ശ്യാം ;”അളിയാ..നെയും മിസ്സും തമ്മിൽ വീണ്ടുമുടക്കിയോ ?”
അവൻ പതിയെ ചോദിച്ചു.
ഞാൻ ;”ഏയ്..എന്തെ ചോദിയ്ക്കാൻ ?’
ശ്യാം ;”ഏയ് ഒന്നുമില്ല..ചുമ്മാ ചോദിച്ചെന്നെ ഉള്ളു “
ഞാൻ ;”ഏയ് അതല്ല..എന്തോ ഉണ്ടല്ലോ “
ഞാൻ തിരിച്ചു അവനെ ചോദ്യഭാവത്തിൽ നോക്കി.
ശ്യാം ;”ഏയ് , നീ ഇന്ന് അവരെ ഒട്ടും മൈൻഡ് ചെയ്യഞ്ഞത് ഞാൻ ശ്രദ്ധിച്ചിരുന്നു “
ഞാൻ ;”ആഹ്..”
ഞാൻ പതിയെ മൂളികൊണ്ട് പപ്സ് എടുത്തു കടിച്ചു.
ശ്യാം ;”എന്താ സംഭവം, അളിയാ ഞാൻ ചോദിക്കുന്നുണ്ട് ഒന്നും വിചാരിക്കരുത്..നീ മിസ്സിനെ വേണ്ടാത്ത രീതിയിലൊക്കെ കാണുന്നുണ്ടോ ?”
അവൻ എന്നെ സംശയത്തോടെ നോക്കി.
ഞാൻ ;”ഡെയി ചുമ്മാ ഇരി ആരേലും കേൾക്കും , വെറുതെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കണ്ട”
ഞാൻ ശബ്ദം താഴ്ത്തി സ്വല്പം ദേഷ്യത്തിൽ പറഞ്ഞു.
ശ്യാം ;’അല്ല നിന്റെ ഓരോ കാട്ടിക്കൂട്ടൽ കാണുന്നതുകണ്ട ചോദിച്ചതാ “
ഞാൻ ;”നിനക്കെങ്ങനെ തോന്നിയ ?”
ശ്യാം ;”ലൈറ്റ് ആയിട്ട് “
ഞാൻ ;’”മ്മ്…”
ഞാനൊന്നാമര്തി മൂളി .
ശ്യാം ;”പിന്നെ അന്നത്തെ കേസ് ഓക്കേ ആയില്ലേ ?”
ശ്യാം ബീനേച്ചിയുടെ കാര്യം എടുത്തിട്ട്.
ഞാൻ ;”മ്മ്..അത് ഞാൻ പറഞ്ഞില്ലേ..ഫുൾ കളി ആയിരുന്നു മോനെ “
ശ്യാം ;”എം..നിന്റെ ഒകെ ടൈം..നമ്മുടെ അടുത്തൊക്കെ ഇങ്ങനെ ഒരെണ്ണം ഇല്ലാതെ പോയി “
ശ്യാം സ്വല്പം നിരാശയോടെ പറഞ്ഞു.
ഞാനതുകേട്ടെന്നോണം പയ്യെ ചിരിച്ചു .
ശ്യാം ;”പിന്നെ അളിയാ..അവരെ പോലെ അല്ല മഞ്ജു മിസ്, സംഭവം എന്തേലും പുറത്തറിഞ്ഞ ആകെ നാറ്റക്കേസ് ആകും ..കോളേജിലൊക്കെ നാറും “
ശ്യാം എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു പതിയെ പറഞ്ഞു.
ഞാൻ ;”ഡെയ് നീ ഇതെന്തോന്ന്..അങ്ങനെ ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ “
ശ്യാം ;”മ്മ്..നിന്റെ സ്വഭാവം അറിയുന്നുണ്ട് പറഞ്ഞതാ “
ഞാൻ അതുകേട്ടു അവനെ ഒന്ന് ദേഷ്യത്തോടെ നോക്കി.
ശ്യാം ;”നീ നോക്കി പേടിപ്പിക്കണ്ട..ഉള്ള കാര്യം തന്നെയാ “
അവൻ ചിരിയോടെ പറഞ്ഞു.
