രതി ശലഭങ്ങൾ – 17 14അടിപൊളി 

രതി ശലഭങ്ങൾ – 17

Rathi Shalabhangal – 17 | Author : Sagar Kottappuram

[ Previous Part ] [ www.kambi.pw ]


ആ പുഞ്ചിരിക്ക് വേണ്ടിയാണു ഞാനിത്ര നാളും കാത്തിരുന്നത്. ഒടുവിൽ എന്റെ ദേവി പ്രസാദിച്ചിരിക്കുന്നു .

മഞ്ജു പുറത്തേക്കൊന്നു എത്തി നോക്കി. ഇല്ല , പ്രസാദേട്ടൻ ഒന്നും അറിഞ്ഞ മട്ടില്ല ! മഞ്ജുവിന് അല്പം ആശ്വാസമായി .

മഞ്ജു എന്റെ അടുത്തേക്ക് ചേർന്ന് നിന്ന്. മഞ്ജുവിന്റെ ശരീരത്തിലെ ആവിയോടൊപ്പം വമിക്കുന്ന വിയര്പ്പു മണം എന്നെ അസ്വസ്ഥനാക്കുന്നുണ്ട് .

മഞ്ജു ;”എന്ത് പണിയാട കാണിച്ചേ “

മിസ് അധികാരത്തോടെ ആ സ്വർണ വളയിട്ട വലതു കൈ എന്റെ വയറ്റിലേക്ക് നീട്ടി വയറ്റിലെ കൊഴുപ്പിൽ കൈവിരൽ കൊണ്ട് നുള്ളി വേദനിപ്പിച്ചു .

“ആഹ്…”

ഞാനൊന്നു പുളഞ്ഞു .

മിസ് അതുകണ്ടു പുഞ്ചിരിച്ചു.

ഞാൻ ;”കാണിച്ചത് മിസ് കണ്ടില്ലേ ..വേണെങ്കി ഒന്നൂടി കാണിക്കാം “

ഞാൻ ധൈര്യത്തോടെ മിസ്സിന്റെ അടുത്തേക്ക് നീങ്ങി. മിസ് എന്നെ കൗതുകത്തോടെ , വിടർന്ന കണ്ണുമായി നോക്കി..ഞാൻ ഒരു ചുവട് മുന്നോട്ടു വെച്ചു അവരിലേക്കടുത്തു . ആ സമയം മിസ് ഒരു ചുവട് പുറകിലോട്ടു മാറി . ആ ചുണ്ടുകൾ വിറക്കുന്നുണ്ട് , കണ്ണുകൾ എന്തിനോ വേണ്ടി കൊതിക്കുന്നുണ്ട് പക്ഷെ ആകെമൊത്തം പരിഭ്രമത്തിൽ ആണ് കക്ഷി..കണ്ണുകളുടെ നോട്ടം പലവഴിക്ക് പായുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്..

മഞ്ജു ;”ഡാ ഡാ..വേണ്ട “

മിസ് രണ്ടു കൈകൊണ്ടും എന്റെ നെഞ്ചിൽ പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.

എന്നെ കൈകൊണ്ട് താങ്ങി നിർത്തിയെന്നോണം മഞ്ജു നിന്നു.

ഞാൻ ;”വേണം…എനിക്കിഷ്ടായിട്ടല്ലേ “

ഞാൻ പതിയെ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

മഞ്ജു ;”പോടാ…ചുമ്മാ കളിക്കല്ലേ “

മിസ് എന്നെ പുറകിലോട്ടു തള്ളി മാറ്റി .

മഞ്ജു ;”തല്ക്കാലം ഇതൊക്കെ മതി..ഇയാള് ചെല്ലാൻ നോക്ക് “

മിസ് സാരിത്തുമ്പുകൊണ്ട് കഴുത്തിലെയും മുഖത്തെയും വിയർപ്പു തുള്ളികൾ തുടച്ചുകൊണ്ട് പറഞ്ഞു.

ഞാൻ ;”പോണോ ?’

ഞാൻ നിരാശയോടെ നഖം കടിച്ചു കൊണ്ട് ചോദിച്ചു.

