രതി ശലഭങ്ങൾ – 18 18അടിപൊളി 

ഞാൻ പെട്ടെന്ന് വായി വന്നത് പറഞ്ഞു.

“ശ്ശെ …മര്യാദക്ക് സംസാരിക്കക്കട “

മഞ്ജു ചൂടായി..

“ഓ..പിന്നെ അപ്പൊ എന്നെ ഇന്നാള് വിളിച്ചതോ..?”

ഞാൻ തിരിച്ചു ചോദിച്ചു.

“ഓ…അതെനിക്കു ദേഷ്യം വന്നപ്പോ അല്ലെ “

മഞ്ജു കിടന്നുരുണ്ടു കളിച്ചു .

“മ്മ്..പിന്നെ പിന്നെ..നിങ്ങൾക്കൊരു ന്യായം ..എനിക്ക് വേറെ ന്യായം അല്ലെ…”

ഞാൻ കളിയായി പറഞ്ഞു.

“ആഹ്..ആണെന്ന് തന്നെ വെച്ചോ “

മഞ്ജുവും വിട്ടില്ല.

“ഹാ..മഞ്ജുസെ..പറ ഞാൻ വരട്ടെ ..”

ഞാൻ നല്ലൊരു കാമുകന്റെ ശബ്ദ തല ശരീര ഭാവങ്ങളോടെ പ്രണയാർദ്രനായി !

“എങ്ങോട്ട് ?”

മഞ്ജു എന്നെ കലിപ്പിക്കാനായി ചോദിച്ചു.

“അങ്ങോട്ട്…മഞ്ജുസിന്റെ വീട്ടിലോട്ടു …”

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞൊപ്പിച്ചു.

“മ്മ്…പിന്നെ പിന്നെ “

മഞ്ജു ചിരിച്ചു.

“ഹ..ഒരു പിന്നെയും ഇല്ല.. അഡ്രസ് പറ ..ഞാൻ വന്നു കാണിക്കാം “

ഞാൻ എന്തിനും തയ്യാറെന്നു പോലെ പറഞ്ഞു.

“ഓ..അന്ഗനിപ്പോ ഇയാളെന്നും കാണിക്കണ്ട..എനിക്കൊട്ടു കാണുകയും വേണ്ട “

മഞ്ജു കട്ടായം പറഞ്ഞു ചിരിച്ചു.

“ഹാ..അങ്ങനെ പറയല്ലേ…”

ഞാൻ നിരാശയോടെ പറഞ്ഞു.

“മ്മ്..പിന്നെ എങ്ങനെ പറയണം ?”

മഞ്ജു ചിരിയോടെ ചോദിച്ചു.

“എന്നെ ഇഷ്ടമാണെന്നു പറ ..”

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.

“അയ്യടാ …”

മഞ്ജു പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചു.

“അതേയ്..ചിരിക്കാതെ കാര്യം പറ …ഞാൻ നാളെ വരട്ടെ “

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“വേണ്ട…”

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

“അപ്പൊ ഇന്ന് പറഞ്ഞതോ ?”

ഞാൻ സംശയത്തോടെ ചോദിച്ചു.

“ഹ വേണ്ടെന്നു പറഞ്ഞില്ലേ ..പിന്നെന്തിനാ വേറെ ചോദ്യങ്ങള് “

മഞ്ജുവിന്റെ സ്വരം കടുപ്പത്തിലായി .

ശെടാ..ഇതെന്താ ഇങ്ങനെ..എനിക്ക് സംശയം ആയി.

“അപ്പൊ എന്നെ പറ്റിക്കാൻ പറഞ്ഞതാണോ ?’

ഞാൻ സ്വരം ഒന്ന് താഴ്ത്തികൊണ്ട് ചോദിച്ചു.

“ആഹ്…അതെന്നു വെച്ചോ…എന്തെ ?”

മഞ്ജു നല്ല ദേഷ്യത്തിലാണെന്നു സ്വരം കേട്ടപ്പോൾ എനിക്ക് തോന്നി.

“അല്ല..പെട്ടെന്ന് എന്താ ചൂടായത്..?”

ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു.

“ആഹ്…എപ്പോഴും ഒരുപോലെ ആവില്ല മനുഷ്യര് , ഒരു കാര്യം പറഞ്ഞ കേൾക്കണം..അല്ലാതെ പിന്നേം പിന്നേം ചോദിക്കുവല്ല..”

മഞ്ജു വീണ്ടും ദേഷ്യത്തിൽ തന്നെ.

“മ്മ്…എന്ന ഞാൻ വെക്കുവാ..ഇങ്ങനെ ആണേൽ ഞാനില്ല “

ഞാൻ നിരാശയോടെ പറഞ്ഞു.

“ആഹ്…എന്നാ വെച്ചോ…”

മഞ്ജുവും ഞാൻ പ്രതീക്ഷിക്കാത്ത മറുപടി നൽകി. എനിക്കൊന്നും മനസിലായില്ല. മഞ്ജു മിസ് ചൂടാവാൻ മാത്രം ഞാനെന്തേലും ചെയ്തതായി എനിക്ക് തോന്നിയില്ല. എന്തായാലും അവരുടെ മൂഡ് ശരിയല്ല. അല്ലെങ്കിൽ ഇങ്ങനെ ഒന്നും പറയില്ല. ഞാൻ പിന്നെ വിളിക്കാനും പോയില്ല. ഫോൺ എടുത്തു വെച്ച് ഞാൻ ഉറങ്ങാൻ കിടന്നു .

പിറ്റേന്ന് കാലത്തു എണീറ്റ ഉടനെ ഞാൻ ഫോൺ എടുത്തു നോക്കി . കിടക്കാൻ നേരം സൈലന്റ് മോഡിൽ ഇട്ടതുകൊണ്ട് കാൾ വന്നതൊന്നും അറിഞ്ഞിട്ടില്ല. ഞാൻ ഉണർന്നപ്പോഴേക്കും ഒൻപതു മണി ഒക്കെ ആയിരുന്നു. ഏതാണ്ട് ഏഴു മണി ഒകെ ആകുന്ന സമയത്തു തന്നെ മഞ്ജു എനിക്ക് വിളിച്ചിട്ടുണ്ട്!

ഞാൻ ഒന്ന് മൂരിനിവർന്നു , കോട്ടു വാ ഇട്ടു , കണ്ണൊക്കെ തിരുമ്മിക്കൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു. എന്തിനാവും മഞ്ജു വിളിച്ചത്..ഇന്നലെ രാത്രി സ്വല്പം ചൂടായാണ് സംസാരിച്ചത്.!

തിരിച്ചു വിളിക്കണോ ? ഞാൻ മനസ്സിലോർത്തു.വേണ്ട ! ഞാൻ നേരെ വാട്സാപ്പ് എടുത്തു നോക്കി.അവിടെയും ആദ്യം കിടക്കുന്നത് മഞ്ജുവാണ് . ഞാൻ ആ ചാറ്റ് എടുത്തു നോക്കി.

“സോറി ….”

“ഡാ…”

ഏഴുമണി അകാൻ നേരത്തു വന്ന മെസ്സേജുകൾ ആണ് .

എനിക്ക് കൗതുകമായി.

ഞാൻ പെട്ടെന്ന് തന്നെ തീരുമാനം മാറ്റി .ഫോൺ എടുത്തു മഞ്ജുവിനെ വിളിച്ചു .പെട്ടെന്ന് തന്നെ മഞ്ജു ഫോൺ എടുത്തു.

“ഹലോ …”

മഞ്ജു ഔപചാരികമായി തുടങ്ങി.

“ഹലോ…”

ഞാനും !

“മ്മ്….”

മഞ്ജു മൂളുക മാത്രം ചെയ്തു.

“രാവിലെ വിളിച്ചോ?”

ഞാൻ പതിയെ ഉറക്ക ചടവുള്ള ശബ്ദത്തോടെ ചോദിച്ചു.

“മ്മ്…വിളിച്ചു…”

മഞ്ജു പതിയെ പറഞ്ഞു. സാധാരണയുള്ള ഓജസ്സും ചിരിയും കളിയുമൊന്നും ആ സംസാരത്തിൽ ഉണ്ടായിരുന്നില്ല .

“സോറി…ഞാൻ കേട്ടില്ല..ഉറക്കത്തിൽ പെട്ടു”

Leave a Reply

Your email address will not be published. Required fields are marked *