വിനീത ഉപദേശം എന്നോണം പറഞ്ഞു.
ഞാൻ പൊതുവെ അമ്മുമ്മയെ കാണാനായാണ് ഇവിടെ വരുന്നത്. എല്ലാ സ്ഥലത്തും കയറുന്ന പതിവും ഇല്ല .
“മ്മ്..എന്ന പോയി നോക്കട്ടെ ..എവിടന്നെലും ഒത്താൽ അങ്ങ് കഴിക്കും..പോകാൻ നേരം ഇവിടെ കയറാം “
ഞാൻ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി. പിന്നെ അമ്മുമ്മയോടെയോ ബാക്കിയുള്ള വീടുകളിൽ കൂടി കയറി , തിരിച്ചു വരാമെന്നു പറഞ്ഞു .
ഞാൻ അവിടെ നിന്നും ബൈക്കെടുത്തു നേരെ മോഹനൻ മാമയുടെ വീട്ടിലേക്കു പോയി .ബിന്ദു അമ്മായിയും മക്കളായ രാഗേഷും അഞ്ജലിയും അവിടെ തന്നെ ഉണ്ടാരുന്നു . സമയം ഉച്ച നേരം ആണ്. ഞാൻ ചെല്ലുമ്പോൾ രാഗേഷും അഞ്ജലിയും ഉമ്മറത്ത് തന്നെ ഉണ്ട്. എന്നെ കണ്ടതും പിള്ളേർക്ക് സന്തോഷം ആയി. പിളേറെന്നു വെച്ചാൽ എട്ടിലും പത്തിലും പഠിക്കുന്നവരാണ്! അഞ്ജലി എന്റെ മുറപെണ്ണിൽ ഒരാളും !
അവരോടു കുശലം പറഞ്ഞു കുറച്ചു നേരം ഇരുന്നു . ബിന്ദു അമ്മായി ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ നിന്നില്ല. ഇനി കൃഷ്ണൻ മാമേടെ വീട്ടിൽ കൂടി പോകാൻ ഉള്ളതാ ..ഞാൻ തിരക്കഭിനയിച്ചു അവിടെ നിന്നും ഇറങ്ങി ! പിന്നെ നേരെ വലിയമ്മാമേടെ വീട്ടിലേക്കു !
മോഹനവല്ലി അമ്മായിയും മകൾ വീണയും മാത്രമേ ഇപ്പൊ അവിടുള്ളൂ. കൃഷ്ണൻ മാമാ ഏതോ കല്യാണത്തിന് പോയേക്കുവാണ്, വിവേകേട്ടൻ ദുബായിലും കാർത്തിക് എൻജിനീയറിങ് പഠിത്തം ആയി ബാംഗ്ലൂരിലും ആണ് . വീണ ഉണ്ടവിടെ . എന്റെ മുറപ്പെണ്ണ് ആണ് . പക്ഷെ എന്നേക്കാൾ രണ്ടു വയസ്സിന്റെ കുറവ് മാത്രമേ ഉള്ളു . കാഴ്ചക്ക് നല്ല സുന്ദരി ആണ് .പക്ഷെ ഞങ്ങളധികം തമ്മിൽ തമ്മിൽ മിണ്ടിയിട്ടൊന്നുമില്ല .
ഔപചാരികമായ സംഭാഷണങ്ങൾ മാത്രം . പഠിപ്പൊക്കെ എങ്ങനെ ഉണ്ട്, സുഖമല്ലേ… അതോടെ തീർന്നു . !ഞാൻ ചെല്ലുമ്പോൾ വീണ ഉമ്മറത്ത് ഇരിപ്പുണ്ട്. സാമാന്യം വല്യ വീടാണ് . ഉമ്മറത്തെ കസേരയിൽ ഇരുന്നു. കാലു തിണ്ണയിലേക്കു നീട്ടി വെച്ചു വീണ മൊബൈലിൽ നോക്കി ഇരിപ്പുണ്ട്..
