രാജീവേട്ടൻ അറിയല്ലേ! 153അടിപൊളി 

അച്ചു : അതുണ്ട്…. പക്ഷെ നിങ്ങൾ ഒരുമിച്ചു നിന്നാൽ എല്ലാവരും നീതു ചേച്ചീനെ നോക്കുള്ളു….

അഭി : അത് അത്രയേ ഉള്ളു…..നീതു ചേച്ചീനെ കാണാൻ വേറെ ലെവൽ ആണ്..

നീതു : ശരിക്കും!!!!…. അയ്യടാ…….ഞാൻ നിങ്ങളുടെ ചേച്ചി ആയ കാരണം കൊണ്ടും, കുറച്ചീസം ഞങ്ങളുടെ കൂടെ കിടക്കണം എന്നുള്ളത് കൊണ്ടും ഒരുപാടു അങ്ങോട്ട്‌ സുഗിപ്പിക്കല്ലേ….

അഭി : ചേച്ചിടെ കൂടെ ആണോ ഞങ്ങൾ കിടക്കണേ…..ശരിക്കും….. ഹഹഹ

അച്ചുവും അഭിയും അവളെ കളിയാക്കി, പൊട്ടിച്ചിരിച്ചു.

നീതു : സ്സ്….. വഷളത്തരം പറയല്ലേ….എന്റെ കൂടെ അല്ല, ഇവിടെ വീട്ടിൽ നിൽക്കുന്ന കാര്യം ആണ് ഞാൻ പറഞ്ഞത്.

ഹഹഹ……

രാജീവ്‌ അപ്പോഴേക്കും ഫോൺ വിളി കഴിഞ്ഞ് എത്തി..

രാജീവ്‌ : അല്ല…. നാളെ എന്താ നിങ്ങളുടെ പ്ലാൻ?
അഭി : നാളെ 11 മണിക്ക് ഞങ്ങൾ ഇറങ്ങും. ഒരു 5 മണി ആകുമ്പോഴേക്കും തിരിച്ചു വരും.

രാജീവ്‌ : ഹാ. ഞാൻ 7 മണിക്ക് പോകും. തിരിച്ചെതാൻ ലേറ്റ് ആകും. നിങ്ങള്ക്ക് ഷോപ്പിങ് എങ്ങാനും ഉണ്ടോ?

അച്ചു : ഹാ… കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്…

രാജീവ്‌ : എന്നാൽ നിങ്ങൾ വന്നിട്ട് നീതുവിനെയും കൊണ്ട് ഇറങ്ങിക്കോ.. ഞാൻ ഓഫീസിൽ നിന്നും നേരെ നിങ്ങൾ ഉള്ള സ്ഥലത്തേക്ക് വരാം.

നീതു : ഹാ… അത് നല്ല ഐഡിയ ആണ്. രാജീവേട്ടന് ഷോപ്പിങ് ഇഷ്ട്ടം അല്ല…. ഞാൻ ഇവന്മാരെ കൊണ്ട് പൊക്കോളാം…

അഭി : എന്നാൽ അങ്ങനെ ചെയ്യാം…

കുറച്ച് സമയം കൂടി സംസാരിച്ചിരുന്നു അവർ പോയി കിടന്നു.

രാവിലെ അഭിയും അച്ചുവും എഴുനേൽക്കുന്നതിനു മുന്നേ തന്നെ രാജീവ്‌ ഓഫീസിലേക്ക് പോയി. നീതു സാരിയാണ് ഉടുത്തിരുന്നത് . 8:30 ക്ക് അവർ എഴുന്നേറ്റു പുറത്തേക്കു വന്നു.

നീതു : ഗുഡ് മോർണിംഗ്..

അച്ചു അഭി : ഗുഡ് മോർണിങ് ചേച്ചി

നീതു : നിങ്ങൾ ഫ്രഷ് ആയി വാ… എന്നിട്ട് ബ്രേക്ഫാസ്റ് കഴിക്കാം…. ടവൽ, സോപ് എണ്ണ എല്ലാം അവിടെ വച്ചിട്ടുണ്ട്…

അഭി : ഓക്കേ…. എന്നിട്ട് ഫുഡ്‌ കഴിക്കാം.

