പിറ്റേന്നാണ് കിഷോർ പോകുന്നത് . ഉച്ചക്ക് മുൻപ് തന്നെ അവൻ വീട്ടിൽ നിന്നിറങ്ങും . അതുകൊണ്ട് തലേദിവസം ഞങ്ങളൊന്നു കമ്പനി കൂടി എല്ലാരും കൂടി . പിന്നെ പിറ്റേന്ന് എനിക്ക് ക്‌ളാസ് ഉള്ളതുകൊണ്ട് അവനെ യാത്ര അയക്കാൻ കൂടെ പോകാൻ കഴിയുമായിരുന്നില്ല. രാവിലെ അവനെ പോയി കണ്ട ശേഷമാണ് ഞാൻ കോളേജിലേക്ക് ഇറങ്ങിയത് .
ഒരു കരച്ചിലിന്റെ വക്കോളം എത്തി നിന്നിരുന്ന അവനോടു എന്ത് പറയണം എന്നെനിക്ക് അറിയുമായിരുന്നില്ല. ഇത്ര കാലം ഞങ്ങൾ കൂടാ പിറപ്പുകളെ പോലെ ആണ് കഴിഞ്ഞത്. പിരിയുന്നതിൽ അവനെക്കാൾ വിഷമം എനിക്കുമുണ്ട്. ഞാനവനെ കെട്ടിപിടിച്ചുകൊണ്ട് സമാധാനിച്ചു . ബീനേച്ചിയുടെ കാര്യത്തിൽ മാത്രമേ എനിക്ക് അവനോടു ഒരു ചതി ചെയ്യേണ്ടി വന്നിട്ടുള്ളൂ !
ഞാൻ അധിക നേരം അവിടെ നിന്നു രംഗം വഷളാക്കേണ്ടന്നു കരുതി കിഷോറിന്റെ വീട്ടിൽ നിന്നും വേഗം ഇറങ്ങി. ബീനേച്ചിയോടും യാത്ര പറഞ്ഞു.അവരുടെ കണ്ണിലെ തിളക്കം എന്നെ കോരിത്തരിപ്പിച്ചു ഞങ്ങൾ കാത്തിരുന്ന നിമിഷം അടുത്ത് തുടങ്ങി ! ബീനേച്ചി അവിടെ വെച്ചും അറിയാത്ത ഭാവത്തിൽ എന്നെ തട്ടുകയും മുട്ടുകയുമൊക്കെ ചെയ്തു !
ഞാൻ നേരെ റോഡിലേക്കിറങ്ങി. സ്വല്പം നടക്കാൻ ഉണ്ട് ബസ് സ്റ്റോപ്പിലേക്ക്. കുറച്ചു വൈകി , അതുകൊണ്ട് ഞാൻ വേഗത്തിൽ നടന്നു .മൂളിപ്പാട്ടുമായി നടന്നു നീങ്ങവേ ആണ് പെട്ടെന്ന് ഒരു ആക്ടിവ സ്കൂട്ടർ എന്റെ അടുത്ത് വന്നു നിന്നത് !
മഞ്ജു മിസ് !
ഹെൽമെറ്റ് ഉയർത്തി കൊണ്ട് മഞ്ജു മിസ് എന്നെ നോക്കി ചിരിച്ചു . ഞാൻ റോഡിൽ ആയതുകൊണ്ട് ചുറ്റും നോക്കി . അറിയുന്ന ആളുകളൊക്കെ ഉണ്ട് . അതോണ്ട് കലിപ്പിടാതെ ഞാനും ചിരിച്ചു കാണിച്ചു .ഒരു കടും ചുവപ്പു കോട്ടൺ സാരിയും അതെ നിറത്തിലുള്ള ബ്ലൗസുമാണ് വേഷം ! ചുവന്ന ചെറിയ പൊട്ട് !ഡ്രെസ്സിനു മാച്ചിങ് ആയാണ് മിസ് എപ്പൊഴും പൊട്ട് തൊടാറുള്ളത് .
