രാജീവേട്ടൻ അറിയല്ലേ! 153അടിപൊളി 

നീതു അവരെ നോക്കി പുഞ്ചിരിച്ചു.

നീതു : ഹലോ….

അഭി : ഹലോ ചേച്ചി…..

അച്ചു : ഹൈ…..ചേച്ചി…. ഇത് ചേച്ചിക്ക് കൊണ്ടുവന്നതാ….

നീതു : എനിക്കോ? എന്തിനു?? ഇത് എന്താ?
അവൾ അദ്‌ഭുതത്തോടെ അവരെ നോക്കി..

രാജീവ്‌ : ഇവന്മാർ നിനക്ക് ഗിഫ്റ്റും കൊണ്ട വന്നിരിക്കണേ….

നീതുവിന് സർപ്രൈസ് വളരെ ഇഷ്ട്ടമാണ്… അവൾക്കു ഭയങ്കര സന്തോഷം തോന്നി.

അഭി : ഇത് ഞങളുടെ ഒരു സന്തോഷം… ചേച്ചി ഇത് വാങ്ങിചേ ….

നീതു ഗിഫ്റ്റ് അവരുടെ കയ്യിൽ നിന്നും വാങ്ങി.

നീതു : താങ്ക്സ്….

രാജീവ്‌ : അത് തുറന്നെ…. എനിക്ക് ഒരു മിട്ടായി പോലും കൊണ്ടുവന്നു തരാത്ത ഈ കുരങ്ങന്മാർ നിനക്ക് എന്താ കൊണ്ട് വന്നിരിക്കുന്നത് എന്ന് കാണട്ടെ…

അഭി : ഹിഹിഹി

നീതു : ഹഹഹ….തുറക്കട്ടെ???

അവൾ എല്ലാവരെയും നോക്കി.. പാക്കറ്റ് തുറന്നു. അതിനകത്തു ഉണ്ടായിരുന്ന ബ്രാൻഡഡ് ഡിസൈനർ ഗൗൺ കണ്ടു അവളുടെ മുഖം വിടർന്നു, കണ്ണുകൾ തിളങ്ങി..

നീതു : ഓഒഹ്ഹ്….. അടിപൊളി ആയിട്ടുണ്ടെടാ….. എനിക്ക് ഭയങ്കര ഇഷ്ട്ടായി….

രാജീവ്‌ : ആഹാ കൊള്ളാമല്ലോ….എടാ ഞാൻ ഇപ്പൊ വരാം..

രാജീവ്‌ ഫോണും കൊണ്ട് അകത്തേക്ക് പോയി.

അച്ചു : ഹാവു… ചേച്ചിക്ക് ഇഷ്ടമായല്ലോ അത് മതി.

നീതു : സൂപ്പർ ആയിട്ടുണ്ട്‌…. ഭയങ്കര ഇഷ്ട്ടമായി….

നീതു ആ ഗൗണിന്റെ വിലനോക്കി..7500₹.
അവൾ വിശ്വാസം വരാതെ അഭിയേയും അച്ചുവിനെയും നോക്കി.

നീതു : എടാ… ഇതിനു ഭയങ്കര വില കൂടുതൽ ആണല്ലോ…..

അഭി : ഇത് ഞങ്ങളുടെ സന്തോഷത്തിനു…

നീതു.: പക്ഷെ….. രാജീവേട്ടൻ അറിഞ്ഞാൽ ചീത്ത പറയും..

അച്ചു : ചേട്ടൻ അറിയാതിരുന്നാൽ പോരെ…

അച്ചു ആ പ്രൈസ് ടാഗ് കീറി എടുത്തു പോക്കറ്റിൽ ഇട്ടു.

അഭി : ഇപ്പൊ പ്രശ്നം തീർന്നില്ലേ….

ഇത്രയും വില കൂടുതലിന്റെ ഗിഫ്റ്റ് ഇവർ വാങ്ങി തന്നു എന്ന് അറിഞ്ഞാൽ രാജീവ്‌ ദേഷ്യപ്പെടും. പക്ഷെ ഗിഫ്റ്റ് വേണ്ട എന്ന് പറയാനും അവൾക്കു തോന്നുന്നില്ല.

