രതി ശലഭങ്ങൾ – 16 6അടിപൊളി 

മഞ്ജു ആദ്യമായി ഒന്ന് പരുങ്ങി.

ഞാൻ ;”എന്തിനു..മിസ്സിന് ഞാൻ നോക്കുന്നത് ഇഷ്ടമല്ലെന്നല്ലേ പറഞ്ഞെ “

ഞാൻ ഒന്ന് പറഞ്ഞു നിർത്തി, മറുതലക്കലെ റിയാക്ഷനായി വെയിറ്റ് ചെയ്തു .

മഞ്ജു ;’”അപ്പൊ ഇഷ്ടമാണെങ്കി നീ നോക്കും അല്ലെ ?”

മഞ്ജു ഗൗരവത്തിൽ ചോദിച്ചു.

ഞാൻ ;”ആഹ് നോക്കും..”

മഞ്ജു ;”എന്ന നോക്കിക്കോടാ”

ഒറ്റ ശ്വാസത്തിൽ മഞ്ജു ചിരിയോടെ പറഞ്ഞു.

ഞാൻ ഞെട്ടിക്കൊണ്ട് വിശ്വാസം വരാതെ കണ്ണ് മിഴിച്ചു. ഇനി ഇതും കളിപ്പിക്കാൻ ആണോ ! മറു തലക്കൽ അടക്കി പിടിച്ചുള്ള മിസ്സിന്റെ ചിരി അവ്യക്തമായി കേൾക്കാം !

ഞാൻ ;”എന്തോന്ന് ?”

ഞാൻ വിശ്വാസം വരാതെ ചോദിച്ചു.

മഞ്ജു ;”എനിക്കിഷ്ടമാണ്.നീ നോക്കിക്കോ ന്നു “

മഞ്ജു ഈണത്തിൽ പറഞ്ഞു ചിരിച്ചു..

ഞാൻ ;”ഹലോ..ഹലോ “

ഞാനേതോ പറയാൻ തുടങ്ങും മുൻപേ മഞ്ജു മിസ് ഒരു വഷളൻ ചിരിയോടെ ഫോൺ വെച്ചു .

എനിക്കതിന്റെ അർഥം മനസിലായില്ല.ഈശ്വര ഗ്രീൻ സിഗ്നൽ ആണോ ! ഞാൻ തിരിച്ചു വിളിച്ചു..നെഞ്ചിടിപ്പോടെ ആ റിങ്ങുകൾ കാതോർത്തു. പക്ഷെ മറു തലക്കൽ മിസ് കട്ട് ആക്കി. എന്നെ കളിപ്പിക്കുകയാണ്!

ഞാൻ ദേഷ്യത്തോടെ വീണ്ടും ട്രൈ ചെയ്തു..രണ്ടു മൂന്നു വട്ടം അങ്ങനെ വിളിച്ച ശേഷം മിസ് ചിരിയോടെ ഫോൺ എടുത്തു..

മഞ്ജു ;”മ്മ്..എന്താ ?”

മിസ് ഒന്നുമറിയാത്ത പോലെ ചോദിച്ചു.

ഞാൻ ;”മിസ് കയം ആയിട്ടാണോ …?”

മഞ്ജു ;”ആണെന്കി “

ഞാൻ ;”ആണെന്കി ഞാൻ ..”

ഞാനൊന്നു പറഞ്ഞു നിർത്തി..

മഞ്ജു ;”നീ ..”

മഞ്ജു ആകാംക്ഷയോടെ ചോദിച്ചു.

ഞാൻ ;”അത് നാളെ കാണിച്ചു തരാം “

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു , ലോകം കീഴടക്കിയവന്റെ സന്തോഷത്തോടെ ബെഡിലേക്കു മറിഞ്ഞു ഫോൺ കട്ട് ആക്കി.ബെഡിൽ കിടന്നുരുണ്ടു. മഞ്ജുവിന്റെ കടാക്ഷം എന്നിൽ വീണു കഴിഞ്ഞിരിക്കുന്നു . ഇനി ആ സുന്ദരിയെ പൂജിക്കണം !

എന്റെ മനസിൽ മഞ്ജുവിന്റെ പുഞ്ചിരി തൂകുന്ന മുഖം വിടർന്നു ! ഒപ്പം മറുതലക്കൽ മഞ്ജു മിസ്സിന്റെ വികാരം എന്തായിരിക്കുമെന്ന് ചിന്തയും ! അവർ ഇനി നാളെ പ്ളേറ്റ് മാറ്റുമോ ! ഇത് ചുമ്മാ ഒരു നേരം പോകാനോ ! സംശയങ്ങളും എന്നെ അലട്ടി.