മഞ്ജു ;”എങ്ങോട്ടാ കോളേജിലേക്കല്ലേ ?”
മഞ്ജു സരസമായി ചോദിച്ചു.
ഞാൻ ;”അല്ലാതെ ബാഗും തൂക്കി അമ്പലത്തിൽ പോവോ “
ഞാൻ തമാശ എന്നോണം പറഞ്ഞു .
മഞ്ജു ;”ഓ…ഓ കോമഡി…മ്മ്. പക്ഷെ ഇതിനു എന്നേക്കാൾ പഴക്കമുണ്ട് കേട്ടോ …”
മിസ് തിരിച്ചടിച്ചു.
ഞാൻ പിന്നെ ഒന്നും മിണ്ടാനും പോയില്ല.
മഞ്ജു ;”മ്മ്…കോളേജിലോട്ടു അണെങ്കി കേറിക്കോ ..”
മിസ് പുറകിലോട്ടു നോക്കി കയറിക്കോളാൻ പറഞ്ഞു .
ഇതെന്ത് മറിമായം എന്ന നിലക്ക് ഞാൻ അന്തം വിട്ടു നിന്നു. എന്നാലും അത് ശരിയാവില്ല. ഒരു പെണ്ണിന്റെ കൂടെ , സംഗതി ടീച്ചർ ഒകെ ആണ് !ഞാൻ നിന്നു ആലോചിച്ചു.
മഞ്ജു ;”മ്മ്..എന്താ വരുന്നില്ലേ ?”
മിസ് എന്നെ തന്നെ നോക്കി.
ഞാൻ ;”ഇല്ല മിസ് പൊക്കോ…ഞാൻ വന്നോളാം “
ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
മഞ്ജു ;”എന്താ എന്റെ കൂടെ വരാൻ വല്ല പ്രേശ്നവും ഉണ്ടോ തനിക്ക് “
മിസ് അത് വരെയും ഓൺ ചെയ്തു നിർത്തിയിരുന്ന വണ്ടിയുടെ കീ തിരിച്ചു ഓഫ് ചെയ്തു കൊണ്ട് എന്നെ നോക്കി.
ഞാൻ ;”ഏയ് അങ്ങനൊന്നുമില്ല…”
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;”മ്മ്…എന്ന കേറടോ ഞാൻ പിടിച്ചു തിന്നത്തൊന്നും ഇല്ല “
മിസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒരു വഴിക്കും മിസ് അടുക്കുന്നില്ല. എനിക്ക് ആണേൽ എന്തോ നാണക്കേട് ആണ് മിസ്സിന്റെ കൂടെ പുറകിൽ ഇരുന്നു പോകാൻ .
മഞ്ജു ;”ഇയാളിത്..”
മിസ് നിന്നു ചൂടായപ്പോ ഞാൻ പതിയെ പുറകിലോട്ടു കയറി. മിസിന്റെ പെർഫ്യൂമിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി അവരുടെ പുറകിലോട്ടായി ഇരുന്നപ്പോൾ . ഈശോയെ കാത്തോളണേ ! കൺട്രോൾ തരണേ !
ഞാൻ സ്വല്പം ഗ്യാപ് ഇട്ടാണ് ഇരുന്നത് .
മഞ്ജു ;”പോവാം ..”
മഞ്ജു മിസ് വണ്ടി ഓണാക്കി കൊണ്ട് ചോദിച്ചു.
ഞാൻ മൂളി ! മിസ് ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു . മിസ്സിന്റെ പുറത്തേക്കു വീണു കിടന്ന മുടിയിഴകൾ കാറ്റിൽ എന്റെ മുഖത്തേക്ക് പറത്തികൊണ്ട് സ്കൂട്ടർ മുന്നോട്ടു നീങ്ങി !