നീതു : പക്ഷെ….. “രാജീവേട്ടൻ അറിയരുത്”…

: ഇല്ലാ…..അവർ ഒരുമിച്ച് പറഞ്ഞു..

നീതു വേഗം ഡ്രസ്സ്‌ വൃത്തി ആയി മടക്കി റൂമിൽ കൊണ്ട് വച്ചു.

രാജീവ്‌ : എടാ ഫുഡ്‌ കഴിക്കാം???

അഭി : യാ….. വിശക്കുന്നുണ്ട്.

അവർ മൂന്നാളും ഫുഡ്‌ കഴിച്ചു. അവർ രണ്ടാളും നീതുവിന്റെ പാചകത്തെ വാനോളം പുകഴ്ത്തി..

അഭി : ഈ ട്രിപ്പ്‌ കഴിയുമ്പോഴേക്കും തടി കൂടുമെന്ന തോന്നുന്നേ….ചേച്ചി ഫുഡ്‌ സൂപ്പെർ…….

അച്ചു : സത്യം…. അടിപൊളി…..

നീതു : ഹഹഹ…. താങ്ക്സ്….

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവർ ഹാളിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി. അവർ ഓരോ തമാശകൾ പറഞ്ഞ് സമയം തള്ളി നീക്കി.

അച്ചു: രാജീവേട്ടന് ശീതൾ ചേച്ചീനെ ഓർമ ഉണ്ടോ? നമ്മുടെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നത്.??

രാജീവ്‌ : ഹാ…. ഞങ്ങൾ ഒരുമിച്ച് പഠിച്ചതല്ലേ….

അഭി : ചേച്ചി ഇപ്പൊ ബാംഗ്ലൂർ ഉണ്ട്… ഞങ്ങൾ ഇടക്കെ കാണാറുണ്ട്…..

രാജീവ്‌ : ആണോ…..

അച്ചു : ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അല്ല…. ഭയങ്കര ഗ്ലാമർ പാർട്ടി ആയി….

രാജീവ്‌ : ആഹാ….. പണ്ട് അവൾ ഭയങ്കര നാണം കുണുങ്ങി ആയിരുന്നു.

അഭി : എന്റെ ഇൻസ്റ്റ ഫ്രണ്ട് ആാാ.. പിക് ഞാൻ കണിചേരാം…

അഭി ഫോൺ എടുത്തു ശീതലിന്റെ പിക് രാജീവിനെ കാണിച്ചു.

രാജീവിന്റെ കണ്ണ് തള്ളി പോയി. അഭിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അയാൾ ആ പിക് നോക്കി ഇരുന്നു.

രാജീവ്‌ : എന്റെ മോനെ…. ഇവർ മാരക ഗ്ലാമർ അയല്ലോ….. ഹോട്ട് ആൻഡ് സെക്സി….

നീതു : ഓഹോ ഇങ്ങനെ ഒക്കെ പറയാൻ അറിയാമല്ലേ!!!!…. എന്നിട്ട് എന്നോട് ഇങ്ങനെ ഒന്നും പറയാറില്ലല്ലോ… ഹ്മ്മ്മ്….

അതിനു മറുപടി പറയുന്നതിന് മുന്നേ രാജീവിന്റെ ഫോൺ റിങ് ചെയ്തു. അയാൾ അത് എടുക്കാൻ പോയി.

അഭി : രാജീവേട്ടൻ ശീതൾ ചേച്ചീനെ കണ്ടു എന്തിനാ ഇങ്ങനെ ആവേശത്തിൽ ആവണേ ആവോ…. അവളെക്കാൾ എത്രയോ സുന്ദരിയാ നീതു ചേച്ചി…. അല്ലേടാ..

അച്ചു : പിന്നല്ലാതെ….. രാജീവേട്ടൻ അല്ലേലും പൊട്ടനാ.. ഹഹഹ

നീതു : ഡാ…ഡാ …..ഞാൻ അത്ര സുന്ദരി ഒന്നും അല്ല… അവൾ പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞ്.. ആ കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ട്. നീതു ശീതലിന്റെ പിക് നോക്കി പറഞ്ഞ്.

Leave a Reply

Your email address will not be published. Required fields are marked *