വാതിൽ തുറന്ന എന്നെ കണ്ടു അമ്മുമ്മ അതിശയത്തോടെ നോക്കി ..
“അല്ല..കണ്ണനോ..നീ എപ്പോ വന്നു കുട്ട്യേ “
അമ്മുമ്മ നിറഞ്ഞ ചിരിയോടെ തിണ്ണയിലെ തൂണിൽ പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി.
ഞാൻ സഹായിക്കാനെന്നോണം അമ്മുമ്മയുടെ നേരെ കൈനീട്ടിൻറെ കയ്യിൽ പിടിച്ചുകൊണ്ട് അമ്മുമ്മ ഉമ്മറത്തേക്ക് കയറി .
“ദാ..ഇപ്പോ വന്നെ ഉള്ളു , കുഞ്ഞാന്റി പറഞ്ഞു അമ്മുമ്മ കൃഷ്ണൻ മാമേടെ വീട്ടിലാണെന്നു , ഞാനങ്ങോട്ടു വരാൻ നിക്കുവായിരുന്നു “
“ആ..എല്ലായിടത്തും കേറീട്ടു പോയ മതി നീ ..അല്ലെങ്കി ഇനി അതിനു പരാതി പറയും “
അമ്മുമ്മ ചാര് കസേരയിലേക്കിരുന്നുകൊണ്ട് ചിരിയോടെ പറഞ്ഞു .
പ്രായം എഴുപതു കഴിഞ്ഞിട്ടും അമ്മുമ്മയുടെ ആരോഗ്യത്തിന് വല്യ കുഴപ്പം ഒന്നുമില്ല. സെറ്റ് ശരിയാണ് എല്ലായ്‌പോഴും വേഷം , കുറച്ചു കാലമായി അങ്ങനെ ആണ് . ഒരു കണ്ണട ഉണ്ട്. പത്രമോ വരികയോ വായിക്കുമ്പോൾ മാത്രം അതെടുത്തു മുഖത്ത് വെക്കും ! വലിയ ചന്ദന കുറി എല്ലായ്‌പോഴും നെറ്റിയിൽ കാണാം. വല്യ ഭക്ത ആണ് ! അമ്മാച്ച മരണപെട്ടതിൽ പിന്നെ താലിമാല ഒകെ അഴിച്ചു വെച്ചു . കയ്യും കഴുത്തും ഒകെ ഇപ്പൊ നഗ്നമാണ് . കാതിൽ രണ്ടു വലിയ കമ്മൽ ഉണ്ട് ! നല്ല വലിയ കണ്ണുകളും നീളൻ മൂക്കും വിടർന്ന ചുണ്ടുകളുമൊക്കെ ആയി ഒരു നല്ല മുത്തശ്ശി ലുക്ക് തന്നെ !
ഞങ്ങളങ്ങനെ ഓരോന്ന് സംസാരിച്ചിരിക്കെ വിനീത ചായയും ആയി അങ്ങോട്ടേക്കെത്തി. പത്തു മിനുട്ടോളം കഴിഞ്ഞാണ് ആ വരവ് !
പിന്നെ അമ്മുമ്മയുടെ മുൻപിൽ വെച്ചു ഒന്നുമറിയാത്ത ഭാവത്തിൽ കുറെ ചോദ്യങ്ങളും അഭിനയവും ! പിന്നെ ഞങ്ങളോട് സംസാരിച്ചിരിക്കാൻ പറഞ്ഞിട്ട് അമ്മുമ്മ അകത്തേക്കു പോയി !അപ്പോഴേക്കും ഞാൻ ചായ കുടിച്ചു കഴിഞ്ഞിരുന്നു !
വിനീത ഞാനിരിക്കുന്ന തിണ്ണയുടെ അടുത്തായി ചാരി നിന്നു .
“ഇനിയിപ്പോ എന്തോ ചെയ്യും കുഞ്ഞാന്റി “
ഞാൻ പതിയെ അകത്തേക്കു നോക്കി ചോദിച്ചു. അമ്മുമ്മ അവിടെ ഉണ്ടോ എന്നറിയാനുള്ള നോട്ടം ആണ്. ഇല്ല..!
“എന്ത് ചെയ്യാൻ..എല്ലാം കുളം ആയി “
അവൾ നിരാശയോടെ പറഞ്ഞു.
“മ്മ്…”
ഞാൻ മൂളി.
“ഇനിയിപ്പോ ഒന്നും നടപ്പില്ലെടാ ..നീ ഒരു ദിവസം ഇവിടെ നിക്കാനായിട്ട് വാ …”
വിനീത എന്നെ ചട്ടം കെട്ടി.
“ഇനിയിപ്പോ ഉടനെ ഒന്നും ലീവ് ഇല്ലെന്നേ …”
ഞാൻ നിരാശയോടെ പറഞ്ഞു .
“മ്മ്..ടൂറിനു അപ്പൊ നീയുണ്ടാവില്ലേ ?”
വിനീത വീണ്ടും പഴയ ചോദ്യം ആവർത്തിച്ച്.
“അതൊക്കെ ഉണ്ടാവും..പക്ഷെ എല്ലാരും ഉള്ളപ്പോ നമ്മളെന്തു കാണിക്കാനാ”
ഞാൻ സംസാധ്യത്തോടെ ചോദിച്ചു.
“മ്മ്..എന്നാലും നിന്റെ കൂടെ അല്ലെ..എനിക്കൊരു നേരം പോക്ക് “
അവൾ കള്ളച്ചിരിയോടെ പറഞ്ഞു.
“മ്മ്…അതൊക്കെ ഓക്കേ, പിന്നെ നമ്മുടെ പണി കമ്പ്ലീറ്റ് ആയില്ലലോ ..അപ്പോഴേക്കും അമ്മുമ്മ വന്നില്ലേ “
ഞാൻ സംശയത്തോടെ ചോദിച്ചു .
“അതൊക്കെ ഞാൻ കക്കൂസിൽ പോയി കമ്പ്ലീറ്റ് ആക്കി ..പോവാൻ നേരത്താ നിന്റെ കുമ്മുമ്മ കേറി വന്നത് “
വിനീത ചിരിയോടെ പറഞ്ഞു. പിന്നെ ന്റെ കയ്യിൽ പതിയെ നുള്ളി. അത് പതിവാണ്. എന്തെങ്കിലും പറയുമ്പോൾ ഉള്ള നുള്ളലും പിച്ചലുമൊക്കെ !
“ആഹാ…”
ഞാനവരെ അത്ഭുതത്തോടെ നോക്കി.
“മ്മ്…അപ്പൊ ഞാൻ പറഞ്ഞത്..?’
അവളെന്നെ നോക്കി പുരികം പൊക്കി.
“എന്തോന്ന് ?”
“ഹാ ..എടാ..ഇവിടെ താമസിക്കാൻ ആയിട്ടു വാടാ ..അമ്മുമ്മയെ നിന്റെ വല്യമ്മാമന്റെ വീട്ടിലോട്ടു മാറ്റം , അല്ലേലും അമ്മ ഓരോ ആഴ്ചയിൽ ഓരോ വീട്ടിലാ ഇപ്പൊ “
വിനീത ചിരിയോടെ പറഞ്ഞു .
“മ്മ്..”
ഞാൻ ഒന്നമർത്തി മൂളി.
“പിന്നെ നീ ഊണ് കഴിച്ചിട്ടല്ലേ പോകത്തുള്ളൂ ?”
അവളെന്നോട് കുശലം തിരക്കി .
“അതെ..പക്ഷെ അപ്പുറത്തൂടി എല്ലാം കേറണം ..”
ഞാൻ ബാക്കിയുള്ള മാമന്മാരുടെ കാര്യം പറഞ്ഞു .
“മ്മ്..എന്ന പോയിട്ട് വാടാ ..”
വിനീത പറഞ്ഞു.
“പോയ പിന്നെ അവിടെ നിന്നു കഴിക്കാൻ നിർബന്ധിക്കും…വേണ്ടാന്നു പറയാനും പറ്റില്ലല്ലോ “
ഞാൻ ഒരു വിഷമം പങ്കു വെച്ചു .
“മ്മ്..അതും നേരാ…എന്തായാലും അവിടെ കൂടി കേറിക്കോ..അല്ലെങ്കിൽ അതിനാവും ഇനി അടുത്ത പ്രെശ്നം “