ഞാൻ ഗേറ്റിനു മുൻപിൽ നിന്നു ഹോൺ അടിച്ചപ്പോൾ ആണ് അവൾ ഞാൻ വന്നത് തന്നെ അറിയുന്നത്. എന്നെ കണ്ടതും അവൾ ഇരിക്കുന്ന കസേരയിൽ നിന്നും ചാടി എഴുന്നേറ്റു . ഉമ്മറത്തെ ചവിട്ടുപടിയിൽ കിടന്ന ചെരിപ്പിട്ടു അവൾ ഗേറ്റിനടുത്തേക്കു ചിരിയോടെ കുണുങ്ങി കുണുങ്ങി നടന്നടുത്തു!
ഒരു മഞ്ഞ കളർ ചുരിദാർ ആണ് വേഷം, കറുത്ത പാന്റും . വീടായതു കൊണ്ട് ഷാൾ ഒന്നുമില്ല . മുലകൾ വരുന്ന ഭാഗത്തു കറുത്ത ഓവർ കോട്ട് പോലെ ഒരാവരണം ഉണ്ട്. തോളറ്റം മുതൽ മാറ് വരെ ആ കറുത്ത ആവരണം കാഴ്ചക്ക് ഒരു ബ്ലൗസ് പോലെ ഉണ്ട് !പക്ഷെ രണ്ടും രണ്ടല്ല..ഒന്ന് തന്നെ ! മുടിയൊക്കെ അലസമായി അഴിച്ചിട്ടിട്ടുണ്ട് , അത് ഇടതു തോളിലൂടെ മുന്നോട്ടു ഇട്ടിട്ടുണ്ട്. അവൾ അല്പം കൂടി സുന്ദരി ആയ പോലെ എനിക്ക് തോന്നി. നല്ല ചെഞ്ചുണ്ടുകൾ, മാൻപേട കണ്ണുകൾ , പ്ലക് ചെയ്ത പുരികങ്ങൾ , കാതിൽ ഒരു ചെറിയ മൂക്കുത്തി കണക്കെയുള്ള സ്റ്റഡ്! കഴുത്തു നഗ്നമാണ് ! കയ്യിലും ആഭരണങ്ങൾ ഒന്നുമില്ല. അവളുടെ കൈകളിൽ അല്പം രോമം ഉണ്ട്. ആ വെളുത്ത കൈകൾക്കു ആ നേർത്ത ചെമ്പൻ രോമങ്ങൾ അഴകാണ് .
“ഹാ ഇതാര്..കണ്ണേട്ടനോ “
അവൾ ചിരിയോടെ ഗേറ്റ് തുറന്നു. മൊബൈൽ ഇടം കയ്യിൽ പിടിച്ചുകൊണ്ട് വലതു കൈകൊണ്ട് അവൾ ഗേറ്റ് തുറന്നു. ഞാൻ തുറന്ന് ഗേറ്റിലൂടെ വണ്ടി അകത്തേക്ക് കടത്തി…
മുൻപേ പോയ എന്റെ പുറകെ ആയി വീണ ഓടി വന്നു . അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട് ആ നേരിയ ഓട്ടത്തിനിടയിലും.
“അമ്മെ ….”
അവൾ ഓടി വരുന്നതിനിടെ അമ്മായിയെ നീട്ടി വിളിച്ചു.
“ഹോ..എന്ത് സൗണ്ട് ആടി ഇത് “
ഞാൻ അവളുടെ വിളി കേട്ട് അന്തം വിട്ടു.
ആ പഞ്ചായത്ത് മൊത്തം കേട്ടു കാണും .
“ദാ വരുന്നേടി കിടന്നു അലറാതെ”
അകത്തു നിന്നും അമ്മായിയുടെ ശബ്ദം കേട്ടു. ഞാൻ കത്തേക്കു കയറി. പിന്നാലെ ചിരിച്ചുകൊണ്ട് വീണയും .
മോഹനവല്ലി അമ്മായി അപ്പോഴേക്കും ഉമ്മറത്തെത്തി. നൈറ്റി ആണ് വേഷം ! അൻപതിനോട് അടുക്കാറായി മോഹനവല്ലി അമ്മായിക്ക് പ്രായം .
