നീതു അടുക്കളയിൽ പോയി അവർക്കുള്ള ഓറഞ്ച് ജ്യൂസ് കൊണ്ട് കൊടുത്തു.
അച്ചു : ചേച്ചി.. ജ്യൂസ് അടിപൊളി. കുടിച്ചപ്പോ നല്ല ആശ്വാസം.
അഭി : എന്റെ ഷീണം ഒക്കെ പമ്പ കടന്നു. ഹഹഹ
നീതു : ഓഹോ…. താങ്ക്സ്…
അച്ചു അവന്റെ ബാഗിൽ നിന്നും ഒരു ഗിഫ്റ്റ് പാക്കറ്റ് പുറത്തെടുത്തു നീതുവിന്റെ നേരെ നീട്ടി.
അച്ചു : നീതു ചേച്ചി…. ഇത് ഞങ്ങളുടെ വക ചേച്ചിക്കുള്ള ഗിഫ്റ്റ്…
നീതു : എനിക്കോ??? നിങ്ങൾ ഇന്നലെ അല്ലെ ഒരെണ്ണം തന്നത്., എന്താ ഇത്?
അഭി : ചേച്ചി തന്നെ തുറന്നു നോക്ക്.
നീതു : ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ??വെറുതെ എന്തിനാ കാശ് കളയണേ?
അച്ചു : നമ്മൾ തമ്മിൽ അങ്ങനെ കാശിന്റെ കാര്യം ഒക്കെ പറയണോ?? നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലേ…..!!!! ചേച്ചി ഇത് വാങ്ങിചേ…
അവൻ നീതുവിന്റെ കൈ പിടിച്ചു ഗിഫ്റ്റ് അവളുടെ കയ്യിൽ കൊടുത്തു. ആദ്യം ആയാണ് അവൻ അവളുടെ കൈയിൽ പിടിക്കുന്നത്. നീതു അത് ശ്രദ്ധിച്ചേ ഇല്ലാ. ഉടനെ അഭിയും അവളുടെ കൈയിൽ അവന്റെ കൈ അമർത്തി.
അഭി : ചേച്ചി ഇത് വാങ്ങിക്കു….
നീതു : ശരി. ശരി….. പക്ഷെ ഇനി എനിക്ക് ഗിഫ്റ്റും കൊണ്ട് വരരുത്… ഓക്കേ?
അച്ചു : അത് നമുക്ക് പിന്നെ തീരുമാനിക്കാം…
അഭി : അതേ… ഇപ്പൊ ചേച്ചി ഇത് തുറന്നു നോക്ക്…എന്നിട്ട് അതൊന്നു ഇട്ടു നോക്ക്
അവർ രണ്ടാളും നീതുവിന്റെ കിയ വിട്ടു.
നീതു : ഇട്ടു നോക്കാനോ?
അവൾ വേഗം ഗിഫ്റ്റ് തുറന്നു നോക്കി. അതിൽ ഭംഗിയുള്ള ഒരു സ്വർണ അരഞ്ഞാണം ആയിരുന്നു.
നീതു : വൗ…..
അവൾ അരഞ്ഞാണം കൈയിൽ എടുത്തു അതിന്റെ ഭംഗി ആസ്വദിച്ചു.
അഭി : ചേച്ചിക്ക് ഇഷ്ടമായോ?
നീതു : ഇഷ്ട്ടമായൊന്നോ???? എന്റെ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു ഒരു അരഞ്ഞാണം…പക്ഷെ രാജീവേട്ടൻ സമ്മതിക്കില്ല….. ഇത് എനിക്കു ഭയങ്കര ഇഷ്ട്ടായി.. താങ്ക്സ്…
അരഞ്ഞാണത്തിന്റെ വില കണ്ട അവളുടെ കണ്ണു തള്ളിപ്പോയി…
നീതു : എടാ ഇത്…. നല്ല വിലയുണ്ടല്ലോ!!!!
രാജീവേട്ടൻ അറിഞ്ഞാൽ എന്നെ കൊല്ലും.
അഭി : ചേച്ചി വീണ്ടും തുടങ്ങിയോ??
