രതി ശലഭങ്ങൾ – 19 10അടിപൊളി 

“അല്ല..കണ്ണനോ..നീ എന്താ പെട്ടെന്ന് “

അമ്മായി പതിവ് കുശലം തിരക്കി.

“ഓ..ഇപ്പൊ വന്നതായി കുറ്റം..ഇത് വരെ ഇങ്ങോട്ടു ആരും കടക്കുന്നില്ല എന്നാരുന്നു കണ്ണേട്ടാ അമ്മേടെ പരാതി “

വീണ ചിരിയോടെ പറഞ്ഞു.

ഞാനും അത് കേട്ട് ചിരിച്ചു.

“ഏയ്..ഒന്നുല്ലാ അമ്മായി..വെറുതെ…അമ്മുമ്മയെ കാണാൻ “

ഞാൻ പതിയെ പറഞ്ഞു.

“മ്മ്…അല്ലേലും നിനക്ക് അമ്മുമ്മയെ അല്ലെ കണ്ണിൽ പിടിക്കൂ, അമ്മായിമാരെ ഒന്നും പിടിക്കില്ലല്ലോ “

വല്യമ്മായി പരാതി കെട്ടഴിച്ചു.

“ഏയ് അങ്ങനൊന്നുമില്ല അമ്മായി “

ഞാൻ ചിരിയോടെ പറഞ്ഞു .

“ചായ എടുക്കണോ കണ്ണേട്ടാ ?”

വീണ എന്നെ നോക്കി ചോദിച്ചു.

ഞാൻ കയറി തിണ്ണയിലാണ് ഇരിക്കുന്നത്. എനിക്ക് മുൻപിലായി ചുമരിൽ ചാരി അമ്മായിയും വീണയും .വീണ മാറിൽ കൈപിണച്ചാണ് നിൽപ്പ് .

“ഈ നേരത്തോ, അല്ല നീ ചായ ഉണ്ടാക്കാൻ ഒകെ പഠിച്ചോ ?”

ഞാൻ അവളെ സംശയത്തോടെ നോക്കി.

“മ്മ്…അസ്സലായി ..അവളുണ്ടാക്കിട്ട് നീ കുടിച്ചത് തന്നെ “

വല്യമ്മായി വീണയെ കളിയാക്കി.

“ഒന്ന് മിണ്ടാണ്ടിരിക്ക് അമ്മെ “

വീണ അമ്മായിയെ നുള്ളികൊണ്ട് പറഞ്ഞു.

ഞാനതു കണ്ടു ചിരി അടക്കി.

“മ്മ്..എടാ..നീ അകത്തേക്കിരിക്ക് എന്തായാലും ഉണ്ടിട്ട് പോയ മതി “

അമ്മായി പറഞ്ഞുകൊണ്ട് എന്നെ അകത്തേക്ക് ക്ഷണിച്ചു .

“ആഹ്.നോക്കാം “

ഞാനും പതിയെ പറഞ്ഞു.

പിന്നെ അവർക്കൊപ്പം അകത്തേക്ക് കടന്നു !

ഞാനും വീണയും ഹാളിലെ സോഫയിലേക്കിരുന്നു. വല്യമ്മായി ഞങ്ങളെ അവിടിരുത്തി അടുക്കളയിലോട്ടു നീങ്ങി . ഞാൻ ഹാളിൽ ഇരുന്നു ചുറ്റും നോക്കി.നല്ല വെളുത്ത മാർബിൾ പതിച്ച നിലം ! സോഫേക്കു നേരെ മുൻപിൽ ആയി ചുവരിൽ വലിയ ടി.വി ചാരി വെച്ചിട്ടുണ്ട് . ഞങ്ങൾ ഇരിക്കുന്നതിന് നേരെ മുകളിലായി ഒരു സീലിംഗ് ഫാനും ഉണ്ട്. അത് ഓണക്കിയിട്ടാണ് വല്ല്യമായി പോയത്.അതിന്റെ കാറ്റിൽ വീണയുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്. ഡൈനിങ്ങ് ടേബിളും അതോടു ചേർന്നു കുഷ്യൻ ഇട്ട മരക്കസേരകളും ഹാളിന്റെ ഒരു മൂലയിൽ ഉണ്ട്, ഡൈനിങ്ങ് ടേബിളിൽ ഗ്ലാസ്സുകൾ കമിഴ്ത്തി വെക്കുന്ന സ്റ്റാൻഡും , അതിൽ നിറയെ ഗ്ലാസുകളും കമിഴ്ത്തി വെച്ചിട്ടുണ്ട് , ഒന്ന് ആൻഡ് പുസ്തകങ്ങൾ ആ ടേബിളിനു മീതെ അലക്ഷ്യമായി പരത്തി ഇട്ടിട്ടുമുണ്ട് . ഹാളിൽ നിന്നു തന്നെ മുകളിലോട്ടു കൈവരികൾ ഉള്ള സ്റ്റെയർ കേസ് മുകളിലോട്ടു പോകുന്നുണ്ട്. ചുമരിൽ ഉള്ള. മൂന്നു തട്ടുകൾ ആയുള്ള ഷെൽഫിൽ കുറച്ചു ശില്പങ്ങളും , ബുക്‌സും ഡിക്ഷനറിയുമെല്ലാം ഉണ്ട് . ഞാനെല്ലാം നോക്കി കണ്ടു !

