രതി ശലഭങ്ങൾ – 17 14അടിപൊളി 

ഞാൻ മിസ്സിനെ നോക്കി കണ്ണിറുക്കി കാണിച്ചു . മഞ്ജുവിന്റെ മുഖം അമ്പരപ്പോടെ ഒന്ന് വിടർന്നു.പിന്നെപതിയെ ഒച്ചയില്ലാതെ “പോടാ ” എന്ന് പറഞ്ഞു ചിരിച്ചു. ഞാൻ യുദ്ധം ജയിച്ച സന്തോഷത്തിൽ ചിരിയോടെ അവിടെ നിന്നും മുന്നോട്ടു നടന്നു..നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന എന്നെ പ്രസാദേട്ടനും കൗതുകത്തോടെ നോക്കുന്നുണ്ട്. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മഞ്ജുവും എന്റെ നടത്തം നോക്കി പുറകിൽ നിൽപ്പുണ്ട്.ഞാനൊന്നു തിരിഞ്ഞു നോക്കിയപ്പോൾ മഞ്ജു മുഖം വെട്ടിച്ചു കളഞ്ഞു..മ്മ്..മ്മ്…കൊച്ചു കള്ളി !

അന്നത്തെ ദിവസം മൊത്തം എനിക്ക് പിന്നെ ഇരിക്കാനും വയ്യ നീക്കാനും വയ്യ എന്ന് പറഞ്ഞ പോലെ ആയിരുന്നു . ക്‌ളാസ് കഴിഞ്ഞു ഞാൻ അന്ന് പെട്ടെന്ന് പോയില്ല. കോളേജിന് പുറത്തു മഞ്ജു മിസ് പോകുന്ന സമയം വരെ ആവാൻ കാത്തുനിന്നു . എന്നെ കണ്ടാൽ ഉറപ്പായും അന്ന് ലിഫ്റ്റ് തരും എന്നെനിക്കുറപ്പായിരുന്നു .

പക്ഷെ എന്റെ പ്രതീക്ഷ ഒകെ മഞ്ജു തെറ്റിച്ചു. ഞാൻ കോളേജിന് പുറത്തുള്ള വഴിയരികിലെ സർവേക്കല്ലിൽ ഇരിപ്പുണ്ട് . കുറച്ചു കഴിഞ്ഞു തിരക്കുകളൊക്കെ അവസാനിച്ചു ഒരുവിധം എല്ലാവരും പോയ ശേഷമാണ് മഞ്ജു ആ വഴി വന്നത്, ഞാൻ അവൾക്കായാണ് കാത്തിരുന്നത് തന്നെ !.

തല മാത്രം കവർ ചെയ്യുന്ന തരത്തിലുള്ള ഹെൽമെറ്റ് ആണ് മഞ്ജുവിന്റേത് . ചട്ടി കമിഴ്ത്തിയ പോലെയാണ് അത്. അതുകൊണ്ട് മുഖം ഒകെ കാണാം . മഞ്ജുവിന്റെ ആക്ടിവ എന്റെ അടുത്തേക്ക് ഒഴുകി വരുന്നത് ഞാൻ ദൂരെ നിന്നെ കണ്ടു . എന്റെ അടുത്തേക്ക് എത്തും തോറും അതിന്റെ വേഗത കുറഞ്ഞു വരുന്നുണ്ട് .

ഞാൻ പ്രതീക്ഷിച്ചതു പോലെനിറഞ്ഞ ചിരിയുമായി മഞ്ജു എന്റെ അടുത്ത് സ്കൂട്ടർ നിർത്തി.

മഞ്ജു ;”മ്മ്..താൻ പോയില്ലേ ഇതുവരെ “

മഞ്ജു എന്റെ നേരെ മുഖം ചെരിച്ചു ഗൗരവത്തിൽ ചോദിച്ചു.

ഞാൻ ഇല്ലെന്നു തലയാട്ടി ചിരിച്ചു.

മഞ്ജു ;”മ്മ് ? എന്തേയ്?”

മഞ്ജു ചോദിച്ചു .

ഞാൻ ;”ഒന്നുമില്ല ..”

ഞാൻ പതിയെ പറഞ്ഞു .

മഞ്ജു;”എന്ന പിന്നെ പൊയ്ക്കൂടേ ?”

മഞ്ജു ചിരിയോടെ ചോദിച്ചു.

ഞാൻ ;” ഞാൻ മിസിന്റെ കൂടെ വന്നോട്ടെ ?”

ഞാൻ പതിയെ ചോദിച്ചു.

മഞ്ജു ;”അയ്യടാ ..അപ്പൊ അയ്‌നാണ്.സാർ ഇവിടെ കുറ്റി അടിച്ചു ഇരുന്നത് “

എന്നെ ഒന്ന് ആക്കികൊണ്ട് മഞ്ജു പറഞ്ഞു.

ഞാൻ ;”ഏയ്..അങ്ങനെ ഒന്നുമില്ല “

ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു.

മഞ്ജു ;”അഹ്..ഇല്ലെങ്കി നന്നായി..മോൻ ബസില് വന്ന മതി “

മഞ്ജു പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞു.

ഞാനതു കേട്ട് അവളെ വിശ്വാസം വരാതെ നോക്കി.

മഞ്ജു ;”നോക്കുവൊന്നും വേണ്ട. .നീയിപ്പോ അങ്ങനെ സുഖിക്കണ്ട “

മഞ്ജു ചിരിയോടെ പറഞ്ഞു.

ഞാൻ അവളെ നോക്കി മുഖം വീർപ്പിച്ചു ദേഷ്യത്തോടെ നോക്കി.

മഞ്ജു ;”നോക്കി പേടിപ്പിക്കേണ്ട..ഞാൻ പോട്ടെ മോനെ “

മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു എന്നെ നോക്കി കണ്ണിറുക്കി. പിന്നെ ആക്സിലറേറ്ററിൽ പതിയെ കൈ കൊടുത്തു ..ആ വണ്ടി എന്റെ അടുത്ത് നിന്നും പതിയെ നീങ്ങി. മഞ്ജു എന്നെ നോക്കി തിരിഞ്ഞു ചിരിച്ചു.

ഞാൻ ;”തെണ്ടി “

ഞാൻ പതിയെ മനസിൽ പറഞ്ഞു.

മിസ്സിനെ ഒന്ന് തൊട്ടുരുമ്മി , തൊടാനും പിടിക്കാനും ആഗ്രഹിച്ച എന്റെ മനസു കാറ്റ് പോയ ബലൂണ് പോലെ ആയിപോയി. അല്പം നിരാശയോടെ ആണ് ഞാൻ പിന്നീട് അവിടെ നിന്നും മടങ്ങിയത്. എന്നെ കളിപ്പിക്കുവാൻ ആണ് മഞ്ജുവിന് ഇഷ്ടം എന്നെനിക്കു തോന്നി. അത്ര എളുപ്പം പിടി തരില്ല. പക്ഷെ അവളുടെ കുസൃതി ഒക്കെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട് !

അന്ന് വൈകീട്ട് , അല്ല രാത്രിയിൽ മഞ്ജു എന്നെ പതിവ് പോലെ വിളിച്ചു. അതുപിന്നെ ഒരു തുടർകഥ ആയി എന്നത് വേറെ കാര്യം . അന്നത്തെ ദിവസം എന്നെ വഴിയിലിട്ടു പോയ കലിപ്പ് എനിക്ക് ഉണ്ടായിരുന്നു .

ഞാൻ കാൾ എടുത്തു.

ഞാൻ ;”ആഹ്…എന്താ കാര്യം ?”

ഞാൻ ഗൗരവത്തിൽ ചോദിച്ചു.

മഞ്ജു ;”സാർ എപ്പോ വീട്ടിലെത്തി ?”

മഞ്ജുവിന്റെ തമാശ കലർന്ന ചോദ്യം .

ഞാൻ ;”അറിഞ്ഞിട്ടിപ്പോ എന്തോ വേണം ?”

ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

മഞ്ജു ;”ഓ..നല്ല ചൂടിൽ ആണല്ലോ “

മഞ്ജു ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *