രഹസ്യ വാതിലുകൾ – 2

അവൻ്റെ വാക്കുകൾ വിറക്കുന്നുണ്ടാരുന്നു അതിനു കാരണം അവൻ്റെ ഉള്ളിൽ തെളിഞ്ഞ യമുനയുടെ ചിത്രം ആണ്

അതെ സമയം നയനയുടെ കണ്ണുകൾ ചുറ്റും വീക്ഷിക്കുകയായിരുന്നു അവർക്കു ചുറ്റും കപ്പിൾസ് മാത്രേ ഉള്ളെന്ന് ‘അവൾക്കു തോന്നി

നയന “ അതെ ഏട്ടാ ”

ഹരി “ മ് എന്താടി ”

നയന “നമ്മൾ ഇത്രേം അടുത്ത് ഇങ്ങനെ പെരുമാറുന്ന കണ്ടു എല്ലാരും നമ്മൾ കപ്പിൾസ് ആണെന്ന് വിചാരിക്കും അല്ല ”

ഹരി “നീ എന്ത് പൊട്ടത്തരം ആണ് വിളിച്ചു പറയുന്നേ .മര്യാദയ്ക്ക് ക്ലാസ് ശ്രദ്ധിക്കാൻ നോക്ക്, ഇതുകഴിഞ്ഞു നോട്ട് എഴുതാൻ ചോദിച്ചു വന്ന ഞാൻ തരില്ല ”

നയന “ഡാ പൊട്ടാ ”

എന്നും പറഞ്ഞുകൊണ്ട് അവൻ്റെ തലക്കിട്ട് ഒരെണ്ണം കൊടുത്തു

ടീച്ചർ “എന്തുവാ അവിടെ ബഹളം , നയന , ഹരി ക്ലാസ് കഴിയുമ്പോൾ എൻ്റെ കൂടെ വരണം രണ്ടും കേട്ടല്ലോ ”

വരാന്തയിലൂടെ ബുക്ക് താങ്ങി മിസ്സിൻ്റെ പുറകെ നടക്കുവരുന്നു ഹരിയും നയനയും

നയന “മിസ്സ്‌ ഇതിനു ഭയങ്കര ഭാരം ആണ് ഒരു പെണ്ണായ ഞാൻ എങ്ങനെയാ ഇത് താങ്ങിപിടിച്ചുകൊണ്ടുവരുന്നേ ”

ഹരി “നാണമില്ലല്ലോ ആകെ നാലെണ്ണം ഉണ്ട് അതിനാ ഈ കരച്ചിൽ ”

നയന “നീ പോടാ ”

നാൻസി മിസ് “ഒന്ന് നിർത്തുവോ രണ്ടും ക്ലാസ്സിൽ കിടന്ന് ബഹളം പോരാതെ ഇവിടെ കിടന്നു ഇനി തല്ലു പിടിക്ക് ”

നാൻസി ഹരിയുടെയും നയനയുടെയും അമ്മമാരുടെ സുഹൃത് ആണ് .ഇവിടെ കോളേജിൽ പഠിപ്പിക്കുവാണ് .അതുകാരണം അവരുടെ തല്ലു മൊത്തം അവൾ കാണണം .

ആളെക്കുറിച്ചു പറയുവാണെങ്കിൽ വെളുത്ത ശരീരം നല്ല ഫിറ്റ് ബോഡി കണ്ടാലേ അറിയാം ശരീരം നാന്നായി നോക്കുന്നുണ്ട് എന്ന് 36D കാണും അവളുടെ മുലയുടെ സൈസ് കണ്ടാലേ അറിയാം ഉടഞ്ഞിട്ടില്ല എന്ന് എടുത്തോപിടിച്ചോ എന്നും പറഞ്ഞു നിൽകുമ്പോൾ തന്നെ മനസിലാകും അവയുടെ മാർദവം ബ്ലൂ ജീൻസും ബ്ലാക്ക് ഫുൾ സ്ലീവ് ടീഷർട് ആണ് വേഷം മുഖത്തു കണ്ണട ഉണ്ട് അത് അവളെ ഒന്നുകൂടി സെക്സി ആകുന്നു എന്ന് പറയാം . പിന്തിരിഞ്ഞു നടക്കുമ്പോൾ കാണാം ചന്തിയുടെ തൊട്ട് മുകളിൽ വരെ എത്തി നിൽക്കുന്ന മുടി എല്ലാം കൊണ്ട് ഒരു പിള്ളേർക് കോളാണ് .

