രതി ശലഭങ്ങൾ – 20 10അടിപൊളി 

ഞാൻ പയ്യെ പറഞ്ഞു.

മനു അതിനു മറുപടി ആയി ഒന്ന് ചിരിച്ചു . അത്ര തന്നെ .

പക്ഷെ പിറ്റേന്നുള്ള രണ്ടു വർക്കിംഗ് ഡേയ്സിലും മഞ്ജു കോളേജിൽ വന്നില്ല . തിങ്കളാഴ്ച ഞാൻ വിളിച്ചപ്പോൾ നല്ല സുഖമില്ലെന്നു പറഞ്ഞു. പിറ്റേന്ന് വിളിച്ചപ്പോഴൊക്കെയും ഫോൺ ഓഫ് ആയിരുന്നു . എന്തെങ്കിലും തിരക്ക് ഉണ്ടാകും എന്ന് കരുതി ഞാനും ആശ്വസിച്ചു . പിന്നെ മറ്റൊരു ആശ്വാസത്തിന് വിനീത ഉണ്ടായിരുന്നല്ലോ .

രാത്രിയിൽ സൊള്ളാൻ വിനീത കൂട്ടിനെത്തി. ഭാവി പരിപാടികളെ കുറിച്ച് ഞങ്ങൾ പ്ലാൻ ചെയ്തും കമ്പി വർത്തമാനങ്ങളിൽ ഏർപെട്ടും നേരം കളഞ്ഞു .

പിറ്റേന്നത്തെ ദിവസമാണ് മഞ്ജു വീണ്ടും കോളേജിൽ എത്തുന്നത് .ആ സമയം ഞാനും ശ്യാമും കൂടി പിള്ളേരുടെയും സാറന്മാരുടേം എല്ലാം വണ്ടി പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിന്റെ ഒരു മൂലക്കുള്ള മതിലിന്മേൽ ഇരിപ്പായിരുന്നു. ഞങ്ങളുടെ സംസാരവും മഞ്ജുവിന്റെ അസാന്നിധ്യത്തെ കുറിച്ച് ആയിരുന്നു.

“അളിയാ..മഞ്ജു മിസ്സിന് എന്ന പറ്റി രണ്ടു ദിവസം ആയല്ലോ കണ്ടിട്ട് ‘

ശ്യാം എന്നോടായി തിരക്കിക്കൊണ്ട് എന്റെ തുടയിൽ പതിയെ അടിച്ചു .ഞങ്ങൾ തമ്മിൽ നല്ല കമ്പനി ആണെന്ന് അവനു അറിയാം.

“ആഹ്..എനിക്കറിയാൻ മേല..ഫോൺ ഒക്കെ ഓഫ് ആണ് “

ഞാൻ പതിയെ പറഞ്ഞു .

“മ്മ്..ഇനി നീ വല്ല പോക്രിത്തരവും കാണിച്ചയോ..അതിന്റെ ദേഷ്യം ആണോ ?”

ശ്യാം എന്നെ ഒരുമാതിരി ആക്കിയ നോട്ടം നോക്കിചിരിച്ചു.

“മൈരേ..ഞാനൊരു ചവിട്ടങ്ങു വെച്ച് തരും , ഞാൻ മനസാ വാചാ അറിയാത്ത കാര്യം ആണ് “

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“മ്മ്..മ്മ് “

ശ്യാം വിശ്വാസം വരാത്ത പോലെ മൂളികൊണ്ട് ചിരിച്ചു. വിദൂരതയിലേക്ക് നോക്കി .

അപ്പോഴാണ് അല്പം അകലെയുള്ള കോളേജ് മെയിൻ ഗേറ്റിനും സ്വല്പം പുറകിലായി മഞ്ജുവിന്റെ കറുത്ത ആക്ടിവ സ്‌കൂട്ടർ പതിയെ നിരങ്ങി വരുന്നത് അവൻ കണ്ടത്.

“ഡാ ഡാ..പറഞ്ഞു തീർന്നില്ല ദാണ്ടേ വരുന്നു “

ശ്യാം എന്റെ ദേഹത്തിട്ടു തിക്കികൊണ്ട് പറഞ്ഞു.

“എവിടെ എവിടെ “

ഞാൻ ആകാംക്ഷയോടെ തിരിഞ്ഞു അവൻ ചൂണ്ടിയ ഇടത്തേക്ക് നോക്കി .