പക്ഷെ പിറ്റേന്നുള്ള ദിവസം അതൊരു ചവിട്ടു പടി ആയിരുന്നു!

പക്ഷെ അന്ന് മഞ്ജുവിന്റെ ക്‌ളാസ് ഇല്ലാത്ത ദിവസം ആണ് . അതുകൊണ്ടു മിസ്സിനെ കാണാൻ ഒരു വഴിയുമില്ല.ഇന്റെർവെല്ലിനോ ലഞ്ച് ബ്രെക്കിനോ കണ്ടാൽ ആയി .ഇന്റെർവെല്ലിനു ആണെങ്കിൽ ഒരു ദർശനം കിട്ടി എന്നല്ലാതെ ഒന്ന് മിണ്ടാൻ പോലും ഒത്തില്ല . സ്റ്റാഫ് റൂമിൽ എന്തോ തിരക്കിട്ട പണിയിൽ ആയിരുന്നു മിസ് !

ഉച്ചക്ക് ഞാൻ ഒന്ന് തമ്മിൽ കൂട്ടിമുട്ടം എന്ന് വിചാരിച്ചു. ഉച്ചക്ക് ഭക്ഷണ ശേഷം ലൈബ്രറിയിൽ എത്തുന്ന പതിവുണ്ട് മഞ്ജുവിന്. അത് ഞാൻ മനസിലാക്കി വെച്ച കാര്യം ആണ്. പ്രസാദ് അണ്ണൻ ലൈബ്രറിയിൽ ഉണ്ട്, അതൊരു പ്രെശ്നം ആണെങ്കിലും സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ല.

ഉച്ചത്തെ ഭക്ഷണം കാന്റീനിൽ നിന്നും കഴിച്ച ശേഷം പെട്ടെന്ന് ലൈബ്രറിയിലേക്ക് ചെന്നു. പ്രസാദ് ഏട്ടനുമായി കുറച്ചു നേരം സംസാരിച്ചിരിക്കെ മഞ്ജു മിസ് അങ്ങോട്ടേക്ക് നടന്നു വരുന്നത് ഞാൻ ജനൽ വഴിയിലൂടെ കണ്ടു.

പെട്ടെന്ന് ഞാൻ പ്രസാദ് ഏട്ടന്റെ അടുത്ത് പ്ളേറ്റ് മാറ്റി .

ഞാൻ ;”പ്രസാദ് ഏട്ടാ..ഒരു ബുക്ക് എടുക്കാൻ ഉണ്ട്..ഞാനിപ്പോ വരാമേ ..”

മഞ്ജു വരുന്നത് മനസിലാക്കിയ ഞാൻ അവിടെ നിന്നും വലിയാണ് തീരുമാനിച്ചു.

പ്രസാദ് ;”അഹ്..എളുപ്പം നോക്ക് എന്ന “

പ്രസാദ് ഏട്ടൻ ചിരിയോടെ പറഞ്ഞു.

ഞാൻ അവിടെ നിന്നും മാറി ഒരു മൂലയിലേക്ക് മാറി നിന്നു.

ഇളം നീല ബ്ലൗസും അതെ നിറത്തിലുള്ള സാരിയുമുടുത്തുകൊണ്ട് മഞ്ജു ലൈബ്രറിയിലേക്ക് കയറി. പ്രസാദ് ഏട്ടനോട് എന്തോ കുശലം പറയുന്ന കാഴ്ച ഞാൻ ഷെൽഫിന്റെ പുറകിൽ നിന്നും കണ്ടു .ഒന്നും രണ്ടും പറഞ്ഞ ശേഷം മഞ്ജു ചിരിയോടെ മുടി കോതി ഒതുക്കികൊണ്ട് അവിടെ നിന്നും ഞാൻ നിൽക്കുന്നിടത്തേക്കു നടന്നു . മഞ്ജു വരുന്നതുകണ്ട ഞാൻ പെട്ടെന്ന് സ്റ്റോർ റൂമിലേക്ക് കടന്നു നിന്നു കൊണ്ട് വാതിൽ ചാരി .

Leave a Reply

Your email address will not be published. Required fields are marked *