രാജീവ് ബാത്‌റൂമിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ നീതു ബ്രേക്ക്‌ഫസ്റ്റ് എല്ലാം ശരിയാക്കി. രാജീവിനെയും കാത്തു അവൾ അവിടെ ഇരുന്നു.വൈകാതെ തന്നെ അയാൾ ഓഫീസിലേക്ക് പോകാൻ റെഡിയായി വന്നു.
രാജീവ് : എടൊ… നാളെ അഭിയും, അച്ചുവും ഇങ്ങോട്ട് വരുന്നുണ്ട്. അവരുടെ എന്തോ പ്രൊജക്റ്റ് ചെയ്യാൻ… ഒരു ആഴ്ച ഇവിടെ കാണും..
നീതു : ആണോ…. അവരെ കണ്ടിട്ട് കുറെ ആയി. അല്ല അവർ ബാംഗ്ലൂർ അല്ലെ പഠിക്കുന്നെ???
രാജീവ് : അതേ..
നീതു : അപ്പൊ പിന്നെ ഇവിടെ എന്താ പരിപാടി?
രാജീവ് : എന്തോ പ്രൊജക്റ്റ് വർക്ക് ഉണ്ടെന്നും പറഞ്ഞാ വരുന്നത്…. എന്ത് വർക്ക്!!!അമ്മാവന്മാരുടെ ക്യാഷ് അടിച്ചു പൊളിക്കാൻ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി കറങ്ങി നടക്കാന്നേ….
നീതു : മ്മ്മ്…. ഈ പ്രായത്തിൽ അല്ലാതെ പിന്നെ ഇതൊക്കെ എപ്പോ നടക്കാനാ….
അവർക്കു ഇങ്ങോട്ടുള്ള വഴി അറിയുമോ?
രാജീവ് : ഇല്ലാ… ഞാൻ നാളെ പോയി അവരെ കൂട്ടി കൊണ്ട് വന്നുകൊണ്ട്…
നീതു : മ്മ്മ്…
രാജീവ് ബ്രേക്ഫാസ്റ് കഴിച്ചു ഓഫീസിലേക്ക് പോയി. രാജീവിന്റെ അമ്മാവൻമാരുടെ മക്കളാണ് അഭിയും അച്ചുവും. അത്യാവശ്യം അടിച്ചു പൊളിച്ചു നടക്കലാണ് പ്രധാന പരിപാടി. അച്ചന്മാർ ഗൾഫിൽ കിടന്നു കഷ്ട്ടപെടുന്നു, ഇവർ ഇവിടെ ആഘോഷിക്കുന്നു.
*******
പിറ്റേന്ന് രാജീവ് റെയിൽവെ സ്റ്റേഷനിൽ പോയി അവരെ കൂട്ടി കൊണ്ട് വന്നു.
രാജീവ് : വാടാ… അകത്തേക്ക് കയറ്..
അച്ചു : ആഹാ… വീട് അടിപൊളിയാണല്ലോ…
അഭി : അതേ…. കൊള്ളാം…
രാജീവ് : ആണോ.. താങ്ക്സ്….. നിങ്ങടെ റൂം അവിടെയാ…നിങ്ങൾ പോയി ഫ്രഷ് ആവൂ..നീതുവിനോട് ഫുഡ് എടുത്തുവക്കാൻ ഞാൻ പറയാം.
അവർ രണ്ടാളും അകത്തു കയറി ലഗേജ് എല്ലാം അവിടെ വച്ചു .
അഭി : രാജീവേട്ടാ…. ഞങൾ ഹോട്ടലിൽ നിന്നേനെ…. ഇത് നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടായില്ലേ….
രാജീവ് : ഏയ് അതൊന്നും ഒരു കുഴപ്പമില്ല.. പിന്നെ നീതുവിനും ഇതൊക്കെ സന്തോഷമുള്ള കാര്യമാ….
അഭിയും അച്ചുവും രാജീവിനെ നോക്കി ചിരിച്ചു.