ശ്യാം ;”ഞാൻ പറയാനുള്ളത് പറഞ്ഞു..മിസ്സിന്റെ സൈഡിലും എന്തോ പന്തികേട് ഉള്ള പോലെ എനിക്ക് തോന്നുന്നുണ്ട്..മിസ് ഇടക്കിടക് നിന്നെ നോക്കുന്നത് ഞാനിന്നു ശ്രദിച്ചു “
ശ്യാം അത് പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷയോടെ അവനെ നോക്കി .
ഞാൻ ;”ഏഹ് ..നേരാണോ മൈരേ ?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
ശ്യാം ;”പിന്നല്ലാതെ…അതാ ഞാൻ ചോദിച്ചത്..നിങ്ങൾ തമ്മിൽ വല്ല ..”
അവൻ പറഞ്ഞു നിർത്തി എന്നെ നോക്കി
ഞാൻ ;”ഏയ്..നീ ഇപ്പൊ പറഞ്ഞപോഴാ ഞാൻ അറിയുന്നത് ഈ സംഭവം “
ശ്യാം ;”അത് കള “
അവനെന്നെ കളിയാക്കി ചിരിച്ചു.
ഞാൻ ;”സത്യം ആയിട്ടും..മിസ് രണ്ടു ദിവസം ആയിട്ടു കലിപ്പിൽ ആണ് “
ഞാൻ അപ്പോഴത്തെ ഫ്ളോവിൽ അങ്ങ് പറഞ്ഞു.
ശ്യാം ;”അപ്പൊ ആദ്യം ചോദിച്ചപ്പോ ഒരു പ്രേശ്നവും ഇല്ലെന്നു പറഞ്ഞത് ?’
അവൻ തിരിച്ചു ചോദിച്ചു .
ഞാൻ;”അത്..ഞാൻ..ചുമ്മാ…നീ അത് വിട്..”
ഞാൻ ആ വിഷയം മാറ്റാനായി പറഞ്ഞു. എന്നാലും മഞ്ജു എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന കര്യം ശ്യാം പറഞ്ഞപ്പോൾ എനിക്ക് കൗതുകമായി!! സംതിങ് വർക്കിങ് !
അങ്ങനെ കുറച്ചു നേരം അവിടെ ഇരുന്ന ശേഷം ഞങ്ങൾ മടങ്ങി. അന്ന് രാത്രിയും മഞ്ജു എന്നെ വിളിച്ചു . ഞാൻ സത്യത്തിൽ ആ വിളി പ്രതീക്ഷിച്ചിരുന്നു .
ആദ്യ തവണ റിങ് ചെയ്തു തീർന്നിട്ടും ഞാൻ എടുത്തില്ല.വീണ്ടും വിളിക്കുമോ എന്നറിയാനുള്ള ശ്രമം ആയിരുന്നത്. രണ്ടാം വട്ടവും റിങ് ചെയ്തപ്പോൾ ഞാൻ ഫോൺ എടുത്തു.
ഞാൻ ;”ഹലോ ..”
ഞാൻ ഔപചാരികമായി തുടങ്ങി.
മഞ്ജു ;”ആഹ്…സാർ തിരക്കിലാണോ ?”
ഞാൻ ;”അല്ലല്ലോ..ടീച്ചർ എന്താന്ന് വെച്ച പാഞ്ഞോളു “
ഞാൻ അതെ നാണയത്തിൽ മറുപടി നൽകി
മഞ്ജു ;”ഓ…വല്യ തമാശക്കാരൻ ആണല്ലോ “
ഞാൻ ;”അഹ്..അങ്ങനൊന്നുമില്ല…”
ഞാൻ ചിരിയോടെ പറഞ്ഞു.
മഞ്ജു ;”അയ്യടാ അവന്റെ ഒരു ഇളി..നീ എന്താ ഇന്ന് എന്നെ കണ്ടിട്ട് കാണാത്ത ഭാവത്തിൽ നടന്നിരുന്നേ “
ഞാൻ ;”അതിനിപ്പോ എന്താ..ശെടാ..ഇത് നോക്കിയാലും കുഴപ്പം നോക്കി ഇല്ലെങ്കിലും കുഴപ്പം എന്നായല്ലോ “
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.
മഞ്ജു ;”അതിപ്പോ ..പിന്നെ ദേഷ്യം വരില്ലേ “
