ഞാൻ ;”മിസ് എന്ത് പണിയ കാണിച്ചേ ..എനിക്ക് ശരിക്കും ദേഷ്യം വന്നൂട്ടോ “
ഞാൻ സ്വല്പം ശാന്തമായി പറഞ്ഞു.
മഞ്ജു ;”എന്തിനു ?”
മിസ് ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.
ഞാൻ ;”മിസ് എന്താ എന്നെ ഡ്രോപ്പ് ചെയ്യാഞ്ഞേ?’
ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
മഞ്ജു ;”ഹ ഹ..നീ അത് വിട്ടില്ലേ “
ഞാൻ ;”ഇല്ല..”
മഞ്ജു ;”ആഹ്..എന്ന അതും പിടിച്ചു ഇരുന്നോ..നീ അങ്ങനെ സുഖിക്കണ്ട എന്ന് വെച്ച് തന്നെയ ഡ്രോപ്പ് ചെയ്യാഞ്ഞേ ..നിന്നെ എനിക്കറിഞ്ഞൂടെ “
മഞ്ജു കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ;”പോടീ പുല്ലേ “
ഞാൻ പല്ലിറുമ്മി പതിയെ പറഞ്ഞു.
മഞ്ജു ;’ഡാ ഡാ ..വേണ്ട വേണ്ട..നീ കൊറേ കൂടുന്നുണ്ട് “
മഞ്ജു എന്നെന്നോട് ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ;”ഹാ..എനിക്ക് ഇഷ്ടായിട്ടല്ലേ മഞ്ജുസേ..”
ഞാൻ പതിയെ എന്നതിൽ പറഞ്ഞു .
മഞ്ജു ;”ആണോ കുഞ്ഞേ …”
മിസ് ചിരിയോടെ എന്നെ കളിയാക്കി..
ഞാൻ ;”ദേ..എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..ഞാൻ സീരിയസ് ആണ് “
ഞാൻ ക്ളിപ്പിൽ പറഞ്ഞു.
മഞ്ജു ;”അയ്യടാ ..”
മഞ്ജു ഒരീണത്തിൽ പറഞ്ഞു ചിരിച്ചു.
ഞാൻ ;”സത്യം…എനിക്ക് മിസ്സിനെ ശരിക്കും ഇഷ്ടാ “
ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു ..
ഒരു നിമിഷം മറുതലക്കൽ നിശബ്ദത തളംകെട്ടി .
മഞ്ജു ;”അതൊക്കെ നിനക്ക് ചുമ്മാ തോന്നുന്നതാ”
മിസ് എന്നെ സമാധാനിപ്പിക്കാനായി അലപം കഴിഞ്ഞു പറഞ്ഞു .
ഞാൻ ;”തോന്നിയത് കൊണ്ടാണല്ലോ പറയുന്നത് . മിസ്സിനെന്താ എന്നെ ഇഷ്ടമല്ലേ ?”
ഞാൻ സ്വല്പം സ്വാതന്ത്രം എടുത്തു തുടങ്ങി.
മഞ്ജു ;”എടാ..നീ എന്റെ ആരാ, ഞാൻ ടീച്ചറും നീ സ്റുഡന്റും ആണ്..അതോർമ വേണം “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
ഞാൻ ;”എനിക്കങ്ങനെ ഒന്നും പറ്റില്ല..എനിക്ക് മിസ്സിനെ കാണുമ്പോ എന്തോ പോലെയാ “
ഞാൻ ബെഡിലേക്കു കിടന്നു കൊണ്ട് പറഞ്ഞു.
മഞ്ജു ;’ആഹാ…അതുവല്ലാത്തൊരു അസുഖമാണല്ലോ “
മഞ്ജു ചെറുചിരിയോടെ പറഞ്ഞു.
ഞാൻ ;”ആഹ്..ഈ അസുഖത്തിന് ട്രീറ്റ്മെന്റ് മിസ്സിന്റെ കയ്യിലാ ..”
ഞാൻ നാണത്തോടെ മടിച്ചു മടിച്ചു പേരാണ്.
