ഞാൻ അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു.
“മ്മ്..എന്ന പൊക്കോട..അമ്മ ഈ ഇങ്ങോട്ടു വരും “
അവൾ എന്നിൽ നിന്നും അകന്നു മാറി കൊണ്ട് പറഞ്ഞു.
“മ്മ്…”
ഞാൻ മൂളി. പിന്നെ വിനീത സമ്മാനിച്ച പാന്റീസ് പാന്റിന്റെ പോക്കെറ്റിൽ തിരുകി . ടവൽ ആണെന്നെ ആരെങ്കിലും കണ്ടാൽ തന്നെ വിചാരിക്കൂ…അതുകൊണ്ട് കുഴപ്പം ഒന്നുമില്ല.
ഞാൻ പിന്നെ അധികം നിന്ന് നേരം കളയാതെ അവിടെ നിന്നും ഇറങ്ങി. അതോടെ മഞ്ജുവിനോടൊപ്പം തന്നെ വിനീതയും എനിക്ക് ഒരു പിടിവള്ളി ആയി. എന്നിരുന്നാലും മഞ്ജുവിനോട് ഇപ്പോഴും അങ്ങോട്ട് അടുക്കാൻ ആയിട്ടില്ല.കൂട്ടത്തിൽ വഴുതി കളിക്കുന്ന പരൽ മീൻ ആണവൾ .
ഞാൻ അന്ന് രാത്രിയിൽ വീണ്ടും മഞ്ജുവിനെ ഒന്ന് ട്യൂൺ ചെയ്യാനായി വിളിച്ചു നോക്കി . അവളുടെ ആ ശോകം മൂഡ് ഒക്കെ മാറിയോ എന്നും കൂടി അറിയണം .
രണ്ടു മൂന്നു വട്ടം റിങ് ചെയ്ത ശേഷം ആണ് മഞ്ജു എടുത്തത് .
“മ്മ്…എന്താടാ ..?”
മഞ്ജു അല്പം ഇടറിയ സ്വരത്തിൽ, ഹലോ കിലോ ഒന്നും പറയാതെ നേരിട്ട് ചോദിച്ചു .
“ഒന്നുമില്ല ചുമ്മാ വിളിച്ചത്..എന്ത് പറ്റി മിസ്സെ സൗണ്ട് ഒക്കെ മാറിയല്ലോ “
ഞാനവളുടെ ശബ്ദത്തിലെ വ്യത്യാസം ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു.
“ആഹ്..ചെറിയ കോൾഡ് ഉണ്ട്…”
അവൾ പതിയെ പറഞ്ഞു .
“മ്മ്..പിന്നെ ..എനിക്കൊരു കാര്യം പറയാനുണ്ട് “
ഞാൻ പതിയെ പറഞ്ഞു നിർത്തി.
“മ്മ്..നിനക്ക് പറയാനുള്ളതൊക്കെ എനിക്ക് ഊഹിക്കാം..”
ആ അടഞ്ഞ ശബ്ദത്തിലും അവളുടെ അടക്കി പിടിച്ച ചിരി മനോഹരം ആയിരുന്നെന്നു എനിക്ക് ഫോണിലൂടെ കേട്ടപ്പോൾ തോന്നി .
“ആണോ..അപ്പൊ എന്റെ മനസ് വായിക്കാൻ ഒകെ പഠിച്ചല്ലേ “
ഞാൻ ചിരിയോടെ പറഞ്ഞു.
“അതിനു ആ മനസ്സിൽ ആകെ വേണ്ടാത്ത ചിന്ത അല്ലെ ഉള്ളു “
അവൾ വിടാൻ ഭാവമില്ല .
“പിന്നെന്തിനാ എന്ന്നോടു മിണ്ടാൻ വരുന്നേ ?”
അവളുടെ സംസാരം കേട്ട് എനിക്ക് ദേഷ്യം വന്നു .
“അതെനിക്കിഷ്ടം ആയിട്ടു എന്തെ ?”
അവൾ ചിരിയോടെ ചോദിച്ചു.
