രതി ശലഭങ്ങൾ – 23 15അടിപൊളി 

“ഒന്നുമില്ലേ..ഞാനെന്നോടു തന്നെ പറഞ്ഞതാ..പിന്നെ കൂടുതൽ കളിച്ച ഒരു ചവിട്ടങ്ങു തരും കേട്ടല്ലോ “

ഞാൻ എന്നേറ്റു ദേഷ്യത്തോടെ പറഞ്ഞു.

“ഓ പിന്നെ…ഒന്ന് പോടോ “

അവൾ റിമോർട്ട് എടുത്ത് ടി.വി ഓണക്കികൊണ്ട് പറഞ്ഞു. ഞാൻ ആ സമയം റിമോർട്ട് തട്ടി എടുത്തു കൊണ്ട് ഓടി..

“അമ്മെ….”

ഹാളിൽ നിന്നുള്ള അവളുടെ അലറൽ കേട്ടപ്പോൾ ഞാൻ റിമോർട്ട് തിരിച്ചെറിഞ്ഞു കൊടുത്തു..

“അലറണ്ട…”

ഞാൻ പതിയെ പറഞ്ഞുകൊണ്ട് അവിടെ നിന്നും എന്റെ റൂമിലേക്ക് പോയി.

ഊണൊക്കെ കഴിഞ്ഞു പതിവ് പോലെ മഞ്ജുവിനെ വിളിച്ചു . ഒരു ദിവസം പോലും അവളോട് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല എന്ന അവസ്ഥ ആയി തുടങ്ങിയിരുന്നു എനിക്ക്. ഈ പ്രായക്കൂടുതലൊക്കെ ഒരു റീസൺ പറയുന്നവന്മാരെ പത്തല് വെട്ടി അടിക്കണം…എന്നെനിക്കു തോന്നി. അല്ലെങ്കി മഞ്ജുവിനെ അങ്ങ് കെട്ടമായിരുന്നു!

ഞാൻ റിങ് നെഞ്ചിടിപ്പോടെ കാതോർത്തു, മൂന്നാലു വട്ടം ഞാൻ അടിച്ചിട്ടും മഞ്ജു എടുത്തില്ല..ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു ..ഒടുക്കം എപ്പോഴോ മറു തലക്കൽ കാൾ കണക്ട് ആയി .

“എന്താണ് ചങ്ങായി ..അനക്ക് വേറെ പണി ഒന്നുമില്ലേ “

മഞ്ജു എടുത്ത പാടെ പറഞ്ഞു.

“ഇയാൾക്കെന്താ അവിടെ ഇത്ര പണി “

ഞാൻ തിരിച്ചു ചോദിച്ചു.

“എനിക്ക് നൂറു കൂട്ടം കാണും..ഇതൊക്കെ ചോദിയ്ക്കാൻ നമ്മളാരാ ?”

മഞ്ജു തിരക്കി..

“എന്താ എടുക്കാഞ്ഞേ അത് പറ “

ഞാൻ അവളുടെ ചോദ്യം സ്കൈപ് ചെയ്തുകൊണ്ട് പറഞ്ഞു.

“എടുത്തിട്ട് എന്നും നിന്നോട് എന്ത് പറയാനാ “

മഞ്ജു തിരക്കി.

“എന്തേലും ഒക്കെ പറയെന്നെ..എനിക്ക് മഞ്ജുസിനെ കാണാതെ ഇപ്പൊ പറ്റില്ലെന്നായി “

ഞാൻ തട്ടി വിട്ടു.

“പക്ഷെ എനിക്ക് നിന്നെ കാണാതെ ഇരിക്കുന്നതാ സുഖം “

മഞ്ജു ചിരിയോടെ പറഞ്ഞു.

“ഹോ..ദുഷിച്ച മനസ് തന്നെ “

ഞാൻ ചിരിയോടെ പറഞ്ഞു.

“ഡാ പിന്നെ നീ ഇങ്ങനെ എപ്പോഴും വിളിക്കല്ലേ .ഞാൻ ഇവിടെ ഒഴിഞ്ഞിരിക്കുവല്ല “

മഞ്ജു അല്പം നീരസത്തോടെ പറഞ്ഞു.

“പക്ഷെ ഞാൻ ഫ്രീ ആണല്ലോ “

ഞാൻ ചിരിയോടെ പറഞ്ഞു.

