പെട്ടെന്ന് ആ ലൈനിൽ ഉള്ള പെൺകുട്ടികൾ വേറെ ഭാഗത്തേക്ക് നീങ്ങി . അതൊരു സൗകര്യമായി. അതോടെ എനിക്ക് ധൈര്യവും വന്നു. ഞാൻ ചുറ്റും നോക്കി ആരും ഇല്ലെന്നുറപ്പാക്കി കൊണ്ട് ഒറ്റ കുതിപ്പിന് മഞ്ജുവിന്റെ പുറകിലൂടെ ചെന്ന് കടന്നു പിടിച്ചു . അവളുടെ ഇടുപ്പിൽ രണ്ടു കയ്യും അല്പം ബലമായി തന്നെ പിടിച്ചു കൊണ്ട് ഞാൻ ഞൊടിയിടയിൽ തലചെരിച്ചുകൊണ്ട് കവിളിൽ ചുംബിച്ചു.
“ആഹ്….അമ്മെ “
ഞാൻ ഒന്ന് അമർത്തിയപ്പോൾ മഞ്ജുവിൽ നിന്നും ഉണ്ടായ വികാരം അതായിരുന്നു.ഞാനതു കേട്ട് പെട്ടെന്ന് പുറകോട്ടു മാറി. ഞാൻ ചുംബിച്ചതിന്റെ റിയാക്ഷൻ അല്ല ത്തെന്നു എനിക്ക് മനസിലായി .ആരേലും കേട്ടോ ആ ഞെരക്കം ! ഞാൻ ചുറ്റും നോക്കി..ഇല്ല !
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി. സാവധാനം അവൾ തിരിഞ്ഞു. വേദന കടിച്ചമർത്തുന്ന ഭാവത്തിൽ അല്പം കലങ്ങിയ കണ്ണുകളോടെ വളെന്നെ ദേഷ്യത്തോടെ നോക്കി .
“എന്ത് പണിയ നീ കാണിച്ചേ..പന്നി “
ആ പന്നി ഒന്നമർത്തി പല്ലിറുമ്മി കൊണ്ട് പറഞ്ഞു മഞ്ജു
മഞ്ജു വലതു ഇടുപ്പ് കൈകൊണ്ട് പതിയെ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു. അവിടെ എന്താണ് ഇത്ര വേദനിക്കാനായി മാത്രം ഉള്ളതാണെന്ന് എനിക്ക് സംശയം ആയി.
“എന്ത് പറ്റി?”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“കുന്തം..നാശം പിടിക്കാൻ ആയിട്ട് ..നീ ഒന്ന് പോയി തരുമോ “
മഞ്ജു ദേഷ്യത്തോടെ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.
ഞാൻ അമ്പരന്നു നിന്ന് .
അവൾ ചെറുതായി വേച്ചു നടന്നു…ഇടുപ്പിൽ എന്തോ കാര്യമായ വേദന ഉള്ള പോലെ അത് കണ്ടപ്പോൾ എനിക്ക് തോന്നി.
“ഹാ..എന്ത് പറ്റിന്നു പറ “
ഞാൻ വീണ്ടും തിരക്ക്.
“ഒന്നുമില്ല…നീ പൊക്കോ “
അവൾ വേദന കടിച്ചമർത്തികൊണ്ട് പറഞ്ഞു.
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി. ആ കണ്ണുകൾ ചെറുതായി കലങ്ങിയിട്ടുണ്ട്. എന്തോ അസാധാരണമായി മഞ്ജുവിന് സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി .
അന്നത്തെ ലാസ്റ്റ് പിരീഡും മഞ്ജു അധിക നേരം ക്‌ളാസ് എടുത്തില്ല . കുറച്ചു നേരം എടുത്ത ശേഷം പിന്നെ കസേരയിൽ ഇരുന്നു ഓരോന്ന് ആലോചിച്ചു . ക്‌ളാസ്സിലെ എല്ലാവരോടും കുറച്ചു നേരം സൈലന്റ് ആയി ഇരിക്കാൻ പറഞ്ഞെങ്കിലും എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒകെ വർത്താനം പറഞ്ഞിരുന്നു. ഒടുക്കം ബെൽ അടിച്ചപ്പോ എന്തോ ആശ്വാസം വന്നെന്ന പോലെ മഞ്ജു ഒന്ന് നെടുവീർപ്പിട്ടു. പിന്നെ പതിയെ ക്‌ളാസിൽ നിന്നും എഴുനേറ്റു നടന്നു . ആ നടത്തത്തിനു പഴയ സ്പീഡ് ഇല്ല. ഞാനതൊക്കെ ശ്രദ്ധാപൂർവം നോക്കി
അന്ന് ഞാൻ എല്ലാവരും പോകാനായി കാത്തു നിന്നു. പിന്നെ പതിവ് പോലെ കോളേജിന്റെ മെയിൻ ഗേറ്റ് കഴിഞ്ഞുള്ള വളവിൽ മഞ്ജു വരുന്നതിനായി സർവേ കല്ലിനടുത്തു കാത്തു നിന്നു . എന്തായാലും എന്നെ കണ്ടാൽ നിർത്തും എന്നെനിക്കുറപ്പാണ് . കയറ്റാൻ സാധ്യത ഇല്ലെങ്കിലും.
എന്റെ ഊഹം തെറ്റിയില്ല കുറച്ചു കഴിഞ്ഞു മഞ്ജു ആ വഴി എത്തി. എന്നെ കണ്ടതും വണ്ടി സൈഡ് ആക്കി നിർത്തി. പക്ഷെ മുഖത്ത് ചിരി ഒന്നുമില്ല .
“പോയില്ലേ ?”
മഞ്ജു ഗൗരവത്തിൽ ചോദിച്ചു.
“ഇല്ല “
ഞാൻ പതിയെ പറഞ്ഞു.
“മ്മ്..”
മഞ്ജു ഒന്ന് മൂളി. പിന്നെ എന്തോ ആലോചിച്ചു .
“നീ വണ്ടി ഓടിക്കുമോ ?”
പിന്നെ ചോദ്യ ഭാവത്തിൽ എന്നെ നോക്കി .
“ആഹ്..ഓടിക്കും “
ഞാൻ അമ്പരപ്പോടെ പറഞ്ഞു .
“മ്മ്…എന്ന എന്നെ ഒന്ന് വീട്ടിലാക്കിക്കേ ..എനിക്ക് ഇവിടെ നല്ല വേദന , കാലു കുത്താൻ ചെറിയ ബുദ്ധിമുട്ടുണ്ട് “
മഞ്ജു ഉടുപ്പിലും കാലിന്റെ ജോയിന്റ് ഉം വണ്ടിയിലിരുന്നുകൊണ്ട് തടവിക്കൊണ്ട് പറഞ്ഞു .
എനിക്ക് മനു അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചപ്പോൾ കൗതുകം തോണി. സാധാരണ ഞാൻ കയറട്ടെ എന്ന് ചോദിച്ചാൽ കൂടി സമ്മതിക്കില്ല .
അതും പറഞ്ഞു മഞ്ജു വണ്ടി ഓഫ് ചെയ്തു. ഞാൻ സംശയത്തോടെ നോക്കി. പക്ഷെ സമ്മത ഭാവം തന്നെയാണ് മഞ്ജുവിന്റെ മുഖത്ത്.
“ലൈസൻസ് ഒകെ ഉണ്ടല്ലോ അല്ലെ..എന്നെ കുഴപ്പത്തിൽ ആക്കരുത് “
ഞാൻ വണ്ടിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ മഞ്ജു പറഞ്ഞു . ഞാൻ ചിരിയോടെ ഹാന്ഡിലിലേക്കു കൈചേർത്തുകൊണ്ട് മുന്നോട്ടു കയറി. മഞ്ജു ഇരുന്ന സ്ഥലത്തു നിന്നും പുറകോട്ടു നീങ്ങി മാറി എനിക്ക് സ്ഥലം ഉണ്ടാക്കി തന്നു . ഞാൻ ഫ്രന്റിലേക്കു കയറി ഇരുന്നു .