മഞ്ജു ;”അയ്യടാ ..നീ ചുമ്മാ കളിക്കല്ലേ കവിനെ ..ഇതൊന്നും അത്ര പ്രാക്ടിക്കൽ അല്ല”
ഞാൻ ;”അപ്പൊ ഞാൻ കിസ് ചെയ്തപ്പോ മിസ് എന്താ എന്നെ ഒന്നും പറയാഞ്ഞേ “
ഞാൻ പെട്ടെന്ന് സംശയം തോന്നി ചോദിച്ചു.
മഞ്ജു ;”അത്..അത്…അതിപ്പോ നീ പെട്ടെന്ന് അങ്ങനെ ഒകെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചോ “
മിസ് ഒന്ന് പരുങ്ങി .
ഞാൻ ;”അപ്പൊ ചെയ്തു കഴിഞ്ഞപ്പോ ദേഷ്യപ്പെടായിരുന്നില്ലേ ?”
ഞാൻ വീണ്ടും ചിരിയോടെ ചോദിച്ചു.
മഞ്ജു ;”എടാ ..അതൊന്നും നിനക്കു പറഞ്ഞ മനസിലാവില്ല..നീ ചുമ്മാ ഓരോന്ന് വിചാരിച്ചു കൂട്ടുവാണ്”
മിസ് എന്നെ പിന്തിരിപ്പിക്കാനുള്ള ശ്രമം ആണോ ? എനിക്ക് സംശയം തോണി .
ഞാൻ ;”ദേ എന്നെ പറ്റിക്കാൻ നോക്കണ്ട ..എനിക്ക് മിസിനെ ഇഷ്ടമാണ്..”
മഞ്ജു ;”കവിൻ..എടാ…ഞാൻ മാരീഡ് ആണ് , നിനേക്കാൾ പ്രായമുണ്ട് , എനിക്കൊരു ഹസ്ബൻഡ് ഉണ്ട് ..നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്നെ കുഴപ്പത്തിലാക്കരുത് “
മഞ്ജു ഒരു ഉൾഭയം എന്നോട് പങ്കുവെച്ചു.
ഞാൻ ;”അതൊന്നും എനിക്കറിയണ്ട ..എനിക്ക് മിസ്സിനെ വേണം “
ഞാൻ അപ്പൊ തോന്നിയതങ് പറഞ്ഞു.
മഞ്ജു ;”ഡാ നീ ..എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.., നിനക്കെന്താ പറഞ്ഞ മനസിലാവില്ലേ”
മഞ്ജു എന്നോട് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു..
ഞാൻ ;”അപ്പൊ ഞാൻ ഒഴിഞ്ഞു മാറിയ മിസ് ഹാപ്പി ആവുമോ ?”
ഞാൻ ഗൗരവത്തിൽ ചോദിച്ചു.
മഞ്ജു ;”അത്…അതിപ്പോ പെട്ടെന്ന് ചോദിച്ച..”
മിസ് ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു നിർത്തി.
ഞാൻ ;”മിസ്സിന് എന്നെ ഇഷ്ടമല്ലേ..സത്യം പറയണം “
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു.
മഞ്ജു ;”എടാ..അതൊക്കെ “
മിസ് ഒന്ന് മടിച്ചു.
ഞാൻ ;”ആഹ്..അതൊക്കെ…പറ പറ കേൾക്കട്ടെ “
ഞാൻ ആകാംക്ഷയോടെ തിരക്കു കൂട്ടി..
മഞ്ജു ;”പോടാ…”
മഞ്ജു നാണത്തോടെ പറഞ്ഞു.
ഞാൻ ;”ഞാൻ പറഞ്ഞില്ലേ…ചുമ്മാ പോസ് കാണിക്കുന്നതല്ലേ ഇതൊക്കെ “
ഞാൻ കളിയാക്കികൊണ്ട് ചോദിച്ചു.
മഞ്ജു ;”പോടാ…പോസ് ഒന്നുമല്ല…നിനക്ക് ഒകെ കുട്ടികളിയാ ..എന്റെ കാര്യം അങ്ങനല്ല “
