രതി ശലഭങ്ങൾ – 18 18അടിപൊളി 

ഞാൻ പതിയെ പറഞ്ഞു.

“മ്മ്…സാരല്യ ….”

മഞ്ജു പതിയെ പറഞ്ഞു.

എനിക്ക് പതിഞ്ഞ തലത്തിലുള്ള സംഭാഷണം കേട്ട് ദേഷ്യം വന്നുതുടങ്ങി.

“ഇതെന്താ..മഞ്ജുസെ ഒരു ഉഷാറില്ലല്ലോ..ഇന്നലെ എന്നോട് ദേഷ്യപ്പെട്ടപ്പോ നല്ല ഫോം ആയിരുന്നല്ലോ “

ഞാൻ ആ മൂഡൊന്നു മാറ്റാനായി തിടുക്കപ്പെട്ടു ചോദിച്ചു.

“ഏയ്…ഒന്നുല്ലടാ..ചുമ്മാ…അതിന്നലെ ഒരു ദേഷ്യത്തില് പറഞ്ഞതാ..നീ കാര്യമാക്കണ്ട…”

മഞ്ജു നേർത്ത ചിരിയോടെ പറഞ്ഞു.

“ഏയ്..ഞാൻ അതിനു അതപ്പോ തന്നെ മറന്നില്ലേ”

“ആണോ ?”

“മ്മ് …”

ഞാൻ മൂളി .

“പിന്നെന്താ സാറിനു ഇന്ന് പരിപാടി.?”

മഞ്ജു ട്രാക്ക് മാറ്റി പിടിച്ചു.

“പരിപാടി ഒന്നുമില്ല…ഞാനിന്നലെ ചോദിച്ചതിനൊന്നും പറഞ്ഞില്ലല്ലോ “

ഞാൻ നേരിയ പരിഭവത്തോടെ പറഞ്ഞു.

“മ്മ്…നീ ഇന്ന് വരണ്ട…ഞാൻ സീരിയസ് ആയിട്ട് തന്നെയാ പറഞ്ഞെ “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

“അതെന്താ..?”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“അതൊക്കെ ഉണ്ട്..ഞാൻ പിന്നെ പറയാം…”

മഞ്ജുവിന് എന്തോ പ്രേശ്നങ്ങൾ ഉണ്ടെന്നു എനിക്ക് ഡൌട്ട് അടിച്ചു. ഇനി കെട്ട്യോനുമായി വല്ല പ്രേശ്നവും ! എന്റെ ഊഹങ്ങളൊന്നും അങ്ങനെ തെറ്റാറില്ല .

“മ്മ്…അപ്പൊ ഇന്ന് പ്രതീക്ഷക്കു വക ഇല്ല അല്ലെ…”

ഞാൻ കളി ആയി പറഞ്ഞു.

“ഹ ഹ ..ഇല്ല…”

മഞ്ജു കള്ളചിരിയോടെ പറഞ്ഞു.

“മ്മ്..അപ്പൊ ഇനിയെന്നാ…?”

ഞാൻ തിടുക്കപ്പെട്ടു ചോദിച്ചു.

“എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ …”

മഞ്ജു കള്ളചിരിയോടെ പറഞ്ഞു.

“ആ സമയം എപ്പോഴാ..?”

ഞാൻ ചോദിച്ചുകൊണ്ട് ആകാംക്ഷയോടെ കാതോർത്തു.

“വരട്ടെ നോക്കാം..ഇപ്പൊ ഒരു മാരണം എന്റെ കൂടെയുണ്ട് “

മഞ്ജു കുസൃതിയോടെ , എന്നാൽ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു .

“അതാരാ ..?”

ഞാൻ ചോദിച്ചു.

“എന്നെ കെട്ടിയ ആള് …”

മഞ്ജു സ്വല്പം നിരാശയോടെ പറഞ്ഞു .

ഞാൻ ഒന്ന് ഞെട്ടി..അപ്പൊ മഞ്ജുവിന്റെ മൂഡ് കളഞ്ഞത് അവൻ ആണല്ലേ. കള്ള പന്നി ! ഞാൻ മനസ്സിലോർത്തു.

“അപ്പൊ അതാണോ എന്നോട് വരണ്ടാന്നു പറഞ്ഞെ ?”

ഞാൻ വിശ്വാസം വരാതെ ചോദിച്ചു.

“മ്മ്…അവൻ ഇന്നലെ രാത്രി പെട്ടെന്ന് വന്നു ..അതാ ഞാൻ …”

മിസ് വിഷമത്തോടെ പറഞ്ഞു.

“മ്മ്…”

ഞാൻ മൂളി.അങ്ങനെ കുറച്ചു നേരം മിണ്ടിയും പറഞ്ഞും മഞ്ജു ഫോൺ വെച്ചു. അവളുടെ ശബ്ദത്തിലെ പതിവില്ലാത്ത ഇടർച്ച ഞാൻ അന്ന് ശ്രദ്ധിച്ചിരുന്നു . ഒരുമാതിരി കരഞ്ഞു തളർന്ന ശബ്ദം !

മഞ്ജുവിനെ ഒരു അവിഹിതത്തിന് നിര്ബന്ധിക്കുന്നതിൽ എത്ര മാത്രം ശരി ഉണ്ടെന്നു എനിക്കറിയില്ലാരുന്നു. പക്ഷെ ശരി ഞങ്ങളുടെ ഭാഗത്തായിരുന്നു എന്ന് പിന്നീടുള്ള കൂടിക്കാഴ്ചയിൽ എനിക്ക് മനസിലായി . നവീൻ എന്ന മഞ്ജുവിന്റെ ഭർത്താവു ശരിക്കും ഒരു വില്ലൻ ആണ്. എന്റെ ഇടയിൽ മാത്രമല്ല. മഞ്ജുവിന്റെ ജീവിതത്തിലും !

ആ കഥകളൊക്കെ ഞാൻ പിന്നീടാണ് അറിയുന്നത് . മഞ്ജു മിസ്സും നവീനും അടുത്ത പരിചയക്കാരും കുടുംബാംഗങ്ങളും കൂടിയാണ് . പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അറിയാവുന്നതുകൊണ്ടും കൂടിയാണ് മഞ്ജു നവീനിനെ ഭർത്താവായി സ്വീകരിച്ചത്. എന്നാൽ കല്യാണ ശേഷം നവീൻ മഞ്ജു വിചാരിച്ചതു പോലെ അത്ര എളുപ്പം പൊരുത്തപ്പെട്ടു പോകാൻ കഴിയുന്ന ആളായിരുന്നില്ല. അയാൾക്ക്‌ മദ്യപാനം ഒരു വീക്നെസ് ആയിരുന്നു . ഫോറെസ്റ്റ് ഓഫീസർ ആയി ജോലി ഉണ്ടായിട്ടും ആ പ്രകൃതത്തിനു മാറ്റം വന്നില്ല. പിന്നെ അതി സുന്ദരി ആയ മഞ്ജുവിനെ ജോലിക്കു വിടാനോ , മറ്റുള്ളവരുടെ മുൻപിൽ പ്രദര്ശിപ്പിക്കാനോ നവീന് താല്പര്യം ഒട്ടും ഉണ്ടായിരുന്നില്ല .

അതെ തുടർന്നാണ് കലഹങ്ങൾ തുടങ്ങുന്നത് . മഞ്ജുവിന് ജോലിക്കു പോണം എന്ന് തീർത്തു പറഞ്ഞു. അതോടെ ആ ബന്ധത്തിൽ ഉലച്ചിലും തുടങ്ങി . നവീന് മഞ്ജുവിനെ സംശയം ആയി. അഴിഞ്ഞാട്ടക്കാരിയാണ് മഞ്ജു എന്നും , പല സ്വഭാവ ദൂഷ്യങ്ങളും അവൾക്കുണ്ടെന്നും ബന്ധുക്കളിക്കിടയിലൊക്കെ നവീൻ ആരോപിക്കാൻ തുടങ്ങി . മദ്യപിച്ചു ബഹളം വെക്കാനും മഞ്ജുവിനെ അടിക്കാനും ഒകെ നവീൻ തുടങ്ങിയതോടെ മഞ്ജു വിവാഹ മോചനത്തിന് ശ്രമിച്ചു തുടങ്ങിയിരുന്നു !

പക്ഷെ “തൃഷ ഇല്ലെന്നാ നയൻതാര” ! ഒരു സിനിമ പേരാണ് . നമ്മുടെ കാര്യവും അങ്ങനെ തന്നെ. മഞ്ജു ബിസി ആണ്.ഇന്ന് കാണാൻ ഒക്കില്ല.അപ്പൊ പിന്നെയെന്തോ ചെയ്യും ..

Leave a Reply

Your email address will not be published. Required fields are marked *