 

 

അപ്പോഴാണ് നാൻസിക് ഒരു കാൾ വന്നത് അവൾ അത് അറ്റൻഡ് ചെയ്തുകൊണ്ട് അവരുടെ അടുത്ത നിന്നും മാറി ഈ തക്കം നോക്കി നയന തൻ്റെ കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ഹരിയുടെ കയ്യിൽ വച്ചു

നയന “ഇതുംകൂടെ ചേട്ടായി ”

എന്നും പറഞ്ഞു കൊണ്ട് അവൻ്റെ മറുപടിക്ക് നിൽക്കാതെ അവിടെ നിന്നും ഓടിരക്ഷപെട്ടു പോകുന്ന അവളെ തെറി പറഞ്ഞു തിരിഞ്ഞു നോക്കുന്ന ഹരി കാണുന്നത് വിഷമത്തോടെ നിൽക്കുന്ന നാൻസിയെ ആണ്

ഹരി “എന്ത് പറ്റി മിസ് ”

നാൻസി “ഒന്നും ഇല്ലടാ , അല്ല അവൾ ഇവിടെ പോയി ”

ഹരി “ഓ അവൾ ഇത് എനിക്കിട്ടു താങ്ങിയിട്ട് രക്ഷപെട്ടു ”

നാൻസി “ഹ കൊള്ളാം ”

ഹരി “ എന്നലും എന്ത് പറ്റി എന്തോ പ്രശനം ഉണ്ടെന്ന് തോന്നുന്നു ”

നാൻസിയുടെ മുഖം കണ്ട് അവൻ വീണ്ടും ചോദിച്ചു

നാൻസി ”ഏയ്യ് ഒന്നും ഇല്ലടാ ”

ഹരി ”ഓ എന്നോട് പറയാൻ മടി ആണേൽ വേണ്ടാ ”

നാൻസി ”അതൊന്നും അല്ലടാ ,ഞാൻ അടുത്ത സെമസ്റ്റർ വരെ ഇവിടെ കാണു ”

ഹരി ”ഹേ ……..അത് എന്ത് പറ്റി ”

നാൻസി “എന്ത് ചെയ്യാൻ ഞാൻ താൽക്കാലികം ആയാണ് ഇവിടെ കേറിയത് അതിൻ്റെ കാലാവധി തീർന്നു “

ഹരി “ അതിനാണോ ഇങ്ങനെ വിഷമിക്കുന്നെ. മിസ്സ് ഇപ്പോഴും ചെറുപ്പം അല്ലെ അതും അല്ല നല്ല പഠിപ്പും ഉണ്ട് അതുകൊണ്ട് വേറെ ഒരെണ്ണം കിട്ടാൻ ഒരു ബുദ്ധിമുട്ടും കാണില്ല ഇപ്പോഴാണെ എക്സ്പെരിയൻസ് കൂടെ ഉണ്ട് “

നാൻസി “ അത് നീ പറഞ്ഞ ശരിയാണ് ,ആ നോക്കട്ടെ വേറെ നല്ല വല്ലതും കിട്ടുവോന്ന് “

ഹരി “ അങ്ങനെ നല്ല വല്ല തീരുമാനങ്ങളും എടുക്ക് “

നാൻസി “ മ് ………നിനക് വൈകിട്ട് എന്താ പരുപാടി “

ഹരി “പ്രത്യേകിച്ച് ഒന്നും ഇല്ല , എന്തെ “

നാൻസി “ എൻ്റെ കൂടെ വരുന്നോ നമ്മുക്ക് ഒന്ന് കറങ്ങാം ,ഈ മൂടോന്നു മാറ്റണം “

ഹരി “ അടിപൊളി എപ്പോ വന്നെന്ന് ചോദിച്ച പോരെ “

 

…………………………………………………………………………………………………….

 

കുറച്ഛ് മണിക്കൂറുകൾക് ശേഷം ……………………………………….

ഒരു പാർക്കിംഗ് സ്ഥലം ഇരുട്ട് വീണുകഴിഞ്ഞിരുന്നു തെരുവ് വിളക്കിൽ നിന്നും വരുന്ന പ്രകാശത്തിൽ അവിടെ ഇട്ടിരിക്കുന്ന കാറുകൾ കാണാൻ സാധിക്കും .അതിൽ ഒരു കാറിന്റെ പുറകിലത്തെ സീറ്റിൽ ചാഞ്ഞിരിക്കുകയാണ് ഹരി

ഹരി “വേ……..ണ്ടാ……….മിസ് ….. ”

ഹരിയുടെ മടിയിൽ കയറി ഇരുന്ന് തന്റെ ടോപ് തലവഴി അഴിച്ചു മാറ്റുകയാണ് നാൻസി അവൾ ധരിച്ചിരിക്കുന്ന കറുത്ത ബ്രായുടെ ഉള്ളിൽ പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്ന അവളുടെ മുലകൾ .ഹരിയുടെ മുഖത്തു ഇവിടെ ഇപ്പൊ എന്താ സംഭവിക്കുന്നെ എന്നുള്ള ഒരു ഭാവം ആണ് .

Leave a Reply

Your email address will not be published. Required fields are marked *