രതി ശലഭങ്ങൾ – 32 28അടിപൊളി 

“അയ്യടാ ..നീ ഒന്ന് എണീറ്റ് പോവോ ..അച്ഛൻ എന്നെയ ചീത്ത പറയണേ…നീ ഓഫീസിൽ ഒന്നും മര്യാദക് ചെല്ലുന്നില്ല എന്ന് പറഞ്ഞു..”

മഞ്ജു ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു.

“ഓ..അവിടെ ഭയങ്കര ബോറടിയ..പിന്നെ അച്ഛൻ ആണെങ്കിൽ വീട്ടീന്ന് കാണുന്ന പോലല്ല…അവിടെ ഭയങ്കര സീരിയസ് ആണ് “

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് മൂരി നിവർന്നു !

“ഒരു കുത്തങ്ങു തന്നാൽ ഇല്ലേ ..നീ പിന്നെ എങ്ങനെ ജീവിക്കാന കണ്ടേക്കുന്നെ “

മഞ്ജു എന്നെ അടിക്കാൻ കയ്യോങ്ങി , പിന്നെ പിൻവലിച്ചു കൊണ്ട് ചോദിച്ചു.

“അതിനല്ലേ..എന്റെ മഞ്ജുസ്‌ ഉള്ളെ..കെട്ട്യോളാണ് എന്റെ മാലാഖ എന്ന് കേട്ടിട്ടില്ലേ ..അത് പോലെ..മഞ്ജുസ് പണിക്കു പോകും…ഞാൻ ഇങ്ങനെ തിന്നു മുടിക്കും “

ഞാൻ കളിയായി പറഞ്ഞു..

“ഉവ്വ…ഏതു നേരത്താണോ എന്തോ “

മഞ്ജു തലയ്ക്കു കൈകൊടുത്തു എന്നെ നോക്കി..

ഞാൻ പെട്ടെന്ന് അവളെ കടന്നു പിടിച്ചു…

“ഡാ ഡാ…വേണ്ട “

ഞാനവളുമായി ബെഡിലേക്കു വീഴാൻ നേരം മഞ്ജുസ് പറഞ്ഞു…പക്ഷെ അപ്പോഴേക്കും വീണു കഴിഞ്ഞു .

“നേരം ഏതായാലും…അയാം ലക്കി ..”

ഞാൻ മഞ്ജുസിനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു..

മഞ്ജു അത് കേട്ട് പതിയെ ചിരിച്ചു ..അവളുടെ ശരീരം കുലുങ്ങുന്നുണ്ട് ആ ചിരിയിൽ..

“ഇന്ന് പോണ്ട …നമുക്കിങ്ങനെ കെട്ടി പിടിച്ചു കിടക്കാം “

ഞാൻ മഞ്ജുസിന്റെ കവിളിൽ ചുംബിക്കാനായി തുനിഞ്ഞതും അവളെന്റെ വാ പൊത്തി .

“പല്ലും കൂടി തേച്ചിട്ടില്ല…എന്നിട്ടാണ് അവന്റെ ഒരു ശൃങ്കാരം”

മഞ്ജു എന്നെ പുറകിലേക്ക് തള്ളി…

“അപ്പൊ ശരിക്കും പോവാ ?”

ഞാൻ വീണു കിടന്നു കൊണ്ട് തിരക്കി..

“അഹ്..പോവാ “

മഞ്ജു തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു…

ഞാൻ നിരാശയോടെ ബെഡിലേക്കു വീണു കൊണ്ട് തലയിണയിലേക്ക് മുഖം പൂഴ്ത്തി കിടന്നു..സ്വല്പം കഴിഞ്ഞപ്പോൾ വീണ്ടും വാതില്ക്കല് മഞ്ജുസ് നിൽപ്പുണ്ട് ..

“മ്മ്…പോയില്ലേ ?”

ഞാൻ എഴുന്നേറ്റിരുന്നു കൊണ്ട് തിരക്കി..

“മ്മ്..ഹും..ഇല്ല “

മഞ്ജു പതിയെ പറഞ്ഞു..

പിന്നെ എന്റെ അടുത്തേക്ക് വന്നു .