അച്ചു : ഞങ്ങൾ പറഞ്ഞതല്ലേ കാശിന്റെ കാര്യം നോക്കണ്ടന്നു.. നമ്മുടെ ബന്ധം പൈസ കൊണ്ട് അളക്കാൻ പറ്റുന്നതല്ല.
നീതു : എന്നാലും… ചേട്ടൻ അറിഞ്ഞാൽ ദേഷ്യപ്പെടും.
അച്ചു : ചേച്ചിക്ക് ഇത് ഇഷ്ടമായില്ലേ….. ചേച്ചി ഇത് വച്ചോ… ചേട്ടനോട് പറയണ്ട….
അഭി : അതേ.. അത്രേ ഉള്ളു..എല്ലാം ചേട്ടനോട് പറയണ്ട കാര്യം ഇല്ല!!!
നീതു : എന്നാലും!!!
അഭി : ഒരു എന്നാലും ഇല്ലാ. നമ്മൾ ഫ്രണ്ട്‌സ് ആണെങ്കിൽ ചേച്ചി ഇത് വാങ്ങിക്കും.
അച്ചു : അതേ….രാജീവേട്ടൻ അറിയില്ല!!
നീതു : രാജീവേട്ടൻ അറിയില്ലല്ലോ??? ഉറപ്പല്ലേ??
അഭി : ഉറപ്പു…നമുക്കിടയിൽ നടക്കുന്ന എല്ലാം ഒന്നും രാജീവേട്ടൻ അറിയണ്ട!
അഭി അച്ചുവിനെ നോക്കി.
അച്ചു : അതേ…രാജീവേട്ടൻ അറിയാത്ത കുറച്ചു രഹസ്യങ്ങൾ നമുക്കിടയിൽ ഉണ്ടായിക്കോട്ടെ…. അല്ലെ ചേച്ചി…
അവർ പരസ്പരം നോക്കി
നീതു : മ്മ്… പതിയെ തല കുലുക്കി..പക്ഷെ രാജീവേട്ടൻ ഇത് അറിയരുത്…
അഭി : ഒരിക്കലും ഇല്ലാ….
അച്ചു : പ്രോമിസ്…
നീട്ടിപിടിച്ച നീതുവിന്റെ കൈയിൽ കൈകൾ അമർത്തി അവർ സത്യം ചെയ്തു.
അഭി : ഇനി ഇത് ഒന്ന് ഇട്ടു നോക്കിയേ…
അച്ചു : എങ്ങനെ ഉണ്ടെന്നു നോക്കട്ടെ..
നീതു : ഇപ്പോഴോ??
അഭി : ഹാ… ഇപ്പൊ രാജീവേട്ടനും ഇല്ലാ..
അച്ചു : ചേട്ടൻ വരുന്നെനും മുന്നേ വേഗം.. ഇട്ടു നോക്കാം.
അവൻ ആവേശത്തോടെ പറഞ്ഞു.
നീതു : മ്മ്മ്മ് ഇട്ടു നോക്കാം…
നീതു വേഗം തന്നെ അവളുടെ മനോഹരമായ അരക്കെട്ടിൽ അരഞ്ഞാണം ചുറ്റി കൊളുത്തിട്ടു ശരിയാക്കി..
നീതു : എങ്ങനെ ഉണ്ടെടാ???
അഭി : ഞങ്ങൾ എന്ത് പറയാൻ… അരഞ്ഞാണം സാരി വച്ചു മറച്ചു വച്ചാൽ ഞങൾ എങ്ങനെ അഭിപ്രായം പറയും?
അച്ചു : ഞങ്ങൾക്ക് ഒന്നും കാണാൻ ഇല്ലാ… ചേച്ചിക്ക് ഓക്കേ ആണെങ്കിൽ…….ആ സാരി ഒന്ന് മാറ്റിയാൽ ഞങ്ങൾക്ക് അരഞ്ഞാണം കാണാം…..ഞങൾ അഭിപ്രായം പറയാം..
നീതു : മ്മ്മ്മ്മ്….. സാരി?? മാറ്റണോ???
അവൾ താഴേക്കു നോക്കിയപ്പോൾ അവർ പറഞ്ഞത് ശരിയാണ്. സാരി കാരണം അരഞ്ഞാണം കാണാൻ ഇല്ലാ.