അച്ചു : വൗ… ചേച്ചിക്ക് ഈ സാരി നന്നായി ചേരുന്നുണ്ട്…

നീതു : ആണോ…. രാജീവേട്ടൻ എടുത്തു തന്നതാ…

അഭി : അല്ലേലും രാജീവേട്ടന്റെ സെലെക്ഷൻ അടിപൊളിയാ…

അച്ചു : അതേ… അല്ലാതെ ഇത്രയും സുന്ദരിയായ ചേച്ചീനെ ആൾക്ക് കിട്ടില്ലല്ലോ…
അവർ നീതുവിനെ നോക്കികൊണ്ടാണ് അത് പറഞ്ഞത്.

നീതു : രാവിലെ തന്നെ തുടങ്ങിയോ….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

അഭി : രാജീവേട്ടന്റെ ഭാഗ്യം….

നീതു : അതെന്താ….

അച്ചു : എന്നും ചേച്ചിടെ കൂടെ കിടന്നൂടെ….
ഹഹഹഹ…

നീതു : ച്ചീ …… പോയീ ഫ്രഷ് ആയി വന്നേ….

അവൾക്കു നാണം വന്ന്. കവിൾ എല്ലാം തുടുത്തു.

അഭി : ഹാ…. ശരിയാ…. ദാ വരുന്നു….

അവർ ഫ്രഷ് ആയി വന്നപ്പോഴേക്കും നീതു വർക്ക്‌ ഫുഡ്‌ കൊടുത്തു.

നീതു : എടാ ഫുഡ്‌ എങ്ങനെ ഉണ്ട്..?

അച്ചു : നന്നായിട്ടുണ്ട്… ചേച്ചി അടിപൊളി കുക് ആാാാ…

നീതു : താങ്ക്സ്….

അഭി : ചേച്ചി ആ ഗൗൺ ഇട്ടു നോക്കിയോ?

നീതു : ഇല്ലടാ… സമയം കിട്ടിയില്ല. ഇന്ന് ഇട്ടു നോക്കാം…

അഭി : ഞങ്ങൾ തിരിച്ചു വരുമ്പോ ഇട്ടോ.. അപ്പൊ ഞങ്ങൾക്കും കാണാമല്ലോ….
അച്ചു : അത് ഒരു നല്ല ഐഡിയ ആണ്.. നീതു ചേച്ചീനെ ആ ഡ്രെസ്സിൽ അടിപൊളി ആയിരിക്കും….

നീതു കുറച്ച് സമയം ആലോചിചാ ശേഷം സമ്മതിച്ചു.

ആ മുറി മുഴുവൻ നീതുവിന്റെ മനം മയക്കുന്ന മണം നിറഞ്ഞ് നിന്നു.

വൈകിട്ട് 5:15 ക്ക് അവർ തിരിച്ചെത്തി.

അഭി : ഹൈ ചേച്ചി

അച്ചു : അലോ….

നീതു ‘ ഹൈ…. കേറി വാ

അവർ അകത്തു കയറി.

നീതു : ഇന്ന് എങ്ങനെ ഉണ്ടായിരുന്നു?

അഭി :വലിയ കുഴപ്പം ഇല്ലാ….ഇന്നത്തെ പരിപാടികൾ കഴിഞ്ഞു .. ഇനി നാളെ ..

അച്ചു : അതേ…. ചേച്ചിക്ക് ഇന്ന് എങ്ങനെ ഉണ്ടായിരുന്നു?

നീതു : എന്നത്തേയും പോലെ തന്നെ…. അലക്കൽ, തുടക്കൽ, കൂക്കിംഗ്…. അങ്ങനെ അങ്ങനെ……

അച്ചു : ഓഹ് ഞങ്ങൾ വന്നപ്പോ ചേച്ചിക്ക് പണി കൂടിയല്ലേ…..

അഭി : സോറിട്ടോ….

നീതു : എന്തിനു.? ഇതൊക്കെ ഞാൻ സ്ഥിരം ചെയ്യുന്നതല്ലേ…..നിങ്ങൾ ഇരിക്ക്… ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.

അഭി : ഓക്കേ ചേച്ചി

അവർ അവളെ നോക്കി ചിരിച്ചു.. സോഫയിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *