ഞാൻ ;”ഞാനെന്ത് ചെയ്തു മിസ്സ് അതിനു …എനിക്ക് അങ്ങനെ ഒക്കെ അങ്ങ് തോന്നുവാ , ഞാനെന്ത് ചെയ്യാനാ”
ഞാൻ നിസഹായത അഭിനയിച്ചു കൊണ്ട് പറഞ്ഞു.
മഞ്ജു ;” ആഹാ അത് മാറ്റണം എന്ന പറഞ്ഞെ “
മിസ് ചിരിച്ചു.
ഞാൻ ;”ഇല്ലെങ്കി..?”
മഞ്ജു ;”ഇല്ലെങ്കി നല്ല പെട കിട്ടും ..”
മഞ്ജു ചെറു ചിരിയോടെ പറഞ്ഞു.
ഞാൻ ;”ഓ പിന്നെ….അല്ല..മിസ് എന്നോട് അത് കാര്യമാക്കണ്ട എന്ന് പറഞ്ഞതെന്തിനാ ?”
പെട്ടെന്ന് എനിക്ക് ഒരു സംഗതി കൊളുത്തി .
മഞ്ജു ;”എന്ത് ?”
അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ മനു ചോദിച്ചു.
ഞാൻ ;”അത് തന്നെ ..”
എനിക്ക് പറയാൻ കുറച്ച നാണം തോന്നി ഞാൻ കിടന്നുരുണ്ടു കളിച്ചു.
മഞ്ജു ;”ഏത്…?”
മഞ്ജുവും വിടാൻ ഭാവമില്ലാതെ ചിരിച്ചു.
ഞാൻ ;”ആഹ്..കള മിസ്സെ..വൈകുന്നേരത്തെ സംഭവം “
ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.
മഞ്ജു ;”അഹ്..അതെന്താണെന്നു തന്നെയാ ചോദിച്ചത് ..സാർ ഒന്ന് വാ തുറന്നു പറയണം ..ചെയ്യുമ്പോ ഒരു നാണക്കേടും തോന്നിയില്ലല്ലോ “
മഞ്ജു കള്ളചിരിയോടെ പറഞ്ഞു.
പയ്യെ പയ്യെ സംസാരത്തിന്റെ ട്രാക് മാറുന്നത് ഞാനും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
മഞ്ജു ഗ്രീൻ സിഗ്നൽ കാട്ടിത്തുടങ്ങിയോ ? എന്റെ ഉള്ളിൽ സന്തോഷം ഇരച്ചെത്തി !
ഞാൻ ;”അത്…ഞാൻ ..”
ഞാൻ കിടന്നു ബ ബ അടിച്ചു.
മഞ്ജു ;’അഹ്..പോരട്ടെ ..താൻ “
മഞ്ജു എന്നെ പ്രോത്സാഹിപ്പിച്ചു.
ഞാൻ ;”പോ മിസ്സെ കളിയാക്കാതെ..അങ്ങനെ പറ്റിപ്പോയി “
ഞാൻ നാണത്തോടെ പറഞ്ഞു .
മഞ്ജു ;”അയ്യടാ ..പറ്റി പോയത്രേ ..നീ ആരോടാ ഈ കള്ളം ഒകെ പറയുന്നേ മോനെ , ഞാൻ വന്ന ദിവസം തൊട്ടു ശ്രദ്ധിക്കുന്നതാ നിന്നെ “
മഞ്ജു പറഞ്ഞു നിർത്തിയപ്പോൾ എനിക്കത്ഭുതമായി.
ഞാൻ ;”എന്തോന്ന് ?”
ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു.
മഞ്ജു ;”നിന്റെ..മറ്റേ ..ഡാ ചെക്കാ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട “
മഞ്ജു ശുണ്ഠി എടുത്തെന്ന പോലെ പറഞ്ഞു .
ഞാൻ ;”ശെടാ ..ഇതിപ്പോ കുറ്റം മൊത്തം എനിക്കായോ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
മഞ്ജു ;” നീ ക്ലസ്സെടുക്കുമ്പോ എന്റെ മുഖത്തോട്ടാണോ നോക്കാറ് ?”
മിസ് ഗൗരവത്തിൽ ചോദിച്ചു.അതുകേട്ടപ്പോൾ എനിക്ക് വീണ്ടും ടെൻഷനായി , അപ്പോൾ എല്ലാം മിസ് ശ്രദ്ധിക്കുന്നുണ്ട് .
ഞാൻ ;”അത് പിന്നെ ..”
മഞ്ജു ;”മ്മ്..മതി കൂടുതൽ ഉരുളണ്ട . ..”
മിസ് ദേഷ്യത്തോടെ പറഞ്ഞു നിർത്തി, ഞാനതോടെ ഒന്നും പറയാനാകാതെ ജാള്യതയോടെ നിന്നു. ഒരു നിമിഷം ഞങ്ങൾ രണ്ടു പേരും നീശബ്ദരായി മഞ്ജുവിന്റെ ശ്വാസം വിടുന്ന മുരൾച്ച പോലും എനിക്ക് ഫോണിലൂടെ അവ്യക്തമായി കേൾക്കാവുന്ന അത്രയും നിശബ്ദത !
ഞാൻ ;”ഹ…ലോ “
ഞാൻ മിസ് ലൈനിൽ ഉണ്ടോ എന്നറിയാനായി പതിയെ ചോദിച്ചു.
മഞ്ജു ;”അഹ്..ഇവിടുണ്ട് ..പോയിട്ടൊന്നുമില്ല “
മിസ് ഗൗരവത്തിൽ പറഞ്ഞു.
ഞാൻ ;”സോറി ടീച്ചർ..ഞാൻ മിസ്സിന് ഇഷ്ടമല്ലെങ്കിൽ ഇനി നോക്കുന്നില്ല “
എനിക്ക് പെട്ടെന്ന് എന്തോ കുറ്റബോധം ഫീൽ ചെയ്തു , അപ്പോൾ അങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്.
മഞ്ജു ;”ആണോ ശരിക്കും ?”
മഞ്ജു ശാന്തമായി ചോദിച്ചു.
ഞാൻ ;”മ്മ്….”
ഞാൻ പയ്യെ മൂളി.
മഞ്ജു ;”നിന്നെക്കൊണ്ട് പറ്റുമോ അതിനു ?”
മഞ്ജു സ്വരത്തിൽ അല്പം അയവു വരുത്തിക്കൊണ്ട് ചോദിച്ചു.
ഞാൻ ;”അറിയത്തില്ല ..ഞാൻ മാക്സിമം നോക്കാം “
മഞ്ജു ;”മ്മ്…അതോ ഞാൻ വല്ല പർദയുമിട്ടു വരേണ്ടി വരുമോ ?”
ഇത്തവണ നേർത്ത ചിരിയോടെ ആണ് മഞ്ജു പറഞ്ഞത്.
ഞാൻ ;”ഏയ്…ഇല്ല മിസിന് ഇഷ്ടമല്ലെങ്കിൽ …”
മഞ്ജു ;”ഇഷ്ടമല്ല “
മഞ്ജു തറപ്പിച്ചു പറഞ്ഞു .
ഞാൻ ;”മ്മ്…എന്ന ശരി ഞാൻ വെക്കുവാ , ഇനി ശല്യത്തിന് ഇല്ല ..”
ഞാൻ നിരാശയോടെ പറഞ്ഞു. അപ്പോൾ എല്ലാം അവസാനിക്കുകയാണ് എന്നെനിക്കു ഒരു നിമിഷത്തേക്ക് തോന്നി.
മഞ്ജു ;”ഡാ ഡാ..പോവല്ലേ…ഒരു മിനുട്ട് “
ഞാൻ ;”മ്മ്..എന്താ ?”
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു.
മഞ്ജു ;’ഒന്നുമില്ല..അപ്പൊ ഇങ്ങനെ ഒകെ സംസാരിക്കാൻ അറിയാം അല്ലെ ”
മഞ്ജു ചിരിയോടെ ചോദിച്ചു. ആ മുത്തുമണി കിലുങ്ങും പോലുള്ള പവിഴ ചിരി ഫോണിലൂടെ ഞാൻ കേട്ടു.
ഞാൻ ;”ഓ…”