ഞാൻ ഇടം കണ്ണിട്ടു അവളെ നോക്കി.

മൊബൈലിൽ തന്നെ കണ്ണും നട്ടിരിപ്പാണ് .ഒരു കാൽ മടക്കി സോഫയിലേക്ക് കയറ്റി വെച്ചാണ് ഇരിപ്പു. ഞാൻ നോക്കിയപ്പോൾ അവൾ ചെരിഞ്ഞെന്നെ നോക്കി ചിരിച്ചു കാണിച്ചു .

“നിന്റെ പഠിപ്പൊക്കെ എങ്ങനുണ്ട് വീണേ ..”

ഞാൻ പതിയെ ചോദിച്ചു.

“കുഴപ്പമില്ല കണ്ണേട്ടാ “

അവൾ മൊബൈലിൽ നിന്നും കണ്ണ് മാറ്റാതെ പറഞ്ഞു .

“മ്മ്…bsc മാത്‍സ് അല്ലെ നിന്റെ ?’

ഞാൻ സംശയത്തോടെ ചോദിച്ചു.

“മ്മ്…”

അവൾ മൂളി.

“ഇതാരോടാ ഇത്ര കാര്യപെട്ടു ചാറ്റിങ് ?”

ഞാൻ സംശയത്തോടെ ചോദിച്ചു .

“ഫ്രണ്ട് ആണ്”

അവൾ താല്പര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു.

“അതോ വല്ല കൊളുത്തും ആണോ ?”

ഞാൻ ചിരിയോടെ ചോദിച്ചു.

“ആണെന്കി തന്നെ കണ്ണേട്ടനെന്താ “

ഞാൻ പ്രതീക്ഷിക്കാത്ത ഒരു മറുപടി ആയിരുന്നു അത് .

ഞാനൊന്നു ചൂളിപ്പോയി. അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി. അവളുടെ പേർസണൽ കാര്യത്തിൽ ഞാനെന്തിന് ഇടപെടുന്നു എന്ന പോലെ .

ഞാൻ പിന്നെ അവിടെ ഇരുന്നില്ല. പതിയെ എഴുനേറ്റു. ഉമ്മറത്ത് പോയി ചുമ്മാ കുറച്ചു നേരം ഇരുന്നു . വീണ അപ്പോഴും സോഫയിൽ ഇരുന്നു ചാറ്റിങ്ങിൽ ആണ്. അത് കണ്ടാൽ അറിയാം എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്നു .മുഖത്തുചിരിയും നാണവും ഒക്കെ ഉണ്ട്.

എനിക്കെന്തോ ഒരു വല്ലായ്മ തോന്നി .അപ്പോഴേക്കും അമ്മായി വന്നു ഊണ് കഴിക്കാൻ വിളിച്ചു . ഞാൻ വല്യ താല്പര്യമില്ലാതെ ചെന്നിരുന്നു .

“എടി..ഇങ്ങനെ കുത്തികൊണ്ടു ഇരിക്കാതെ ഇതൊക്കെ ഒന്ന് വിളമ്പി കൊടുത്തൂടെ “

Leave a Reply

Your email address will not be published. Required fields are marked *