മഞ്ജു ;”ആ പോണം “

മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു .

ഞാൻ ;”ഇല്ല പോണില്ല ..എനിക്കിങ്ങനെ കണ്ടോണ്ടു നിക്കണം “

ഞാൻ മിസ്സിന്റെ അടുത്തേക്ക് വീണ്ടും നീങ്ങി.

മിസ് സ്വല്പം പേടിയോടെ പുറകിലോട്ടു നീങ്ങി. ഷെൽഫിൽ ചാരി നിന്നു. അവരുടെ മാറിടം കിതപ്പിൽ ഉയർന്നു താവുന്നുണ്ട് . ആ മുലകളെ ഒന്ന് പിടിച്ചു ഹോൺ മുഴക്കാൻ എന്റെ മനസ്സ് വെമ്പി. ഞാൻ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പാക്കി. മിസ്സിന്റെ വീണ്ടും എന്റെ കൈകൾക്കുള്ളിലാക്കി പിടിച്ചു…രണ്ടു വശത്തും കൈകൾ ഊന്നി ഞാൻ നിന്നു.

മിസ്സിന്റെ മുഖം ചുവന്നു തുടുക്കുന്നത് ഞാനറിഞ്ഞു .

ഞാൻ പതിയെ എന്റെ ചുണ്ടുകൾ മിസ്സിന്റെ മുഖത്തേക്ക് , അധരങ്ങളിലേക്കു അടുപ്പിച്ചതും മഞ്ജു എന്റെ ചുണ്ടിനു മീതേക്ക് സ്വന്തം വലതു കൈ ചേർത്ത് പൊത്തിപിടിച്ചു.

മഞ്ജു ;”ഡാ ഡാ..എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ , ആരേലും കണ്ട എന്റെ മാനം പോവും..മാറിനിക്കെടാ ചെക്കാ “

മിസ് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .

എന്റെ വാ അപ്പോഴും പൊത്തിപിടിച്ചിട്ടാണ് മിസ്സിന്റെ നിൽപ്പ്. എന്റെ ചുണ്ടുകൾ ഞാൻ മിസ്സിന്റെ കൈവെള്ളയിൽ ആ സമയം ഞാൻ ചിരിയോടെ അമർത്തി.

മഞ്ജു ;”ശേ “

മിസ് കൈപിൻവലിച്ചു എന്നെ നോക്കി കണ്ണുരുട്ടി.പിന്നെ ഞാൻ ചുംബിച്ച കൈവെള്ള സാരിയിൽ തുടയിലായി തുടച്ചു .

മഞ്ജു ;”ആകെ ഈ ഒരു വിചാരമേ ഉള്ളോ ?’

മിസ് എന്നെ തള്ളിമാറ്റികൊണ്ട് ചോദിച്ചു.

ഞാൻ ;”വേറെ ഇപ്പൊ എന്താ…”

ഞാൻ മിസ്സിന്റെ ചന്തിയിലേക്കു നോക്കികൊണ്ട് പറഞ്ഞു.

മഞ്ജു ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചന്തിയിലേക്കു നോക്കി വെള്ളമിറക്കുന്ന എന്നെയാണ് . മിസ് എന്നെ നോക്കി മുഖം വീർപ്പിച്ചു . ഞാൻ പതിയെ മുഖം താഴ്ത്തി ചിരിച്ചു.

മഞ്ജു ;”നീ പൊയ്‌ക്കെ ..മതി ഇവിടെ നിന്നത് “

മഞ്ജു എന്നെ ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു .

കാണുന്ന പോലെയല്ല അത്യാവശ്യം ശക്തി ഒകെ ഉണ്ട് സുന്ദരികുട്ടിക്ക് . ഞാനാ സമയം മിസ്സിനെ എതിർക്കാൻ പോയില്ല. ഞാനതെല്ലാം ആസ്വദിച്ച് തുടങ്ങിയിരുന്നു . എന്നെ മിസ് പുറത്തേക്കു നീക്കി..

Leave a Reply

Your email address will not be published. Required fields are marked *