ഞാൻ അവന്റെ കാലിൽ എന്റെ കാലുകൊണ്ട് ചവിട്ടികൊണ്ട് പറഞ്ഞു.
ശ്യാം വേദന കടിച്ചു പിടിച്ചു ശബ്ദം പുറത്തു വരാതിരിക്കാൻ പല്ലു കൂട്ടിപിടിച്ചെന്നെ നോക്കി.
ശ്യാംജിത് ;”പ പന്നി , നീ പറഞ്ഞത് നേരാണൊന്നു നോക്കിയതാ..ഞാനും പെട്ടെന്ന തോന്നണേ “
ഞാൻ ;”ഏയ്..അങ്ങനെ വരുമോ , നോക്കിയാൽ തന്നെ എന്താ തെറ്റ് “
ശ്യാംജിത് ;”ആ..ഇത് മിസ് വരുമ്പോ നേരെ അങ്ങ് ചോദിച്ചോ , വയറു നിറച്ച കിട്ടിക്കോളും “
അവൻ എന്നെ കളിയാക്കി .
ഞാൻ ;”ചുമ്മാ പേടിപ്പിക്കാതെടെ”
ഞാൻ ഒളികണ്ണിട്ടു മിസ്സിനെ നോക്കി. ഇല്ല ഇപ്പൊ ക്ലസ്സിലാണ് ശ്രദ്ധ. ആശ്വാസമായി. !
അന്നത്തെ ഇന്റെർവെല്ലിനു സ്റ്റാഫ് റൂമിനടുത്തു ഒകെ ഒന്ന് ചുറ്റി . മഞ്ജു മിസ്സിനെ കണ്ട് ദർശന സായൂജ്യം അടഞ്ഞു . ഒപ്പം തരക്കേടില്ലാത്ത വേറെ ടീമും ഉണ്ട് . സരിത മിസ് ഉണ്ട് , മായാ ടീച്ചർ ഉണ്ട് . ഇവരൊക്കെ ചരക്കു തന്നെ ആണെങ്കിലും മഞ്ജു ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും !
അന്നത്തെ ഉച്ചക്ക് ശേഷമുള്ള പിരീഡ് എത്തി . ഈശ്വര ഇന്ന് നാണം കെടല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ ഇരിക്കെ. മഞ്ജു മിസ് എത്തി. മഞ്ഞ സാരിയിൽ കൂടുതൽ സുന്ദരി ആണ് കക്ഷി . കക്ഷം കുറച്ചധികം വിയർത്തിട്ടുണ്ട്, വിദേശ പെർഫ്യൂമിന്റെ പരിമളം വായുവിൽ കലർത്തി മേൽച്ചുണ്ടിൽ ഉയർന്ന വിയർപ്പു കണങ്ങളോടെ മഞ്ജു മിസ് ക്ലസ്സിനു നടുവിൽ വന്നു നിന്നു.
എന്നെയും ശ്യാമിനെയും ഒന്ന് തറപ്പിച്ചു നോക്കിയോ ? ഞങ്ങൾ രണ്ടു പേരും മുഖത്തോടു മുഖം നോക്കി !
ഹേയ്…തോന്നിയതാകും അളിയാ ! ഞങ്ങൾ ചിരിച്ചു ! എന്താണെന്നറിയില്ല..കണ്ണിമവെട്ടാതെ നോക്കിയിരിക്കാൻ കഴിയുന്ന രൂപവും ഭംഗിയും മിസ്സിന് ഉണ്ട് എന്നിട്ടും ! എന്റെ വിധി . ആദ്യത്തെ അഞ്ചാറ് മിനുട്ടു കഴിഞ്ഞപ്പോൾ എനിക്ക് ശരിക്കു മയക്കം വന്നു തുടങ്ങി . ഞാൻ മിസ്സിന്റെ അംഗലാവണ്യം നോക്കി ഇരിക്കുന്ന സുഖം പതിയെ അവസാനിപ്പിച്ച് ഒന്ന് ഡെസ്കിൽ തലചായ്ച്ചു !
പിന്നീട് ഒരു രണ്ടു മിനുട്ട് എന്ത് സംഭവിച്ചെന്ന് ഒരു പിടീം ഇല്ല. ശ്യാം എന്നെ കുലുക്കി വിളിക്കുമ്പോഴാണ് ഞാൻ ഒരു ദീർഘമായ ഉറക്കം കഴിഞ്ഞെന്ന പോലെ തലപൊക്കി ഇടതു വശത്തിരിക്കുന്ന അവനെ നോക്കുന്നത്. ചുറ്റുനിന്നും അടക്കി പിടിച്ചുള്ള ചിരി കേൾക്കാം !