അഭി : ചേച്ചി എവിടെ? ആദ്യം ചേച്ചിയെ കാണട്ടെ!!
അച്ചു : അതേ….ഞങ്ങൾ ഒരു ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്… കല്യാണത്തിന് ഞങ്ങൾക്ക് ഒന്നും തരാൻ പറ്റിയില്ല.. അതുകൊണ്ട് ഇപ്പൊ കൊടുക്കാമെന്നു വച്ചു.
രാജീവ് : ആദ്യം നിങ്ങൾ പോയി ഫ്രഷ് ആവ്…എന്നിട്ട് അവളെ കാണാം..അവൾ ഇപ്പോൾ അടുക്കളയിൽ നല്ല തിരക്കിലാവും. അവൾ എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കുന്നുണ്ട്.
അഭി : ആണോ… എന്നാൽ പിന്നെ വേഗം ഫ്രഷ് ആയി വരാം…
അച്ചു : ആാാാ…
അഭിയും അച്ചുവും ഫ്രഷ് ആവാൻ പോയപ്പോൾ രാജീവ് നീതുവിന്റെ അടുത്തേക് പോയി.
രാജീവ് : അവർ എത്തി…
നീതു : ഞാൻ ശബ്ദം കേട്ടു.. ഇവിടെ നിന്നും മാറാൻ പറ്റാത്ത കാരണം ആണ് അങ്ങോട്ട് വരാഞ്ഞത്.
രാജീവ് : അത് കുഴപ്പമില്ല. അവർ ഫ്രഷ് ആവാൻ പോയി. ഇവിടെ എല്ലാം റെഡിയല്ലേ?
നീതു : ഹാ….. എല്ലാം ഓക്കേ ആണ്.. വിളമ്പട്ടേ???
രാജീവ് : അവർ റെഡി ആയൊന്നു നോക്കട്ടെ!
നീതു നീല സാരിയും, വെള്ള ബ്ലൗസും ആണ് ഇട്ടിരുന്നത്. അതിൽ അവളെ കാണാൻ വളരെ സുന്ദരിയായിരുന്നു.
രാജീവ് : അഭി.. അച്ചു….. നിങ്ങൾ റെഡി ആയോ?
അവർ രണ്ടാളും റൂമിനു പുറത്തേക്കു വന്നു.
അച്ചു : ഹാ… ധാ വരുന്നു…
അഭി : ചേട്ടാ… നീതു ചേച്ചി എവിടെ?
രാജീവ് : നീതു…. നീതു…..
അവൻ അവളെ വിളിച്ചു..
രാജീവ് : നിങ്ങൾ അവൾക്കു എന്താ കൊണ്ടുവന്നിരിക്കണേ?? ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ?
അവരുടെ കയ്യിലെ ഗിഫ്റ്റ് പാക്ക് നോക്കി അയാൾ ചോദിച്ചു.
അച്ചു : ഇതൊരു ചെറിയ ഗിഫ്റ്റ്.. ഞങളുടെ സന്തോഷത്തിനു… പിന്നെ ചേട്ടന്റെ പിശുക്ക് ഞങ്ങൾക്ക് അറിയാത്തല്ലല്ലോ…
അവർ രാജീവിനെ കളിയാക്കി ചിരിച്ചു…
അടുക്കളയിൽ നിന്നും ഇറങ്ങി വന്ന നീതുവിനെ കണ്ടു അവരുടെ കണ്ണുകൾ തിളങ്ങി. അന്ന് കണ്ടതിനേക്കാൾ അവൾ ഒന്ന് കൂടി തുടുത്തിരുന്നു , മുന്നഴകും പിന്നഴകും ആവശ്യത്തിന്..അഴകളവുകൾ കിറു കൃത്യം. സാരിയിൽ അവളെ സിനിമ നടിമാരെ പോലെ തോന്നും. അവർ കണ്ടിട്ടുള്ളതിൽ വച്ച് വളരെ സെക്സി യായ പെണ്ണാണ് നീതു. അവർക്കു രാജീവിനോട് അസൂയ തോന്നി.
