽ തല വെച്ച് കിടന്നുകൊണ്ട് മഞ്ജു മിസ്സിനെ ജനലിലൂടെ നോക്കി . തൊട്ടപ്പുറത്തെ വരാന്തക്കപ്പുറത്തുള്ള ക്‌ളാസിൽ മഞ്ജു മിസ് ടേബിളിലിൽ ചാരി നിന്ന് എന്തൊക്കെയോ പറയുന്നുണ്ട് !

ഞാൻ തല ഉയർത്തി കൈകൊണ്ടു തലയ്ക്കു താങ്ങു കൊടുത്തു ആ ക്ലസ്സിലേക്കു നോക്കി ഇരുന്നു .

ശ്യാം ;”ഡേയ് ഡേയ് എന്തുവാടെ ?”

ഞാൻ ടീച്ചറെ നോക്കി കിടക്കുന്നത് അടുത്തിരുന്ന ശ്യാം കണ്ടു എന്റെ തുടയിൽ നുള്ളികൊണ്ട് ചോദിച്ചു.

ഞാൻ ;”ഒന്ന് ചുമ്മാ ഇരി മൈരേ “

ഞാൻ അവന്റെ നുള്ളു ഇഷ്ടപ്പെടാതെ പറഞ്ഞു .

ക്‌ളാസിൽ ബിസിനസ് മാനേജ്മെന്റിനെ കുറിച്ച സത്യപാലൻ സാർ ഗഹനമായി ഘോര ഘോരം പ്രസംഗിക്കുന്നത് ഞാൻ ഒന്ന് ഒളികണ്ണിട്ടു നോക്കി .

അങ്ങേര് പാവം. ഞങ്ങളെ ഒന്നും ശ്രദ്ധിക്കുന്നില്ല. പെൺകുട്ടികളുടെ സൈഡിലോട്ടാണ് ശ്രദ്ധ അത്രയും !

ശ്യാം ;”ഉഫ്..മിസ് കിടു ആണല്ലോ, വയറു നോക്ക് മോനെ ഉഫ് “

എന്റെ നോട്ടത്തിന്റെ അർഥം മനസിലായ അവൻ എന്നോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു, സാരി അല്പം മാറി കിടക്കുന്ന അവരുടെ ആലില വയർ ഞാൻ നോക്കി വെള്ളമിറക്കി ..

ഞാൻ ;”ഡാ വിട്ടുപിടി വിട്ടുപിടി “

ഞാൻ അത് ആസ്വദിച്ചെങ്കിലും അവൻ പറഞ്ഞത് ഇഷ്ടപെടാത്ത ഭാവത്തിൽ മുരണ്ടു . അവളെന്റെതാണ് മോനെ എന്ന ഭാവത്തിൽ !.

“മ്മ്..എന്താ അവിടെ! സൈലെൻസ് പ്ലീസ് “

പെട്ടെന്ന് സത്യപാലൻ സാറിന്റെ ശബ്ദം ഉയർന്നു. ഒപ്പം ടേബിളിൽ ഉറക്കെ രണ്ടു അടിയും. ഞാനും ശ്യാമും ഒന്നുമറിയാത്തവരെ പോലെ അങ്ങോട്ടുമിങ്ങോട്ടും നോക്കി . മാഷ് ഞങ്ങളെ എല്ലാരേയും ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് വീണ്ടും പ്രസംഗം തുടങ്ങി.

ഞാൻ വീണ്ടും തലചെരിച്ചു വെച്ച് മഞ്ജു മിസ്സിനെ നോക്കി. ഇത്തവണ മിസ് പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി . എന്നെ ആയിട്ട് നോക്കിയതല്ല എങ്കിൽ കൂടി പെട്ടെന്നുള്ള തിരിയലിൽ ടീച്ചറെ തന്നെ നോക്കി ഇരിക്കുന്ന എനിക് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല . മിസ് എന്നെ കണ്ടു ! ഞാൻ ചെറുതായി ഒന്ന് ഞെട്ടി, പിന്നെ പെട്ടെന്ന് മുഖം വെട്ടിച്ചു നേരെ ഇരുന്നു !

ഞാൻ ;”അളിയാ കണ്ട് കണ്ട്”

ഞാൻ അവന്റെ കയ്യിൽ കയറി പിടിച്ചുകൊണ്ട് വെപ്രാളത്തിൽ പറഞ്ഞു.

ശ്യാംജിത് ;”എന്ത് കണ്ടെന്ന ?”

അവൻ മാഷിനെ നോക്കി, പുള്ളി ഞങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നുറപ്പാക്കി പതിയെ ചോദിച്ചു .

ഞാൻ ;”മിസ് ഞാൻ നോക്കിയത് കണ്ടു”

ഞാൻ പതിയെ പറഞ്ഞു.

ഞാൻ അവനെ നോക്കി. ശ്യാം പെട്ടെന്ന് കഴുത്തു ചെരിച്ചു മഞ്ജു മിസ് നിൽക്കുന്നിടത്തേക്കു നോക്കി .പിന്നാലെ ഞാനും . ചെ….വേണ്ടാരുന്നു . മിസ് അതാ ഞങ്ങളെ തന്നെ നോക്കുന്നു ! ആ മുഖത്ത് ചിരി ആണോ , ഞങ്ങക്ക് കള്ളത്തരം കയ്യോടെ പിടിച്ച ദേഷ്യമാണോ എന്ന് ഞങ്ങൾക്ക് മനസിലായില്ല .

ഞങ്ങള് രണ്ടും ഒറ്റ കുതിപ്പിന് പഴയ പൊസിഷനിലേക്കു മാറി .

ഞാൻ ;”വല്ല കാര്യം ഉണ്ടാരുന്നോ മൈരേ “

Leave a Reply

Your email address will not be published. Required fields are marked *