“എന്തുവാ ” എന്ന ഭാവത്തിൽ ഞാൻ അവനെ നോക്കി. അവൻ പുരികം ഉയർത്തി നാണത്തോടെ എന്നോട് അപ്പുറത്തെ സൈഡിലോട്ടു നോക്കാൻ പറഞ്ഞു .
ഞാൻ നോക്കി . മഞ്ജു മിസ് കയ്യും കെട്ടി ഞങ്ങളുടെ ഡെസ്കിനു അരികിൽ നിൽക്കുന്നു . മുഖത്തു ഒരു ചിരിയും പരിഹാസവും ഒകെ ഉണ്ട്.
അപ്പോഴാണ് നോമിന് ബോധം വന്നത്..ഞാൻ പതിയെ ജാള്യതയോടെ എണീറ്റു. എന്റെ പെരുമാറ്റവും വളിഞ്ഞ ചിരിയും കണ്ട് എല്ലാരും ചിരിക്കുന്നുണ്ട് . ശ്യാം ഒഴികെ !
മഞ്ജു മിസ് മാറിൽ കെട്ടിയ കൈകൾ സ്വതന്ത്രമാക്കി എന്നെ നോക്കി.
മഞ്ജു ;”സാറിന്റെ ഉറക്കം ഒകെ സുഖായിരുന്നോ ?”
മഞ്ജു ടീച്ചർ എന്നെ ആക്കികൊണ്ട് ചോദിച്ചു.
ഞാൻ ജാള്യതയോടെ ചിരിച്ചു. പശ്ചാത്തലത്തിൽ മറ്റു മൈരുകളുടെ കൂട്ടച്ചിരി.
മഞ്ജു ;”ഓ.സാറിനു വിരോധം ഇല്ലെങ്കിൽ ഞാൻ ബാക്കി ക്‌ളാസ് എടുക്കാം “
മിസ് വിടാനുള്ള ഭാവമില്ല. പക്ഷെ ഞാൻ സ്വയം കൺട്രോൾ ചെയ്തു. എന്തേലും പറഞ്ഞാൽ കൂടുതൽ പ്രെശ്നം ആകും.
ഞാൻ വീണ്ടും ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി.
മഞ്ജു ;”മ്മ്…ഇരിക്ക് , എടൊ കിടന്നു ഉറങ്ങാൻ ആണെന്കി എന്തിനാ ഇവിടെ ഇരിക്കുന്നെ..പുറത്തു പൊയ്ക്കൂടേ..വെറുതെ ബാക്കി ഉള്ളവർക്ക് ശല്യം ആകാൻ “
ഒന്ന് കടുപ്പിച്ചു പറഞ്ഞുകൊണ്ട് മിസ് രംഗം ശാന്തമാക്കി .
ഇന്നും തഥൈവ ! തോൽവികൾ ഏറ്റു വാങ്ങാൻ എന്റെ ജീവിതം പിന്നെയും ബാക്കി !
ഞാൻ മിസ്സിനെ ഫേസ് ചെയ്യാൻ നന്നേ പാടുപെട്ടു . ആ ദിവസം അങ്ങനെ കടന്നുപോയി . രണ്ടു ദിവസം കഴിഞ്ഞാൽ കിഷോർ പോകും. അത് കഴിഞ്ഞാൽ ബീനേച്ചിയുമായി മനസ്സറിഞ്ഞു ഒന്ന് കളിക്കണം .എല്ലാം മനസിലുരുട്ടിയാണ് അന്ന് കോളേജിൽ നിന്നും പോന്നത് !
പിറ്റേന്ന് കോളേജ് കഴിഞ്ഞുള്ള സമയത് എനിക്കൊരു ചെറിയ ജോലി ഉണ്ടാരുന്നു . കാറ്ററിങ് ബോയ്സ് ആയി സെർവ് ചെയ്യാനും മറ്റും ഞാനും ശ്യാമും കോളേജിലെ മറ്റു ഫ്രണ്ട്സും ചേർന്ന് പോകാറുണ്ടായിരുന്നു. വായ്നോട്ടവും പോക്കറ്റ് മണിയും ഒരുമിച്ചു ലഭ്യമാകുന്നു എന്നതാണ് അതുകൊണ്ടുള്ള ഒരു ഗുണമേന്മ !