മ്മ്…ശരിയാണ്. ഹെൽമെറ്റ് വെച്ച അവളുടെ രൂപം ഞാൻ അവ്യക്തമായി കണ്ടു. അത് അടുത്ത്‌ വരുന്നുണ്ട്. വസ്ത്ര ധാരണത്തിൽ സ്വല്പം മാറ്റമുണ്ട്. ചുരിദാർ ആണ് . ഒരു കറുത്ത ചുരിദാർ ആണ് . ഷാളും ഉണ്ട്. അത് മാറിലൂടെ ഇട്ടു പുറകിൽ പുറത്തായി ചുറ്റികെട്ടി വെച്ചിട്ടുണ്ട് .ചുവന്ന പാന്റും ധരിച്ചിട്ടുണ്ട്. ആകെ ഒളിഞ്ഞു നോക്കാവുന്ന ഏരിയ ഒക്കെ മറച്ചു വെച്ചിട്ടുണ്ടല്ലോ..ആ വേഷം കണ്ടപ്പോ എനിക്കല്പം നിരാശ തോന്നി . കറുപ്പിൽ സ്വർണ പുള്ളികൾ ഉള്ള ചുരിദാർ ആണ്. അതിന്റെ കഴുത്തു മുതൽ താഴോട്ട് മുളച്ചാലിലേക്കു നീങ്ങികൊണ്ട് ഒരു ഗ്യാപ് ഉണ്ട് . അതിൽ പിങ്ക് നിറമുള്ള ചരടുകൾ കോർത്ത് പിണച്ചു കെട്ടിയ പോലുള്ള ഡിസൈനർ !കൈമുട്ടോളം നീളമുള്ള സ്ലീവ് ഉള്ള ചുരിദാർ. അതിന്റെ മുറ്റം വരുന്ന ഭാഗത്തു പിങ്ക് നിറമുള്ള പൂക്കൾ തുന്നി പിടിപ്പിച്ച പോലുണ്ട് . ഷെല്ലും പിങ്ക് നിറവുമാണ് . ഒരു സുന്ദരിക്കോത തന്നെ. നദി ശിവദാ നായരേ ആണ് എനിക്ക് പെട്ടെന്ന് ആ കാഴ്ച കണ്ടപ്പോൾ ഓര്മ വന്നത് .

മുടിയൊക്കെ പിറകിലായി ക്ലിപ്പ് ഇട്ടു തൂക്കിയിട്ടിട്ടുണ്ട് അത് പുറത്തു അങ്ങനെ പറന്നു കിടപ്പുണ്ട്. മഞ്ജു സാവധാനത്തിൽ ഞങ്ങളുടെ അടുത്തേക്ക് വണ്ടി ഓടിച്ചെത്തി . അടുത്തെത്തുമ്പോഴാണ് അവളുടെ നെറ്റിയിൽ ഒട്ടിച്ച ഒരു ബാൻഡ് എയ്‌ഡ്‌ ടേപ്പ് ഞാൻ കാണുന്നത് . വലതു പുരികത്തിനു അല്പം മാറി ചെരിച്ചു ഒട്ടിച്ച നിലയിൽ ഒരു ബാൻഡ് എയ്‌ഡ്‌ !

തല എവിടേലും വെച്ചിടിച്ചു മുറിഞ്ഞു കാണും എന്ന് ഞാൻ ഓർത്തു . മഞ്ജു വണ്ടി നിർത്തി .ഞങ്ങൾ നേരെ മുൻപിലെ മതിലിന്മേൽ ഇരിക്കുന്നത് അവൾ കാണുന്നുണ്ട്. ഞങ്ങളെ കണ്ടു പുഞ്ചിരിച്ചു കൊണ്ട് മഞ്ജു ഹെൽമെറ്റ് ഊരി. തല മാത്രം മറക്കുന്ന. ചട്ടി കണക്കെയുള്ള ഹെൽമെറ്റ്, വണ്ടിയുടെ ഹാൻഡിലിൽ തൂക്കി അവൾ ചിരിച്ചു .

ഞാനും ശ്യാമും ചിരിയോടെ മതിലിന്മേൽ നിന്നും ഇറങ്ങി . അവൾക്കരികിലേക്കു ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *