രതി ശലഭങ്ങൾ – 18 18അടിപൊളി 

ചായ കുടിച്ചു കൊണ്ടിരിക്കെ അമ്മുമ്മ വന്ന കാര്യം പറഞ്ഞു.

അവരെല്ലാരും കൂടി , എല്ലാരും എന്ന് വെച്ച വിനീതാന്റിയും അമ്മുമ്മയും വല്യമ്മയും മറ്റു അമ്മായിമാരും പിള്ളേരും എല്ലാം കൂടി ഒരു അമ്പലം ചുറ്റാനുള്ള പ്ലാനിലാണ് . മൂത്ത അമ്മാവനായ കൃഷ്ണൻ മാമ മാത്രമാണ് കൂട്ടത്തിലെ മുതിർന്ന ആൺ തരി .വിനോദ് മാമനും [വിനീതയുടെ ഭർത്താവു ] ,രണ്ടാമത്തെ അമ്മാവനായ മോഹനൻ മാമനും ദുബായിലാണ് .

കൃഷ്ണൻ മാമയുടെ ഭാര്യ മോഹനവല്ലി !

കൃഷ്ണൻ മാമക്ക് അമ്പതു വയസ് അടുത്ത് പ്രായം . മോഹനവല്ലി അമ്മായിക്ക് നാല്പത്തിയെട്ടും .

മക്കൾ – വിവേകും , കാർത്തിക്കും .വീണയും !

വിവേക് ഏട്ടൻ ദുബായിലാണ് . കാർത്തിക് എൻജിനീയറിങ് പഠിക്കുന്നു . വീണ ഡിഗ്രി സ്റ്റുഡൻറ് .

കൃഷ്ണൻ മാമ നാട്ടിൽ റേഷൻ കട നടത്തുവാണ്.

മോഹനൻ മാമയുടെ ഭാര്യ ബിന്ദു .

മോഹനൻ മാമക്ക് നാൽപതു കഴിഞ്ഞതേ ഉള്ളു .

ബിന്ദു അമ്മയ്ക്കും ഏതാണ്ട് സമ പ്രായം ആണ് .

രണ്ടു മക്കൾ . രാഗേഷും , അഞ്ജലിയും .രണ്ടാളും പഠിച്ചു കൊണ്ടിരിക്കുന്നു .

രാഗേഷ് എട്ടിലും , അഞ്ജലി പത്തിലും .

മോഹനൻ മാമ ദുബായിൽ ഒരു എണ്ണ കമ്പനിയിലെ സൂപ്പർവൈസർ ആണ് .

വിനോദ് മാമന്റെ ഭാര്യ വിനീത . അവിനാഷും അദ്വൈതും മക്കൾ !

വിനോദ് മാമൻ ദുബായിൽ സൂപ്പർ മാർകെറ്റിൽ ജോലി ചെയ്യുന്നു .

പ്രായം നാല്പതിനോട് അടുക്കുന്നു .

പിന്നെ വല്യമ്മ . പുഷ്പ എന്നാണ് പേര് . ഭർത്താവ് രാമചന്ദ്രൻ .

വല്യമ്മയാണ് എല്ലാരെക്കാളും മൂത്തത്.

വല്യച്ഛൻ ഇപ്പൊ ജോലിക്കൊന്നും പോകുന്നില്ല.

ഉണ്ടായിരുന്ന സഹകരണ ബാങ്കിലെ ജോലി രാജിവെച്ചു .

രണ്ടു മക്കൾ . രാജീവും ദിലീപും . രണ്ടു പേരും പ്രവാസികൾ !

ഇതിൽ അവൈലബിൾ ആയ ആളുകളുമായാണ് യാത്ര . പഴനി , മധുരൈ , രാമേശ്വരം ഒക്കെ ആണ് പ്ലാനിൽ ഉള്ള സ്ഥലങ്ങൾ .

ക്രിസ്തുമസ് വെക്കേഷൻ സമയം ആകാൻ ഇനി അധികം സമയമില്ല . ആ ടൈമിൽ പോകാനുള്ള തീരുമാനത്തിലാണ് എല്ലാരും . ഞങ്ങളെയും ക്ഷണിക്കാനായാണ് അമ്മുമ്മയും വിനീതാന്റിയും വന്നത് . അവിനാഷിന്റെ പേരിൽ കുറച്ചു വഴിപാടുകളുമുണ്ട്. പഴനിയിൽ പോയി തല മൊട്ട അടിക്കണം ,അങ്ങനെ പലതും . മൂന്നു നാല് ദിവസം നീളുന്ന ട്രിപ്പ് ആണ് . ഒരു ട്രാവലർ വാടകക്ക് എടുത്താണ് യാത്ര .

