രതി ശലഭങ്ങൾ – 32 28അടിപൊളി 

“നീ എന്നെ ഇട്ടേച്ചു പോവോ ?”

മഞ്ജു പയ്യെ തിരക്കി ..

“ഞാൻ ചാവുന്ന ദിവസം ഇട്ടേച്ചു പോവും..അതുവരെ ഞാൻ കൂടെ ഉണ്ടാവും “

ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

അൽപ നേരം കൂടി അങ്ങനെ കിടന്നുകൊണ്ട് ഞങ്ങൾ എഴുനേറ്റു . എല്ലാം ഒന്നും കഴുകി ..വേറെ ഡ്രസ്സ് ഒകെ എടുത്തിട്ട് ഭക്ഷണം കഴിക്കാനായി പുറത്തെ ഗാർഡനിലേക്കിറങ്ങി. ഞങ്ങൾക്കായി അവിടെ തീ കായനുള്ള സെറ്റ് അപ്പ് ഒക്കെ മാനേജർ ഒരുക്കിയിട്ടുണ്ടായിരുന്നു ..ഭക്ഷണം കഴിച്ചു വിറകു എരിയുന്ന ചൂട് പകർന്നെടുത്തു ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി ഇരുന്നു കഥകൾ പറഞ്ഞു..

പിന്നെ വീണ്ടുമൊരു സമാഗമത്തിനായി അകത്തേക്ക് !പിറ്റേന്ന് ഉച്ചയോടെ ഞങ്ങൾ ഊട്ടിയിൽ നിന്നും തിരിച്ചിറങ്ങി ..പിറ്റേന്ന് ക്‌ളാസ് ഉണ്ട്. എനിക്കും മഞ്ജുവിനും

അങ്ങനെ തിരിച്ചു നാട്ടിലെത്തിയ സമയത്താണ് പതിവില്ലാതെ കുറച്ചു നാളുകൾക്കു ശേഷം റോസമ്മ വിളിക്കുന്നത്..നമ്മുടെ പഴയ റോസ്‌മേരി ! കള്ളവെടി വെക്കാൻ പോയി പരിചയപ്പെട്ട് പിന്നീട് എന്റെ ഏറ്റവും അടുത്ത പെൺ സുഹൃത്തു ആയവൾ !

ഞാൻ അതിശയത്തോടെ ഫോൺ എടുത്തു..

“എന്താ റോസമ്മോ…കുറെ ആയല്ലോ വിളിച്ചിട്ട് “

ഞാൻ തിരക്കി..

“നീ എവിടെയാ മോനെ..ഒന്നു മീറ്റ് ചെയ്യാൻ പറ്റുമോ ?”

റോസ്‌മേരിയുടെ മധുര സ്വരം എന്റെ കാതിൽ മുഴങ്ങി .

“പിന്നെന്താ…കുറെ ആയി തന്നെ കണ്ടിട്ട് ..”

ഞാൻ പറഞ്ഞു.

“മ്മ്…എന്ന അടുത്ത സൺ‌ഡേ കാണാം ..ഞാനിപ്പോ നാട്ടിൽ ഉണ്ട് ..ഒരു വിശേഷം പറയാൻ ഉണ്ട് തന്നോട് “

റോസമ്മ പതിവ് ചിരിയിൽ പറഞ്ഞു.

“പിന്നെന്താ…അപ്പൊ എവിടെ വെച്ച കാണുവാ ?”

ഞാൻ സംശയത്തോടെ തിരക്കി .

“ഞാൻ സൺ‌ഡേ എറണാകുളത്തു ഉണ്ടാവും ..ഇയാൾക്ക് അവിടെ വരെ വരാൻ പറ്റുമോ ?”

റോസ്‌മേരി സംശയത്തോടെ ചോദിച്ചു .

“ഓ പിന്നെന്താ..അപ്പൊ സൺ‌ഡേ കാണാം “

ഞാൻ വാക്കു കൊടുത്തു.

ആ സൺ‌ഡേ കഴിഞ്ഞാൽ എനിക്ക് എക്സാം ആണ്. എന്നാലും റോസമ്മ പറഞ്ഞതല്ലേ. ഞാൻ പോകാൻ തന്നെ തീരുമാനിച്ചു . ആ ദിവസം ഞാൻ ശ്യാമിനെയും കൂട്ടി എറണാകുളത്തു പോയി. ലുലു മാളിൽ വെച്ചായിരുന്നു കൂടിക്കാഴ്ച ..

റോസമ്മ എന്നെയും പ്രതീക്ഷിച്ചു അവിടെ ഉണ്ടായിരുന്നു . എന്നെ കണ്ടു അവൾ അടുത്തേക്ക് ഓടി വന്നു . ഒരു കറുത്ത ചുരിദാറും വെളുത്ത പാന്റും ആണ് വേഷം, വലതു തോളിൽ ഒരു ഹാൻഡ് ബാഗ് ഉണ്ട് .മുഖത്ത് നല്ല തെളിച്ചവും പ്രസരിപ്പും !

“എത്ര നാളെയെടോ കണ്ടിട്ട് ”

റോസമ്മ ചിരിച്ചുകൊണ്ട് ഞങ്ങൾക്കടുത്തെത്തി .

“ഇതാരാ ?”

ശ്യാമിനെ നോക്കി അവൾ തിരക്കി.

“ഫ്രണ്ട “

ഞാൻ പതിയെ പറഞ്ഞു..

“ഹലോ “

അവൾ ശ്യാമിനെ നേരെ കൈനീട്ടി. അവൻ അവളുടെ കൈ കവർന്നു കുലുക്കി കൊണ്ട് ചിരിച്ചു .

അകത്തുള്ള ഒരു കോഫീ ഷോപ്പിലേക്ക് കടന്നിരുന്നു ഞങ്ങൾ പരിചയം പുതുക്കി, ശ്യാം കുറച്ചു അകലെ മാറി ഇരുന്നു . റോസ്‌മേരിയുടെ കല്യാണം ആണ് . അവളുടെ എല്ലാ കാര്യവും അറിഞ്ഞുകൊണ്ട് തന്നെ ഒരാൾ അവളെ കല്യാണം കഴിക്കാൻ തയ്യാറായിരിക്കുന്നു ! ആ മനുഷ്യൻ ആരായാലും അയാളോട് എനിക്ക് വല്ലാത്തൊരു ബഹുമാനം തോന്നി. മഞ്ജുസിനെ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ആ കടുംകൈ ചെയ്തേനെ ..റോസമ്മയോടു ഞാൻ പറയാത്തൊരു കാര്യം ആണ് എനിക്ക് അവളെ ഇഷ്ടമായിരുന്നു എന്നത് !

ആ മനോഹരമായ വാർത്ത എന്നെ അറിയിക്കാനും ക്ഷണിക്കാനും വേണ്ടി ആണ് റോസമ്മ എന്നെ ക്ഷണിച്ചത്…

“എടൊ..എന്റെ ഏറ്റവും ബെസ്റ്റ് ഫ്രെണ്ട്സിൽ ഒരാളാ താൻ എന്തായാലും വരണം “

എന്റെ നേരെ മുൻപിൽ ഇരുന്നുകൊണ്ട് ചിരിയോടെ മുടി കോതി ഇട്ടുകൊണ്ട് പറഞ്ഞു.

“ഷുവർ ..”

ഞാൻ പറഞ്ഞു ചിരിച്ചു .

“എന്റെ കൂടെ ഇനിസ്റ്റിട്യൂട്ടിൽ ഉണ്ടാരുന്ന കക്ഷിയാ..എന്നോട് മുടിഞ്ഞ പ്രേമം .നമ്മള് പറ്റിക്കാൻ പാടില്ലല്ലോ .എല്ലാം തുറന്നു പറഞ്ഞു ..”

റോസമ്മ പതിയെ എന്നെ നോക്കി പറഞ്ഞു .

“എന്നിട്ട് ?”

ഞാൻ ചോദിച്ചു .

“ഞാൻ അവൻ വീണ്ടെന്നു വെച്ച് പോകുമെന്ന് കരുതി..പക്ഷെ എന്നെ ഞെട്ടിച്ചോണ്ട് പിറ്റേന്ന് അമ്മേനേം കൂട്ടിയ വന്നേ ..എത്രേം പെട്ടെന്ന് കല്യാണം വേണമെന്ന് ..”

Leave a Reply

Your email address will not be published. Required fields are marked *