“എണീറ്റ് നിക്ക് “

മഞ്ജു മാറിൽ കൈപിണച്ചു കെട്ടി കൽപ്പിച്ചു . ഞാൻ പുതെപ്പിനുള്ളിൽ നിന്നും താഴെ ഇറങ്ങി അവളെ നോക്കി…

ഞാൻ സ്റ്റഡി ആയി നിന്നപ്പോൾ മഞ്ജുസ് എന്റെ തോളിൽ പിടിച്ചു കൊണ്ട് കെട്ടിപിടിച്ചു ! അത് എന്നുമുള്ള പതിവ് ആണ് ..അവളെന്നെ ഇറുകെ പുണർന്നുകൊണ്ട് അല്പം ഉയർന്നു നെറുകയിൽ ചുംബിച്ചു !

“ഹാഹ് ..ഇന്നെന്താ സ്പ്രേ “

ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് തിരക്കി..

“സ്പ്രേ അല്ല ..അതെന്റെ വിയർപ്പിന്റെ സ്മെൽ ആണ് “

മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു.

“ആഹ് അതാണ് …ഇത്ര ഫീൽ “

ഞാൻ അവളെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു..

“പിന്നെ ..ഇങ്ങനെ നടന്ന പോരാ..നമുക്കൊരു ട്രോഫി വേണം “

മഞ്ജു എന്റെ കാതിൽ പറഞ്ഞു..

“ഉടനെ വേണ്ടെന്ന് മഞ്ജുസ് അല്ലെ പറഞ്ഞെ “

ഞാൻ അവളിൽ നിന്നു അകന്നു മാറി കൊണ്ട് പറഞ്ഞു..

“ഉടനെ വേണ്ട ..എന്നാലും വേണം…”

മഞ്ജു ചിരിച്ചു .

“ഇയാള് പറയും പോലെ ..ഞാൻ അനുസരിച്ചിട്ടല്ലേ ഉള്ളു ..അന്നും ഇന്നും…”

ഞാൻ പതിയെ പറഞ്ഞു…

മഞ്ജു എന്നെ കെട്ടിപിടിച്ചു കൊണ്ട് ബെഡിലേക്ക് വീണു…

“ഏയ് ഏയ് ..എടി തെണ്ടി ..വിട്”

ഞാൻ അവളെ തള്ളിമാറ്റാൻ നോക്കി ..

“മ്മ് .ഹും …വിടുന്നില്ല….ഇന്ന് ഹാഫ് ഡേ ലീവ് എടുക്കാൻ പോവാ ..നീ പെട്ടെന്ന് ഫ്രഷ് ആയിട്ട് വന്നേ “

മഞ്ജുസ് ചിരിയോടെ പറഞ്ഞു..

“സത്യായിട്ടും ?”

ഞാനവളെ പ്രതീക്ഷയോടെ നോക്കി..

“ആഹ്..നീ എളുപ്പം വാ “

മഞ്ജു ചിരിയോടെ പറഞ്ഞു..

ആ സമയം ആണ് മഞ്ജുവിന്റെ ഫാദർ വിളിക്കുന്നത്…മഞ്ജു എന്നോട് മിണ്ടല്ലേ എന്ന് കാണിച്ചുകൊണ്ട് ഫോൺ എടുത്തു…

“ആഹ്..അച്ഛാ…എന്താ ?”

മഞ്ജു ഫോൺ എടുത്തുകൊണ്ട് തിരക്കി..

“നിന്റെ ഭർത്താവു ഇന്ന് എഴുന്നള്ളുമോ ?”

അയാൾ ഗൗരവത്തിൽ തിരക്കി…

“ഇന്നോ…അവനു നല്ല സുഖമില്ല അച്ഛാ…പനി ആണ്…വരാൻ സാധ്യത ഇല്ല “

മഞ്ജു മടിച്ചു മടിച്ചു പറഞ്ഞു..

“മ്മ്…കെട്ട്യോനും കൊള്ളാം കെട്ട്യോളും കൊള്ളാം….”

Leave a Reply

Your email address will not be published. Required fields are marked *