അമ്മ ചെല്ലാമെന്നേറ്റു. അമ്മ ഏറ്റാൽ പിന്നെ ഞാനും പോയല്ലേ പറ്റു . അമ്മയുടെ അച്ഛന്റെ ചിതാഭസ്മം രാമേശ്വരത്തു ഒഴുക്കണം .അതും ഒരു ലക്ഷ്യമാണ് ഈ യാത്രയുടെ. അമ്മച്ചൻ മരണപെട്ടു ഒന്നര കൊല്ലമായി . പല തിരക്കുകൾ കാരണം യാത്ര നീണ്ടു നീണ്ടു പോയി.

അമ്മുമ്മയും അമ്മയും കൂടി സംസാരിച്ചിരിക്കെ വിനീത അങ്ങോട്ടേക്ക് വന്നു .

“എന്തായി അമ്മെ…ചേച്ചി സമ്മതിച്ചോ ?”

വിനീത ചിരിയോടെ കുഞ്ഞിനെ ഒക്കത്തു വെച്ചുകൊണ്ട് ചോദിച്ചു .

അമ്മുമ്മ ;”ആഹ്..ഒരുവിധം സമ്മതിച്ചിട്ടുണ്ട് അല്ലെടി മോളെ “

അമ്മുമ്മ എന്റെ അമ്മയെ നോക്കികൊണ്ട് പറഞ്ഞു.

വിനീത ;”ആഹ്..നീയോട..ഓ…ഞങ്ങളുടെ കൂടെ ഒക്കെ വരാൻ മടി ആയിരിക്കും അല്ലേടാ “

അമ്മായി എന്നെ കളിയാക്കികൊണ്ട് ചിരിച്ചു.

ഞാൻ ;’ഏയ് ..അങ്ങനൊന്നുമില്ല..കുഞ്ഞാന്റി ഉണ്ടേൽ ഞാൻ റെഡിയാ “

ഞാൻ ചുമ്മാ അവരെ സുഖിപ്പിക്കാനായി പറഞ്ഞു.

വിനീത ;”ഓ..പിന്നെ ..എന്നിട്ടൊരാവശ്യത്തിനു വിളിച്ച നിന്നെ കാണാൻ കിട്ടില്ലല്ലോ “

അമ്മായി വിടാൻ ഭാവമില്ല.

അമ്മയും അമ്മുമ്മയും ഞങ്ങളുടെ സംസാരം കേട്ട് ചിരിച്ചു .

ഞാൻ ;”ഇതങ്ങനല്ലെന്നേ ..കുഞ്ഞാന്റി ആണ് സത്യം “

ഞാൻ കണ്ണിറുക്കികൊണ്ട് പറഞ്ഞു.

വിനീത ;”മ്മ്..മ്മ് ..നടക്കട്ടെ നടക്കട്ടെ “

അമ്മായി ചിരിച്ചു കൊണ്ട് മറുപടി നൽകി.

ഉച്ചക്ക് ഊണൊക്കെ കഴിഞ്ഞാണ് അമ്മുമ്മയും വിനീത അമ്മായിയും മടങ്ങിയത് . പോകാൻ നേരം വിനീത അമ്മായി ഒരു ദിവസം അങ്ങോട്ടേക്ക് ചെല്ലാൻ എന്നോട് പറഞ്ഞു . അമ്മുമ്മയും അത് തന്നെ ആവർത്തിച്ചു. ഞാൻ അടുത്ത ആഴ്ച എന്തായാലും വരാമെന്നു പറഞ്ഞു. ഞാൻ അവിടെ പോയാൽ വിനീതയുടെ വീട്ടിൽ ആണ് താമസിക്കുക . കൃഷ്ണൻ മാമയുടെ വീടും മോഹനൻ മാമയുടെ വീടും അടുത്ത് തന്നെ ആണെങ്കിലും അമ്മുമ്മ വിനീതയുടെ കൂടെയാണ് താമസം . ഇടക്ക് ഓരോ ആഴ്ച വീതം കൃഷ്ണൻ മാമയുടെ വീട്ടിലും മോഹനൻ മാമയുടെ വീട്ടിലും പോയി നിക്കും. എല്ലാം നടക്കാവുന്ന ദൂരമേ ഉള്ളു .

Leave a Reply

Your email address will not be published. Required fields are marked *