“ഇഷ്ടമുള്ളവര് എന്നിട്ട് ഇങ്ങനെ കണ്ണിൽ ചോര ഇല്ലാതെ ആണോ മഞ്ജുസേ സംസാരിക്കുക , എന്നെ ഒന്ന് പരിഗണിക്കേടോ “
ഞാൻ കളിയായി പറഞ്ഞു. എന്റെ സംസാരം കേട്ട് മഞ്ജുവിന് ചിരി വരുന്നുണ്ട്.
“മ്മ്…ഹ ഹ “
അവൾ കുണുങ്ങി ചിരിച്ചു.
“ആഹ്…ചിരിക്കൊക്കെ ഒരു കുറവും ഇല്ല..ഞാൻ എന്തേലും ചോദിച്ചാ അപ്പൊ പ്രെശ്നം ആയി “
ഞാൻ തമാശ കലർത്തികൊണ്ട് പറഞ്ഞു.
“നീ ചോദിക്കുന്നതൊക്കെ തരാൻ ഞാൻ നിന്റെ കെട്ട്യോളൊന്നുമല്ല , പോടാ അവിടന്ന് , ഏതു നേരത്തും നിനക്കീ ആവശ്യമില്ലാത്ത കാര്യങ്ങളെ ഉള്ളു “
മഞ്ജു ശുണ്ഠി എടുത്തു കൊണ്ട് പറഞ്ഞു .
“ആര് പറഞ്ഞു ഇതൊക്കെ ആവശ്യമുള്ള കാര്യങ്ങള് തന്നാ , നമ്മുടെ ഒകെ നിലനിൽപ് തന്നെ അതിലല്ലേ “
ഞാൻ സ്വല്പം ബയാളജിക്കൽ ആയി മൂവ് ചെയ്തു.
“മ്മ്…പിന്നെ പിന്നെ “
മഞ്ജു എന്നെ കളിയാക്കി.
“പിന്നെ ഒന്നുമില്ല..ഇങ്ങനെ എന്നെ പറ്റിച്ച ഇനി കാണുമ്പോ ഞാൻ വല്ലോം ചെയ്തു കളയും, പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ലേ ‘
ഞാൻ ഒരു വാണിങ് പോലെ കളി ആയി പറഞ്ഞു.
“എന്ന നീ വിവരം അറിയും…”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
“ആ ഇനി അറിഞ്ഞിട്ടു തന്നെ കാര്യം…”
ഞാനും വിട്ടില്ല.
“പോടാ..പോടാ ..മതി പോയി ഉറങ്ങാൻ നോക്ക് “
മഞ്ജു തർക്കിക്കാൻ ഇല്ലെന്നു സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു.
“ഉറക്കം വരുന്നില്ലെന്നേ..”
ഞാൻ പതിയെ പറഞ്ഞു.
“മ്മ്..അതെന്താ..?”
മഞ്ജു ഗൗരവത്തിൽ ചോദിച്ചു.
“ഉറങ്ങാൻ കിടന്ന മിസ്സിന്റെ മുഖം അല്ലെ മനസ് മൊത്തം…കണ്ണടച്ചു മഞ്ചൂസ് ആണ് മൊത്തം “
ഞാൻ വളരെ പ്രണയ പരവശൻ ആയി ഒന്ന് സോപ്പിട്ടു നോക്കി .
“മ്മ്…സോപ്പൊക്കെ അസ്സലായിട്ടുണ്ട് ..വേറെ എന്തെങ്കിലും ?”
കാര്യം മനസിലായെന്ന പോലെ അവളെന്നെ ഒന്ന് ആക്കി .
“വേറെ ഒന്നുമില്ല…ഉമ്മ “
ഞാൻ ഹോണിലൂടെ രണ്ടു മൂന്നു ചുംബനങ്ങൾ മഞ്ജുവിന് സമ്മാനിച്ച്.
“ശേ…”
മറു തലക്കൽ മഞ്ജുവിന്റെ ശബ്ദവും അടക്കിയുള്ള ചിരിയും.
“ഡാ ഡാ..മതി മതി…ഞാൻ പോവ്വാ “
മഞ്ജു ക്ഷീണമുള്ള സ്വരത്തോടെ പറഞ്ഞു.
“മ്മ്…അപ്പൊ നാളെ കാണാം ..ഗുഡ് നൈറ്റ് ട്ടാ “