“ആണെന്കി വേറെ വല്ലോരേം വിളിക്കു ..നല്ല അടി കൊള്ളാത്ത കേടാ നിനക്ക് “

മഞ്ജു അരിശത്തോടെ പറഞ്ഞു.

“മഞ്ജുസ് വേണെങ്കി അടിച്ചോ..ഞാൻ നിന്നു കൊണ്ടോളം ..അങ്ങനേലും എന്നെ തൊടുമല്ലോ “

ഞാൻ പതിയെ പറഞ്ഞു.

“അമ്പോ…ഭയങ്കരം തന്നെ മോനെ “

മഞ്ജു എന്നെ കളിയാക്കി പതിയെ ചിരിച്ചു.

“വേണെങ്കി മതി …ഞാൻ എന്ത് ചെയ്താല ഒന്ന് വിശ്വസിക്ക ..എനിക്ക് മിസ്സിനെ ഇഷ്ടാണ് ..അത് ഞാൻ പറഞ്ഞില്ലേ പിന്നെന്താ പ്രെശ്നം “

ഞാൻ ചോദിച്ചു .

“നീ ഒന്നും ചെയ്യണ്ട ..എനിക്കും നിന്നെ ഇഷ്ടാ…പക്ഷെ നീ വിചാരിക്കുന്ന പോലെ ഉള്ള ഇഷ്ടമല്ല “

മഞ്ജു തിരിച്ചു ഗൗരവത്തിൽ പറഞ്ഞു.

“അതിനു ഞാനൊന്നും വിചാരിച്ചില്ലല്ലോ “

ഞാൻ ചിരിയോടെ പറഞ്ഞു.

“ആഹാ..അത്രക് മാന്യൻ ഒക്കെ ആയല്ലേ “

മഞ്ജു വീണ്ടും എന്നെ കളിയാക്കി..

“ചിരിക്കണ്ട..സീ ടീച്ചർ .ആയം സീരിയസ് …”

ഞാൻ ശബ്ദം ഒന്ന് മാറ്റിപിടിച്ചു ഒരുതമാശ രൂപേണ പറഞ്ഞു .

“ബട്ട് അയാം നോട്..സോറി ഡാ “

മഞ്ജുവും അതുപോലെ മറുപടി നൽകി.

“അക്സെപ്റ്റ് മി ..ഇല്ലെങ്കി ഞാൻ ചത്ത് കളയും”

ഞാൻ വീണ്ടും തട്ടി വിട്ടു.

“ഹ ഹ ഹ “

അതുകേട്ടു മഞ്ജു ചിരിച്ചു.

“ചിരി മാത്രേ ഉള്ളോ ?”

ഞാൻ പതിയെ തിരക്കി .

“ആഹ്…എന്ന നീ ചത്തിട്ട് വാ അപ്പൊ ആലോചിക്കാം “

മഞ്ജു ചിരിയോടെ പറഞ്ഞു.

“പ്രേതം ആയിട്ട് വന്നിട്ടായാലും ഞാൻ മിസ്സിനേം കൊണ്ടേ പോകൂ ..”

ഞാൻ ചിരിയോടെ പറഞ്ഞു.

“ഉവ്വ ഉവ്വ..ചുമ്മാ നേരം കളയാതെ വല്ലോം പഠിക്കാൻ നോക്കെടാ .എക്സാം ആകാറായി “

മഞ്ജു പെട്ടെന്ന് ഉപദേശത്തിന്റ പാതയിലേക്ക് ട്രാക്ക് മാറ്റി .

“അപ്പൊ എന്റെ സീരിയസ് മാറ്റർ ?”

ഞാൻ വീണ്ടും തിരക്കി..

“നിന്റെ തലക്കു വല്ല അസുഖവും ഉണ്ടോ ?”

മഞ്ജു ചിരിയോടെ തിരക്കി.

“യെസ്…ഒരു ടീച്ചർ കാരണം മെന്റൽ ആയിപോയി “

ഞാൻ തമാശ എന്നോണം പറഞ്ഞു.

“ഹ ഹ..”

മഞ്ജു അത് കേട്ട് ചിരിച്ചു.

“അതിനുള്ള ഷോക്ക് ട്രീറ്റ്മെന്റും ഞാൻ തന്നെ തരുന്നുണ്ട് “

മഞ്ജു ചിരിയോടെ പറഞ്ഞു.

“എന്ത് വേണേൽ ചെയ്തോ..ഞാൻ റെഡി…”

Leave a Reply

Your email address will not be published. Required fields are marked *